നീലത്താമര [ഉർവശി മനോജ്] 273

നീലത്താമര

Neelathamara | Author : Urvashi Manoj

 

ഞാൻ വിശാഖ് വിശ്വനാഥൻ , ആലപ്പുഴ ജില്ലയിലെ ‘തട്ടിപുരം’ എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ചു വളർന്ന എനിക്ക് എന്നും ചെറിയ ചെറിയ ആഗ്രഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ .. പെരുമ്പള്ളി ക്ഷേത്രത്തിലെ നിർമ്മാല്യം തൊഴുക സോപാന സംഗീതം ആലപിക്കുമ്പോൾ തൊഴു കൈയ്യോടെ താളം പിടിക്കുക കണ്ണാന്തളിപ്പൂക്കൾ നിറഞ്ഞു നിൽക്കുന്ന വെള്ളാരം കുന്നിലെ അസ്തമയം കാണുക, ചങ്കു പറിച്ചു തരുന്ന മിത്രങ്ങളോടൊപ്പം കന്നിട്ട ചുണ്ടന്റെ വള്ളപ്പുരയുടെ പിന്നിലിരുന്ന് വെള്ളമടിക്കുക അങ്ങനെ അങ്ങനെ …!!

ഓമനപ്പുഴ കടപ്പുറത്തെ നിലാവത്ത് കിടന്ന് ദേവികയെ പറ്റിയും ഞങ്ങളുടെ ഭാവിയെപ്പറ്റിയും ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു. ദേവിക , അച്ഛനും അമ്മയും നഷ്ടപ്പെട്ട ഏകാന്ത ബാല്യത്തിൽ എനിക്ക് കിട്ടിയ കൂട്ടായിരുന്നു അവൾ. നീലത്താമരയുടെ നിറമുള്ള ഓർമ്മകൾ ആയിരുന്നു എനിക്ക് ദേവിക. വെള്ളാരംകുന്നിലെ കണ്ണാന്തളിപ്പൂക്കൾ നിറഞ്ഞു നിൽക്കുന്ന താഴ്‌വരയിൽ ഒരു പൊട്ട കുളത്തിൽ നീലത്താമര വിരിഞ്ഞിരുന്നു എന്ന് പഴമക്കാർ പറയാറുണ്ട് .. ഇന്നും അവിടെയുള്ളവർ അത് വിശ്വസിക്കുന്നു. പ്രാണ പ്രണയിനിയെ ചേർത്തു നിർത്തി പ്രാർത്ഥിച്ചാൽ ആ സ്നേഹം സത്യമാണ് എങ്കിൽ അവർക്ക് വേണ്ടി ഒരു നീലത്താമര അവിടെ വിരിഞ്ഞിരിക്കും. ഇന്നോളം അവിടെ നീലത്താമര വിരിഞ്ഞതായി ഞാൻ കണ്ടിട്ടില്ല .. ഒരു പക്ഷേ പ്രാർത്ഥിക്കുന്ന പ്രണയങ്ങൾ ആത്മാർഥത ഇല്ലാത്തതിനാൽ ആയിരിക്കും. ദേവികയെ ചേർത്ത് നിർത്തി മനസ്സ് ഉരുകി ഞങൾ പ്രാർത്ഥിച്ചു … നീലത്താമര വിരിഞ്ഞില്ല. ഒക്കെ ഓരോ അന്ധ വിശ്വാസങ്ങൾ എന്ന് പറഞ്ഞ് ഞങൾ വീണ്ടും സ്വപ്നങ്ങൾ കണ്ടു.

ഒടുവിൽ …. സ്വപ്നം കണ്ടതല്ല ജീവിതമെന്ന് മനസ്സിലായത് ദേവിക മറ്റൊരുത്തൻ നീട്ടിയ താലി ചരടിന് മുൻപിൽ തല കുനിച്ച് കൊടുത്തപ്പോഴാണ് .. പിന്നീട് അവളെ ഓർത്ത് മനസ്സ് പിടഞ്ഞിട്ടുണ്ട് , പണ്ടെപ്പോഴോ അവൾ കയ്യിൽ ഇട്ടു തന്ന പ്ലാസ്റ്റിക് മോതിരത്തിലെ പേരറിയാത്ത രൂപത്തെ ചുണ്ടോട് ചേർത്ത് ഉറക്കെ കരഞ്ഞിട്ടുണ്ട്. പക്ഷേ ശപിച്ചിട്ടില്ല. വെള്ളമടി സദസ്സുകളിൽ അവൾ തേച്ചിട്ട് പോയി എന്ന് പരാതിപ്പെട്ടിട്ടുമില്ല. ഞങ്ങളുടെ സാഹചര്യം അതായിരുന്നു എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു , അല്ലെങ്കിൽ ഇരുപത് വയസ്സുകാരുടെ സ്വപ്നങ്ങൾക്ക് അത്രയേ ആയുസ് ഉണ്ടായിരുന്നുള്ളൂ എന്ന് കരുതി സമാധാനിച്ചു.

38 Comments

Add a Comment
  1. ❤️❤️❤️?❤️❤️❤️?❤️❤️??

  2. ജിഷ്ണു A B

    ണിക്കാൻ വാക്കുകളില്ലാ……

    1. ജിഷ്ണു A B

      വർണിക്കാൻ വാക്കുകളില്ലാ ചേച്ചീ……..

  3. കട്ടപ്പ

    മാരകം….ഒന്നും പറയാനില്ല കലക്കി…..വെറുതേ കുറെ ടെന്‍ഷന്‍ അടിച്ചു…

    1. ഉർവശി മനോജ്

      ??

  4. Maarakam…….
    Really really wonderful….

    1. ഉർവശി മനോജ്

      നന്ദി സുഹൃത്തേ.

  5. പൊന്നു.?

    കൊള്ളാം…… അപാരഫീൽ. സൂപ്പർ ഡൂപ്പർ….
    പക്ഷേ ആ വിശ്വൽഷ്…..??

    ????

    1. ഉർവശി മനോജ്

      നല്ല വാക്കുകൾക്ക് നന്ദി. വിഷ്വൽസ് ഡിലീറ്റ് ചെയ്തു കളഞ്ഞു.

  6. Urvashi manoj.. Ith munp publish cheytha kadha alle… Pazhaya chila kadhakal poorthiyakkanundallo… Evide..?
    Enthayalum nannayittund.

    1. ഉർവശി മനോജ്

      നല്ല വാക്കുകൾക്ക് നന്ദി. നേരത്തെ പബ്ലിഷ് ചെയ്ത എൻറെ തന്നെ ഒരു സൃഷ്ടി ചില കാരണങ്ങളാൽ റിമൂവ് ആയിരുന്നു. അതിന് ആവശ്യമായ മാറ്റങ്ങൾ വരുത്തി പുനർ പ്രസിദ്ധീകരിച്ചതാണ്. പാതിവഴിയിൽ നിർത്തിയ കഥകൾ ഉടൻതന്നെ പൂർത്തീകരിക്കുന്നതാണ്.

  7. Kollam oru jeevan ulla story

    1. ഉർവശി മനോജ്

      നല്ല വാക്കുകൾക്ക് നന്ദി ?

  8. Ente ponnu sahodara…. Thangal thudangi vachitt engum ethatha randu kadhakal ullappol endina ingane oru sahasam…
    Kadhakk pinnil…. Athinum munpe thudangiya kottayam kollam passenger…
    Athin oru theerumaanam undkku

    1. ഉർവശി മനോജ്

      ഇത് പുതിയ കഥ അല്ല സഹോദരാ…
      കുറച്ചു നാളുകൾക്ക് മുമ്പ് എഴുതി പബ്ലിഷ് ചെയ്തതാണ്..
      ചില പ്രശ്നങ്ങളാൽ റിമൂവ് ആയിരുന്നു

      മാറ്റങ്ങൾ വരുത്തി പുനർ പ്രസിദ്ധീകരിച്ചതാണ്.

      1. Angane aanengil OK… Enikkoru parathiyumilla.. Munpathe peru njan search cheythappo kandumilla.. Ath thangalude thanne aayirunnu enn orthengil mukalil koduthu comment post cheyyilarunnu..
        Ethayalum mattu kadhaklude baaki ezhuthi ayakku

        1. ഉർവശി മനോജ്

          തീർച്ചയായും പാതി വഴിയിൽ നിർത്തിയിരിക്കുന്ന കഥകൾ ഉടൻ പൂർത്തീകരിക്കും. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

  9. കോപ്പിയടിയല്ല ..സംശയം മാറാൻ ഇദ്ദേഹത്തിന്റെ പഴയ കഥകൾ വഴിക്കൂ..പ്ലീസ്‌

    മനോജെ ആ സിനിമകഥയുടെ ബാക്കി എഴുത്‌ ” സംവിധാനസഹായി “

    1. ഉർവശി മനോജ്

      തീർച്ചയായും പാതി വഴിയിൽ നിർത്തിയ കഥകൾ ഉടൻ പുനരാരംഭിക്കുന്നതാണ്. ഇൗ കഥ കുറച്ചു നാളുകൾക്ക് മുൻപ് ഞാൻ തന്നെ ഇവിടെ പ്രസിദ്ധീകരിച്ചതാണ് .. കഥയിലെ പേരുകൾ യഥാർത്ഥ ജീവിതത്തിലെ ചില പേരുകളോട് സാദൃശ്യം തോന്നിയതിനാൽ കഥ റിമൂവ് ആവുകയായിരുന്നു. ആവശ്യമായ മാറ്റങ്ങൾ വരുത്തി പുനപ്രസിദ്ധീകരിച്ചതാണ്.

  10. കൊള്ളാം പല കഥകളിലെയും സീനുകൾ ചേർത്ത് ഒരു പുതിയ കഥ, കലക്കിയിട്ടുണ്ട്

    1. ഉർവശി മനോജ്

      പഹയൻ .. ജ്ജ് കണ്ട് പിടിച്ച്. .. !!

  11. Kuthubdeen Trivandrum

    Kottayam kollam passenger next part evide chechi.

    1. ഉർവശി മനോജ്

      ഉടൻ ?

      1. Kuthubuddeen Trivandrum

        Ok ??

  12. ????

    1. ഉർവശി മനോജ്

      എന്താ ഒരു ചിരി ….? ?

      1. കൈരളി ടീവിയിൽ വല്യേട്ടൻ കണ്ടൊരു ഫീൽ…. അതോണ്ട് ചിരിച്ചതാ

    2. Kuthubuddeen Trivandrum

      Nigal oru charakke anne

  13. കണ്ടവന്റെ കഥ പേര് മാറ്റി ഇടുന്നതും വെടിയുടെ അടുത്ത് പോയ് കടം പറയുന്നവനും ഒരുപോലെ ആണ്.

    1. ഉർവശി മനോജ്

      വെടിയുടെ അടുത്ത് പോയി കടം പറഞ്ഞു ശീലമില്ല ..

      കണ്ടവന്റെ കഥയാണ് എന്ന് താങ്കൾ പറഞ്ഞാൽ പോരല്ലോ അത് എഴുതിയ ഞാൻ തന്നെ സമ്മതിച്ചു തരണം. ഇതേ കഥ ആദ്യം എഴുതിയപ്പോൾ കഥാപാത്രങ്ങളുടെ പേരുകൾ ജീവിച്ചിരിക്കുന്ന ചില വ്യക്തികളുമായി സാമ്യം വന്നതുകൊണ്ട് പേജിൽ നിന്നും റിമൂവ് ആവുകയായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് വൈദ്യരുമായി ബന്ധപ്പെടാം. അടുത്ത തവണ പോകുമ്പോൾ എങ്കിലും വെടിയുടെ അടുത്ത് കടം പറയാതിരിക്കുക. ??

      1. Dear Urvashi Manoj,
        Ee katha nja evideyum vayithayite orkinlla, ee sitle search cheythppol neelathamara enna peril randu perude peril kandu (Thara Das randu part & Huda).

        Pinne Kurakkunnavar kurachite pote, parayille chandrane noki patti kurachal entha parayuka, athupole kandal mathi.

        1. ഉർവശി മനോജ്

          Thanks for your support brother.

  14. ഇന്ത story നാൻ എങ്കയോ പാത്ത മാതിരി ഇരുക്ക് തമ്പി

    1. ഉർവശി മനോജ്

      പേജിൽ കഥ വന്നാൽ ഉടൻ തന്നെ വായിക്കുന്ന വ്യക്തിയാണെങ്കിൽ കണ്ടിട്ടുണ്ടാകും.

  15. munp vanna story “PADMA LAKSHMI “

    1. ഉർവശി മനോജ്

      സാങ്കേതിക കാരണങ്ങളാൽ റിമൂവ് ആയി പോയി അതുകൊണ്ട് പേരുമാറ്റി ?

  16. ഇത് മുമ്പ് ഇവിടെ തന്നെ വായിച്ചത് പോലെ

    1. ഉർവശി മനോജ്

      അതേ .. എൻറെ തന്നെ സൃഷ്ടിയായിരുന്നു.
      പേരുകളിൽ ജീവിച്ചിരിക്കുന്ന വ്യക്തികളുമായി ചില സാദൃശ്യം വന്നതിനാൽ അത് ഒഴിവാക്കപ്പെട്ടു.
      കഥാപാത്രങ്ങളിൽ ചില മാറ്റങ്ങൾ വരുത്തി പുനപ്രസിദ്ധീകരിച്ചത് ആണ്.

Leave a Reply

Your email address will not be published. Required fields are marked *