നേർവഴി-2 356

ഡോക്ടറെ പോയി കണ്ടപ്പോൾ കാൻസറിന്റെ ആദ്യ ഘട്ടം ആണ് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും എന്നാണ് പറഞ്ഞത്, പക്ഷെ അതിന് വലിയ ഒരു തുക ചിലവാകും.കള്ളന്റെ കുടുബത്തെ ആര് സഹായിക്കാൻ,സഹായിക്കാം എന്ന് പറഞ്ഞു വന്നവരോ തെറ്റായ ഉദ്ദേശത്തോടെ ആണ് എന്നെയും ഉമ്മയെയും സമീപിച്ചത്.ജീവൻ പോയാലും മാനം വിറ്റു ജീവിക്കണ്ട ആവിശ്യം ഇല്ല എന്ന് ഉമ്മ അവരുടെ മുഖത്ത് നോക്കി പറഞ്ഞു.അങ്ങനെ ഇരിക്കുമ്പോഴാണ് ഇപ്പം ഇവിടുന്നു പോയ ആൾ ഇക്കയെ വന്നു കണ്ടു കാര്യം പറഞ്ഞാൽ എന്തെങ്കിലും സഹായം ചെയ്തു തരും എന്ന് പറഞ്ഞത്.

ഇത്രയും പറഞ്ഞു ഒരു ദീർഘ നിശ്വസം എടുത്ത് കണ്ണുനീർ തുടച്ചു എന്നെ നോക്കി നിന്നു.അവൾ പറയുന്നത് കേട്ട് സത്യത്തിൽ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞിരുന്നു. ഇത് വരെ ഒരു പെണ്ണിനോടും തോന്നാത്ത അനിർവചനീയമായ ഒരു വികാരം അതാണ് ഇവളെ കണ്ടതു മുതൽ എന്റെ മനസ്സിൽ ഉടലെടുത്തിരുന്നത്.എന്ത് കഷ്ടതകളിലൂടെ ആയിരിക്കണം ഇവൾ ഇത്രയും കാലം ജീവിച്ചിരുന്നത് എന്ന് ഞാൻ ആലോചിച്ചു.മാനത്തിന് സ്വന്തം അമ്മയുടെ ജീവനെക്കാൾ മൂല്യം കല്പിച്ച ഒരു പെണ്ണിനെ എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി കാണുകയായിരുന്നു.എനിക്ക് അവളോട് ഒരു സ്ത്രീയോടും തോന്നാത്ത സ്നേഹവും ബഹുമാനവും ഒക്കെ തോന്നി.മുഖത്ത് ഒരു പുഞ്ചിരി വരുത്തി ഞാൻ അവളോട് ചോദിച്ചു.

ഞാൻ:എന്താ എന്നെ വിളിച്ചത് ഇക്ക എന്നോ?

അവൾ:ക്ഷമിക്കണം സാര്‍ ,അറിയാതെ പറഞ്ഞു പോയതാ…

ഞാൻ:കുഴപ്പമില്ല എന്നെ അങ്ങനെ തന്നെ വിളിച്ചാൽ മതി,എനിക്ക് ആ വിളി ഇഷ്ടമായി.

The Author

സാത്താൻ

www.kkstories.com

86 Comments

Add a Comment
  1. valare nalla our love story. kollam

  2. Next part eppol

    1. ഇനി ഇപ്പഴേ ഇല്ല വാവേ 🙂

  3. സാത്താൻ സാത്താൻ സാത്താൻ

    സാത്താൻ ആണ് തരാം

    സാത്താൻ കീ ജെ

  4. സാത്താൻ ഇജ്ജ് മ്മളെ മുത്ത് ആണ് പേജ് കൂട്ടണം ഇടക്കിടെ ഒരു ലവ് സ്റ്റോറി ഒക്കെ നല്ലതാ

    1. ഹഹഹ അത്രയ്ക്ക് അങ്ങട് വേണോ നരൻ?
      ഞാൻ ശ്രമിക്കാം 🙂

  5. വെടി വയ്ക്കാനായി റൂമില്‍ കയറിയവന്‍ പാതിരിയായി പുറത്തിറങ്ങുന്ന കാഴ്ച. വല്ലതും നടക്കുമോ?. ബാക്കി വേഗം പോരട്ടെ. ഇത് വരെ നന്നായിട്ടുണ്ട്.

    1. ഹഹഹ നല്ല ഉപമ…
      നടത്താം.

  6. ഒരു നിമിഷം കണ്ണിൽ നിന്നും ധാരധാര യായി കണ്ണുനീർ പോയില്ലങ്കിലും കണ്ണ് നിറഞ്ഞു .
    അത് അല്ലലും അങ്ങനെ ആണല്ലോ അമ്മക്ക് സുഖമില്ല എന്ന് പറഞ്ഞാൽ തനെ കണ്ണ് നിറഞ്ഞ് പോകും

    1. എന്ത് ഈ കഥ വായിച്ചട്ട് കണ്ണ് നിറഞ്ഞെന്നോ?
      എന്റെ റബ്ബേ എന്നെ അങ്ങട് കൊല്ല്….

  7. ഡോ. കിരാതൻ

    ഡാ…. സാത്താനെ….

    നീ മൊബൈലിൽ…. ടൈപ്പാണ്ട….. ലാപ്പിൽ പണ്ണിയാൽ പോതും….

    നല്ല ഫ്ലോ ഉള്ള കഥ….. കൊള്ളാം….

    പക്ഷേ കലിപ്പൻ പറഞ്ഞമാതിരി ഇച്ചിരി സ്‌പീഡ്‌ കു‌ടി…

    നേരാവണ്ണം ഒരു ഇരുപത്തഞ്ച് പേജ്ജ് മുട്ടിച്ച് അടുത്ത് കഥ പോസ്റ്റു…

    ബെക്കം ബേണം… അനക്ക് പാലുമ്പള്ളം ബാച്ചെക്കന്ന്…. ബെക്കം ബാ…

    ഹഹഹഹ

    കിരാതൻ

    1. എനിക്ക് മൊബൈലിൽ ടൈപ്പാൻ ഇഷ്ടം ഉണ്ടായിട്ടല്ല,അടുത്ത ആഴ്ചയെ ലാപ് കിട്ടു…
      പിന്നെ സ്പീഡിന്റെ പ്രശ്നം അത് നമുക്ക് പരിഹരിക്കാം.
      ഞാൻ പാലും വെള്ളം കുടിക്കാറില്ല കിരു,നല്ല പോലെ പഞ്ചസാരയും പച്ചമുളകും ഇട്ട് ഒരു തണുത്ത നാരങ്ങ വെള്ളം മതി എനിക്ക്… 🙂

  8. ജെസ്സി ആന്റണി

    സാത്താനെ,കഥകൊള്ളാം. നന്നായിട്ടുണ്ട്.

    1. നന്ദി ജെസ്സി ആന്റി 🙂

  9. കട്ട കലിപ്പൻ

    സാത്താനും വേദമൊതുന്നോ???
    അതേ ഇത്ര ഹൈപ് ഉണ്ടാക്കിയത് 5 പേജ് എഴുതാനാണോ??
    ഇവിടെ ഇരുപ്പത്തഞ്ചും മുപ്പതും പേജോക്കെ എഴുതി വിടുമ്പോൾ അടുത്ത ഭാഗം ഇപ്പം വേണം ഇപ്പം വേണം എന്ന് പറയുന്ന ആളല്ലയോടാ നീ,? എനിക്ക് ഒരാഴ്ചക്കുള്ളിൽ അടുത്ത ഭാഗം വേണം, അതും മിനിമം 15 പേജ്, അല്ലേൽ നിന്നെ എവിടെ കണ്ടാലും ഞാൻ ഓടിച്ചിട്ട് തെറി പറയും…

    പിന്നെ കഥയിൽ പെട്ടെന്ന് പ്രണയം കടന്നു വന്നില്ലേ എന്നൊരു ഡൌട്ട്.? നീ നായകന് അത്രേം ബിൽഡ് അപ്പ് കൊടുത്തിട്ട്, ഒരു സ്വർണനിറമുള്ള കാലുകണ്ടപ്പോഴേക്കും അങ്ങേര് ഫ്ലാറ്റ്.! പിന്നെ ഫർഹന എപ്പഴട സ്വന്തം അമ്മയുടെ ജീവനെക്കാളും വില മാനത്തിന് നൽകിയത്?? ഈ പാതിരാത്രി ചെന്നുകയറിയ സ്ഥലത്തു ഓനായത് കൊണ്ട് ഒന്നും നടന്നില്ല, അപ്പൊ ആ പ്രസ്താവന ആസ്ഥാനത്തു ആയിപ്പോയി,.
    പിന്നെ കഥയുടെ സത്യാവസ്ഥ അറിയാതെ എങ്ങനെ രാക്ഷ്‌ട്രീയത്തിന്റെ അടിയും കളിയും അറിയാവുന്ന
    പ്രസ്തുത നായകൻ എല്ലാം വിശ്വസിച്ചു??
    പിന്നെ കഥയിൽ ചോദ്യമില്ല എന്ന് വേണേൽ പറയാം
    സത്യം പറയട ബടുവ,
    ഇത്ര പെട്ടെന്ന് ഒരു തട്ടിക്കൂട്ടൽ ഒഴിവാക്കി കുറച്ചൂടെ കാര്യവിവരണങ്ങൾ ചേർക്കാർന്നു,
    പിന്നെ പേജ് വളരെ കുറവ്..
    അതിനു വേറെ ഒരു കമന്റ് തന്നെ എഴുതണം..

    ശൈലി കൊള്ളാം, ഇനിയും കുറച്ചുകൂടെ ആലോചിച്ചു എഴുതിയാൽ ഇതിലും ബേഷവും

    1. ????

      കലിപ്പ് കട്ട കലിപ്പ്…. ?

      1. കട്ട കലിപ്പൻ

        സത്യല്ലേ.. പേജ് 3, വിടൂല ഞാൻ..
        കഥ എഴുത്തണമെന്നുണ്ട്, പക്ഷെ മൊബൈലെ കൈയിലുള്ളൂ, ലാപ്ടോപ്പ് തരണ്ടേ തെണ്ടികൾ..
        2 മോർ ഡേയ്സ്

        1. അപ്പോൾ ഇത്രയും ദിവസം എഴുതിയില്ലേ… ?

          1. കട്ട കലിപ്പൻ

            എഴുതി.. കഥ ലാപ്പിലാ പോസ്റ്റണേൽ അതു കയ്യിൽ കിട്ടണം

          2. ഷഹാനയെ.. നായിക ആക്കി കഥ എഴുതാൻ തുടങ്ങിയപ്പോൾ ആ ചെല്ലം പിണങ്ങി പോയി…, ഇനി വരില്ലേ കലിപ്പാ… നിന്റെ വില്ലൻ role ഇരുന്നു പൂത്ത് പോകുമോ… ? നായിക ഷഹാനയെ മാറ്റേണ്ടി വരുമോ… ? നിങ്ങൾ അല്ലേ ഇവിടെ solution പറയുന്നത്… പറ ഷഹാന വന്നില്ലെങ്കിൽ ആരാകും നായിക…

          3. കട്ട കലിപ്പൻ

            ഷെഹാനെ തന്നെ നിക്കട്ടേ..
            എല്ല പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ടാവും..
            കാലം മായ്ക്കാത്ത മുറിവുകൾ ഉണ്ടോ പങ്കു

          4. ശെരിയാ… എന്നായാലും shahana കാണുമ്പോൾ…, വായിക്കട്ടെ അല്ലേ…

          5. അവൾ വരും പക്ഷെ വേറെ പേരിൽ ആയിരിക്കും എന്ന് മാത്രം,കാരണം അവൾക്ക് വന്നല്ലെ പറ്റൂ,എന്നാലെ…

    2. Mr കട്ട ഇവിടെ പറയാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല,ഞാൻ ചുമ്മ ഒരു കഥ എഴുതിയത അല്ലാതെ എനിക്ക് എഴുത്ത് ഒന്നും അറിയില്ല പിന്നെ ആവിശ്യത്തിന് സമയവും ഇല്ല,എനിക്ക് അടുത്ത മാസം ക്ലാസ് തുടങ്ങിയാൽ പിന്നെ ഞാൻ ഇങ്ങനെ ആക്ടീവ് പോലും ആയിരിക്കില്ല…
      പിന്നെ നിന്റെ ഈ തീട്ടത്തിൽ തരി പെറുക്കണ ഏർപ്പാട് എനിക്ക് ലവലേശം ഇഷ്ടായി…
      എനിക്ക് എഴുതാൻ ഇപ്പം കുറെ പരിമിതികളുമായി,പിന്നെ പോരാത്തതിന് ഏത് സമയവും മൊബൈൽ ടൈപ്പ് ചെയ്ത് കൊണ്ട് ഇരുന്നത് കൊണ്ട് അമ്മയുടെ വക ചോദ്യവും,ഏത് പെണ്ണിനോട് ആണ് എന്ന്?
      അതുകൊണ്ട് ഈ ബിനു കളം ഒഴിഞ്ഞു മക്കളെ.
      പിന്നെ നീ മറ്റേ കഥയുമായി വാ നിന്റെ പുലകുടിയടിയന്തിരം ഞാൻ നടത്തി തരാം തീർച്ച 🙂

      1. കട്ട കലിപ്പൻ

        നീയാതയോണ്ടു ഞാൻ ഇനീം പെറുക്കും..
        സ്നേഹംകൊണ്ടല്ലേ മുത്തേ ???

        1. ഉം പെറുക്ക് നല്ലോണം പെറക്ക്,അടുത്ത പ്രാവശ്യം പെറുക്കാൻ ഒന്നും ബാക്കി വെക്കില്ല ഞാൻ,അത്രക്കു ക്ലെവർ ആയിരിക്കും,ഇത് എന്റെ കോൺഫിഡൻസ് അല്ല അഹങ്കാരം ആണ് ഹഹഹ 🙂

          1. കട്ട കലിപ്പൻ

            ഇതാണല്ലോ നമ്മുടേം ആവശ്യം..
            നിനക്കത് സാധിക്കു ബ്രോ..
            ഇനിയിപ്പോ അത് കാണാൻ ഞാൻ ഇല്ലേലും.. ഈ കഥകൾ എഴുതി എഴുതി ചെലപ്പോ മുൻ നിരയിലെ വലിയ ഒരു എഴുത്തുകാരൻ വരെ ആയാലോ.?

          2. സ്വാമിയേ….

    3. ഡ പൊട്ടൻ ശങ്കര പ്രണയം തോന്നാൻ 10 വർഷം ഒന്നും വേണ്ട ഒരു സെക്കന്റ് പോലും വേണ്ട മനസ്സിലായോ Mr കട്ട?

      1. കട്ട കലിപ്പൻ

        അത് സത്യാണ്.. പക്ഷെ അങ്ങനെ തോന്നണതു ഇൻഫക്ടുയേഷൻ, പ്രണയം സമയമെടുക്കും മോനെ…

        1. സമയം?
          എത്ര സമയം ആണ് വേണ്ടത് പറയൂ?

          1. കട്ട കലിപ്പൻ

            അത് ഇയ്യതിൽ വീഴുമ്പോ മനസ്സിലാവും..
            ഒരു ഭീകര വികാരമാണത്.. ഒടുക്കത്തെ തീക്ഷണതകയുള്ള ഒരു വികാരം.. വെറുതെയാണോ എത്രയോ ജന്മങ്ങൾ അതിൽ ഹോമിഞ്ഞേക്കുന്നെ ( ആത്മഹത്യ അല്ല, ജീവിച്ചുകൊണ്ടു മരിക്കുന്ന ആ ഒരു അവസ്ഥ ഉണ്ടല്ലോ അത്)

          2. ഞാൻ കുറേ വീണിട്ടും തേഞ്ഞിട്ടും ഉള്ള ആളായതു കൊണ്ട് തന്നെ ആണ് അന്നോട് ചോദിച്ചത്,ഞാൻ നാലം ക്ലാസിൽ തുടങ്ങിയ പരുപാടിയ മക്കളെ നീ പറഞ്ഞ ഈ പ്രണയം…

          3. കട്ട കലിപ്പൻ

            ??? അതാണ് ഇൻഫക്ടുയേഷൻ.. ഞാനിതാ നിന്നെ ശപിക്കുന്നു മഹനെ, നീ ഒരു പ്രണയത്തിൽ വീഴും,, അതിൽ നീ പാടും പെടും

          4. അപ്പോൾ നിന്നെ ഏതോ അവൾ വീഴ്ത്തി അല്ലെ?
            പക്ഷെ ഞാൻ അങ്ങനെ വീഴാറില്ല,എന്റെ ആവിശ്യം കഴിഞ്ഞു ഒഴിപ്പിക്കാറാണ് പതിവ് 🙂

    4. അവന്റ അച്ഛൻ ആണ് രാഷ്ട്രീയത്തിൽ അവൻ അല്ല,പിന്നെ കാല് കണ്ടിട്ടൊന്നും അല്ല അവൻ ഫ്ളാറ്റ് ആയത്,മുഖവും,ശരീര വടിവും കണ്ടാണ്.
      പിന്നെ ഇത്രയും ചുരുക്കി എഴുതിയത് എഴുതാൻ മടി ഉള്ളത് കൊണ്ട് തന്നെ ആണ്..
      അവന്റെ ശ്രദ്ധ ആദ്യം കാലിൽ പതിഞ്ഞു എന്ന് മാത്രം,ഇതിലും കൂടുതൽ എനിക്ക് ഒന്നും പറയാൻ ഇല്ല.

      1. കട്ട കലിപ്പൻ

        ഇതിനെയാണ് ഞാൻ ഇൻഫക്ടുയേഷൻ എന്ന് പറഞ്ഞെ…
        നീ എഴുതു മുത്തേ… പിണങ്ങിയോ.?? ????

        1. പിണക്കം?
          എന്തിന്?
          ഇതിലും വലുത് നെഞ്ചിന് നേരേ വന്നിട്ട് പതറിയിട്ടില്ല ഈ സാത്താൻ പിന്നല്ലെ ഇത്..

  10. Thudakkam kollaam. Page kooduthal venam. We are waiting for next part

  11. Nalla story

    1. നന്ദി,ഭക്തൻ 🙂

  12. കഥ അടിപൊളി, വെറും sex ആയാൽ ശരിയാവില്ലലോ, വല്ലപ്പോഴും ഇങ്ങനെ മനസ്സിന് സുഖം തരുന്ന കഥകൾ ഉണ്ടാവുന്നതും നല്ലതാ, thanks bro for this story, waiting for the next part

    1. Thanks R.S ഇങ്ങനെ നല്ല ഒരു കമന്റ് ഇട്ടതിന് 🙂

  13. Super nalla avishkarananam ini enthakum ennulla akamsha aanu oro pagum thurakkumpol keep it up

    1. Thanks pream
      താങ്കളുടെ പ്രതീക്ഷ വെറുതെ ആകില്ല 🙂

  14. Nan niravadhi kathakal ee sitil vayichitund pakshe ith pole olla nalla love srory vayikunnath adhyamayitta……kollam ….exelent .and iam waiting for your next part

    1. Thanks shebin
      ഇങ്ങനെ ഒന്നും പറഞ്ഞ് അങ്ങ് എന്നെ പൊക്കല്ലെ ഞാൻ പറന്ന് പോകും… 🙂

    2. കട്ട കലിപ്പൻ

      ആഹാ ഇതിനൊരു പരിഹാരം കണ്ടട്ടെ ഞാൻ ഇനി ഉറങ്ങുള്ളു

      1. ഇത്രയും നേരം മൂക്ക് മുട്ടെ ഉറങ്ങിയിട്ട്…, ഇനി ഉറങ്ങില്ല എന്നോ….

  15. സാത്താനെ ഭക്തി പാട്ടാണല്ലോ….
    കൊള്ളാം നന്നായിട്ടുണ്ട്. ഫര്‍ഹാനയുടെ ഇക്കയുടെ അടുത്ത മൂവ്മെന്റ് എന്താണെന്ന് അറിയാനുള്ള ആകാംഷയോടെ കാത്തിരിക്കുന്നു.

    1. ഹഹഹ നീ വന്നോട കള്ളാ…
      നീ കാത്തിരിക്ക് കുറച്ച് നാൾ,എന്നിട്ട് ഇടാം ബാക്കി 🙂
      ഇനി 2 അവൻമ്മാർ കൂടി വരാൻ ഉണ്ട് ഭരണിപ്പാട്ട് പാടാൻ…

      1. അപ്പോൾ സാത്താൻ… കലിപ്പനെയും കീരുവിനെയും കാത്തിരിക്കുകയാണ്…
        പകരും വീട്ടലും കാണുമല്ലോ… അല്ലേ…

        ഞാൻ എന്റെ കഥകൽ ഉടനെ ഒന്നും എഴുതുന്നില്ല….. ?

        1. അതെ ആ കിരുവിനെ ആണ് കൂടുതൽ സൂക്ഷിക്കേണ്ടത്,അവൻ പകരം വീട്ടും തീർച്ച 🙂
          അങ്ങനെ പറഞ്ഞാൽ എങ്ങനാ കണിക്കാരനെയും സുമത്രയേയും കാത്ത് ഞാൻ ഇവിടെ ഉണ്ട്…

          1. ആ കോലാഹലം ഒക്കെ ഞാൻ കണ്ടു സാത്താനെ… ??.. പക്ഷേ ഞാൻ നല്ലവനാ ആരോടും പറയില്ല…
            സുമിത്രയുടെ കളി ഉണ്ട്… പക്ഷേ…… കുറച്ചൂടെ വെയിറ്റ് ചെയ്യണം….

          2. കുഴപ്പമില്ല നുമ്മ കാത്തിരുന്നോളാം,നന്നായി സമയം എടുത്ത് എഴുതി പോസ്റ്റിയാൽ മതി,പക്ഷെ നിങ്ങളുടെ ആ കപ്ര പക്കി മനപ്പൂർവ്വമല്ലാതെ ഇടാം എന്ന് പറഞ്ഞ് ഇപ്പോൾ ഒരു മാസത്തോളം ആകുന്നു…

          3. കട്ട കലിപ്പൻ

            16 ദിവസം നുണ പറയല്ല്

          4. കലിപ്പാ സുഖം ആണോ… ? കണ്ടിട്ട് കുറേ നാളായല്ലോ… ?

  16. Super story please continue

  17. Ivide Orypad kathakal vayichittundenkilum adhyamayi Like cheyyanum comment cheyyanum thonniyath ippozhaaa. Kollam. Orupad ishtappettu

  18. Ivide Orypad kathakal vayichittundenkilum adhyamayi Like cheyyanum comment cheyyanum thonniyath ippozhaaa. Kollam. Orupad ishtappettu

    1. വളരെ നന്ദി ഉണ്ട് സുജി…
      എന്റെ മാത്രം എല്ല നല്ല കഥ എന്ന് താങ്കൾക്ക് തോന്നുന്ന എല്ലാ കഥയ്ക്കും കമന്റ് ഇടുക,കാരണം നിങ്ങളെ പോലെ ഉള്ള വായനക്കാർ ഇടുന്ന കമന്റ് ആണ് ഞങ്ങൾക്ക് എഴുതാൻ പ്രചോദനം,അതുകൊണ്ട് നല്ലതായാലും ചീത്ത ആയാലും കമന്റ് ഇടുക 🙂

  19. അപ്പോൾ കമ്പി പതിയെ വരുമോ സാത്താൻ ചേട്ടാ?

    1. ഇതിൽ ഇനി കമ്പി എന്ന വാക്ക് പോലും വരില്ല എങ്കിലോ?
      തങ്കൾ നിരാശനാകണ്ട എന്നാലും സാധ്യത കുറവാണ് 🙂

  20. സൂപ്പർ കഥ …………
    ശരിക്കും മനസ്സിൽ തട്ടി ………
    ഇത് പോലെ തന്നെ എഴുതുക …..

    സാത്താനെ അഭിനന്ദനങ്ങൾ……………….

    1. വളരെ നന്ദി ഉണ്ട് അർജുൻ താങ്കളുടെ കമന്റിന്..
      തീർച്ചയായും എഴുതാം..

      1. നന്നായിട്ടുണ്ട്. പേജുകൾ കൂട്ടി അടുത്ത ഭാഗം ഉടൻ എഴുതണേ

  21. പാവം പൂജാരി

    തുടക്കത്തില്‍ ഒരു കമ്പി വായിക്കാം എന്ന് കരുതിയാണ് വായന തുടങ്ങിയത്. ഒന്നാം ഭാഗം വായിച്ചപ്പോള്‍ തന്നെ മനസ്സിലായി ഇത് മനസ്സില്‍ തട്ടുന്ന ഒന്നായിരിക്കുമെന്ന്..
    നന്നായിട്ടുണ്ട്. അടുത്ത ഭാഗങ്ങളില്‍ രസച്ചരട് പൊട്ടാതെ പേജുകള്‍ കൂട്ടാന്‍ ശ്രമിക്കുക.. അഭിനന്ദനങള്‍..

    1. നന്ദി, പൂജാരി 🙂
      ശ്രമിക്കാം…

  22. nalla katha…oru veriety kaanunnu..paagukal kootti next part vegam ezhuthanam

  23. Kadha super ayitund .please continue.waiting for next post

  24. Net part pettannu tharanee please

    Sorry adipoli payitundu

  25. Story പൊളിച്ചു…. അടുത്ത part എഴുതണം സാത്താൻ…

    1. Thank you panku…
      Next part 1 week kond post cheyyan nokam…

      1. പതിയെ മതി ബ്രോ…, ടൈം എടുത്ത്.. പേജ് കൂട്ടി എഴുതുക…

        1. System kituvanekil page kooti ezhutham.

  26. Super….. mind blowing story….. plz continue……

Leave a Reply

Your email address will not be published. Required fields are marked *