ന്യൂ ജനറേഷൻ 5 [Monkey D. Luffy] 136

അച്ചായൻ : പിന്നെന്താ, ഇന്ന് ഇവൻ നിങ്ങൾ പെണ്ണുങ്ങൾക്ക്‌ സ്വന്തം. അല്ലേ രാമ?

സാർ : യെസ് വൈ നോട്. ഇന്ന് രാത്രി നിങ്ങൾ ഇവനെ എൻജോയ് ചെയ്യ്. ബട്ട്‌ മേക്ക് ഹിം സഫർ, ശെരിക്ക് അവനെ പണിഞ്ഞേക്ക്.

അച്ചായൻ : അതിന് മുമ്പ് ചെറിയൊരു പണി കൂടിയുണ്ട്.

അച്ചായൻ എന്റെ മുന്നിൽ വന്ന് നിന്നു.

അച്ചായൻ : വാ തുറക്കെടാ.

ഞാൻ വായ തുറന്നതും, അച്ചായൻ കയ്യിൽ ഇരുന്ന മധ്യ ഗ്ലാസ്സ് അങ്ങനെ തന്നെ എന്റെ വായിൽ കമഴ്ത്തി. വെള്ളം പോലും ഒഴിച്ചിട്ടില്ലാത്ത ബ്രാണ്ടിയാണ്. മദ്യം മുഴുവൻ എന്റെ വായിൽ നിറഞ്ഞു. എനിക്ക് വല്ലാതെ ശര്ദിക്കാൻ വന്നു. ഞാൻ ആകെ വെപ്രാളപ്പെട്ടു. ഇറക്കാൻ പറ്റാത്ത ഒരു നാറ്റവും ചവർപ്പും കയ്പ്പും എല്ലാം ചേർന്ന ഒരു ചുവയും ആയിരുന്നു മദ്യത്തിന്. അത് ഇറക്കാൻ പറ്റില്ല എന്ന് എനിക്ക് ഉറപ്പായി. ഞാൻ എങ്ങനെയോ കുറച്ചിറക്കി. ബാക്കി തുപ്പിക്കളഞ്ഞു.

തുടരും

1 Comment

Add a Comment
  1. ഇത്തരം വന്യമായ ഹ്യുമിലിയേഷൻ സഹിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *