പണയപ്പണ്ടങ്ങൾ 2 [Dr. Wanderlust] 452

“അയ്യ.. നാണമുള്ളോരാള്.. സേവിച്ചന്റെ സാമാനം കേറ്റുമ്പോൾ എന്തൊക്കെയാ വിളിച്ചു പറയുന്നത്.. എന്നിട്ട് ഇപ്പോൾ പഞ്ചപാവം..”

 

കല്യാണിയമ്മയുടെ മുഖത്തൊരു ജാള്യതയുണ്ടായി..

“അത് പിന്നെ അവൻ നിർബന്ധിച്ചിട്ടല്ലേ..’

“ഓഹ്ഹ്ഹ് അല്ലാതെ സുഖിച്ചിട്ടല്ല… ഡിക്ഷണറിയിലില്ലാത്ത വാക്ക് ഒക്കെ കേൾക്കണം…”

 

“പോടീ…” അവർക്ക് വീണ്ടും നാണം..

“സത്യം പറയമ്മേ, ഇപ്പോൾ ഒലിക്കാൻ തുടങ്ങിയില്ലേ…”

 

“അയ്യേ… ഈ പെണ്ണ്… ” അവര് വേദനിപ്പിക്കാതെ അവളെ തല്ലി.

“പറ.. കല്യാണിക്കുട്ടി..” സുഷമായവരെ ചുറ്റി വരിഞ്ഞു..

 

“മ് ഉം… ചെറുതായിട്ട്..” അവർ അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു…

 

“അയ്യേ യ് … നാണിക്കുന്നോ…. ” അവൾഅവരുടെ താടി പിടിച്ചു കുലുക്കി..

കല്യാണിയമ്മ കണ്ണുകൾ ഇറുക്കിയടച്ചു, സുഷമ അവരുടെ കവിളിൽ ഉമ്മ വച്ചു… പിന്നെ കാതിൽ മെല്ലെപ്പറഞ്ഞു..

 

“കല്യാണിക്കുട്ടി പേടിക്കണ്ട കേട്ടോ സേവിച്ചനിങ്ങു വരും.. ” അവരത് കേട്ടു പൂത്തുലഞ്ഞു, പീന്നെ അവൾക്കുമൊരു ചുംബനം കവിളിൽ നൽകി…

 

“മോളെ ഇതൊന്നും കാവ്യയറിയല്ലേ…” അപേക്ഷയോടെ പറഞ്ഞു കല്യാണിയമ്മ.

 

“ഹേയ് ഇല്ലമ്മേ,..പക്ഷേ….കുറച്ചു കഴിയുമ്പോൾ അവൾക്ക് മനസ്സിലാവും.” സുഷമ പറഞ്ഞു.

 

“തനിയെ മനസ്സിലാക്കുന്നെങ്കിൽ ആകട്ട്. പിന്നെ നീ ഒരുങ്ങിയിരുന്നോ?”

“ഞാനോ? എന്തിനു?”

 

“അവൻ എന്തായാലും അടുത്തത് നിന്നെയാവും നോക്കി വച്ചിരിക്കുവാ.”

 

അവരുടെ വാക്കുകൾ കേട്ടപ്പോൾ സുഷമയുടെ മുഖം അരുണാഭമായി. കല്യാണിമ്മയെ ചുറ്റിയിരുന്ന കൈകൾ പതിയെ അയഞ്ഞു.

The Author

9 Comments

Add a Comment
  1. ബ്രോ നെക്സ്റ്റ് പാർട്ട്‌?

  2. ✖‿✖•രാവണൻ ༒

    ❤️♥️

  3. കലക്കി.. എന്താ ഫീൽ..
    സുഷമ വേറെ ലെവൽ തന്നെ

    🩵🩵🩵🩵🩵

  4. Daa moneeee….mattullavarude vakku keettal ooombatheyullu….ororutharkjum Oro teast aaanu…so ningal kku estamullathu ezhuthuka…estamulllavar vaaykkatte estapedatte….evide vithyatha reethiyil ezhuthunnavare undu…estamulllavar avaravarude eatam anusarichu vaaykkatte…allathe menakkettu ezhuthunnavarude melkkittu keeraaane chila ooochaalimaaarkku neeram ullu…

  5. കലേഷിന്റെ മുന്നിൽ വെച്ച് സുഷമയെ ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്നു

    1. അതാണോ ഇഷ്ടം

  6. Enthoru feel aane bro… Katta waiting aane next part ine… Adipoli…

  7. polichuu pls cont,,,,,
    egane thane pokateee waiting for next part

  8. Adipolli broo

    Prethikaram onum vendaa ..

    Ethupolle thanee munot pottee

    Pattumegil kaleshinte munil vachu cheyannam

Leave a Reply

Your email address will not be published. Required fields are marked *