അവൾ എൻ്റെ പുറകിലേക്ക് സൈഡ് ഫൂട് റെസ്റ്റിൽ ചവിട്ടി എൻ്റെ തോളിൽ പിടിച്ചു കയറി ഇരുന്നു..
എൻ്റെ തോളിൽ അവൾ അമർത്തി പിടിച്ചപ്പോൾ എന്നിൽ ഉണ്ടായത് ഒരുതരം മരവിപ്പായിരുന്നുവോ എന്തോ..
അവൾ പരിചയക്കാരിയാണ് ബൈക്കിൽ കേറി ഇരിക്കാൻ എന്ന് എനിക്ക് തോന്നി, ആരുടെ കൂടെ ആണേലും സാരമില്ല ലവർ മാത്രം ആകരുത് എന്ന് അറിയാവുന്ന ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചുകൊണ്ട് കിൽ ബട്ടൺ ഓഫ് ചെയ്ത്, വണ്ടി സ്റ്റാർട്ട് ചെയ്തു, ഞാൻ വളരെ കെയർ ചെയ്താണ് ഓടിച്ചത്, അത്യാവിശം ട്രാഫിക്കിൽ നല്ല സ്പീഡ് യൂസ് ചെയുന്ന എനിക്ക് എത്രയും പതിയ പോകുന്നത് ബുദ്ധിമുട്ട് ഉണ്ടായേലും എന്നെ സന്തോഷിപ്പിച്ചത് അവൾ എൻ്റെ പുറകിൽ എന്നെ പിടിച്ചു എന്നോട് വലിയ ഗ്യാപ്പ് ഇല്ലാതെ അടുത്തു ഉണ്ടെന്നുള്ളത് ആരുന്നു,
ഷഹാന :അതെ ഡാ പവി നിനക്ക് ഇത് ഇത്തിരി കൂടി സ്പീഡിൽ ഓടിക്കാമോ എനിക്ക് പോയിട്ടു അത്യാവിശം ഉണ്ട്…
ഞാൻ :നിനക്ക് പേടി ആയാലൊന്ന് ഓർത്തിട്ട ഞാനും സ്പീഡു നോക്കി ഓടിച്ചത്..
ഷഹാന : ഇല്ലടാ നീ നിന്റെ രീതിക്കു ഓടിച്ചോ ഞാൻ നിന്നെ പിടിച്ചു ഇരുന്നോളാം,
ഞാൻ : എങ്കിൽ ഒക്കെ
വൈറ്റില സിന്ഗ്നൽ കഴിഞ്ഞു ഹൈവേ കേറിയതും
പതിയെ ഞാൻ വണ്ടിയുടെ സ്പീഡ് കൂട്ടി,
പുറകോട്ട് വീഴാതിരിക്കാൻ ഷഹാന പെട്ടന്ന് എൻ്റെ കൈയ്ക്ക് താഴെ കൂടി എന്റെ തോളിലേക് വട്ടം പിടിച്ചു..
ജീവിതത്തിന്റെ അടുത്ത ഗിയറിലേക് എന്നെയും എൻ്റെ ഉമ്മച്ചി കുട്ടീനേം കൊണ്ട് എൻ്റെ rs 200 ബ്ലാക്ക് റോസ് മുരൾച്ചയോടെ കുതിച്ചു….
തുടരും….
അറിയില്ല ഒന്നും ഈ ചെറുക്കന് എന്ന് എല്ലാർക്കും മനസിലായല്ലോ….
എല്ലാരും വായിച്ചു അഭിപ്രായം അറിഞ്ഞാൽ എഴുതാം…പോസ്റ്റിവ് ആണേൽ എഴുതുള്ളു അല്ലങ്കിൽ വീണ്ടും എന്റെ വായന ലോകത്തു ജീവിച്ചോളാം..
അഭിപ്രായം പറയാൻ മാത്രം ഒന്നുമില്ല എന്ന് എനിക്ക് അറിയാം, ഇപ്പോളാണ് എഴുതി തുടങ്ങിയപ്പോ നിങ്ങൾ ഓരോ എഴുത്തുകാരും എത്രത്തോളം കഷ്ട്ടപെട്ടിട്ടാണ് ഞങ്ങൾക്ക് നിങ്ങൾ ഓരോ സൃഷ്ടിയും തന്നിരുന്നത് തരുന്നത് എന്ന് മനസിലാക്കാൻ സാധിച്ചു…. തെറ്റുകൾ കണ്ടെത്തി പ്രചോദനം തരു..
സ്വന്തം,
പവൻ… അല്ല പവി
തുടക്കം അടിപൊളി, love സ്റ്റോറി ആണോ? അതോ വേറെ ആണോ?
Good start pavee,,
Diff thene pole feel cheyyunnu.. page kooti eyuthu..
Bro intro adipoli adutha partil page kootti ezhuthananm
❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️♥️❤️❤️????????????????
A good start.
Bring us the next part fast.
Nalla തുടക്കം അടുത്ത പാർട്ട് വേഗം തരുമല്ലോ അല്ലെ. പേജിന്റെ എണ്ണം കൂടിക്കോട്ടെ കെട്ടോ. വല്ല്യ റിവ്യൂ തരാൻ എനിക്കറിയില്ല
Superb pavi..
A good start.. continue going like this pla
Kollam pavii.. page kottanam ketoo. Dhaannu paranjappolekkum theernnu.
❤️
Pavi Kollamto . Adutha part vegam iduto. Pine page kurach use koodikote❤️❤️
Dear Pavi, തുടക്കം വളരെ നന്നായിട്ടുണ്ട്. ബൈക്ക് യാത്ര വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു. പറ്റുമെങ്കിൽ പേജുകൾ കുറച്ചു കൂട്ടണം. Waiting for next part.
Regards.
Kidu starting kittiyalloo…Ini polichoo..katta support aayi njan kudeyund .polikku muthee……
എഴുതിയത് നന്നായിട്ടുണ്ട്… പക്ഷേ ഇത്ര കുറച്ച് പേജില്‍ ആയത് കൊണ്ട് വിശദമായ ഒരഭിപ്രായം പറയാന്‍ കഴിയില്ല…
നീ പൊളിക്കെടാ മുത്തേ കുറച്ച് പേജും കൂടി കൂട്ടിക്കോ കട്ട waiting -ൽ ആണ്
Super next time page kootti Polikk bro