പ്രണയ പക്ഷികൾ [Anu] 414

“”അമ്മേ സൂപ്പർ ഒരു ഇടലി കഴിച്ചു കൊണ്ട് അവൾ പറഞ്ഞു….
കമല പറഞ്ഞു സുഗിപ്പികൽ വേണ്ട… തിന്നിട്ടു.. പോകാൻ നോക്…ആ… വിഷ്ണു… പോകാൻ… റെഡി ആയി കാണും.. വേഗം.. തിന്ന്..
കമല.. അതും പറഞ്ഞു… അടുക്കളയിലേക്കു പോയി…
അമല വേഗം ഫുഡ്‌ കഴിച്ചു… പോകാൻ റെഡിയായി…

“”അമ്മേ ഞാൻ ഇറങ്ങുവാ… സമയം വൈകി.. അവൾ തിരക്കിട്ടു പുറത്തേക്കു ഇറങ്ങി….
കമല പറഞ്ഞു.. ആ… ശരി മോളെ.. സൂക്ഷികണെ മോളെ കാലം അതാ പെൺകുട്ടികൾ വീട്ടിൽ നിന്നും ഇറങ്ങി പോകുമ്പോൾ വിട്ടിൽ ഉള്ളവർക്ക് ആദിയ…എന്തൊക്കെയാ ഓരോ ദിവസവും കേൾകുന്നേ … നമ്മൾ സ്വയം സൂക്ഷിക്കുക… അത്ര തന്നെ….
കമല പിറുപിറുത്തു കൊണ്ട് പണി തുറന്നു….

ഡാ വിഷ്ണു… അമല…വിഷ്ണുവിന്റെ വീട്ടിന്റെ വരാന്തയിൽ നിന്നും വിളിച്ചു…
വിഷ്ണുവിന്റെ അമ്മ വാസന്തി വിളി കേട്ടു    പുറത്തു വന്നു…
“”ആ.. മോളോ.. അവൻ… ഫുഡ്‌ കഴിക്കുവാ ഇപ്പോൾ വരും മോള് ഇരിക്….
അമല പറഞ്ഞു… മ്മ്… എന്റെ… ആന്റി.. അമ്മ… എന്നെ… വീട്ടിന്നു ഓടിച്ചു വിട്ടതാ ഇപ്പോൾ സമയം വൈകിയെന്നും പറഞ്ഞു… അമ്മയുടെ ചിത്ത കേൾക്കാൻ നില്കാതെ ഞാൻ വേഗം ഓടി പോന്നു…
വാസന്തി പറഞ്ഞു… മ്മ്… സമയം… വൈകിയില്ലേ… ഇന്ന് എക്സാമല്ലേ… വേഗം പോകണ്ടേ…
അമല പറഞ്ഞു… അതെ ആന്റി… ഒരക്ഷരം പഠിച്ചില്ല…എന്താണാവോ ഇന്ന് പോയിട്ട് എഴുതുക ഓർത്തിട്ടു തന്നെ പേടിയാകുന്നു…
വാസന്തി പറഞ്ഞു… എന്നിട്ട് എക്സാം കഴിഞ്ഞു.. റീസെല്റ്റ്  വരുമ്പോൾ നിനക്ക് തന്നെയല്ലേ എല്ലാത്തിനും ഫസ്റ്റ് കിട്ടാറുള്ളത്…
അമല പറഞ്ഞു… പിന്നെ.. വിഷ്ണുവിന്റെ അത്ര മാർക്കൊന്നും എനിക്ക് കിട്ടാറില്ല…
എനിക്ക് കിട്ടിയാൽ കിട്ടി അത്രേയുള്ളൂ…

“എന്താ ഇത്ര കാര്യമായ സംസാരം”
അവരുടെ സംഭാഷണത്തിന് ഇടയിലേക്ക് വിഷ്ണു കടന്നു വന്നു…
അമല പറഞ്ഞു… ഒന്നുല്ലടാ എക്സമിനെ കുറിച്ച് പറഞ്ഞതാ….ഒന്നും പഠിച്ചില്ല… എന്ത് ചെയ്യുമോ… എന്തോ…
വിഷ്ണു പറഞ്ഞു.. മ്മ്… നി…പഠിച്ചില്ല എന്ന് ചുമ്മാ… തമാശ പറയാതെ… എഴുന്നേറ്റു.. വാടി… സമയം… വൈകി…

The Author

41 Comments

Add a Comment
  1. Ho adipoli. Inganane pranayavum kaamavum orumichu mood aaki kambi aavuna kadhakal vayichitullathil ettavum kidu?

  2. Sorry frends udane ethinte backi edam

  3. കഥ നന്നായിട്ടുണ്ട് continue

    അനു താനെഴുതിയ എസ്റ്റേറ്റ് എന്ന കഥയുടെ ബാക്കി ഭാഗം ഇതുവരെ കണ്ടിട്ടില്ല

    അതെന്താണ് പൂർത്തിയാക്കാതെ നിർത്തി കളഞ്ഞത്

    1. അത് ഫുൾ ഇട്ടിട്ടുണ്ട്

  4. നല്ല തുടക്കം. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. താങ്ക്സ്

  5. Bro, kidilan. Balancumkoodi poratte, thanks bro. Ennu swantham athmav.

    1. താങ്ക്സ് ആത്മാവേ

  6. നല്ല തുടക്കം ഇഷ്ട്ടപെട്ടു

    1. താങ്ക്സ്

  7. Ennidum aduthath. Vegam reply tha.
    Ithu pwolichitund. Next partil kurachoode romanticum kambi varthamanom. Kurachu jatty manakaloke add cheyyane.

    1. രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ഇടാം

  8. Vegam post next part

  9. അജ്ഞാതവേലായുൻ

    Kidu?

    1. താങ്ക്സ്

  10. നല്ല തുടക്കം…അടുത്ത പാർട്ട് വേഗം ഇട്ടോളൂ

  11. Thudakkam kollam ..Niram cinimayuda oru touchu polayulla avtharanam ..adutha bhagathinayee kathirikkunnu anu..

    1. താങ്ക്സ് ബ്രോ ?

  12. Kathakruthinte Peru kondu annowrthamakkunna poley tanney ayrikkanam katha odukkam vareyum.
    Athighambeeramaya thudakkam ellavarudeyum eshttam nediyeduthuvallow.
    Thudar lakkangal super aayikkottey.
    All the best.

    1. താങ്ക്സ്

  13. Kollam nice continue

    1. താങ്ക്സ്

  14. പ്രണയമോ കമ്പിയോ? ഞങ്ങളെ നിരാശ പെടുത്താതെ നോക്കണേ..പിന്നെ പെൺകുട്ടികൾ ഒരുപാട് ഉറങ്ങാൻ പാടില്ല. ആ ഉറങ്ങുന്ന സുന്ദരിയെ പെട്ടെന്ന് വിളിച്ചു ഉണർത്തി കോളേജ് ഇല്‍‌ വിട്.ക്ഷമ ഇപ്പോഴേ നശിച്ചു

    1. പെട്ടന്ന് ഉണർതാം

  15. തുടക്കം സൂപ്പർ ആയിട്ടുണ്ട് ,നല്ല അവതരണം ,നിറം സിനിമയുടെ ചെറിയ ടെച്ച് , വേഗം തന്നെ അടുത്ത പാർട്ട് പോര ട്ടെ ,കാത്തിരിക്കുന്നു ,

    1. Akh നടക്കാത്ത സ്വപ്നം. ഒന്ന് പൊടി തട്ടി എടുക്കു

      1. ???entha macho bro

        1. എഴുതിയ ആള് തന്നെ മറന്നോ

          1. എല്ലാം മറന്നു പോയി ബ്രോ എഴുതാനും വായിക്കാനും ????? സുഖം തന്നെ അല്ലെ ബ്രോ

          2. മച്ചോ ബ്രോ ഞാൻ ഒരു കഥ ഇട്ടിട്ടുണ്ടാർന്നു വായിച്ചു ‘ വോ?

          3. ?? ഇല്ല എന്നെ ആരും അറിയിച്ചില്ല. ഇപ്പൊൾ തന്നെ അഭിപ്രായം രേഖപ്പെടുത്തും.

    2. താങ്ക്സ്

  16. നന്നായിട്ടുണ്ട് ബ്രോ. Continue

    1. താങ്ക്സ് ബ്രോ

  17. സൂപ്പർ,അടുത്ത ഭാഗം പേജ് കൂട്ടി പെട്ടെന്ന് ഇടണെ..

    1. താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *