പ്രണയ സാഫല്യം 3 [ഏകൻ] 38

 

 

 

“സഞ്ജു ഇവിടെ തന്നെ നിൽക്ക്. ഞാൻ നമ്മുടെ ഈ രഥം പാർക്ക് ചെയ്തിട്ട് വേഗം വരാം. ”

 

അതും പറഞ്ഞു എലിസബത്ത് സഞ്ജുവിന്റെ ട്രോളി ബേഗ് എടുത്ത് താഴെ വെച്ചു. സഞ്ജു മെല്ലെ അവിടെ ഇറങ്ങി കുപ്പിയും പിടിച്ചുകൊണ്ട് അങ്ങനെ തന്നെ നിന്നു.

എലിസബത്ത് ബുള്ളറ്റ് പാർക്ക് ചെയ്യുന്നതും നോക്കി സഞ്ജു .അങ്ങനെ നിന്നു. താൻ സ്വർഗത്തിൽ ആണോ നരകത്തിൽ ആണോ എത്തിപ്പെട്ടത് എന്ന് നിശ്ചയം ഇല്ലാതെ. ഇനി എന്തൊക്കെ കാണേണ്ടി വരും എന്ന് അറിയാതെ.

 

 

തുടരും.

 

തുടരണോ…. 😜

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

2 Comments

Add a Comment
  1. ഒറ്റപ്പെട്ടവൻ

    നിങ്ങളുടെ കഥ വായിക്കണം എന്ന് ഉണ്ട്…. ഇത് എന്തായാലും വായിച്ചു അഭിപ്രായം പറയും… 😌

  2. ഒരു വറൈറ്റി കഥ
    ഇഷ്ടപ്പെട്ടു 😍

Leave a Reply

Your email address will not be published. Required fields are marked *