പ്രണയ സാഫല്യം 3 [ഏകൻ] 38

 

അപ്പോഴാണ് സഞ്ജു അതിനെ കുറിച്ച് ആലോചിച്ചത്. എന്നിട്ടും സഞ്ജു പറഞ്ഞു.

 

“ഉണ്ട് ആന്റി. ”

 

“ശരി എന്നാൽ വേഗം പോയി വാങ്ങിയിട്ട് വാ. സമയം ഒരുപാട് ആയി.”

 

“ശരി. ആന്റി. ഞാൻ വേഗം പോയി വാങ്ങിയിട്ട് വരാം. ”

 

അങ്ങനെ പറഞ്ഞു സഞ്ജു നടന്നു. സഞ്ജു കൌണ്ടറിൽ എത്തുമ്പോൾ അവിടെ നല്ല തിരക്ക് ആയിരുന്നു. അപ്പോഴേക്കും സഞ്ജുവിന്റെ ജി പെയിൽ എലിസബത്ത് കുപ്പി വാങ്ങാൻ ഉള്ള പണം അയച്ചു കൊടുത്തിരുന്നു.

 

കുറച്ചു സമയം കഴിഞ്ഞപ്പോൾ സഞ്ജു കുപ്പി താങ്ങി പിടിച്ചുകൊണ്ട് വന്നു. അപ്പോൾ എലിസബത്ത് ചോദിച്ചു.

 

“സഞ്ജു ഞാൻ പറഞ്ഞത് തന്നെ കിട്ടിയോ..?”

 

 

“ആ കിട്ടി ആന്റി. ആന്റിയുടെ ഫേവറേറ്റ് തന്നെ കിട്ടി. ”

 

 

അതും പറഞ്ഞു സഞ്ജു മെല്ലെ ബുള്ളറ്റിൽ കയറി ഇരുന്നു. കുപ്പികൾ അവന്റെ മടിയിൽ വെച്ചു.

 

“സഞ്ജു കുപ്പികൾ ഇവിടെ മുന്നിൽ വെക്കണോ.. അവിടെ വെച്ചാൽ സഞ്ജുവിന് എന്നെ പിടിച്ചു ഇരിക്കാൻ പറ്റുമോ…?”

 

 

“സാരമില്ല ആന്റി. ഞാൻ ഇവിടെ തന്നെ വെച്ചോളാം. എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ല. ”

 

 

“എന്നാലും എന്നെ പിടിക്കാതിരിക്കേണ്ട. മുറുക്കെ തന്നെ പിടിച്ചോ..” അങ്ങനെ പറഞ്ഞു കൊണ്ട് എലിസബത്ത് സഞ്ജുവിന്റെ രണ്ടു കൈയിലും പിടിച്ചിട്ട് തന്റെ ഇടുപ്പിൽ പിടിപ്പിച്ചു. സഞ്ജുവിന് അവിടെ പിടിക്കാൻ നല്ല സുഖം തോന്നി. എങ്കിലും അവൻ അത് പ്രകടമാക്കിയില്ല.

 

 

എലിസബത്ത് പറഞ്ഞു.

 

“സോറി സഞ്ജു. സഞ്ജുവിനെ കൊണ്ട് ഇതൊക്കെ പോയി വാങ്ങിപ്പിക്കേണ്ടി എനിക്ക് സങ്കടം ഉണ്ട്. പക്ഷെ ഇനി ഫ്ലാറ്റിൽ പോയി സഞ്ജുവിനെ തനിച്ചു അവിടെ നിർത്തിയ ശേഷം വീണ്ടും ഇവിടെ വന്നു വാങ്ങിക്കുക എന്ന് വെച്ചാൽ അത് വലിയ ബുദ്ധിമുട്ട് ആണ് അതാ ഞാൻ സഞ്ജുവിനെ കൊണ്ട് വാങ്ങിപ്പിച്ചത്. പിന്നെ സഞ്ജു ആദ്യമായി എന്റെ ഫ്ലാറ്റിൽ വന്നിട്ട് ഒന്നും തരാതെ ഉറക്കാനും പറ്റില്ലല്ലോ. അതുകൊണ്ട് ഇന്ന് നമ്മൾ രണ്ട് പെഗ്ഗ് അടിച്ചിട്ട് ഉറങ്ങുന്നു. നാളെ നമുക്ക് പബ്ബിൽ പോയി അടിച്ചു പൊളിക്കാം . “

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

2 Comments

Add a Comment
  1. ഒറ്റപ്പെട്ടവൻ

    നിങ്ങളുടെ കഥ വായിക്കണം എന്ന് ഉണ്ട്…. ഇത് എന്തായാലും വായിച്ചു അഭിപ്രായം പറയും… 😌

  2. ഒരു വറൈറ്റി കഥ
    ഇഷ്ടപ്പെട്ടു 😍

Leave a Reply

Your email address will not be published. Required fields are marked *