ബെന്നിയുടെ പടയോട്ടം – 14 (സ്മിത-മരുമകള്‍ 1,2,3 ഫെയിം) 98

കടി സഹിക്കാനാകാതെ അവള്‍ അടുക്കളയിലേക്ക് നടന്നു. തലേന്ന് വാങ്ങിയ മുഴുത്ത നേന്ത്രപ്പഴത്തില്‍ ഒരെണ്ണം എടുത്ത് അതില്‍ എണ്ണ പുരട്ടി അവള്‍ മുറിയിലേക്ക് വന്നു. സാല്‍വാറിന്റെ ചരട് അഴിക്കാന്‍ കൈയിട്ട സ്മിത ഒരു വാഹനത്തിന്റെ ഹോണടി കേട്ട് ജനലിലൂടെ നോക്കി. വീടിന്റെ മുന്‍പില്‍ ഒരു വെട്ടിത്തിളങ്ങുന്ന ടയോട്ട ഫോര്‍ച്യൂണര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് അവള്‍ കണ്ടു. വേഗം തന്നെ ചരട് വീണ്ടും കെട്ടിയ ശേഷം അവള്‍ മുഖം തുടച്ചു. മുഖം കണ്ടാല്‍ തന്നെ താന്‍ ഇളകി നില്‍ക്കുകയാണ് എന്ന് ആര്‍ക്കും മനസിലാകും എന്നവള്‍ക്ക് തോന്നിയതിനാല്‍ ഒരു ഫെയിസ് ക്രീം എടുത്ത് മുഖത്ത് പുരട്ടിയിട്ട്‌ അവള്‍ പുറത്തിറങ്ങി.

ബെന്നി കാറില്‍ തന്നെ ഇരുന്ന് വീടും പറമ്പും നോക്കി. അവന്റെ മനസ്സില്‍ കണക്കുകൂട്ടലുകള്‍ നടക്കുകയായിരുന്നു. വീട്ടില്‍ ആളുണ്ടോ എന്നറിയാനാണ് അവന്‍ ഹോണ്‍ അടിച്ചത്. സ്ഥലം കണ്ടിട്ട് ബെന്നിക്ക് പല ഐഡിയകളും മനസില്‍ വന്നു. പിന്നിലുള്ള പുഴയും ശാന്തമായ അന്തരരീക്ഷവും ബിസിനസ് ആക്കി മാറ്റാന്‍ പറ്റുമോ എന്നവന്റെ മനസ് വിലയിരുത്തുകയായിരുന്നു. വീട് അവനു വലിയ ഒരു ആകര്‍ഷണമായി തോന്നിയില്ല. എന്നാലും പഴയ വീടായതിനാല്‍ വിലപിടിപ്പുള്ള തടിപ്പണികള്‍ കണ്ടേക്കാം എന്നവനു തോന്നി.

സ്മിത ആരാണ് വന്നത് എന്നറിയാന്‍ പുറത്തേക്ക് ഇറങ്ങി. ബെന്നി അവളെ കണ്ടു.

തന്റെ സിരകളിലൂടെ ഒരു മിന്നല്‍തരംഗം പാഞ്ഞുപോയത്പോലെ ബെന്നിക്ക് തോന്നി. ഒരു നിമിഷം അവളെത്തന്നെ നോക്കി ബെന്നി മറ്റ് സകലതും മറന്ന് ഇരുന്നുപോയി. കാമദേവത തന്റെ മുന്‍പില്‍ അവതരിച്ചതുപോലെയാണ് അവനു തോന്നിയത്. ഓവലാകൃതിയുള്ള അവളുടെ തുടുത്ത മുഖവും, ചോര കിനിയുന്ന ചുണ്ടുകളും ലേശം നീണ്ട കഴുത്തും, എഴുന്നു നിന്ന തോളെല്ലുകളും പകുതിയില്‍ ഏറെ പുറത്തേക്ക് ചാടി തെറിച്ചു മുഴുത്തു നിന്ന അവളുടെ മുലകളും കൊഴുത്ത കൈത്തണ്ടകളും വിരിഞ്ഞു വിശാലമായ വയറും ഒതുങ്ങിയ അരക്കെട്ടും വീണ്ടും താഴേക്ക് നന്നായി വിരിഞ്ഞ നിതംബങ്ങളും കൊഴുത്തുരുണ്ട തുടകളും എല്ലാം ബെന്നി സ്വയം മറന്നു നോക്കിയിരുന്നുപോയി. പെണ്ണെന്ന് പറഞ്ഞാല്‍ ഇവളാണ്‌ പെണ്ണ് എന്ന് കാമകലയില്‍ പി എച് ഡി എടുത്ത ബെന്നിയുടെ ഉള്ളിലെ മൃഗം പറഞ്ഞു. അപ്പു രാവിലെ ഇത്രവലിയ ഒരു ലോട്ടറിയുമായാണ് വണ്ടിക്ക് കൈ കാണിച്ചത് എന്നോര്‍ത്തപ്പോള്‍ ബെന്നിക്ക് അവനോടു തീര്‍ത്താല്‍ തീരാത്ത സ്നേഹം തോന്നി. സ്മിതയെ കണ്ട പരവേശം മാറാന്‍ അവന്‍ ഒരു പെഗ് കടുപ്പത്തില്‍ ഒഴിച്ച് അടിച്ചു. പിന്നെ കുപ്പി മാറ്റി വച്ചിട്ട് വണ്ടിയില്‍ നിന്നും ഇറങ്ങി.

സ്മിത വണ്ടിയുടെ ഉള്ളിലേക്ക് നോക്കിയെങ്കിലും ആരെയും കണ്ടില്ല. ബെന്നി കതക് തുറന്നിറങ്ങുന്നത് അവള്‍ കണ്ടു. അവനെ കണ്ട സ്മിത അന്തംവിട്ടുപോയി. ഏതോ സിനിമാതാരമാണ് അതെന്ന് അവള്‍ക്ക് തോന്നി. മുണ്ടും ജൂബയും ധരിച്ച് കഴുത്തില്‍ നല്ല ഘനമുള്ള സ്വര്‍ണ്ണമാലയും കൈയില്‍ കനത്ത ഒരു സ്വര്‍ണ്ണ ചെയിനും ധരിച്ച് ഇറങ്ങിയ ബെന്നിയുടെ മുന്‍പില്‍ സ്മിതയുടെ ഉള്ളിലെ പെണ്ണ് കൂപ്പുകുത്തി വീണുപോയിരുന്നു. അറിയാതെ ചുണ്ട് മലര്‍ത്തി അവള്‍ അവന്റെ കണ്ണിലേക്ക് അന്ധമായ ആരാധനയോടെ നോക്കി. ചുണ്ടില്‍ ഒരു ചെറുചിരിയോടെ ബെന്നി അവളുടെ അടുത്തെത്തി. സ്മിതയ്ക്ക് തന്റെ ശരീരത്തിലെ ഓരോ കോശവും തുടിക്കുന്നത് പോലെ തോന്നി. എന്ത് സുന്ദരനായ യുവാവ്..എത്ര കരുത്തുറ്റ ശരീരം..എന്ത് നല്ല മുഖം.. ആ മുഖത്തെ പുരുഷത്വം അവളെ തളര്‍ത്തി. പെണ്ണ് വിയര്‍ത്ത് നനഞ്ഞത് ബെന്നി ശ്രദ്ധിച്ചു.

“ഞാന്‍ ബെന്നി..ഈ സ്ഥലം വില്‍ക്കാനുണ്ട് എന്നറിഞ്ഞു വന്നതാണ്”

അന്തംവിട്ടുനിന്ന സ്മിതയോട് ബെന്നി പറഞ്ഞു. അവള്‍ ചിരിക്കാന്‍ ശ്രമിച്ചു.

The Author

Master

Stories by Master

Leave a Reply

Your email address will not be published. Required fields are marked *