ബെന്നിയുടെ പടയോട്ടം – 26 (അതിര്-1) 394

വീടിന്റെ മുന്‍പില്‍ ഏതോ ഒരു വാഹനം വന്നു നിന്ന ശബ്ദം കേട്ടു അംബിക എഴുന്നേറ്റു. അവള്‍ ജനലിലൂടെ പുറത്തേക്ക് നോക്കി. ബെന്നിയുടെ ഫോര്‍ച്യൂണര്‍  വീടിന്റെ മുന്‍പില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് അവള്‍ കണ്ടു. ആരായിരിക്കും എന്ന് മനസ്സില്‍ ഓര്‍ത്തുകൊണ്ട് അംബിക എഴുന്നേറ്റ് ലുങ്കിയെടുത്ത് പാവാടയുടെ മുകളില്‍ ചുറ്റി. പിന്നെ ഒരു തോര്‍ത്തെടുത്ത് മാറ് മറച്ച് വീണ്ടും നോക്കി. ഡ്രൈവറുടെ സീറ്റില്‍ നിന്നും ഇറങ്ങുന്ന വെളുത്ത് സുന്ദരനായ കരുത്തനായ യുവാവിനെ അവള്‍ കണ്ടു. ചന്ദന നിറമുള്ള ജൂബയും കസവുമുണ്ടും ക മ്പികു ട്ടന്‍.നെ റ്റ് ധരിച്ച ബെന്നിയെ കണ്ടപ്പോള്‍ തന്നെ അംബികയ്ക്ക് തന്റെ സിരകളില്‍ രക്തയോട്ടം നിമിഷാര്‍ദ്ധം കൊണ്ട് ഇരട്ടിയായത് മനസിലായി. തന്റെ മനസ്സില്‍ ഉണ്ടായിരുന്ന പുരുഷസങ്കല്പം നേരെ മുന്‍പില്‍ അവതരിച്ചത് കണ്ട് ഷോക്കടിച്ചത് പോലെ അവള്‍ നോക്കിനിന്നുപോയി. മുണ്ട് മടക്കിക്കുത്തി അയാള്‍ തന്റെ വീട്ടിലേക്ക് വരുന്നത് കണ്ടപ്പോള്‍ അംബികയുടെ മുഖം തുടുത്തു. അവളറിയാതെ ചുണ്ട് മലര്‍ത്തി ആ നെഞ്ചു വിരിച്ചുള്ള നടത്തം വര്‍ദ്ധിച്ച ഹൃദയമിടിപ്പോടെ നോക്കി.

ബെന്നി മുന്‍വാതിലില്‍ എത്തി ഡോര്‍ബെല്ലില്‍ കൈയമര്‍ത്തി. ആ ബെല്ല് കേടായിട്ടു കുറെ നാളുകള്‍ ആയിരുന്നു. ശബ്ദം ഒന്നും കേള്‍ക്കാതെ വന്നതിനാല്‍ അവന്‍ കതകില്‍ മുട്ടി. അംബിക അവനെ കണ്ടു ഷോക്ക് അടിച്ചത് പോലെ നില്‍ക്കുകയായിരുന്നു. അവളുടെ ഉള്ളിലെ സ്ത്രീ അവന്റെ പുരുഷത്വത്തിന്റെ മുന്‍പില്‍ മൂക്കും കുത്തി വീണു കഴിഞ്ഞിരുന്നു. എങ്കിലും സമനില വീണ്ടെടുത്ത് അവള്‍ ചെന്നു കതക് തുറന്നു.

പ്രായമായി തൊലിയൊക്കെ ചുളുങ്ങിയ ഏതോ തൈക്കിളവിയോടാണ് തനിക്ക് ഇടപെടേണ്ടത്‌ എന്ന് മനസ്സില്‍ ഓര്‍ത്തുകൊണ്ടാണ് ബെന്നി എത്തിയത്. പക്ഷെ കതക് തുറന്ന് തന്നെ നോക്കിയ പെണ്ണിനെ കണ്ടപ്പോള്‍ അവനൊന്നു ഞെട്ടി. പെണ്ണെന്നു പറഞ്ഞാല്‍ ഇവളാണ് എന്നവനു തോന്നി. ഇനി ഇവളാണോ അതോ ഇവളുടെ തള്ളയാണോ ഉടക്കിയിരിക്കുന്നത് എന്നവന്‍ സംശയിച്ചു. ശിവനോട് ഏതു സ്ത്രീയാണ് പ്രശ്നം ഉണ്ടാക്കിയത് എന്ന് ചോദിക്കാന്‍ മറന്ന് പോയത് അവനപ്പോള്‍ ഓര്‍ത്തു.

“ഞാന്‍ ബെന്നി….അപ്പുറത്തെ സ്ഥലം എന്റേതാണ്…അതിന്റെ വേലി ഇടലുമായി ബന്ധപ്പെട്ട് ഇവിടെ ആരോ എന്തോ പരാതി പറഞ്ഞു എന്നെന്റെ ജോലിക്കാര്‍ പറഞ്ഞറിഞ്ഞു…നമ്മളാണോ ഇവിടുത്തെ വീട്ടുകാരി..?”

ബെന്നി അവളുടെ വന്യമായ സൌന്ദര്യം നുകര്‍ന്നുകൊണ്ട് ചോദിച്ചു. മുതലാളി എന്ന് ശിവനില്‍ നിന്നും കേട്ടപ്പോള്‍ അംബികയും മനസ്സില്‍ കരുതിയത് ഇതൊന്നുമായിരുന്നില്ല. ഏതോ പ്രായമായ മൂരാച്ചി കിഴവന്‍ ആയിരിക്കും എന്നാണവള്‍ കരുതിയിരുന്നത്. ഇതിപ്പോള്‍…അവളുടെ മുഖം വല്ലാതെ തുടുത്തു.

“സാറിന്റെയാണോ ആ സ്ഥലം..?”

അവസാനം അവള്‍ ചോദിച്ചു.

“അതെ..”

“ഇവിടുത്തെ ആളാണ്‌ പറഞ്ഞത് അവര്‍ തെറ്റിച്ചാണ് വേലി ഇടുന്നതെന്ന്..അതുകൊണ്ടാ ഞാന്‍ അങ്ങനെ സംസാരിച്ചത്..”

അംബിക അവനെ നോക്കാനാകാതെ മുഖം കുനിച്ചു പറഞ്ഞു. അവളുടെ ചുണ്ടിന്റെ തുടുപ്പും നിറവും കണ്ടപ്പോള്‍ ബെന്നിയുടെ ലിംഗം മൂത്തു. ശിവന്‍ തന്നോട് പറഞ്ഞത് ഭര്‍ത്താവിനു കുഴപ്പമില്ല എന്നാണല്ലോ എന്നവന്‍ ചിന്തിച്ചു. ഇവര്‍ ആര് പറഞ്ഞാലും കേള്‍ക്കില്ല, തന്റെടി ആണ് എന്നൊക്കെ പറഞ്ഞിട്ട് തന്നോട് അവര്‍ മര്യാദയ്ക്ക് ആണല്ലോ സംസാരിക്കുന്നത് എന്നും അവനോര്‍ത്തു.

The Author

Master

Stories by Master

20 Comments

Add a Comment
  1. Katha ezhuthaneniykkariyilla,ente kurachu experience ayachu thannal athoru story pole ezhuthamo

  2. good super scene creation. iniyalle kali klidakunnathu alle sir. ororo charactersum onononnu mechamanu sir. u r so greate writer

  3. super Master super krithyathayodayulla avatharanam kanmunnil nadakunna reality poliya ee story vayikkumpol manasil undakunnathu.keep it up and continue dear Kambi Master.oru mulmunayil annu nirthiyathu athu kondu adutha bhagam pattannu post chayana please

  4. please give PDF part of all parts

  5. ugran story — benniyude padayottam full episodes pdf aakkaan pattumo ?

  6. Story de oru linking bhayangaram ..adipoli routes … no boring ..kalakkunnundu master …

  7. Oro partum oninu onu mecham. Super

  8. Vegam poratte muthe

    Sahikkan vayyaaa tto

  9. Pettennu poratte muthe

    Sahikkan vayyaaa tto

  10. Super story, congrats Machu!

  11. He he .. our dear Kambi Master is back .. hoo hoo … kalakki .. avale pidichu vegam kalichu polikku …

  12. polichu muthee veegam adutha bhagam

  13. Very nice story

  14. 26 the Part.
    Ithrayum ayittum e Kadha vayichitt veendum veendum vayikkan thoninnu.
    Kambimaster ningalk ithoru Kambi Mega serial akkikkode.

  15. അടിപൊളി

  16. Sooper next part vegam idoo haram+haram koode venam
    Master u are great

Leave a Reply

Your email address will not be published. Required fields are marked *