മരുഭൂമിയും മധുരപലഹാരവും 1 [AARKEY] 796

ലക്കി ……. അച്ഛനും അമ്മയ്ക്കും സുഖമാണോ ???

ഞാൻ …….  ഞാൻ അങ്ങോട്ട് പോയില്ല ……..

ലക്കി ….. അതെന്താ ……….പോകാത്തത് ??

ഞാൻ …… എനിക്ക് നിന്നെ കാണണമെന്ന് തോന്നി ……. നേരെ ഇങ്ങോട്ട് വന്നു …….

ലക്കി …… വീട്ടിൽ ഇനി പോകുന്നുണ്ടോ ???

ഞാൻ …… ഇല്ല ……. തിരിച്ചുപോകുന്നു ……. വീട്ടിൽ പോയാലും അച്ഛനും അമ്മയും എപ്പോഴും തിരക്കിലായിരിക്കും ……. വെറുതെ ഇനി അവിടെക്കില്ല ……..

ഞങ്ങൾ ഫുഡും കഴിഞ്ഞു പുറത്തേക്കിറങ്ങി ……. ക്യാഷ് ലക്കിയെ ഏൽപ്പിച്ചതുകൊണ്ട് അവൾ അവിടെന്ന് ഇറങ്ങാൻ ലെറ്റ് ആയി …… ഞാൻ കാറിനടുത്തെത്തി അവൾ കൊണ്ട് വച്ച കവർ തുറന്നു നോക്കി ……… അവളുടെ പാസ്സ്പോര്ട്ടും സെർട്ടിഫിക്കറ്റും ആയിരുന്നു അത് …….  അവൾക്ക് എന്നോടൊപ്പം വരാൻ ആഗ്രഹം ഉണ്ട് ……… ഞാൻ തീരുമാനിച്ചാൽ മാത്രം മതി …….. ലക്കി കാണാതെ ഞാൻ അത് ഇരുന്ന സ്ഥലത്തുതന്നെ വച്ചു ……. ലക്കി വന്ന്  കാറിൽ കയറി ….. ഞാൻ ഒരു സിഗററ്റിന് തീ കൊളുത്തി …….. കുറച്ചു മുന്നിലേക്ക്  നടന്നു ……. ഞാൻ ഒരു കാൾ ദുബായിലേക്ക് വിളിച്ചു ……….

ഞാൻ വണ്ടിയിൽ കയറി …… അവൾ കരയുന്ന അവസ്ഥയിൽ എത്തിയിരുന്നു ……..  അവളെ വീട്ടിലാക്കി ……. അവളുടെ ചേട്ടന്റെ അടുത്തേക്ക് നടന്നു …….. ഇവന്മാരെ  കുപ്പിയിലാക്കിയാലേ ഇവളെ ഇവിടുന്ന് പൊക്കാൻ പറ്റു  …… ഞാൻ നേരെ അവന്മാരുടെ അടുത്തേക്ക് ചെന്നു ….

ഞാൻ …… ചേട്ടാ സാധനം തീർന്നോ ???

ചേട്ടൻ …….. ഇല്ലില്ല …… എത്ര വേണേലും തരാം ……..

രവി ചേട്ടൻ ……. ഡ്രസ്സ് കിട്ടിയോ ??

ഞാൻ …… ഇല്ല ..ഇന്ന് സൺ‌ഡേ അല്ലെ ?  എല്ലാ കടകളും അടച്ചിരിക്കുന്നു ……..

ഞാൻ ……. ചേട്ടാ നമുക്ക് നല്ലൊരു കുപ്പി എടുത്താലോ …….

ചേട്ടൻ …… പിന്നില്ല ……. കാശ് കൊടുക്ക് …… അണ്ണൻ എടുത്തിട്ട് വരും ……..

എന്റെ കയ്യിന്ന് കാശ് വാങ്ങി അയാൾ കുപ്പിയെടുക്കാൻ ഓടി …….. ഞാൻ അവിടെയിരുന്ന് വാറ്റ് കുടിക്കാൻ തുടങ്ങി …….  ഇടക്ക് ഇടക്ക് ലക്കി എന്നെ നോക്കുന്നുണ്ട് ………

ലക്കി വന്ന് എന്നോട് ചോദിച്ചു ഉച്ചക്ക് കഴിക്കാൻ കാണുമോ ???

ഞാൻ ചേട്ടന്റെ മുഖത്ത് നോക്കി ……….

ചേട്ടൻ …….. പിന്നെ കാണാതെ ………

ലക്കി ……….. ചേട്ടാ മീൻ വല്ലതും വേണം ……..

ചേട്ടൻ …….. വാങ്ങാം ….

അവൾ എന്നെ സൂക്ഷിച്ചൊന്നു നോക്കിയിട്ട് അകത്തേക്ക് പോയി ……..  ഞാൻ പ്ലാൻ ചെയ്തു …… ഇവളെ എങ്ങിനെയെങ്കിലും ഞാറാഴ്ച ഇവിടുന്ന് പൊക്കിക്കൊണ്ട് പോകണം …….

The Author

48 Comments

Add a Comment
  1. Nice story loved it

  2. ×‿×രാവണൻ✭

    Aa tag line മാറ്റിയാൽ മതി സൂപ്പർ ആണ്

  3. കൊള്ളാം സൂപ്പർ. തുടരുക ❤❤

  4. poli. nce love story.. ith continue chynda. ithil nini sex um vnda

  5. Eni njan vayikunnilla. Ith thanne dharalam. Amazing story man. Ithil eni kambi cherthu vayikkan thonunnilla.

  6. Nannayitt und bakki pettenne

  7. ????❤❤❤❤❤

  8. കഥ നന്നായിട്ടുണ്ട്..
    തുടരുക..

  9. verum kambi vayikkan kerunna ennepole ulla sarasari vayanakarane kond comment idikunna chetanu mangalanghal nerunu
    nalla kadha aayirunu, vayichu kazhinjitum kure neram manasil nikkuna pole oru feel,
    thank you, iniyum itharam kadhakalumayi varanm, paskhe kurch kambiyude mempodi cherkkan marakkaruth,
    all the best

  10. Nalloru feelgud story bro….keep continue ….pinne comment boxil kidannu kurakkuna kura avanmare mind cheyyanda….next part pettannu tharane

  11. സൂപ്പർ ആയിട്ടുണ്ട്.
    ദയവായി തുടരണം.
    ലക്കിയെ ദുബായിൽ കൊണ്ടുപോയി പരവെടിയാക്കണം.!!
    അറബികളും ബംഗാളികളും പച്ചകളുമായി ഗ്രൂപ്പ് കളിയൊക്കെവേണം.
    അവസാനം മസ്സാജ് പാർലറിൽ 50 ദിർഹത്തിന് അവളെ നിർത്തി പോകുന്നവരുടെയെല്ലാം സാധനം വായിലെടുപ്പിക്കണം.
    ഗംഭീര തുടക്കം.
    ഉടൻ ബാക്കി പ്രതീക്ഷിക്കുന്നു.

    1. താൻ എന്ത് മൈ** ആടോ

Leave a Reply

Your email address will not be published. Required fields are marked *