മരുഭൂമിയും മധുരപലഹാരവും 1 [AARKEY] 796

ചേട്ടൻ …. ok … എന്നാൽ ഞാൻ അവളോട് സംസാരിക്കാം ……….

ചേട്ടൻ അകത്തേക്ക് കയറിപ്പോയി ലക്കിയോട് സംസാരിച്ചു ………

ഞാൻ കാറിനകത്ത് തന്നെ കഴിഞ്ഞു്കൂടി ……..  ലക്കി എന്നോട് അധികം സംസാരിക്കുകയൊന്നുമില്ല എന്നെ കാണുമ്പൊൾ അവൾക്ക് വിഷമം പോലാണ് ……. പക്ഷെ രവിച്ചേട്ടൻ ആള് നല്ല ഡീസെന്റ് ആണ് ….. അങ്ങേർക്ക് തന്നെ നോക്കുന്നതിലപ്പുറം ഒരു റൊമാന്റിക് ആയി അയാൾ ലക്കിയെ കാണുന്നില്ല ……….  പണിക്കൊന്നും പോകില്ല ……കയ്യിൽ കാശില്ലാത്തതുകൊണ്ട് അവളെ കൂട്ടികൊണ്ട് പോകാനും അയാൾ തയ്യാറല്ല ……… ഫസ്റ്റ് വെള്ളമടി പിന്നയെ എന്തുമുള്ളു ……..  ഞാൻ അയാളെയും ലക്കിയെയും കൊണ്ട് ഒരു ദിവസം ചന്തയിലേക്ക് പോയി …….  വണ്ടിയിൽ വച്ച് കല്യാണ കാര്യം എടുത്തിട്ടു …….

ഞാൻ …….. ചേട്ടനിപ്പോ എത്ര വയസ്സായി ……..

രവി ……… അൻപത് കഴിഞ്ഞു …….

ഞാൻ …… ഇവൾക്ക് 25 ……..  ചേട്ടന്റെ മകളുടെ പ്രായം പോലുമില്ലാത്ത ഇവളെ കെട്ടാൻ എങ്ങിനെ തോന്നുന്നു ……..

രവി ….. സാറെ …. ഞാൻ ഇവളുടെ ചേട്ടനോട് അത് പറഞ്ഞതാ ……..  അവർക്കാണ് നിർബന്ധം …….. അല്ലാതെ എനിക്ക് വയസ്സുകാലത്ത് ……. പെണ്ണ് കെട്ടണമെന്ന് ഒരു ആഗ്രഹവും ഇല്ല …….എന്റെ ഭാര്യ ജീവിച്ചിരിപ്പുണ്ട് ……  ചത്തുപോയെന്ന് അവർ സാറിനോട് കള്ളം പറഞ്ഞതാ  ……. അതിൽ എനിക്ക് പത്തിൽ പഠിക്കുന്ന ഒരു മോളും ഉണ്ട് …….. അല്ലാതെ സാർ വിചാരിക്കുന്നതുപോലൊന്നും അല്ല ……

ഞാൻ ……. ലക്കി …… നിനക്കി കല്യാണത്തിൽ എതിർപ്പൊന്നും  ഇല്ലല്ലോ ??

അവൾ അതിന് മറുപടി പറഞ്ഞില്ല …….

അപ്പോയെക്കും ഒരു കാൾ വന്നു ……….. സാർ പറഞ്ഞ വിസിറ്റിംഗ് വീസ റെഡിയായിട്ടുണ്ട്  ……… സൺ‌ഡേ രണ്ടു ടിക്കറ്റും കൺഫോം ആക്കട്ടെ …….

ഞാൻ ……. സൺ‌ഡേ ഉച്ചക്ക് ശേഷം മതി ………കൺഫോം ആക്കിക്കോ …….  കോപ്പി എനിക്കൊന്ന്  സെൻറ് ചെയ്തേക്ക് ……..

ഞാൻ ലക്കിയുടെ മുഖത്തൊന്ന് നോക്കി ……. അവൾ വളരെ വിഷമത്തിലാണ് ………

ഞാൻ …….. ലക്ഷ്മി …….. എന്റെ ഭാര്യക്ക് കുറച്ച് ഡ്രെസ് എടുക്കണം ……. നിന്റെ അളവിൽ എടുത്താൽ മതി ……. പിന്നെ നീയും വാങ്ങിക്കോ ……

ലക്കി എന്നെ സൂക്ഷിച്ചൊന്ന് നോക്കി ……….

ഞാൻ ……. രവി ചേട്ടാ ഞാൻ രണ്ടു ദിവസത്തിനകം പോകും ……..  എന്റെ ഇവിടെത്തെ കാര്യമെല്ലാം കഴിഞ്ഞു ….. ചിലപ്പോൾ ചേട്ടന്റെ ഒരു സഹായം എനിക്ക് വേണ്ടി വരും ……. ചിലപ്പോൾ അല്ല വേണം …….

The Author

48 Comments

Add a Comment
  1. Nice story loved it

  2. ×‿×രാവണൻ✭

    Aa tag line മാറ്റിയാൽ മതി സൂപ്പർ ആണ്

  3. കൊള്ളാം സൂപ്പർ. തുടരുക ❤❤

  4. poli. nce love story.. ith continue chynda. ithil nini sex um vnda

  5. Eni njan vayikunnilla. Ith thanne dharalam. Amazing story man. Ithil eni kambi cherthu vayikkan thonunnilla.

  6. Nannayitt und bakki pettenne

  7. ????❤❤❤❤❤

  8. കഥ നന്നായിട്ടുണ്ട്..
    തുടരുക..

  9. verum kambi vayikkan kerunna ennepole ulla sarasari vayanakarane kond comment idikunna chetanu mangalanghal nerunu
    nalla kadha aayirunu, vayichu kazhinjitum kure neram manasil nikkuna pole oru feel,
    thank you, iniyum itharam kadhakalumayi varanm, paskhe kurch kambiyude mempodi cherkkan marakkaruth,
    all the best

  10. Nalloru feelgud story bro….keep continue ….pinne comment boxil kidannu kurakkuna kura avanmare mind cheyyanda….next part pettannu tharane

  11. സൂപ്പർ ആയിട്ടുണ്ട്.
    ദയവായി തുടരണം.
    ലക്കിയെ ദുബായിൽ കൊണ്ടുപോയി പരവെടിയാക്കണം.!!
    അറബികളും ബംഗാളികളും പച്ചകളുമായി ഗ്രൂപ്പ് കളിയൊക്കെവേണം.
    അവസാനം മസ്സാജ് പാർലറിൽ 50 ദിർഹത്തിന് അവളെ നിർത്തി പോകുന്നവരുടെയെല്ലാം സാധനം വായിലെടുപ്പിക്കണം.
    ഗംഭീര തുടക്കം.
    ഉടൻ ബാക്കി പ്രതീക്ഷിക്കുന്നു.

    1. താൻ എന്ത് മൈ** ആടോ

Leave a Reply

Your email address will not be published. Required fields are marked *