“അപ്പോ നിത്യ ചേച്ചിയെ ഞാൻ ഗോള്‍ഡേച്ചിയേ പോലെ—”
“പക്ഷേ കണ്ണാ,” മിസ്സ് പെട്ടന്ന് ഇടക്ക് കേറി സംസാരിച്ചു, “എന്തുകൊണ്ടോ നീ നിത്യയെ കളിച്ചത് മാത്രം എനിക്ക് വലിയ പ്രശ്നമായി തോന്നിയില്ല… അവള്‍ക്ക് നീ മസാജ് ചെയ്തു കൊടുക്കുന്നതും എനിക്ക് ഇതുവരെ പ്രശ്നമായി തോന്നിയിട്ടേയില്ല…. പക്ഷേ എന്തൊക്കെയായാലും നീ ഇടക്കിടക്ക് അവള്‍ക്ക് മസാജ് ചെയ്തു കൊടുക്കുമ്പോൾ എനിക്ക് ഭയങ്കര അസൂയ തോന്നിയിരുന്നു. പിന്നെ ഇന്ന് നിങ്ങൾ കളിച്ചതും എന്നെ ശെരിക്കും അസൂയപ്പെടുത്തിയായിരുന്നു കേട്ടോ. ഇനിയും അസൂയ ഉണ്ടാവുകയും ചെയ്യും. പക്ഷേ നീ മറ്റുള്ള പെണ്ണുങ്ങളെ കളിച്ചെന്ന് വിചാരിക്കുമ്പോ എനിക്ക് നല്ല ദേഷ്യം മാത്രമാണ് വരുന്നത്…. എനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. നിന്നെ കൊല്ലാനുള്ളത്രയും ദേഷ്യം എനിക്കുണ്ട്.”
ഗോൾഡ മിസ്സ് പറഞ്ഞത് കേട്ട് ഞാൻ ഒരു നിമിഷം സ്തംഭിച്ചു പോയി. എന്റെ കൈ പോലും പെട്ടന്ന് മിസ്സിന്റെ മുടിയില്‍ നിലച്ചു പോയിരുന്നു. അപ്പൊ എന്നിലെ മാറ്റം മനസ്സിലായതും ഞാൻ മിസ്സിനോട് ദേഷ്യത്തില്‍ പിണങ്ങിയെന്ന് വിചാരിച്ച് മിസ്സ് പെട്ടന്ന് ശ്വാസം അടക്കി പിടിച്ചു. ഭയങ്കര സങ്കടം വന്നത് പോലെ ചേച്ചിയുടെ ശരീരം വല്ലാതെ നടുങ്ങി.
പക്ഷേ ഞാൻ എന്റെ മനസ്സിലെ വിഷമം നിയന്ത്രിച്ചു കൊണ്ട് വീണ്ടും മിസ്സിന്റെ മുടിയില്‍ തഴുകാൻ തുടങ്ങി. ഒപ്പം മിസ്സിന്റെ തലയില്‍ ഉമ്മയും കൊടുത്തു. അപ്പോൾ മാത്രമാണ് ചേച്ചിക്ക് ശ്വാസം വീണത്. ചേച്ചിയുടെ നടുക്കവും ഉടനെ മാറി. മിസ്സ് പെട്ടന്ന് എന്റെ മാറില്‍ നന്നായി മുഖം അമർത്തി എന്റെ മാറില്‍ ചുണ്ടുകൾ അമർത്തി ചുംബിച്ചു.
