ഇപ്പൊ എന്തിനാണ് മിസ്സിന് ഇങ്ങനെ ഒരു മനമാറ്റം ഉണ്ടായത്..? അതും കഴിഞ്ഞ് രാത്രി ഞാൻ അങ്ങനെയൊക്കെ ചെയ്ത ശേഷം എന്നോട് പിണങ്ങിയ മിസ്സ് എന്തിനാണ് ഇപ്പൊ എനിക്ക് ഇഷ്ട്ടപ്പെട്ട ആ ഡ്രെസ്സ് വാങ്ങി ഇട്ടിരിക്കുന്നത്..!!? കൂടാതെ എനിക്ക് ഇഷ്ട്ടപെട്ടു ആഭരണങ്ങളും വീട്ടിനകത്ത് തന്നെ ധരിച്ചിരിക്കുകയാണ്. ഒന്നും എനിക്ക് മനസ്സിലായില്ല.
എന്തായാലും, എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് മിസ്സ് ഈ ടൈപ്പ് ഡ്രസ്സിട്ട് ഞാൻ കാണുന്നത്. അതും ഇങ്ങനെ കൈയും, തോളും, കക്ഷവും, മുലച്ചാലും കാണിക്കുന്ന തരത്തിലുള്ള ഒരു ഡ്രസ് ഇട്ടിരിക്കുന്നുവെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. നിത്യ ടീച്ചറിന്റെ പോലും ആ വായും പൊളിച്ച് അന്തംവിട്ടുള്ള നില്‍പ്പ് കണ്ടിട്ട് ടീച്ചർ പോലും ഇതിനുമുമ്പ് മിസ്സിനെ ഇങ്ങനെ കണ്ടിട്ടില്ലെന്ന് മനസ്സിലായി.
ഒടുവില്‍ നിത്യ ടീച്ചർ വായടച്ചിട്ട് എന്തോ പറയാനെന്ന പോലെ എന്നെ നോക്കി. പക്ഷേ എന്റെ നില്‍പ്പ് കണ്ടിട്ട് നിത്യ ടീച്ചറിന്റെ മുഖത്ത് ഭയങ്കര അസൂയ നിറഞ്ഞു. പെട്ടന്ന് നിത്യ ടീച്ചർ ഒന്നും അറിയാത്ത പോലെ എന്റെ മുന്നില്‍ കേറി മിസ്സിനെ മറച്ചുകൊണ്ട് നിന്നു. അപ്പോഴാണ് എനിക്ക് സ്വബോധം വന്നത്.
“ഈ ഡ്രസ് എങ്ങനെയുണ്ട് നിത്യേ..?” ചെറിയൊരു നാണത്തോടെ മിസ്സ് ടീച്ചറോട് ചോദിച്ചു. “നമ്മുടെ കോളേജിനടുത്തുള്ള ആ ഷോപ്പില്ലേ, അവിടെ ഈ മോഡലിലുള്ള മറ്റൊരു ഡ്രസ് ഡമ്മിയിലിട്ടിരുന്നത് കണ്ടപ്പോ എനിക്കെന്തോ പെട്ടന്ന് ഇഷ്ട്ടമായി, അതുകൊണ്ട് ഞാൻ അങ്ങോട്ട് കേറി എനിക്ക് ഇഷ്ടപ്പെട്ട ഈ ബ്ലാക്ക് കളർ വാങ്ങുകയും ചെയ്തു. എങ്ങനെയുണ്ട് ഞാൻ ഇട്ടപ്പോ..?” മിസ്സ് അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് ടീച്ചറെ കാണിച്ചു.
