മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust] 55

 

കുറച്ച് നാണവും, കുറച്ച് ചമ്മലും, നല്ല അസൂയയും ദേഷ്യവും ഒക്കെ മിസ്സിന്റെ മുഖത്ത് ഉണ്ടായിരുന്നു.

 

ഞാൻ അങ്ങനെതന്നെ അവർ ചെയ്യുന്നതൊക്കെ നോക്കി നിന്നു. ഒടുവില്‍ എല്ലാ ജോലിയും കഴിഞ്ഞപ്പോ ഞാൻ ഒന്നും ചിന്തിക്കാതെ നേരെ ചെന്ന്, മിസ്സിന്റെ പുറകില്‍ ഒട്ടി ചേര്‍ന്നു നിന്നുകൊണ്ട് മിസ്സിന്റെ വയറിൽ വളയും ചുറ്റി കെട്ടിപിടിച്ച് മിസ്സിന്റെ തോളില്‍ താടി ഊന്നി വച്ചു.

 

“പിണങ്ങല്ലേ ചേച്ചി…., എനിക്ക് എന്റെ ഗോള്‍ഡേച്ചിയും നിത്യേച്ചിയും ഒരുപോലെയാണ്. നിങ്ങൾ രണ്ട് പേരോടും ഒരുപോലെ സ്നേഹവുമാണ്. അതെനിക്ക് മാറ്റാൻ പറ്റില്ല. പക്ഷേ ഞാൻ കാരണം നിങ്ങൾ രണ്ടുപേര്‍ക്കും ബുദ്ധിമുട്ട് ആവുന്നുണ്ടെങ്കിൽ ഞാൻ നിങ്ങൾ രണ്ടുപേരിൽ നിന്നും അകന്നു മാറി നില്‍ക്കുന്നതാവും നല്ലത്.” ഇവരെ വിട്ട് അകന്നു മാറി നിൽക്കാൻ കഴിയില്ലെങ്കിലും വളരെ പ്രയാസപ്പെട്ടാണ് അവസാനത്തെ വാചകം ഞാൻ വെറുതെ ഒന്ന് പറഞ്ഞു നോക്കിയത്‌.

 

അപ്പോ ഒരു നിമിഷം ഗോള്‍ഡ മിസ്സ് സ്തംഭിച്ചു നിന്നു. നിത്യ ടീച്ചർ എന്നെ കൊല്ലാനുള്ള ദേഷ്യത്തില്‍ കത്തി ജ്വലിക്കുന്ന കണ്ണുകൾ കൊണ്ട്‌ ക്രോധത്തോടേ നോക്കി.

 

ഞാൻ നഷ്ടമായി പോകുമെന്ന് ഭയന്നത് പോലെ ഗോള്‍ഡ മിസ്സ് വേഗം തിരിഞ്ഞ് ഒരു കൈ കൊണ്ട്‌ എന്നെ മുറുകെ കെട്ടിവരിഞ്ഞ് പിടിച്ചു കൊണ്ട്‌ എന്റെ മാറില്‍ മുഖം ചേര്‍ത്തു. എന്നിട്ട് മറു കൈ പൊക്കി മിസ്സ് എന്റെ കവിളിൽ തലോടി.

 

“മേലാൽ അകന്നു മാറി നില്‍ക്കുന്ന കാര്യമൊന്നും ഞങ്ങളോട് സംസാരിച്ച് പോകരുത്.” അത്യധികം അപകടകരമായ ഒരു തണുപ്പൻ മട്ടിലാണ് താക്കീത് പോലെ മിസ്സ് പറഞ്ഞത്.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *