മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust] 66

 

“ഇവിടെ മതി.” മിസ്സ് പറഞ്ഞിട്ട് എന്നെ നോക്കി.

 

“മതി, ഇവിടെ തന്നെ നമുക്ക് കഴിക്കാം.” ഞാനും സമ്മതിച്ചു.

 

അങ്ങനെ ഞങ്ങൾ മൂന്ന്‌ പേരും കിച്ചനിൽ തന്നെ താഴെ ടൈൽസിൽ ഇരുന്ന് ചെറിയ കഥകളൊക്കെ പറഞ്ഞുകൊണ്ട് കഴിച്ചു. ശേഷം എല്ലാം വൃത്തിയാക്കി വച്ചിട്ട് ഹാളില്‍ വന്നു.

 

നിത്യ ടീച്ചർ എന്നെ നോക്കി പുഞ്ചിരിച്ച ശേഷം സ്വന്തം റൂമിലേക്ക് റെഡിയാവാൻ പോയി.

 

“നി വാ കണ്ണാ, നമുക്കും റെഡിയാവാം.” മിസ്സ് എന്നോട് പറഞ്ഞു. എന്നിട്ട് എന്റെ കൈ പിടിച്ചു വലിച്ച് മിസ്സിന്റെ റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി.

 

“എടാ… നിനക്ക് മേല് കഴുകണോ..?” മിസ്സ് ചോദിച്ചു.

 

“വേണ്ട ചേച്ചി. ഞാൻ… നിത്യ ചേച്ചിയെ… ഞാൻ കുളിച്ചു ചേച്ചി. ഇപ്പൊ വെറുതെ മുഖമൊന്ന് കഴുകിയാൽ മാത്രം മതിയാവും.” വെപ്രാളം പിടിച്ചു വേഗം ഞാൻ പറഞ്ഞു.

 

“നിങ്ങൾ രണ്ടും ഒരുമിച്ച് കുളിച്ചു അല്ലെ..?” മിസ്സ് ചെറിയ അസൂയയോടേ ചോദിച്ചു.

 

“മ്മ്..” ഞാൻ മൂളി.

 

“ശെരി വാ, ഞാൻ മേല് കഴുകാം. നി മുഖം കഴുകിക്കോ.”

 

അതും പറഞ്ഞ്‌ മിസ്സ് പിന്നെയും എന്റെ കൈ പിടിച്ചു വലിച്ചു. ഉടനെ ഞാൻ ഒരു ആവേശത്തിൽ പെട്ടന്ന് മിസ്സിനെ കോരിയെടുത്ത് എന്റെ മാറോട് ചേര്‍ത്തു പിടിച്ചു.

 

“എടാ കള്ള കണ്ണാ…” മിസ്സ് ചിരിച്ചു. എന്നിട്ട് മിസ്സ് കൈകൾ കൊണ്ട്‌ എന്റെ കഴുത്തിൽ വളയം ചുറ്റി പിടിച്ചു കൊണ്ട്‌ ഞാൻ ഇങ്ങനെ ചെയ്തത് ഭയങ്കരമായി ഇഷ്ടപ്പെട്ടത് പോലെ സന്തോഷത്തോടെ എന്റെ കണ്ണില്‍ നോക്കി കിടന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *