മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust] 62

 

ഞാൻ പറഞ്ഞത് കേട്ട് രണ്ടുപേരുടെയും മുഖം ചുവന്നു തുടുത്ത് ചൂട് പിടിച്ചത് പോലെയായി. അവരുടെ കണ്ണുകളിൽ നിന്നും കടുത്ത നാണം ഒഴുകുന്നത് പോലെയായി നിന്നു. എന്നോടുള്ള സ്നേഹം മൂത്ത് എന്നെ കടിച്ചു തിന്നാൻ കൊതിച്ചത് പോലെ രണ്ടുപേരും നിറഞ്ഞ മനസ്സോടെ കണ്ണുകൾ വിടര്‍ത്തി നോക്കി. ഒടുവില്‍ രണ്ടുപേരും നാണം സഹിക്കാതെ കണ്ണുകൾ പൊത്തി കുറേനേരം ചിരിച്ചു. ഞാൻ ഇടക്കിടക്ക് റോഡിലും ശ്രദ്ധിച്ചു കൊണ്ട്‌ ആ രണ്ട് സുന്ദരിമാരേയും എന്റെ കൺ കുളിരെ കൊതിയോടെ നോക്കി നോക്കി നന്നായി ആസ്വദിച്ചു.

 

നിത്യ ടീച്ചർ ഭയങ്കര ബോള്‍ഡ് ആണ്‌, അതുകൊണ്ട്‌ നാണം വരുമെങ്കിലും ഗോള്‍ഡ മിസ്സിന്റെ അത്ര നാണം ഒന്നും പ്രകടിപ്പിച്ചിട്ടില്ല. പക്ഷേ ഇപ്പോൾ നിത്യ ടീച്ചർക്ക് പോലും ഗോള്‍ഡ മിസ്സിന്റെ അത്രയും നാണം വന്നായിരുന്നു. ശെരിക്കും രണ്ടുപേരുടെ ആ നാണവും നാണിച്ചു മുഖം പൊത്തി കൊണ്ടുള്ള ചിരിയുമൊക്കെ ഭയങ്കര ക്യൂട്ടായിരുന്നു. ഞാൻ ശെരിക്കും നന്നായി ആസ്വദിച്ചു.

 

ഒടുവില്‍ രണ്ടുപേരും ചിരി നിർത്തി മുഖത്ത് നിന്നും കൈകൾ മാറ്റി ചെറിയൊരു ആരാധനയോടെ എന്നെ ഒന്ന് നോക്കിയ ശേഷം ഞങ്ങളുടെ സംസാരം വേറെ കാര്യങ്ങളിലേക്ക് തിരിഞ്ഞു.

 

വണ്ടി ഞാൻ വേണ്ടത് പോലെ സ്പീഡ് കൂട്ടിയും കുറച്ചും ഓടിച്ചു കൊണ്ട്‌ അവരുടെ കൂടെ സംസാരിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഒന്നുരണ്ടു പെട്രോൾ പമ്പുകളിലൊക്കെ നിര്‍ത്തി ബാത്റൂം ഫെസിലിറ്റി ഞങ്ങൾ ഉപയോഗിച്ചു. ചില 24 മണിക്കൂറും തുറന്നിരിക്കുന്ന കടകളില്‍ കേറി എന്തെങ്കിലുമൊക്കെ കഴിക്കാനും കുടിക്കാനും ഞങ്ങൾ വാങ്ങിച്ചു. നല്ല റോഡും ട്രാഫിക്കും ക്യാമറ സംവിധാനങ്ങളും ശ്രദ്ധിച്ചാണ് ഞാൻ വണ്ടിയുടെ സ്പീഡ് കൂട്ടി ഓടിച്ചത്.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *