മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust] 55

 

“ചേച്ചി എന്താ ഇക്കാര്യത്തിൽ മാത്രം പണ്ടു തൊട്ടേ ഒന്നും പറയാതിരിക്കുന്നേ, എപ്പോഴും എന്നോട് ഷെയർ ചെയ്യുന്ന ചേച്ചി അവനോട് ഇക്കാര്യത്തിൽ മാത്രം ഒരിക്കലും തര്‍ക്കിക്കാറില്ലല്ലോ..?” നിത്യാ ടീച്ചർ മിസ്സിനോട് ടീച്ചറിന്റെ ചിരകാല സംശയം പോലെ ചോദിച്ചു.

 

“എന്റെ നിത്യേ നിനക്ക് നമ്മുടെ ജിനുവിനേ നന്നായിട്ട് അറിയാമെന്ന് വിചാരിച്ച് കൊണ്ടിരിക്കുകയാണ്. പക്ഷേ ഇനിയും ഒരുപാട്‌ കാര്യങ്ങൾ നീ അറിയാനിരിക്കുന്നു. നീ ഞങ്ങൾക്കിടയിൽ വരുന്നതിന് മുമ്പ്‌ : ചിലപ്പോ ഞാനും ജിനുവും മാത്രം കറങ്ങാൻ പോകുമായിരുന്നു, മറ്റ് ചിലപ്പോ ഞങ്ങളുടെ കൂടെ ജെസ്സിയും ഉണ്ടാകുമായിരുന്നു. ചിലപ്പോ ഞാനും ജിനുവും ജെസ്സിയും അവളുടെ കൂട്ടുകാരികളും ഉണ്ടാവാറുണ്ട്, പിന്നെ റെയറായിട്ട് മാത്രം സംഭവിച്ച ജിനുവിന്റെ പപ്പയും അമ്മയും അടങ്ങുന്ന രണ്ട് ഫാമിലി ട്രിപ്പ് — ഇത്രയും ഉണ്ടായപ്പോ ഞാൻ ജിനുവിനോട് വാശി പിടിച്ച് ഞാനും കാശ് ചിലവാക്കിയിരുന്നു. പക്ഷേ ഓരോ തവണയും ടൂർ കഴിഞ്ഞ് ജിനു എന്നെ കൊണ്ട്‌ വീട്ടില്‍ വിട്ട് കുറച്ച് കഴിയുമ്പോ ഞാൻ ചിലവാകിയതിന്റെ ഇരട്ടി കാശ് എന്റെ അക്കൗണ്ടിൽ കേറിയതിന്റെ മെസേജ് വരുമായിരുന്നു. ജെസ്സി ഇപ്പോഴും അക്കാര്യം എന്നോട് പറഞ്ഞ്‌ ചിരിക്കാറുണ്ട്. അതുകൊണ്ട്‌ പണ്ടേ ഞാൻ ആ പരുപാടി നിര്‍ത്തിയായിരുന്നു. കോവേർ കഴുതയോട് തര്‍ക്കിച്ചു ജയിക്കാൻ കഴിയും, പക്ഷേ ഇവനോട് കഴിയില്ല. വേണേൽ നീ ശ്രമിച്ചു നോക്ക് നിത്യേ.”

 

“ഗോള്‍ഡെച്ചി, അങ്ങനെ പറഞ്ഞത് ശെരിയായില്ല… എന്നാലും കഴുതയേക്കാളും മോശമായി എന്നെ പറഞ്ഞില്ലേ…! അതും കോവേർ കഴുത.” ഞാൻ മുഖം വീർപ്പിച്ചിരുന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *