മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust] 63

 

അവന്‍ തുറന്ന ശേഷം തിരികെ വന്നു. അപ്പോ അവന്റെ കൈയിൽ നിന്നും ചാവി വാങ്ങിക്കാനായി ഞാൻ എന്റെ കൈ നീട്ടി.

 

പക്ഷേ അവൻ എന്റെ കൈ അവഗണിച്ചു കൊണ്ട്‌ കാമം നിറഞ്ഞ കണ്ണുകളോടെ അവന്‍ മിസ്സിന്റെയും ടീച്ചറിന്റേയും മുഖത്തും ദേഹത്തുമൊക്കെ മാറിമാറി നോക്കി. ശേഷം, അവരിൽ ആരുടെ കൈയിൽ ചാവി കൊടുക്കുമെന്ന് തീരുമാനിക്കാന്‍ കഴിയാത്ത പോലെ അവന്‍ ഒന്ന് നിന്നു. ഒടുവില്‍ അവന്‍ ഗോള്‍ഡ മിസ്സിന്റെ നേര്‍ക്ക് ചാവി നീട്ടി. മിസ്സ് ആ ചാവി വാങ്ങിച്ചു. ഉടനെ ആ സ്പര്‍ശത്തിൽ നിന്നും അവന് സുഖം കിട്ടിയത് പോലെ അവന്‍ ഒരു കൂസലുമില്ലാതെ കണ്ണുകൾ കുറുക്കി സുഖിച്ചു നിന്നു.

 

അവന്‍ പോകാതെ അവിടേ തന്നെ നിന്നുകൊണ്ട് ടീച്ചറെയും മിസ്സിനേയും കാമം നിറഞ്ഞ കണ്ണുകളോടെ വിഴുങ്ങുന്നത് പോലെ മാറിമാറി നോക്കി.

 

എനിക്ക് ദേഷ്യവും അസൂയയും കേറി ഭ്രാന്ത് പിടിക്കുന്നു പോലെയായി. എന്റെ കണ്ണുകൾ കോപത്തിൽ കത്തി ജ്വലിച്ചു, അസൂയ കാരണം എന്റെ ശ്വാസം പോലും ചുട്ടു പൊള്ളുന്ന പോലെയായി. മനസ്സിൽ ഭയങ്കര ദേഷ്യവും സങ്കടവും നിറഞ്ഞ് അവനെ തൊഴിക്കാനും തോന്നി. പക്ഷേ അത് കൂടിപോകുമെന്ന് മനസ്സിലായപ്പോള്‍ എനിക്ക് സഹിക്കാൻ കഴിയാതെ അവനെ എന്തോ മോശമായ വാക്കുകൾ കൊണ്ട്‌ അഭിഷേകം ചെയ്യാൻ ഞാൻ ഒരുമ്പെട്ടു.

 

പക്ഷേ അപ്പോഴാണ് ടീച്ചറും മിസ്സും എന്നെ തന്നെ നിറഞ്ഞ പുഞ്ചിരിയോടെ നോക്കി നില്‍ക്കുന്നത് കണ്ടപ്പോ എന്റെ നാവിനെ പെട്ടന്ന് ഞാൻ അടക്കി വച്ചു.

 

“ശെരി അനിയാ, ഇത് വച്ചോ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞങ്ങൾ വിളിക്കാം.” അതും പറഞ്ഞു ടീച്ചർ കാശ് ചുരുട്ടി അവന്റെ കയ്യില്‍ വച്ചു കൊടുത്തു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *