മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust] 56

************************

 

ക്ഷീണം പൂര്‍ണമായി മാറിയില്ലെങ്കിലും നല്ല ഉന്മേഷത്തോടേയാണ് വെട്ടം മുഖത്തടിച്ചപ്പോ ഞാൻ ഉണര്‍ന്നത്.

 

“കണ്ടോ, ഞാൻ പറഞ്ഞില്ലേ, ലൈറ്റ് ഇട്ടാല്‍ അവൻ ഉണരുമെന്ന്.” മിസ്സിന്റെ ചിരി കേട്ട് ഞാൻ കണ്ണുകൾ തുറന്നു നോക്കി.

 

ഞാൻ ബെഡ്ഡിൽ മലര്‍ന്ന് കിടക്കുകയായിരുന്നു. പുതപ്പ് കഴുത്ത് വരെ മൂടി കിടന്നു. നിത്യ ടീച്ചറും ഗോള്‍ഡ മിസ്സും കുളിച്ച് ഒരുങ്ങി കഴിഞ്ഞിരുന്നു. മിസ്സ് ഒരു ചുവന്ന മാക്സി ടോപ്പും കറുത്ത പല്ലാസോ പാന്റും ധരിച്ചിരുന്നു. ടീച്ചർ ഒരു കറുത്ത മാക്സി ടോപ്പും ചുവന്ന പല്ലാസോ പാന്റുമാണ് ധരിച്ചിരുന്നത്. പിന്നെ നല്ല തണുപ്പായത് കൊണ്ട്‌ സ്വെറ്ററും, തൊപ്പിയും, ഗ്ലൗസും ഇടാനായി അവർ എടുത്ത് റെഡിയാക്കി വച്ചിരുന്നു. കാലിൽ ബ്രീദബിൾ ഷൂസും സോക്സും ഇട്ടിരുന്നു.

 

“ഹാ, നിങ്ങൾ രണ്ടുപേർക്കും പരസ്പരം പാന്റ് മാറിപ്പോയോ..? അതോ രണ്ടുപേരുടെ പാന്റും പരസ്പരം സ്വാപ്പ് ചെയ്താണോ ഇട്ടിരിക്കുന്നത്…?” ഞാൻ അവരുടെ കാൽ അറ്റത്ത് നാല്‌ ഇഞ്ച് മാത്രം കാണാന്‍ കഴിയുന്ന പാന്റിനെ മാറിമാറി നോക്കി കൻഫ്യഷനിൽ ചോദിച്ചു.

 

രണ്ടുപേരും അപ്പോഴാണ് അത് ശ്രദ്ധിച്ചത് പോലെ പരസ്പരം ഇട്ടിരിക്കുന്ന പാന്റിലേക്ക് കണ്ണുകൾ ഓടിച്ച ശേഷം എന്നെനോക്കി പൊട്ടിച്ചിരിച്ചു.

 

“എന്റെ കുട്ടാ, ഞങ്ങൾ സ്വാപ്പ് ഒന്നും ചെയ്തിട്ടില്ല. ഇതിന്റെ സെറ്റ് ഇങ്ങനെ തന്നെയാണ് ഞങ്ങൾ വാങ്ങിയത്.” ടീച്ചർ വാത്സല്യപൂർവ്വം എന്നെ നോക്കി പറഞ്ഞു.

 

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *