മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust] 67

 

“ആഹാ.. നിങ്ങൾ എന്തുപറ്റി, ഇതൊക്കെ സമ്മതിക്കില്ലായിരുന്നല്ലോ..!” ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

 

“വേണമെങ്കില്‍ നമ്മൾ ആദ്യം പ്ലാൻ ചെയ്തിരുന്നത് പോലെ രണ്ട് ദിവസത്തിൽ തന്നെ ധൃതിപിടിച്ച് എത്തി നോക്കുന്നത് പോലെ കുറച്ചൊക്കെ സ്ഥലങ്ങളില്‍ ഓടിയോടി പോയിട്ട്, ഒന്നും എൻജോയ് ചെയ്യാൻ കഴിയാതെ തന്നെ രണ്ട് ദിവസത്തിൽ നമ്മുടെ ടൂർ അവസാനിപ്പിക്കാൻ നിനക്ക് കഴിയുമായിരുന്നു. പക്ഷേ നീ അങ്ങനെ ചെയ്തില്ല. ഞങ്ങളുടെ റിയൽ സന്തോഷത്തിനു വേണ്ടി നീ രണ്ട് ദിവസത്തെ നാല് ദിവസമാക്കി. എന്നിട്ട്  ഉറങ്ങാതെ മണിക്കൂറുകളോളം വണ്ടി ഓടിച്ച്, നിന്റെ ക്ഷീണം ഒട്ടും വക വെക്കാതെ, ഒരു നല്ല സ്ഥലത്തെ പോലും ഒഴിവാക്കാതെ ഞങ്ങളെ എല്ലാ സ്ഥലങ്ങളിലും കൊണ്ടുപോയി ശെരിക്കും എൻജോയ് ചെയ്യാനുള്ള ചാൻസ് ഒരുക്കി തന്നില്ലേ, അതിന്റെ പ്രതിഫലം ആണെന്ന് കൂട്ടിക്കോ.” മിസ്സ് ചിരിച്ചുകൊണ്ട് കണ്ണിറുക്കി കാണിച്ചു.

 

“താങ്ക്സ് ചേച്ചി.” രണ്ട് പേരോടുമായി ഞാൻ പറഞ്ഞു. “പക്ഷേ എനിക്ക് ഫോറസ്റ്റിനകത്തേക്ക് പോകേണ്ട കാര്യമില്ല ചേച്ചി, ഞാൻ ഒരാളെ വിളിച്ച് എല്ലാം അറേഞ്ച് ചെയ്തിട്ടുണ്ട്. അദ്ദേഹം എനിക്ക് വേണ്ടാതെ കൊണ്ട്‌ വരും, പക്ഷേ നമുക്ക് ഫൊറസ്റ്റ് എൻട്രൻസ് വരെ ഒന്ന് പോകേണ്ടി വരും, അദ്ദേഹം അവിടെയാണ് നാളെ രാത്രി 8 മണിക്ക് വരുമെന്ന് പറഞ്ഞത്.

 

“ഓഹ്…, നിന്നെ പോകാൻ സമ്മതിക്കില്ലെന്ന് വിചാരിച്ചാണ് നീ അങ്ങനെ അറേഞ്ച് ചെയ്തത്, അല്ലേ..?” ടീച്ചർ നല്ല വിഷമത്തോടെ ചോദിച്ചു.

 

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *