മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust] 55

 

“ഞാൻ ഉറങ്ങാൻ പോകുവാ. എപ്പോഴും പാവം പെണ്ണുങ്ങളുടെ അവിടെയും ഇവിടെയും പിടിച്ച് കണ്ട്രോള്‍ തെറ്റിച്ച് രസിക്കാതെ നീയും പോയി ഉറങ്ങടാ കള്ള കണ്ണാ. ഇന്നു രാത്രി ഫുള്ളായി നിനക്ക് വണ്ടി ഓടിക്കേണ്ടതല്ലേ.” മിസ്സ് ഒരു പുഞ്ചിരിയോടെ പറഞ്ഞു. എന്നിട്ട് പെട്ടന്ന് കുനിഞ്ഞ് എന്റെ രണ്ട് തോളത്തും പിടിച്ചുകൊണ്ട് മിസ്സ് എന്റെ ചുണ്ടില്‍ അമർത്തി ചുംബിച്ചു. അതുകഴിഞ്ഞ്‌ എന്റെ രണ്ട് കണ്ണിലും, രണ്ട് കവിളിലും അമർത്തി ചുംബിച്ചിട് മിസ്സ് വേഗം നിവര്‍ന്ന് തിരിഞ്ഞ് മിസ്സിന്റെ റൂമിലേക്ക് നാണത്തോടെ പുഞ്ചിരിച്ചുകൊണ്ട് നടന്നു പോയി.

 

ഞാനും പുഞ്ചിരിച്ചു കൊണ്ട്‌ മിസ്സ് ചുംബിച്ച എന്റെ ചുണ്ടില്‍ എന്റെ നാവ് കൊണ്ട്‌ തഴുകി. എന്റെ കണ്ണിലും കവിളിലും എന്റെ കൈകൾ കൊണ്ട് തഴുകി. എന്നിട്ട് സന്തോഷത്തോടെ ഞാനും എഴുനേറ്റ് എന്റെ റൂമിൽ പോയി കിടന്നതും ഉറങ്ങിപ്പോയി.

**********************

 

എന്റെ മൊബൈൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണര്‍ന്നത്. നോക്കിയപ്പോ സമയം 7:00 എന്ന് മൊബൈലില്‍ കാണിച്ചു.

 

മൊബൈലില്‍ വിളിച്ചത് ആദിവാസി വിഭാഗത്തിൽ പെട്ട ഒരു മൂപ്പനായിരുന്നു. പുള്ളി ഒരു സാധാരണ ആളല്ല, ഒരുപാട്‌ നിഗൂഢതകൾ നിറഞ്ഞ മനുഷ്യനാണ്.

 

നീലഗരി ഫോറസ്റ്റിൽ നാലഞ്ച്‌ വിഭാഗത്തില്‍ പെട്ട ആദിവാസികളുണ്ട്. എനിക്ക് വെറും 6 വയസ്സുള്ളപ്പോഴാണ് എന്റെ മുത്തച്ഛൻ എന്നെ ആദ്യമായി ആദിവാസികളുടെ അഞ്ച് ഗോത്രങ്ങൾക്ക് മുന്നിലും എത്തിച്ചത്. മുത്തച്ഛന്റെ ലക്ഷ്യം ആദിവാസികളുടെ ആ അഞ്ച് ഗോത്രങ്ങളൈ കൊണ്ടും, മുത്തച്ഛന് പോലും അറിയാത്ത രഹസ്യങ്ങളായ കാടിന്റെ രഹസ്യങ്ങള്‍, അത്രയും പഠിപ്പിച്ചു തരാനായി അവരോട് അപേക്ഷിക്കുക എന്നതായിരുന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *