മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust] 69

 

“ശെരിയാണ്, ഞാൻ എന്റെ മുത്തച്ഛന്റെ കൂടെ ഇന്ത്യ മുഴുവനും കറങ്ങിയിട്ടുണ്ട്. ലോകത്ത് പല രാജ്യങ്ങളിലുള്ള വനപ്രദേശങ്ങളിലും പോയി കാട്ടുവാസികളോടൊപ്പം ആഴ്ചകളോളം താമസിച്ച് പലതും പഠിച്ചിട്ടുണ്ട്. മുത്തച്ഛന്റെ മരണ ശേഷവും ഞാൻ എന്റെ ജോലിയുടെ ഭാഗമായും, മറ്റ് ആവശ്യങ്ങള്‍ക്കായും കൂടെകൂടെ ഇന്ത്യ മുഴുവനും, മറ്റ് രാജ്യങ്ങളിലുമൊക്കെ കറങ്ങുന്നുമുണ്ട്. പക്ഷേ നിങ്ങൾ രണ്ടുപേരും നമ്മുടെ ഈ ഏരിയ ഒഴികെ അല്‍പ്പം ദൂരെയുള്ള ഏതെങ്കിലും ടൂറിസ്റ്റ് സ്ഥലങ്ങളില്‍ പോലും പോയിട്ടില്ല. അതുകൊണ്ട്‌ നമുക്കൊരു ലോങ് ട്രിപ്പ് തന്നെ പോണം. നിങ്ങളുടെ ലൈഫ് ഇങ്ങനെ ഈ വീടും, ഈ ഏരിയയും, പിന്നെ നിങ്ങളുടെ ആ കോളേജിലും മാത്രമായി ജീവിച്ചു തീര്‍ക്കാനുള്ളതല്ല.”

 

ഉടനെ രണ്ടുപേരും വിടര്‍ന്ന കണ്ണുകളോടെ എന്നെതന്നെ നോക്കിയിരുന്നു.

 

“എന്റെ കണ്ണാ, ഞങ്ങൾക്ക് ലോങ് ട്രിപ്പ് ആഗ്രഹമില്ലാഞ്ഞിട്ടല്ല, ഞങ്ങളുടെ സാഹചര്യവും സമയവുമായിരുന്നു ഞങ്ങളുടെ പ്രശ്നം. പക്ഷേ ശനി ഞായർ ഞങ്ങൾക്ക് ലീവാണെങ്കിലും നീ എപ്പോഴും ബിസിയായിരിക്കും. നീയല്ലാതെ ഞങ്ങൾ എങ്ങോട്ട് പോയാലും ഞങ്ങൾക്ക് ഒരു ഇന്ററസ്റ്റും ഉണ്ടാവില്ല, അതുകൊണ്ടല്ലേ ചാൻസ് കിട്ടുമ്പോ നമ്മുടെ സമയം അടിസ്ഥാനമാക്കി ഞങ്ങൾ എപ്പോഴും ചെറിയ ട്രിപ്പുകൾ മാത്രം പ്ലാൻ ചെയ്തിരുന്നത്.” മിസ്സ് കാരണം പറഞ്ഞു.

 

“ഓക്കെ, സമ്മതിച്ചു. ഇപ്പൊ നമുക്ക് രണ്ട് ഫുൾ ദിവസങ്ങളും പിന്നെ ഇന്നത്തെ പകുതി ദിവസവുമുണ്ടല്ലോ. ഇതുതന്നെ ധാരാളമാണ്. അതുകൊണ്ട്‌ നമുക്കൊരു ലോങ് ട്രിപ്പ് തന്നെ പോയിട്ട് വരാം. എന്ത് പറയുന്നു.” രണ്ട് സൈഡും എന്റെ തല തിരിച്ചു തിരിച്ച് അവരെ മാറിമാറി നോക്കി ഞാൻ ചോദിച്ചു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *