മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust] 72

 

“സത്യമാണ് ചേച്ചി. ഞാൻ ആരോട് നുണ പറഞ്ഞാലും ഗോള്‍ഡേച്ചിയോടും നിത്യേച്ചിയോടും പിന്നെ എന്റെ അനിയത്തിയോടും മാത്രം ഒരിക്കലും നുണ പറയില്ലെന്ന് പണ്ടേന്ന് ചേച്ചിക്ക് അറിയാല്ലോ…!” എന്റെ മനസാക്ഷി തൊട്ട് ഞാൻ മിസ്സിന്റെ കണ്ണില്‍ തന്നെ നോക്കി പറഞ്ഞു.

 

അറിയാമെന്ന് മിസ്സ് തല കുലുക്കി. “അറിയാം…, പക്ഷേ എന്നാലും, മസാജ് ഫീൽഡിൽ ജോലി ചെയ്യുന്ന സൗന്ദര്യം ഇല്ലാത്ത ആണുങ്ങൾക്ക് പോലും ഏതെങ്കിലും വഴിക്ക് പെണ്ണുങ്ങളുമായി സെക്സ് ചെയ്യാനുള്ള ഒരുപാട്‌ ചാൻസ് കിട്ടുമെന്ന് എല്ലാവർക്കും അറിയാം. പക്ഷേ നീ, നി വെറും സാധാരണ മനുഷ്യനല്ല, ജിനു. നീ ഒരു സ്പെഷ്യൽ ആൺകുട്ടിയാണ്. കാരണം, നീ പോലും അറിയാതെ ഏത് പെണ്ണിനെയും നിസ്സാരമായി വശീകരിക്കാൻ  കഴിയുന്നത്ര സൗന്ദര്യവും വശീകരണകാന്തിയും നിനക്കുണ്ട്. ഏത് പെണ്ണിനും വളരെ പെട്ടന്ന് ഇഷ്ട്ടമാകുന്ന തരത്തിലാണ് നിന്റെ സംസാര ശൈലി. നിന്റെ ശബ്ദത്തിന് പോലും ഒരു ഹിപ്നോട്ടിക് പവറുള്ളത് നീ പോലും അറിയുന്നില്ല. പിന്നെ നിന്റെ ടച്ച്… അതിന്‌ മനസ്സിനെ സുഖപ്പെടുത്തുന്ന തരത്തിലുള്ള ഒരു ഫീലിംഗ് എപ്പോഴും തരാറുണ്ട് — ആദ്യമൊക്കെ ഞാൻ കരുതിയത് എനിക്ക് മാത്രമാണ്‌ അങ്ങനെ അനുഭവപ്പെടുന്നത് എന്നാണ്… പക്ഷേ നിത്യക്ക് പോലും എന്നെപോലെ തന്നെ അനുഭവപ്പെടാറുണ്ടെന്നാണ് പറഞ്ഞത്. അപ്പോ പിന്നെ ഞങ്ങൾക്ക് മാത്രമല്ല, നീ തൊടുന്ന വേറെ പെണ്ണുങ്ങള്‍ക്കും അങ്ങനെ തന്നെ അനുഭവപ്പെടും.

 

“പിന്നേ, നീ സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തെ ഒരുപാട്‌ പെണ്‍കുട്ടികള്‍ നിന്നിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നത് എനിക്ക് നന്നായിട്ടറിയാമായിരുന്നു. നിന്റെ നാട്ടുകാരികളായ കുറെ പെണ്‍കുട്ടികള്‍ കൂടാതെ കല്യാണം കഴിഞ്ഞ പല സ്ത്രീകൾ പോലും നിന്നെ നോക്കുന്ന രീതി വച്ച് അവരുടെയൊക്കെ ആഗ്രഹം എന്താണെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഇതാണ്‌ ജിനു യാഥാര്‍ത്ഥ്യം.. അതുകൊണ്ട്‌, സെക്സ് ചെയ്യാനുള്ള സാഹചര്യങ്ങളും സൗകര്യങ്ങളും നിനക്ക് നിസ്സാരമായി എത്രത്തോളം കിട്ടിയിട്ടുണ്ടാകുമെന്ന് എനിക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയും, എത്ര സ്ത്രീകൾ നിന്റെ കൂടെ സെക്സ് ചെയ്യാൻ ആഗ്രഹിച്ച് നിന്നെ വശീകരിക്കാൻ ശ്രമിച്ചിട്ടുണ്ടാകുമെന്ന് ഊഹിക്കാനേയുള്ളു. നീയും ഒരു മനുഷ്യനല്ലേ, ആയിരം സന്ദർഭങ്ങളും സാഹചര്യങ്ങളും അനുകൂലമായി നിന്നെ തേടി എത്തുമ്പോ അതിന്റെ നാലില്‍ ഒന്നെങ്കിലും ഉപയോഗിക്കാൻ നി പ്രേരിതനായിപ്പോകും. അതുകൊണ്ടാണ് നീ വെറും 6 പേരെന്ന് പറഞ്ഞപ്പോ പെട്ടന്ന് വിശ്വസിക്കാൻ കഴിയാതെ പോയത്.” മിസ്സ് വിശദമായി തന്നെ എന്നെ ബോധിപ്പിച്ചു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *