മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust] 64

 

ഏകദേശം അര മണിക്കൂര്‍ അങ്ങനെ പോയി. അപ്പോഴാണ് മിസ്സ് പെട്ടന്ന് ദേഷ്യത്തില്‍ ചാടി എഴുനേറ്റത്. എന്നിട്ട് തറ ചവിട്ടി പൊളിക്കുന്ന ദേഷ്യത്തില്‍ നടന്നു പോയി ലൈറ്റ് ഇട്ടിട്ട് അവിടെ നിന്നുകൊണ്ട് എന്നെ കോപത്തോടെ നോക്കി. ശേഷം, പിന്നെയും തറ ചവിട്ടി പൊളിക്കുന്നത് പോലെ നടന്നു വന്ന് ബെഡ്ഡിൽ കേറി ബെഡ്ഡിന്റെ അറ്റത്ത് തന്നെ കാല്‍ മുട്ടകളും കൈയും ഊന്നി ഇരുന്നു.

 

ഞാൻ അന്തംവിട്ട് കടുത്ത കോപത്തിലിരിക്കുന്ന മിസ്സിനെ തന്നെ നോക്കി കിടന്നു.

 

“ഞാൻ ദേഷ്യപ്പെട്ട് പിണങ്ങി മാറി കിടന്നപ്പോ ഇങ്ങനെയാണോട എന്നെ ഒഴിവാക്കി നീ കിടക്കേണ്ടിയിരുന്നത്. ഒരിക്കലെങ്കിലും എന്നോട് എന്തെങ്കിലും സംസാരിക്കാന്‍ നീ ശ്രമിച്ച..? എന്നെ പിടിച്ചു വലിച്ച് ഇക്കിളി കാണിച്ച് എന്റെ ദേഷ്യം മാറ്റി എന്നെ നിന്റെ നേര്‍ക്ക് തിരിച്ചു കിടത്താനും നീ ശ്രമിച്ചില്ല.” ഭയങ്കര ദേഷ്യത്തില്‍ പറഞ്ഞു കൊണ്ട്‌ മിസ്സ് ഒരു മുയലിനെ പോലെ ചാടി എന്റെ മുകളില്‍ വീണു.

 

എന്നിട്ട് എന്റെ വയറിന് മുകളില്‍ ഇരുന്നു കൊണ്ട്‌ മിസ്സ് നല്ല ദേഷ്യത്തില്‍ എന്റെ തോളിലും, കൈയിലും, നെഞ്ചിലും, വയറിലും, തുടയിലുമൊക്കെ നുള്ളി പിച്ചെടുക്കാൻ തുടങ്ങി.

 

“അയ്യോ ചേച്ചി…..” ഞാൻ പുളഞ്ഞു കൊണ്ട്‌ വിളിച്ചു കൂവി. “അയ്യോ.. നുള്ളല്ലേ…” ഞാൻ കരഞ്ഞു കൊണ്ട്‌, പക്ഷേ മനസ്സിൽ ചിരിച്ചുകൊണ്ട്, മിസ്സിന്റെ നുള്ളലിൽ നിന്നും രക്ഷപ്പെടാൻ മിസ്സിന്റെ കൈകളെ പിടിച്ചു വയ്ക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

 

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *