മിസ്സ് പെട്ടന്ന് ആ അസൂയ മറച്ചുകളഞ്ഞു. എന്നിട്ട് ഒരു കുസൃതി ചിരിയോടെ മിസ്സിന്റെ തോള്‍ ഉപയോഗിച്ച് എന്നെ പതുക്കെ സ്റ്റൗവിന്റെ അടുത്തുനിന്നും തള്ളിമാറ്റി. എന്നിട്ട് തീ കുറച്ച് ലോ ഫ്ലേമിലാക്കിയ ശേഷം ആ കറിച്ചട്ടി തുണി ഉപയോഗിച്ച് പിടിച്ചുപൊക്കി പതിയെ ചുറ്റിച്ച് മിക്സ് ചെയ്തശേഷം പിന്നെയും സ്റ്റൗവ്വിൽ തന്നെ വച്ചു. എന്നിട്ട് അടപ്പെടുത്ത് പകുതി മാത്രം ചട്ടി അടച്ചു വച്ചു.
“ജിനു, നിത്യേ, ഒരു 4 മിനിറ്റ് കഴിഞ്ഞ് കറി ഒന്ന് ചുറ്റിച്ച് കൊടുക്കണേ. പിന്നെ ഒരു 3 മിനിറ്റ് കഴിഞ്ഞ് പിന്നെയും ചുറ്റിച്ച് കൊടുത്തിട്ട് ഒരു മിനിറ്റ് കൂടി ലോ ഫ്ലേമിൽ തിളച്ചാൽ കറി റെഡിയാവും. അന്നേരം സ്റ്റൗ ഓഫാക്കിയേക്ക്. എന്നിട്ട് ഫുഡ് എല്ലാം എടുത്ത് ഡൈനിംഗ് ടേബിളിൽ കൊണ്ട് വച്ചോ, അപ്പോഴേക്കും ഞാനും വരാം.” അതും പറഞ്ഞ് മിസ്സ് എന്നെ ഒരിക്കൽ കൂടി നിറഞ്ഞ സ്നേഹത്തോടെ നോക്കീട്ട് കുളിക്കാന്‍ പോയി.
“എന്നാലും നിത്യേച്ചി… എനിക്കിട്ട് പണിയാൻ നോക്കിയത് മോശമായി പോയി കേട്ടോ.” ചിരിച്ചുകൊണ്ട് ഞാൻ നിത്യ ടീച്ചറിന്റെ ചന്തി പിടിച്ച് നന്നായിട്ടൊന്ന് ഞെക്കിട്ട് വിട്ടു.
“ഹ്ഹൂ…” നിത്യ ടീച്ചർ ചിരിച്ചുകൊണ്ട് തുള്ളിച്ചാടി. “എടാ കുട്ടാ, ഞാൻ സത്യം തന്നെയല്ലേ പറഞ്ഞത്.”
“സത്യം തന്നെയ, എന്നാലും വേണ്ടായിരുന്നു—”
“എടാ, അക്കാര്യം എടുത്തിട്ടാൽ ചേച്ചി നിന്നോട് എങ്ങനെ പ്രതികരിക്കും എന്നറിയാൻ വേണ്ടിയ ഞാൻ ആ കാര്യം എടുത്തിട്ടത്. “
“ഓഹോ, എന്നിട്ട്..?”
