മാമിയുടെ ചാറ്റിങ് 9 [ഡാഡി ഗിരിജ] 806

Stephy അതും പറഞ്ഞു നേരെ ബെഡിലേക്ക് പോയി കിടന്ന ശേഷം ഫ്ലാഷ് off ആക്കി. ബെഡ്ഷീറ്റ് ഒക്കെ എടുത്തു മൂടിക്കൊണ്ട് തിരിഞ്ഞു കിടന്നു ഫോണിൽ കുത്താൻ തുടങ്ങി. Ente ഉദ്ദേശം പോലെ എന്തേലും നടന്നാൽ മതിയാരുന്നു. കുറച്ചു നേരം നോക്കി. ഒരു അനക്കവുന്നില്ല. കുറച്ചു കഴിഞ്ഞ് stephy തിരിഞ്ഞു കിടന്നു. അപ്പോഴും എഴുന്നേൽക്കുമെന്ന് കരുതിയത് പിന്നെയും പാളി. മാമി ഉറങ്ങിയ അവസരമായിരുന്നു ഈ idea നോക്കാതെ നൈസിന് chat ചെയ്ത് നോക്കിയാൽ മതിയാരുന്നു. ഇന്ന് കുറച്ചൊക്കെ ഒന്ന് open ആയി സംസാരിച്ചു വന്നതായിരുന്നു. എല്ലാം കൊണ്ട് കളഞ്ഞു.

എന്നാൽ കുറച്ചു കഴിഞ്ഞു stephy ഫോൺ താഴേക്ക് വെച്ചിട്ട് ചെറുതായി ഒന്ന് എഴുന്നേറ്റ് ഇരുന്നു എന്നിട്ട് ഞങ്ങളെ രണ്ടുപേരെയും ഒന്ന് നോക്കി. ശേഷം ബെഡ്ഷീറ്റ് മാറ്റി ഫോണിന്റെ മുൻപിലത്തേ വെളിച്ചം ഇരുവരുടെയും മുഖത്തേക്ക് അടിച്ചു നോക്കി. അപ്പോഴാണ് എനിക്ക് ഒന്ന് സമാധാനമായത്. ഞങ്ങളെ രണ്ടുപേരെയും ഉറക്കം ടെസ്റ്റ് ചെയ്ത് നോക്കണമെങ്കിൽ ഒറ്റയ്ക്ക് എന്തിനോ ഉള്ള പുറപ്പാടാണ്. ആ പുറപ്പാട് ഞാൻ കരുതുന്നത് തന്നെ ആകണേ എന്നാണ് എന്റെ പ്രാർത്ഥന.

Stephy എഴുന്നേറ്റു. ബെഡ് വിട്ട് വെളിയിൽ വന്നു. വീണ്ടും കുറച്ചു ദൂരെ നിന്നുകൊണ്ട് എന്റെ മുഖത്തേക്ക് ഫ്ലാഷ് അടിച്ചു നോക്കി. അത് ഞാൻ പ്രതീക്ഷിച്ചില്ല എന്നാലും പെട്ടെന്ന് കണ്ണടച്ചത്കൊണ്ട് തപ്പിച്ചു. ശേഷം ഫ്ലാഷ് off ആക്കി ബാത്‌റൂമിലേക്ക് ആ ഫോണുമായി പോയി. അപ്പൊ എനിക്ക് ഒരു ടൂർണമെന്റ് വിജയിച്ച feel ആയിരുന്നു.

Stephy ബാത്‌റൂമിൽ കയറി ഡോർ അടക്കുന്ന ശബ്ദം കേട്ടു. ഞാൻ അപ്പോഴേ ചാടി എഴുന്നേറ്റു. ശേഷം പതിയെ പതിയെ ശബ്ദമുണ്ടാക്കാതെ വാതികിനരികിലേക്ക് നടന്നു. എന്നാൽ ബാത്രൂംമും വീടും മുഴുവനും നിശബ്ദത. Just ഒന്ന് പിഴച്ചാൽ ശബ്ദം അകത്തു കേൾക്കും. ഞാൻ പതിയെ ബാത്‌റൂമിന്റെ കതകിലേക്ക് ചെവി ചേർത്ത് കേട്ടുനോക്കി കാൽനടയുടെ ശബ്ദം ഇടക്ക് കേട്ടു. ശേഷം hanger ൽ തുണിയിടുന്ന ശബ്ദം കേട്ടു. ഇനി ചിലപ്പോ 2നു പോകാൻ വന്നതാണെങ്കിലോ.??? ഏയ് അതിന് ഫോൺ കൊണ്ട് പോകേണ്ട കാര്യമുണ്ടോ?? ഹാ എന്തായാലും ഒന്ന് wait ചെയ്യാം. ഇത്രയും പ്ലാൻ ഒക്കെ ഇട്ട് വന്നിട്ട് എന്തായാലും ഇതിന്റെ അന്ദ്യം കണ്ടിട്ട് തന്നെ ബാക്കി കാര്യം.

The Author

Daddy Girija

34 Comments

Add a Comment
  1. സൂപ്പർ

  2. Adipoli adutha part lite aakaruth❤️

    1. നന്നായിട്ടുണ്ട് ഇങ്ങനെ maintain ചെയ്താൽ മതി, പക്ഷെ ഒരു കാര്യം അധികം delay ആക്കരുത് അടുത്ത part പെട്ടന്ന് വേണം

    2. Next part edu bro

  3. ❤️❤️

  4. നന്ദുസ്

    Saho.. സൂപ്പർ.. കിടിലൻ…
    അധികം കൊലകളികളൊന്നും ഇല്ലാതെ തന്നേ നല്ലവണ്ണം സുഖിപ്പിക്കാനുള്ള ഒരു പ്രത്യേക വൈബ് ആണ് ഈ കഥയുടെ ഒരു പ്രേത്യേകത.. അത്രയ്ക്ക് മനോഹരമായിട്ടാണ് താങ്കളുടെ അവതരണം….
    മാമിയും അവനും കൂടി അങ്ങ് പ്രേമത്തിലായിട്ടു ഒരുമിക്കുവാരുന്നെങ്കിൽ സൂപ്പർ ആരുന്നേനെ…
    പിന്നെ സ്റ്റേഫി അങ്ങ് തകർക്കുവാണല്ലോ..
    സൂപ്പർ അവതരണം ആണ് താങ്കളുടെ അതും ഒട്ടും ബോറടിപ്പിക്കാതെ തന്നേ…
    പിന്നെ saho സ്പീഡ് ഒട്ടും വേണ്ടാ ട്ടോ… ഇതേ രീതിയിൽ തന്നേ ഈ ഫീലിൽ തന്നേ ഇങ്ങനെ തന്നേ പോയാൽ മതി ട്ടോ… സൂപ്പർ തുടരൂ saho…. ????

  5. നന്ദുസ്

    Saho.. സൂപ്പർ,, കിടിലൻ…
    അധികം കൊലക്കാളികളൊന്നുമില്ലാതെ നല്ലവണ്ണം സുഖിപ്പിക്കാനുള്ള ഒരു പ്രത്യേക വൈബ് ആണ് താങ്കളുടെ ഈ കഥക്ക്.. സത്യം…
    മാമിയും അവനും കൂടി പ്രേമത്തിലായി അങ്ങ് ഒരുമിക്കുവാണെങ്കിൽ സൂപ്പർ ആയിരുന്നു…
    പിന്നെ സ്റ്റെഫിയും ഇടിച്ചുകെറുന്നുണ്ട്..
    സൂപ്പർ അവതരണം ആണ് താങ്കളുടെ ഒട്ടും ബോറടിപ്പിക്കാതെ.. സൂപ്പർ..
    സ്പീഡ് ഒട്ടും വേണ്ടാ saho… ഇതേ രീതിയിൽ തന്നേ അങ്ങ് പോകട്ടെ ട്ടോ… സൂപ്പർ….
    കാത്തിരിക്കുന്നു

    അടുത്ത പാർട്ടിനായി ???

  6. സ്പീടോ മെല്ലെയോ നല്ല കഥ ഇടയ്ക് വെച്ച് ഇട്ടിട്ട് പോകരുത്… ??

    1. കൂതി വെറിയൻ 🍑🤤

      Chance illa

  7. ബ്രോ കഥ സ്പീഡ് ആകേണ്ട
    Upload ചെയ്യുന്നത് പെട്ടെന്നു ആണെങ്കിൽ കൊള്ളാം

    1. ആട് തോമ

      മെല്ലെ മെല്ലെ മതി ഇതുപോലെ പോട്ടെ ????

  8. Kadha speed akkanda crct flow aahn bt upload cheyyunnath Speed aakkiyal nallath

  9. Polichu money..

  10. Oru rekshayum illa bosseee

  11. Next part fast

  12. മോനെ ഗിരി കൊള്ളാം

  13. Stephy വീട്ടിൽ ഒന്നും പോകുന്നില്ലേ ?

  14. ഗുജാലു

    സഹോ പറയാൻ വാക്കുകളില്ല. എന്തുവാ ഈ കാട്ടി കൂട്ടി വച്ചിരിക്കുന്നത്.ഗംഭീര്യം. ഈ കഥ തീരാതെ ഇങ്ങനെ നീണ്ടു പോയിരുന്നെങ്കിൽ. പിന്നെ പയ്യെ തിന്നാൽ പനയും തിന്നാം എന്നല്ലേ. ഇത് പോലെ തന്നെ പോയാൽ മതി.

  15. I like this “Come on baby ohh yaa”
    Super bro

  16. അടുത്ത പാർട്ട്‌ പെട്ടെന്ന് തരണേ

  17. ഇത് പോലെ പോയാൽ മതി. ഇനി പതിയെ മാമിയെ കളിക്കണം എന്നട്ട് സ്റ്റീഫയെ പിന്നെ രണ്ടുപേരെ ഒരുമിച്ചു അറ്റ്ലാസ്‌റ് അവൻ മാമിനെ കേട്ടികൊട്ടെ

  18. Bro, ithe pole poyal mathy

  19. Super, ഇതേ പോലെ തന്നെ മുന്നോട്ട് പോയാൽ മതി. കിടു ആകുന്നുണ്ട്

  20. ith pole thanne pokatte- slow and steady

  21. Speed onnum akkanda… Next part okay delay akkathe irunnal mathi

  22. നല്ലോണം enjoy ചെയ്ത് സ്വന്തം ശൈലിയിൽ തന്നെ എഴുതിയാൽ മതി bro ❤ but part വൈക്കരുഗ് ?

  23. episode kure late anu kurach vegam ayikoode

  24. Adipwolii nice…. ??

  25. Kollam pwolii?

  26. Kollam adipoli

Leave a Reply

Your email address will not be published. Required fields are marked *