മാമിയുടെ ചാറ്റിങ് 9 [ഡാഡി ഗിരിജ] 808

Stephy : എടാ നീ ശെരിക്കും കേട്ടത് മാത്രമാണോ അതോ നീ ജനലിൽ കൂടി ഒളിഞ്ഞു നോക്കിയോ??

ഞാൻ : അതെന്താ??

Stephy : ഞാൻ ചെയ്തത് എല്ലാം അതേപോലെ പറഞ്ഞൂ അത്കൊണ്ട് ചോദിച്ചതാ..

ഞാൻ : ഏയ് എല്ലാം ഞാൻ കേട്ടതാ..

Stephy : മ്മ്.. എന്നാൽ ശെരി ഞാൻ കിടക്കട്ട്.

ഞാൻ : ഹാ പൊയ്ക്കോ… പക്ഷെ ആ video ഒന്ന് പറഞ്ഞു തരണം ഏതാണെന്ന്…

Stephy : പോടാ…

ഞാൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി ഒന്ന് മൂത്രമൊഴിച്ചു എല്ലാം ഒന്ന് കഴുകി വന്ന് കിടന്നു. Stephy അപ്പോഴും ഫോണിൽ കുത്തിക്കൊണ്ട് ഇരിക്കുവാ..

ഞാൻ ഫോണെടുത്തു message അയച്ചു.

ഞാൻ : come on baby ohh yaa… ഉറങ്ങുന്നില്ലേ??

Stephy : എടാ… പോടാ…

ഞാൻ : പോവൂല്ല..

Stephy : എന്നാൽ പോകണ്ട.

ഞാൻ : പിന്നേ… ഒരു കാര്യം.

Stephy : എന്താ??

ഞാൻ : വെള്ളം കുടിച്ചോ…

Stephy : എന്ത്??

ഞാൻ : നല്ല ക്ഷീണം കാണും. കിതക്കുന്ന കിതപ്പ് കേട്ടപ്പോ തന്നെ നല്ല വെള്ളം പോയെന്ന് മനസ്സിലായി. അത്കൊണ്ട് കുറച്ചു വെള്ളം കുടിച്ചോ നല്ലതാ..

Stephy : പോടാ നാറി….

ഞാൻ : നാളെ എഴുന്നേൽക്കുമ്പോ നല്ല ക്ഷീണം വരാതിരിക്കാൻ ആണ് പറയുന്നത് പോയി വെള്ളം കുടിക്ക്.

Stephy : ഞാൻ കുടിച്ചു.

ഞാൻ : ഹാ ഞാനും കുടിച്ചിട്ട് വന്നപ്പോ ഒന്ന് ഓർമ്മിപ്പിക്കാൻ തോന്നി.

Stephy : ഇനി എങ്കിലും ഒന്ന് കിടന്ന് ഉറങ്ങെടാ..

ഞാൻ : മോള് ഉറങ്ങിക്കോ നല്ല ക്ഷീണം കാണും.

Stephy : എടാ പോടാ ഒന്ന് കളിയാക്കാതെ.

ഞാൻ : ഹാ ഹാ.. നല്ലൊരു അവസരം നോക്കി ഇരിക്കുവായിരുന്നു ഇപ്പോഴാ കിട്ടിയത്. ഇനി അങ്ങോട്ട് ഡെയിലി കളിയാക്കാൻ ഉള്ള വകുപ്പായി.

Stephy : എടാ കഷ്ടമുണ്ട്..

ഞാൻ : പിന്നേ ഒരു കാര്യം കൂടി…

Stephy : ഇനി എന്തുവാ… വേഗം പറ എനിക്ക് ഉറക്കം വരുന്നു.

The Author

Daddy Girija

34 Comments

Add a Comment
  1. സൂപ്പർ

  2. Adipoli adutha part lite aakaruth❤️

    1. നന്നായിട്ടുണ്ട് ഇങ്ങനെ maintain ചെയ്താൽ മതി, പക്ഷെ ഒരു കാര്യം അധികം delay ആക്കരുത് അടുത്ത part പെട്ടന്ന് വേണം

    2. Next part edu bro

  3. ❤️❤️

  4. നന്ദുസ്

    Saho.. സൂപ്പർ.. കിടിലൻ…
    അധികം കൊലകളികളൊന്നും ഇല്ലാതെ തന്നേ നല്ലവണ്ണം സുഖിപ്പിക്കാനുള്ള ഒരു പ്രത്യേക വൈബ് ആണ് ഈ കഥയുടെ ഒരു പ്രേത്യേകത.. അത്രയ്ക്ക് മനോഹരമായിട്ടാണ് താങ്കളുടെ അവതരണം….
    മാമിയും അവനും കൂടി അങ്ങ് പ്രേമത്തിലായിട്ടു ഒരുമിക്കുവാരുന്നെങ്കിൽ സൂപ്പർ ആരുന്നേനെ…
    പിന്നെ സ്റ്റേഫി അങ്ങ് തകർക്കുവാണല്ലോ..
    സൂപ്പർ അവതരണം ആണ് താങ്കളുടെ അതും ഒട്ടും ബോറടിപ്പിക്കാതെ തന്നേ…
    പിന്നെ saho സ്പീഡ് ഒട്ടും വേണ്ടാ ട്ടോ… ഇതേ രീതിയിൽ തന്നേ ഈ ഫീലിൽ തന്നേ ഇങ്ങനെ തന്നേ പോയാൽ മതി ട്ടോ… സൂപ്പർ തുടരൂ saho…. ????

  5. നന്ദുസ്

    Saho.. സൂപ്പർ,, കിടിലൻ…
    അധികം കൊലക്കാളികളൊന്നുമില്ലാതെ നല്ലവണ്ണം സുഖിപ്പിക്കാനുള്ള ഒരു പ്രത്യേക വൈബ് ആണ് താങ്കളുടെ ഈ കഥക്ക്.. സത്യം…
    മാമിയും അവനും കൂടി പ്രേമത്തിലായി അങ്ങ് ഒരുമിക്കുവാണെങ്കിൽ സൂപ്പർ ആയിരുന്നു…
    പിന്നെ സ്റ്റെഫിയും ഇടിച്ചുകെറുന്നുണ്ട്..
    സൂപ്പർ അവതരണം ആണ് താങ്കളുടെ ഒട്ടും ബോറടിപ്പിക്കാതെ.. സൂപ്പർ..
    സ്പീഡ് ഒട്ടും വേണ്ടാ saho… ഇതേ രീതിയിൽ തന്നേ അങ്ങ് പോകട്ടെ ട്ടോ… സൂപ്പർ….
    കാത്തിരിക്കുന്നു

    അടുത്ത പാർട്ടിനായി ???

  6. സ്പീടോ മെല്ലെയോ നല്ല കഥ ഇടയ്ക് വെച്ച് ഇട്ടിട്ട് പോകരുത്… ??

    1. കൂതി വെറിയൻ 🍑🤤

      Chance illa

  7. ബ്രോ കഥ സ്പീഡ് ആകേണ്ട
    Upload ചെയ്യുന്നത് പെട്ടെന്നു ആണെങ്കിൽ കൊള്ളാം

    1. ആട് തോമ

      മെല്ലെ മെല്ലെ മതി ഇതുപോലെ പോട്ടെ ????

  8. Kadha speed akkanda crct flow aahn bt upload cheyyunnath Speed aakkiyal nallath

  9. Polichu money..

  10. Oru rekshayum illa bosseee

  11. Next part fast

  12. മോനെ ഗിരി കൊള്ളാം

  13. Stephy വീട്ടിൽ ഒന്നും പോകുന്നില്ലേ ?

  14. ഗുജാലു

    സഹോ പറയാൻ വാക്കുകളില്ല. എന്തുവാ ഈ കാട്ടി കൂട്ടി വച്ചിരിക്കുന്നത്.ഗംഭീര്യം. ഈ കഥ തീരാതെ ഇങ്ങനെ നീണ്ടു പോയിരുന്നെങ്കിൽ. പിന്നെ പയ്യെ തിന്നാൽ പനയും തിന്നാം എന്നല്ലേ. ഇത് പോലെ തന്നെ പോയാൽ മതി.

  15. I like this “Come on baby ohh yaa”
    Super bro

  16. അടുത്ത പാർട്ട്‌ പെട്ടെന്ന് തരണേ

  17. ഇത് പോലെ പോയാൽ മതി. ഇനി പതിയെ മാമിയെ കളിക്കണം എന്നട്ട് സ്റ്റീഫയെ പിന്നെ രണ്ടുപേരെ ഒരുമിച്ചു അറ്റ്ലാസ്‌റ് അവൻ മാമിനെ കേട്ടികൊട്ടെ

  18. Bro, ithe pole poyal mathy

  19. Super, ഇതേ പോലെ തന്നെ മുന്നോട്ട് പോയാൽ മതി. കിടു ആകുന്നുണ്ട്

  20. ith pole thanne pokatte- slow and steady

  21. Speed onnum akkanda… Next part okay delay akkathe irunnal mathi

  22. നല്ലോണം enjoy ചെയ്ത് സ്വന്തം ശൈലിയിൽ തന്നെ എഴുതിയാൽ മതി bro ❤ but part വൈക്കരുഗ് ?

  23. episode kure late anu kurach vegam ayikoode

  24. Adipwolii nice…. ??

  25. Kollam pwolii?

  26. Kollam adipoli

Leave a Reply

Your email address will not be published. Required fields are marked *