എന്റെ ആ സംസാരം അവളുടെ കണ്ണുകളിൽ തിളക്കം കൂട്ടി ഞാൻ അവളെ നോക്കി പറഞ്ഞു അതിനു നിങ്ങൾ രണ്ടു പേരും എന്നേ സഹായിച്ചാൽ നിങ്ങള്ക്കും അതുപോലെ തുടരാം എന്താ സമ്മതമാണോ അവൾ തല കുഞ്ഞിരുന്നു ആലോചിച്ചു.എന്നിട്ട് തലയുയർത്തി ചോദിച്ചു അതിനു ആരിഫ സമ്മതിക്കുമോ ? അതൊക്കെ ശരിയാക്കേണ്ടത് നിങ്ങൾ രണ്ടുപേരുമാണ് സമ്മതമാണോ ഞാൻ എന്റ്റിക്കയോട് സംസാരിക്കാം ശരി അങ്ങിനെയെങ്കിൽ സുനാഫിനെയ് എങ്ങോട്ട് വിളിക്ക് എന്നിട്ട് നിങ്ങൾ രണ്ടു പേരും കൂടി ഇവിടിരുന്നു സംസാരിക്കു ഞാൻ അപ്പുറത്ത് പോയി ആരിഫയോടോപ്പം ഇരിക്കാം നിങ്ങൾ പ്ലാൻ തയാറാക്കിയ ശേഷം എന്നേ വിളിച്ചാൽ മതി ഞാൻ വരാം. അവൾ തലയാട്ടി സമ്മതിച്ചു ഫോണെടുത്തു സുനാഫിനെയ് വിളിച്ചു ഫോണുമായി ബാല്കനിയിലേക്ക് പോയി അവർ തമ്മിൽ എന്തൊക്കെയോ 10 മിനിറ്റ് സംസാരിച്ചു. തിരികെ വന്ന നസ്രി ഇക്കയോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇപ്പോൾ വരും എന്ന് പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ ടൂർ പാക്കേജ് പ്രതിനിധി വന്നു ഇന്ന് ജയ് പൂർ പോകണം ട്രെയിനിൽ ആണ് പോകുന്നത് 10 മണിക്ക് റെഡി ആയിരിക്കാൻ പറഞ്ഞു.
അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ സുനാഫ് വന്നു വന്ന പാടെ എന്റെ അടുത്ത് വന്നു ഞങ്ങളുടെ എല്ലാ സഹായവും നിങ്ങൾക്കിരുവർക്കും ഉണ്ടാകും എന്ന് പറഞ്ഞു എന്റെ കൈയില പിടിച്ചു 10 മണിക്ക് ജൈപൂർ പോകേണ്ട വിവരം ഓർമിപ്പിച്ചു ഞാൻ രണ്ടുപേരെയും രൂമിലാക്കി ആരിഫയുടെയ് അടുത്തേയ്ക്ക് പോയി. ഞാൻ ചെല്ലുമ്പോൾ ആരിഫ ഇളം നീല കളറിൽ ചുരിദാറണിഞ്ഞു ഷാൾ ഇടാതെ നില്ക്കുകയായിരുന്നു.
I didn’t got maatta kalyanam 3 rd part can you send.its really a good one.
pls make it download able.cant read in my phn.
ok we will update soon
THANKS FOR ALL OF YOU I LIKE YOUR GOOD OR BAD COMMENTS THATS ENCOURAGE ME TO WRITE MORE
THANKS FOR ALL OF YOUR COMMENTS
katha nannaittund inium puthiya kathakal pradeeshikunnu
Excellent
pls help bosss
Ithu pole ulla story iniyum pratheekshikunnu. . .
Polichu to. . .
good story. please continue
Viralidaan maathram hot aayillalo enna vishamam maathram. But good.
I cant chat plss help
beena njan sahayikkam
Moonnam bagam enn varum
Kalkii money. kalki…
but second part kuranju poyo? ennu oru doubt..
we will wait a hot story….
Wit cheithu nokaam muthe. ..
കഥ നന്നായിട്ടുണ്ട് കാരൃങ്ങളിലേക്ക് കടക്കടെ
Hi …… Nice story
chumma kothippichu
Good story. But u shoul make the story dowloadable. It is more easier to read. I liked the story mattakalyanam. Plz make it as downloadable. It is my humble request.
Dear Anil,
sure we will do it.