“അശ്വതി ഒന്നു നിന്നെ എനിക്കു സംസാരിക്കണം…”
“എനിക്കു ഒന്നും സംസാരിക്കേണ്ട….. വഴിയിൽ നിന്നു മാറു.. എനിക്കു പോകണം.”
ഞാൻ അതും പറഞ്ഞു പോകാൻ ഒരുങ്ങിയത് അവൻ എന്റെ കയ്യിൽ കയറി പിടിച്ചു.. ഞാൻ കൈവിടുവിക്കാൻ ശ്രെമിച്ചു എങ്കിലിം പറ്റിയില്ല.. അവൻ ഇറുക്കി പിടിച്ചു..
“കൈ വിടു എനിക്കു പോകണം ”
“എനിക്കു പറയാൻ ഉള്ളത് കേട്ടിട്ട് പോയാൽ മതി… ”
അവൻ എന്നെ നോക്കി പറഞ്ഞു… ഞാൻ ആകെ പേടിച്ചു വല്ലാതെ ആയി..
“അശ്വതി ഞാൻ ഒരുപാട് നാൾ ആയി നിന്റെ പുറകെ നടക്കുന്നു.. എനിക്കു നിന്നെ ഇഷ്ടം ആണ്… നീ എന്താ അത് മനസ്സിലാക്കാതെ ”
“എനിക്കു നിന്നെ ഇഷ്ടം അല്ല…. ഇഷ്ടം ആകുകയും ഇല്ല.. അനാവശ്യമായി ഒരു പെണ്ണിന്റ കയ്യിൽ പിടിക്കുന്ന നീ ആണു പോലും അല്ല.. ”
ഞാൻ അത് പറഞ്ഞു കൈ വിടുവിച്ചു… ഞാൻ അവനെ നോക്കി.. അവൻ എന്നെയും
“ഓ നമ്മൾ ഒക്കെ തൊട്ടാൽ കുറ്റം… നീ എന്താ നിന്റെ മറ്റവൻ വരുണിന് മാത്രമേ കിടന്നു കൊടുക്കു.. നമുക്ക് ഒന്നും തരില്ലേ ”
അവൻ വൃത്തികെട്ട നാക്കിൽ നിന്നു ചേട്ടനെയും എന്നെയും പറ്റി പറഞ്ഞപ്പോൾ എനിക്കു ദേഷ്യം വന്നു..
” അനാവശ്യം പറയരുത്….. ”
ഞാൻ അവന്റ നേരെ അടിക്കാൻ കൈ ഓങ്ങി.. അവൻ എന്റെ കയ്യിൽ പിടിച്ചു.. എന്നിട്ട് അവൻ എന്റെ മുഖത്തു അടിച്ചു… അടികൊണ്ട ഞാൻ നേരെ ചുമരിൽ പോയി ഇടിച്ചു.. ചുമരിൽ കൊണ്ട് എന്റെ ചുണ്ട് മുറിഞ്ഞു… ഞാൻ പിന്നെ അവിടന്ന് കരഞ്ഞു കൊണ്ട് ഓടി ക്ലാസ്സിൽ വന്നിരുന്നു
/////?////?///////////?///////////////?//////////
(ബാക്ക് ടു വരുൺ )
അച്ചു പറയുന്ന കേട്ടപ്പോൾ എനിക്കു എന്റെ നിയന്ത്രണം വിട്ടു. വല്ലാതെ ആയി.. അവളുടെ മുഖം നോക്കുമ്പോൾ സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു.. ഞാൻ അവളുടെ കയ്യും പിടിച്ചു പുറത്തോട്ടു പോയി.. കാര്യം മനസ്സിലായ അവൾ എന്റെ കൈ വിടുവിക്കാനും ഒക്കെ നോക്കി.. എന്നാൽ ഞാൻ അവളെ ഒന്നു നോക്കിയപ്പോൾ അവൾ പേടിച്ചു പോയി.. മിണ്ടാതെ എന്റെ കൂടെ തന്നെ വന്നു… ഞാൻ ദേഷ്യം കൊണ്ട് വല്ലാത്ത അവസ്ഥയിലും…
അടിപൊളി ???
??
Awesome bro ബാക്കി അറിയാൻ waiting ❤️⚡?
അടിപൊളി ആണ്…
സൂപ്പർ.. ????
Next പാർട്ട് എന്ന് വരും broo
Bro polii story masss feeel next part odanee tharanee bro#kattawaiting
അടിപൊളി ?
ഇതെങ്ങാനും പകുതിക്ക് വെച്ച നിർത്തിയ കൊല്ലും പന്നി…. ?
നിർത്തി ഒന്നും പോവില്ല ബ്രോ ??
ath ketta mathi..
Bro bro vayichittund athinte adiyil commentum cheythittund atha
അതല്ല ബ്രോ വേറെ എവിടെ ഉണ്ടെന്നു അറിയില്ല
Bro bro alathuoorile nakshathra pookal vayichittundo author kuttettan a kadhayude adhya bhagam evide kittum type cheyytittu kittunnilla climax mathrame ullu nakki evide kittum ennu ariyamo Mr witcher bro
Ariyilla bro?
Ee സൈറ്റിൽ തന്നെ ഉണ്ട് broo…
4 ആം bhagathil 1,2,3 പാട്ടിന്റെ link തുടക്കത്തിൽ തന്നെ കൊടുത്തിട്ടുണ്ട്…
Try ചെയ്തു നോക്ക്…
ഞൻ last friday വായിച്ചതാണ്…
ആലത്തൂരിലെ നക്ഷത്ര പൂക്കൾ..
അതിന്റെ 4ആം പാർട്ടിൽ 1,2,3 പാട്ടിന്റെ link കൊടുത്തിട്ടുണ്ട്..
അതിൽ കൂടെ വായിക്കാൻ സാധിക്കും.. Try it broo… ഞൻ last friday വായിച്ചതാണ്
❤️❤️… waiting for next part
?❤️❤️❤️
നന്നായിട്ടുണ്ട്….
Thanx broo
Next part appola dear
Before 14
❤️❤️❤️
?❤️?
❣️?
??❤️?❤️❤️?❤️?
ഇഷ്ട്ടപ്പെട്ടു♥️
Thanx ബ്രോ ❤️?
Sambhavam poli bro….page koottan marakkalle….
Next പാർട്ട് കൂട്ടം…
❤️?❤️❤️
Superb bro
Thanx ബ്രോ ?❤️
നന്നായി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അത്രയ്ക്കും ഇഷ്ടമായി
Thanx broo ❤️?❤️
Vilapetta Abhiprayathinu നന്ദി
Chapter 2 വേണം bro. പിന്നെ പേജ് പോരാ
Nadakkumo ennariyilla
Bro,
Story 12 മുൻപ് ഇടമൊ കാരണം bro 17 തീയതി ഗൾഫോകുകയല്ലെ atha chodhichath.
My suggestion
# കഥ ആര്യയുടെ viewpoint കൂടി പറയാമോ പ്ലീസ് referStory ദീപങ്ങൾ സാക്ഷി (Mr King Lear) കഥകൾ dot com anni കേട്ടോ
ഗൾഫിൽ VPN ഓണാക്കിയാൽ വായിക്കാൻ കഴിയും.
14nu munne idan nokkamm.. Bro paranja karyam njan aalogichatha. Kathaye page kuttan mathram ulla trick aanu aathu..ennal enikku athu thalppariyam illayirunnu❤️?
Okk
kurach page kooti ezhuthu bro aduthathu climax alle
Yes.. Brokk❤️
നന്നായിട്ടുണ്ട് ബ്രോ
❤️❤️❤️❤️
ബ്രോ … കട്ടക്ക് വെച്ച് കാച്ചുവാണല്ലോ !!! പൊളിച്ചു..ട്വിസ്റ്റും ….എല്ലാം കൂടെ അടിപൊളി ..ഇനി ഫസ്റ്റ് നയിറ്റ് എന്താകുമോ എന്തോ?!!
???????❤️
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
Thanx bro❤️?❤️?