മാറ്റകല്യാണം 3 [MR WITCHER] 1171

എന്നാലും ഞാൻ അടങ്ങിയില്ല… കൈ പിടിച്ചു നിന്ന അവനെ മുക്ക് നോക്കി ഒരണ്ണം കൊടുത്തു… അവന്റ മുക്കിൽ നിന്നും ധാര ധാരയായി ബ്ലഡ്‌ വരാൻ തുടങ്ങി… അടുത്ത് ഞാൻ നന്നായി അവന്റ നെഞ്ചിൽ ഒരു ചവിട്ടു കൊടുത്തു… അവൻ തെറിച്ചു ചെന്ന് ചുമരിൽ ഇടിച്ചു വീണു… അവന്റെ നിലവിളി അവിടെ നിറഞ്ഞു നിന്നു.. എന്നാലും ഞാൻ അടങ്ങിയില്ല.. അവനെ അടിക്കാനായി മുന്നോട്ടു പോകാൻ ഒരുങ്ങി.. ഉടനെ തന്നെ അച്ചു വന്നു എന്നെ കെട്ടിപിടിച്ചു…..

 

അവൾ നന്നായി കരഞ്ഞു തളർന്നു.. അവൾ എന്നെ മുറിക്കി പിടിച്ചു.. അവൾ എന്നെ അനങ്ങാൻ സമ്മതിച്ചില്ല… ഞാൻ ഒരു നിമിഷം ശാന്തനായി അവളെ നോക്കി…

“മതി ചേട്ട… ഇനി തല്ലണ്ട.. എനിക്കു പേടിയാകുന്നു.. മതി പോകാം വാ പ്ലീസ്…. അവൻ ഇനി തല്ലിയാൽ ചത്തു പോകും വാ പോകാം ”

അവൾ കരഞ്ഞു കൊണ്ട് എന്നോട് പറഞ്ഞു എനിക്കു അവളുടെ കരച്ചിലിന് മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല.. എന്റെ ദേഷ്യം അടങ്ങിയില്ല എങ്കിലും അവൾ പറയുന്നത് നിരസിക്കാൻ കഴിഞ്ഞില്ല… ഞാൻ അവനെ ഒന്നുകൂടി ദേഷ്യത്തിൽ നോക്കിയിട്ട് അവളെയും കൊണ്ട് നടന്നു.. അവന്റ അലർച്ച എല്ലാം കേട്ടു.. ക്ലാസിനു വെളിയിൽ കുട്ടികളും സ്റ്റാഫുകളും വന്നു നിന്നു അപ്പോൾ… ഞാൻ അവളെയും കൊണ്ട് എന്റെ ക്ലാസ്സിൽ പോയി. അവളെ കുറച്ചു നേരം അവിടെ ഇരുത്തി സമാധാനിപ്പിച്ചു…. ഞാനും കൂടെ ഇരുന്നു..

ഗോപിക വന്നപ്പോൾ ഞാൻ പുറത്തു പോയി വരാന്തയിൽ നിന്നു.. എന്റെ കൂടെ ക്ലാസിൽ ഉള്ള അക്ഷയ വന്നു നിന്നു അവൾ ഒന്നും സംസാരിച്ചില്ല. അവൾ എന്റെ ഒപ്പം പുറത്തു നിന്നു.. എന്റെ മനസ്സ് വല്ലാത്ത അവസ്ഥ ആയിരുന്നു.. അവനോടുള്ള ദേഷ്യം എനിക്കു അടങ്ങിയിരുന്നില്ല….. ഞാൻ പുറത്തോട്ട് നോക്കി അവിടെ നിന്നു.. അച്ചുവിനെ കുറച്ചു നേരം ഒറ്റയ്ക്ക് വിട്ടു ഗോയിപികയും അങ്ങോട്ട്‌ വന്നു….. ഞാൻ അവരോടു ഒന്നും സംസാരിക്കാതെ അങ്ങോട്ട്‌ നോക്കി നിന്നു

. . . .. . . .

The Author

MR WITCHER

Love is everything ?❤️......

125 Comments

Add a Comment
  1. അടിപൊളി ???

  2. ×‿×രാവണൻ✭

    ??

  3. Awesome bro ബാക്കി അറിയാൻ waiting ❤️⚡?

  4. അടിപൊളി ആണ്…
    സൂപ്പർ.. ????
    Next പാർട്ട്‌ എന്ന് വരും broo

  5. Bro polii story masss feeel next part odanee tharanee bro#kattawaiting

  6. ഉണ്ണിയേട്ടൻ

    അടിപൊളി ?

    1. ഇതെങ്ങാനും പകുതിക്ക് വെച്ച നിർത്തിയ കൊല്ലും പന്നി…. ?

      1. നിർത്തി ഒന്നും പോവില്ല ബ്രോ ??

        1. ath ketta mathi..

    2. Bro bro vayichittund athinte adiyil commentum cheythittund atha

      1. അതല്ല ബ്രോ വേറെ എവിടെ ഉണ്ടെന്നു അറിയില്ല

  7. Bro bro alathuoorile nakshathra pookal vayichittundo author kuttettan a kadhayude adhya bhagam evide kittum type cheyytittu kittunnilla climax mathrame ullu nakki evide kittum ennu ariyamo Mr witcher bro

    1. Ee സൈറ്റിൽ തന്നെ ഉണ്ട് broo…
      4 ആം bhagathil 1,2,3 പാട്ടിന്റെ link തുടക്കത്തിൽ തന്നെ കൊടുത്തിട്ടുണ്ട്…
      Try ചെയ്തു നോക്ക്…
      ഞൻ last friday വായിച്ചതാണ്…

    2. ആലത്തൂരിലെ നക്ഷത്ര പൂക്കൾ..
      അതിന്റെ 4ആം പാർട്ടിൽ 1,2,3 പാട്ടിന്റെ link കൊടുത്തിട്ടുണ്ട്..
      അതിൽ കൂടെ വായിക്കാൻ സാധിക്കും.. Try it broo… ഞൻ last friday വായിച്ചതാണ്

  8. ❤️❤️… waiting for next part

    1. ?❤️❤️❤️

  9. നന്നായിട്ടുണ്ട്….

  10. Next part appola dear

  11. ഭീഷമർ

    ❤️❤️❤️

    1. ??❤️?❤️❤️?❤️?

  12. ഇഷ്ട്ടപ്പെട്ടു♥️

    1. Thanx ബ്രോ ❤️?

  13. Sambhavam poli bro….page koottan marakkalle….

    1. Next പാർട്ട്‌ കൂട്ടം…

      ❤️?❤️❤️

  14. കർണ്ണൻ

    Superb bro

    1. Thanx ബ്രോ ?❤️

  15. ലാലാ ബായ്

    നന്നായി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അത്രയ്ക്കും ഇഷ്ടമായി

    1. Thanx broo ❤️?❤️

      Vilapetta Abhiprayathinu നന്ദി

  16. Chapter 2 വേണം bro. പിന്നെ പേജ് പോരാ

    1. Nadakkumo ennariyilla

  17. Bro,
    Story 12 മുൻപ് ഇടമൊ കാരണം bro 17 തീയതി ഗൾഫോകുകയല്ലെ atha chodhichath.

    My suggestion
    # കഥ ആര്യയുടെ viewpoint കൂടി പറയാമോ പ്ലീസ് referStory ദീപങ്ങൾ സാക്ഷി (Mr King Lear) കഥകൾ dot com anni കേട്ടോ

    1. ഗൾഫിൽ VPN ഓണാക്കിയാൽ വായിക്കാൻ കഴിയും.

    2. 14nu munne idan nokkamm.. Bro paranja karyam njan aalogichatha. Kathaye page kuttan mathram ulla trick aanu aathu..ennal enikku athu thalppariyam illayirunnu❤️?

      1. Okk

  18. kurach page kooti ezhuthu bro aduthathu climax alle

    1. Yes.. Brokk❤️

  19. രൂദ്ര ശിവ

    നന്നായിട്ടുണ്ട് ബ്രോ

    1. ❤️❤️❤️❤️

  20. vikramadithyan

    ബ്രോ … കട്ടക്ക് വെച്ച് കാച്ചുവാണല്ലോ !!! പൊളിച്ചു..ട്വിസ്റ്റും ….എല്ലാം കൂടെ അടിപൊളി ..ഇനി ഫസ്റ്റ് നയിറ്റ് എന്താകുമോ എന്തോ?!!

  21. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

    1. Thanx bro❤️?❤️?

Leave a Reply

Your email address will not be published. Required fields are marked *