ആന്റി : നിനക്ക് എന്നെ ഇഷ്ട്ടം ആണ് എന്നു എനിക്ക് അറിയാം
ഞാൻ ഒന്നും മിണ്ടാതെ കിടന്നു
ആന്റി : എടാ നീ ഈ കാണിക്കുന്നത് കാണുമ്പോൾ എനിക്ക് മനസിലാകും
എനിക്കും നിന്നോട് ഫീലിങ്ങ്സൊക്കെ ഉണ്ട്.
നീ എന്നെ വാശികരിക്കാൻ നോക്കുന്നത് എനിക്ക് മനസിലാകുന്നുണ്ട്. മാത്രമല്ല എനിക്ക് നിന്നെ പണ്ട് ഇഷ്ടവും ആരുന്നു.
ഞാൻ : ആന്റി…
എന്നു പറഞ്ഞു വയറിൽ പിടിച്ചു.
ആന്റി എന്റെ കൈ എടുത്ത് മാറ്റി എന്നിട്ടു പറഞ്ഞു.
ആന്റി : നിന്നെ ഒകെ കാളും ഞാൻ സ്നേഹിക്കണ്ട ആൾ ഉണ്ട് . എന്റെ ഭർത്താവ് എനിക്ക് ആ മനുഷ്യനെ ആണ് വേണ്ടത് ആയാൽ ആണ് എന്നെ മനസിലാക്കുന്നത് പക്ഷെ അയാളെ ഞാൻ മനസിലാകുന്നില്ല. അയാളുടെ സ്നേഹം ഞാൻ മനസിലാക്കിയില്ല അത്കൊണ്ടൊക്കെ തന്നെ ആണ് ഞാൻ അരുണും ആയിട്ട് ബന്ധം ആയതും പിന്നെ നിനോടും തോന്നിയത്തും.
പക്ഷെ, ഇപ്പോ അയാളെ ഞാൻ മനസിലാകുന്നുണ്ട് അയാളോടുള്ള സ്നേഹം ആണ് എനിക്ക് വലുത്.
ഞാൻ : ആന്റി ആരും അറിയുന്നില്ലാലോ
ആന്റി : അരുൺ വന്നപ്പോ നിനക്ക് എന്നോട് ഉള്ള എല്ലാം പോയി എന്ന ഞാൻ കരുതിയെ. നീ ഇപ്പോ എന്നെ ഇഷ്ട്ടപെടുന്നുണ്ട് എന്നു കേൾക്കുമ്പോൾ സന്തോഷം ഉണ്ട്. പക്ഷെ എനിക്ക് അയാളെ ആണ് വേണ്ടത്. കലിയണം കഴിഞ്ഞു അയാളെ എന്നെ മടുത്തു എകിലും അതൊക്കെ ജീവിതത്തിന്റെ ഭാഗം ആണെന് എനിക്ക് മനസിലായി എനിക്ക് അവസാനം വരെ അയാളെ കാണു ഇന്നും മനസിലായി. അത്കൊണ്ട് അയാളെ വിട്ടു എനിക്ക് തോന്നും വേണ്ട ഒരു സുഖവും ഒന്നും.
ഞാൻ എല്ലം കേട്ടു പ്രാന്തു എടുത്ത്
ഞാൻ : ആന്റി എന്നോട് ഷെമിക് ഞാൻ പിന്നെയും ആന്റിയെ ശല്യപെടുത്താൻ വന്നതിനു. കൊച്ചപ്പനെ ആന്റിയും നല്ല ചേർച്ചയാ
ആന്റി : ഞാൻ അരുണിന്റെ കൂടെ കിടന്നതും നിന്നോടുള്ള എന്റെ എല്ലാം അയാൾക്കു അറിയാം എന്നിട്ടു എന്നോടുള്ള സ്നേഹത്തിനു ഒരു കുറവും ഇല്ല.
ഞാൻ : പോ ആന്റി
ആന്റി : കൊച്പ്പനും വേറെ ബന്ധം ഉണ്ടാരുന്നു. ഇപ്പോൾ ഞങ്ങൾ പഴയ പോലെ ആകാൻ തിരുമിച്ചു. നീ മനസിലാക്കണമ്.
ഈ പാർട്ട് വളരെ നന്നായിട്ടുണ്ട് ❤.
അക്ഷരത്തെറ്റ് കുറക്കണം Dear
നന്നായിട്ടുണ്ട് bro…❤️❤️
എന്ത് അക്ഷരത്തെറ്റ് ആണെടോ?
കൊള്ളാം