മിൽമ 2 [സാരംഗി] 95

മിൽമ 2

Milma Part 2 | Author : Sarangi

[ Previous Part ] [ www.kambistories.com ]


 

ശ്രീബാലയും രാമുവും ലൈം ഗികാവേശത്തിൽ ഗാഢ ചുംബനത്തിൽ പരസ്യമായി ഏർപ്പെട്ടത് സർവ്വരേയും ഞെട്ടിച്ചു

ക്ലാസ്സിലെ കൂട്ടുകാർ കണ്ട് നിന്നിട്ടും ഇരുവർക്കും ലവലേശം ചമ്മലോ ഉളുപ്പോ കണ്ടില്ല..

വെല്ലുവിളി മട്ടിലുള്ള ദീർഘിച്ച ചുംബനത്തിന് മുൻകൈ എടുത്തത് ബാല തന്നെ ആവും എന്നത് എല്ലാവർക്കും ഉറപ്പായിരുന്നു

P G ക്ലാസ്സിൽ നടന്ന ചുംബന വാർത്ത കാട്ടുതീ പോലെ കോളേജിൽ പടർന്നു

സ്വാഭാവികമായും പ്രിൻസിപ്പാൾ വാസന്തി മാഡത്തിന്റെ കാതിലും എത്തി..

ഇരുവരേയും പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വിളിപ്പിച്ചു

” ഞാൻ കേട്ടത് ശരിയാണോ..?”

ഗൗരവത്തോടെ വാസന്തി മാഡം ചോദിച്ചു

“മാഡം കേട്ടത് പറഞ്ഞെങ്കിൽ…. ?”

വ്യക്തത വരുത്താൻ എന്ന വണ്ണം, ശ്രീബാല ഒരു നമ്പരിട്ടു…

” നിങ്ങൾ സഹപാഠികൾ കാൺകെ പരസ്യമായി ചുംബിച്ചെന്നും കണ്ടിട്ട് പോലും കൂസലില്ലാതെ തുടർന്നുവെന്നും ഇവിടെ റിപ്പോർട്ട് കിട്ടി… ”

ഗൗരവം വിടാതെ പ്രിൻസിപ്പാൾ പറഞ്ഞു

” ശരിയാ മാഡം… ഞങ്ങൾ അടുപ്പത്തിലാണ്… എന്നാൽ ഞങ്ങളെ ബന്ധിപ്പിച്ച് ഇവിടെ നടന്ന പ്രചരണം മാഡം വല്ലതും അറിഞ്ഞോ..? രാമു എന്റെ മാറിൽ പിടിച്ചെന്നും സ്റ്റെയർ കേസിന്റെ മറയത്ത് ഞങ്ങൾ ശാരീരികമായി ബന്ധപ്പെട്ടെന്നും അവിഹിതം നടന്നെന്നുമൊക്കെ ഇവിടെ പലരും പറഞ്ഞ് നടന്നത് ആർക്കും ഒരു പ്രശ്നമായില്ല… ഞങ്ങൾ തമ്മിൽ ഇഷ്ടാ…. മാഡത്തിന് എന്ത് നടപടിയും എടുക്കാം…”

തെല്ല് പോലും കൂസലില്ലാതെ മാഡം കാൺകെ രാമുവിന്റെ കയ്യെടുത്ത് മടിയിൽ വച്ച് ബാല കൂളായി പറഞ്ഞു…

ഇടി വെട്ടേറ്റ പോലെ വിറങ്ങലിച്ച് നിൽക്കുകയാണ്, വാസന്തി മാഡം…

” തെറ്റും ശരിയും ഒന്നും ഞാൻ നിങ്ങളെ പഠിപ്പിക്കാനില്ല… മിക്സഡ് കോളേജാണ്… പ്രായമായ നിങ്ങൾ മാതൃക ആവേണ്ടവരാണ്…. ഇത് ഒരു വാണിങ്ങ് ആയോ എങ്ങനെയോ എടുത്ത് കൊള്ളൂ,… ഇനി റിപ്പീറ്റ് ചെയ്യരുത്….”

നൈസായി മാഡം തലയൂരി…

ബാലയും രാമുവും കൈ കോർത്താണ് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ നിന്നും ഇറങ്ങിയത്…., മാഡം കാൺകെ തന്നെ…

The Author

2 Comments

Add a Comment
  1. ചില സാങ്കേതിക കാരണങ്ങളാൽ ” മിൽമ” താൽകാലികമായി നിർത്തി വയ്ക്കുന്നു…

  2. നന്നായിട്ടുണ്ട്….
    ആശംസകൾ….

Leave a Reply

Your email address will not be published. Required fields are marked *