മിൽമ 2 [സാരംഗി] 95

” മാഡത്തിന്റെ മുന്നിൽ അടുപ്പം ആണെന്ന് പറഞ്ഞത്….?”

കൊതി ഉള്ളിൽ ഒതുക്കി രാമു ആഗ്രഹം പ്രകടിപ്പിച്ചു…

” ആ നമ്പര് കൊണ്ടല്ലേ… സ്കൂട്ടായത്…?”

ശ്രീ ബാല പറഞ്ഞത് കേട്ട് രാമുവിന്റെ മുഖം കരുവാളിച്ചത് പോലെയായി..

എന്തായാലും ആ സംഭവത്തോടെ അകൽച്ച കാണിച്ചവർ ബാലയോട് ചങ്ങാത്തം കൂടാൻ തുടങ്ങി…

രാമുവിന് ആണെങ്കിൽ… പഴയ അടുപ്പം ബാലയോട് ഇല്ലാത്തത് ബാല കാര്യമായി എടുത്തില്ല….. xxxxxx xxxxxxxxxxxx

പബ്ലിക് ഫിനാൻസ് എടുത്തിരുന്ന വർക്കി സർ പിരിഞ്ഞതിന് ശേഷം രണ്ടാഴ്ച നില നിന്ന ഒഴിവ് നികത്താൻ പുതിയ സാറ് വരുന്നു എന്നറിഞ്ഞു…

” വല്ല ചുള്ളനും ആയിരിക്കണേ… കണ്ട് കൊതിക്കുകയെങ്കിലും ചെയ്യാലോ…..?”

പെമ്പിള്ളേർ ഒന്നടങ്കം കൊതി കൊണ്ട് കാത്തിരിക്കാൻ തുടങ്ങി…

ഏറെ കൊതിച്ചത് ബാല തന്നെ ആയിരുന്നു..,

കാരണം രാമുവിന്റെ അകൽച്ചയിലെ വിടവ്…. കൂടാതെ നികത്താത്ത സ്വന്തം വിടവും…… !

കാത്തിരിപ്പിന് അന്ത്യം കുറിച്ച് പുതിയ സാർ ക്ലാസ്സിൽ എത്തി…

ചുള്ളനെ പ്രതീക്ഷിച്ച യിടത്ത് ലഭിച്ചത് ഒരു ഒന്നൊന്നര ചുള്ളൻ…. !

കണ്ണെടുക്കാൻ തോന്നില്ല…

നല്ല തങ്ക നിറം…

ആറടിയോളം ഉയരം..

കൊത്തി എടുത്ത പോലെ ഉറച്ച ശരീരം…

ഷേവ് ചെയ്തപ്പോൾ മുഖത്തിന് ഇളം പച്ചനിറം…

മനോഹരമായ മേൽമീശ… നന്നായി വെട്ടി ഒതുക്കിയിട്ടുണ്ട്….

ക്രീം കളർ ഷർട്ട് ഇൻ ചെ ചെയ്തിരുന്നു..

നന്നേ വെളുത്ത കൈകളിൽ സ്പ്രിംഗ് കണക്ക് കറുത്ത രോമങ്ങൾ…

ഷർട്ടിന്റെ മുകളിലത്തെ ബട്ടൺ തുറന്നിട്ടപ്പോൾ ബനിയന് കിന്നരി വച്ചത് പോലെ ചുരുണ്ട മുടിയിഴകൾ കണ്ട് ശ്രീ ബാലയ്ക്ക് സഹിക്കാൻ കഴിയുന്നില്ല…

(നെഞ്ചത്ത് മുടിയുള്ള പുരുഷന്മാർ ബാലയുടെ വീക്ക്നനസ്സ് ആണ്..)

ബാല തല്ക്കാല ആശ്വാസം എന്ന നിലയ്ക്ക് തുടകൾ ഇറുക്കി പിടിച്ചു…

പരിചയപ്പെടുത്താൻ വന്ന പ്രൊഫസർ അരങ്ങൊഴിഞ്ഞ ശേഷം സാറിനെ അവർക്ക് സ്വന്തമായി കിട്ടി…

ബൽദേവ്….

അതായിരുന്നു, സാറിന്റെ പേര്…

(തന്റെ പേരും സാറിന്റെ പേരും തമ്മിൽ…. ഒരു സാദൃശ്യം…. !)

ഓരോരുത്തരും എഴുന്നേറ്റ് നിന്ന് സ്വയം പരിചയപ്പെടുത്തി..

വളരെ സരസൻ ആയിരുന്നു, സാർ….

” എടീ.. എന്തൊരു ചുള്ളനാടി…. ? കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തോന്നുന്നു… “

The Author

2 Comments

Add a Comment
  1. ചില സാങ്കേതിക കാരണങ്ങളാൽ ” മിൽമ” താൽകാലികമായി നിർത്തി വയ്ക്കുന്നു…

  2. നന്നായിട്ടുണ്ട്….
    ആശംസകൾ….

Leave a Reply

Your email address will not be published. Required fields are marked *