ടാഗോൺ : “നിങ്ങൾ ഇവിടെ ഇതിപ്പെട്ടതെങ്ങിനെന്ന് ഞാൻ ചോദിക്കുന്നില്ല. എന്നാൽ ആ ലക്ഷ്മണരേഖ താണ്ടാൻ എല്ലാരെക്കൊണ്ടും സാധിക്കില്ല. അത് താണ്ടി നീ ഇവിടെ വന്നിട്ടുണ്ടെങ്കിൽ നിനക്ക് ഒരു ദൗത്യവും നിർവഹിക്കപ്പെട്ടിട്ടുണ്ട്. അതിനായ് നീ കാത്തിരിക്കൂ “.
രാജാവിനു മുന്നിൽ മുട്ടുകുത്തി ഞാൻ അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹവും പരിവാരങ്ങളും തിരികെ കൊട്ടാരത്തിലേക്ക് യാത്രയായി.
എലൈൻ : സ്ഥീഫൻ വരൂ. ഭക്ഷണം കഴിക്കാം. നല്ല കാട്ടുമാനിന്റെയും പന്നിയുടേയുമൊക്കെ ഇറച്ചി ഉണ്ട്.
കൂടെ നിന്നിരുന്ന റയനയുടെയും ടാനിയയുടെയും മുഖം എന്നെ കണ്ടപ്പോ നാണം കൊണ്ട് ചുവന്നു. ഹാ ഇത്രേം പേരുടെ മുന്നിൽ വെച്ചു കുണ്ടിയും പൂറും കാണിച്ചു കളിയും കഴിഞ്ഞതല്ലേ നാണം കാണും. ചിലപ്പോ മുഴുവിപ്പിക്കാതെ പോയ കളിയുടെ ബാക്കി കടിയും കഴപ്പും കാണും ?.ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു തിരിച്ചു വീട്ടിലേക്ക് നടന്നു. നടക്കുന്ന വഴി റയനയും ടാനിയയും എന്റെ ഇടതും വലതും എലൈൻ മുന്നിലുമാണ് നടന്നത്. വെളിച്ചം ലേശം കുറവുമുണ്ട്. അപ്പോൾ എലൈൻ ഈ നാടിന്റെയും ഈ പൂജയുടെയും പിന്നിലെ ഐതിഹ്യം എനിക്ക് പറഞ്ഞു തന്നു.
എലൈൻ : ഈ കൊടും വനത്തിൽ ആദ്യം എത്തിയതും ഇവിടമാകെ സ്വർഗ്ഗഭൂമി ആക്കിയതും ഞങ്ങളുടെ ദേവനായ ആരാമുൺ ഹെസുല്ലയാണ്. അദ്ദേഹത്തിന്റെ ചട്ടങ്ങളും നിയമങ്ങളും ഈ നാടിനെ ഒരു പറുദീസ ആക്കിമാറ്റി. അങ്ങനെ എല്ലാവരും സന്തോഷത്തോടെ ജീവിച്ചിരുന്നപ്പോഴാണ് ഇന്നായിഷിങ്കി എന്ന ഒരു യോദ്ധാവ് ദുർമന്ത്രവാദത്തിന്റെ ബലത്തോടെ ആർത്ത്ഡാലിലെ ജനങ്ങളെ ഭിന്നിപ്പിക്കാനും നശിപ്പിക്കാനും ശ്രമിച്ചത്.
ഈ സമയം എന്റെ കൈകൾ റയനയുടെയും ടാനിയയുടെയും വയറിന്റെ വശങ്ങളിലൂടെ അവരുടെ പൊക്കിൾ മുഖത്ത് സ്ഥാനം പിടിച്ചിരുന്നു. രണ്ട് പേരും അതിശയോക്തിയോടെ എന്നെ നോക്കി. ഞാൻ ഒന്ന് കണ്ണടച്ച് കാണിച്ചു. എന്നിട്ട് രണ്ട് പേരുടെയും പൊക്കിളിൽ എന്റെ ചൂണ്ടുവിരൽ ഇറക്കി ഒന്ന് കറക്കി…
“ആാാഹ് ” – അവർ അറിയാതെ ശബ്ദങ്ങൾ പുറപ്പെടുവിച്ചു.
എലൈൻ : എന്താ, എന്താ പറ്റിയത്?
റയന : ഏയ് ഒന്നുമില്ല ചേച്ചി, കാല് വഴുതിയതാ ?.
എലൈൻ തുടർന്നു. അങ്ങനെ ഒരിക്കൽ കൊടൂരമായ കായിക ബലാബലത്തിന് ശേഷം ഞങ്ങളുടെ ദേവനായ ആരാമുൺ ഇന്നായിഷിങ്കിയെ തറപറ്റിച്ചു. എന്നിട്ട് ഒരു മുളക്കട്ടിലിൽ കൈകാൽ ബന്ധനസ്ഥനാക്കി ഇയാർക് വെള്ളച്ചാട്ടത്തിന്റെ ശ്രുങ്കത്തിൽ നിന്ന് താഴേക്ക് ഇട്ടു. അയാൾ മരിച്ചെന്നു എല്ലാരും കരുതി. എന്നാൽ വെള്ളക്കെട്ടിനേയും അടിയൊഴുക്കുകളെയും അതിജീവിച്ച് ഇന്നായിഷിങ്കി വീണ്ടും രക്ഷ നേടി.
ബാക്കി എവിടെ? ഇടക്ക് വെച്ച് നിർത്തി പോകുന്നത് കുറച്ചു മോശം പരുപാടി ആണ്
നല്ല സ്റ്റോറിയാണ് ബാക്കി എഴുതണം ബ്രോ
നല്ല തീം ആണ് ,നല്ല എഴുത്തും please continue bro
നല്ല തീം ആണ് നല്ല എഴുത്തും please continue bro
പൊളി bro വളരെ നന്നായിട്ടുണ്ട് theme kidu വാണ് എനിക്ക് ഇത് മൂന്നും വളരെ അതികം ഇഷ്ടപ്പെട്ടു pages ഒക്കെ കൂട്ടി എയ്തു
ദൈവ് ചെയ്ത് മറ്റുള്ളവരെ പോലെ ഇത് ഇവിടം കൊണ്ട് നിർത്തരുത് കയ്യുന്നതും വളരെ പെട്ടന്ന് upload ചെയ്യ് im katta waiting ??
Cycle rajan evide ningal
ടാ ഞാൻ 3ഭാഗവും എപ്പോഴാ വായിച്ചത് ? …..
3ഭാഗവും കഴിഞ്ഞത് അറിഞ്ഞില്ല ഗെഡിയെ
നിന്റെ എഴുത്തിന്റെ ശൈലി ഇഷ്ട്ടയിട്ടാ….. ❤❤
നിന്റെ ഇപ്പോഴുള്ള ഈ സ്പിരിറ്റ് ⚡️?
ചോർന്നു പോവാതിരിക്യാട്ടെ…….
കാത്തിരിക്കുന്നു അടുത്ത ഭാഗ്യത്തിന്
കമോൺട്രാ ✌️
കൊള്ളാം സൂപ്പർ. വൈകാതെ തുടരുക ???
Next part എപ്പോൾ വരും ബ്രോ
അടിപൊളി ഫാന്റസി.
ഇപ്പറയുന്ന കന്യാ ഛേദനത്തിനുള്ള മരക്കുണ്ണയും പ്രസ്തുത ചടങ്ങും നേപ്പാളിലെ ഏതോ ക്ഷേത്രത്തിൽ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.
ഞാൻ ഡിഗ്രിക്ക് പഠിച്ചപ്പോൾ ഹിസ്റ്ററി സർ പറയുന്ന കേട്ട ഒരു ആദിവാസിസമൂഹത്തിന്റെ ആചാരം ആരുന്നു ബ്രോ അത്. ഒരവസരം വന്നപ്പോ അതങ്ങ് കാച്ചി ?
Great❤️?
Thankx bro ❤️
എന്റെ പൊൻഎടാവേ,,,,,
എന്തോന്നെടാ ഇത് ഈ സൈറ്റിൽ ആദ്യമായി വായിക്കുന്ന fantasy സ്റ്റോറി ആണ് ഇത്… വായിച്ചത് എന്തായാലും അബദ്ധം ആയില്ല. വ്യത്യസ്തമായ കഥ സാഹചര്യവും എഴുത്തും. കഥ ഇതുവരെ നന്നായിരുന്നു…
കഥ നായികാ ഇനിയും രംഗ പ്രവേശനം ചെയ്തില്ലല്ലോ..waiting for that……
നന്ദി ബ്രോ. നിങ്ങളെല്ലാരും വേറൊരു നായികക്ക് വേണ്ടി കാത്തിരിക്കുമ്പോ അങ്ങനെ തന്നെ തന്നേക്കാം ??
പുതിയ നായികാ വന്നാലും ഇവർ മൂന്നു പേരും കട്ടക്ക് കൂടെ വേണം ….ഒരു ഇമോഷണൽ attachment മൂന്നു പേരോടും വേണം എന്നാണ് എന്റെ ഒരിത്…
പിന്നെ പതിയെ കഥ പോയാൽ മനോഹരം ആയിരിക്കും..
ഇപ്പോൾ ഓടിച്ചു പറയുന്ന ഒരു ഫീൽ…
യെസ് ബ്രോ. തല്ലി തീർക്കാൻ ആരുന്നു പ്ലാൻ ?. ഇനിയിപ്പോ പയ്യെ എല്ലാം സെറ്റ് ആക്കാം ?
Ee sitil mumbum fantasy undaayirunnu but ippo ath kaanunilla…athil ettavum ishtapetta onnayirunnu niyogam ath ippol vere sitil aan
അടിപൊളി ❤
താങ്ക്സ് ബ്രോ ❤️??
ഒരു രക്ഷയുമ്ലില്ല ബ്രോ ആദ്യ പാർട്ട് തൊട്ട് വായിച്ചു KING CYLEX പൊളി ??
കൊറേ കഥകളിൽ നിന്നും വ്യത്യസമായ ഒരു സ്റ്റോറി
Waiting for part 4 ??
നന്ദി ബ്രോ. ലേശം ബിസി ആണ്. എന്നാലും വേഗം ഇടാൻ നോക്കാം ?❤️???
??? waiting
…അടിപൊളിയെന്നല്ലാതെ മറ്റെന്തുപറയാൻ..?? പ്ലോട്ടാവട്ടേ, റൈറ്റിങ്സ്റ്റൈലാവട്ടേ ഗംഭീരം… ഉപയോഗിയ്ക്കുന്ന ഓരോ വാക്കുകൾക്കുപോലും പ്രശംസയർഹിയ്ക്കുന്നു…..!
…ഓരോപാർട്ടിനും നന്നായി ഹാർഡ്വർക്ക് ചെയ്യുന്നുണ്ടെന്നു വായിയ്ക്കുമ്പോൾ മനസ്സിലാക്കാം… പല വേർഡ്സുകളും [വ്യക്തികൾടെ, നാടിന്റെ, ദേവന്റെ, ദേവനെ പ്ളീസ് ചെയ്യുന്നതിന്റെ] അതിനുദാഹരണം…..!
…വ്യക്തമായൊരു കഥാതന്തുവുമായാണ് മുന്നോട്ടുപോകുന്നതെന്ന് ഓരോഭാഗവും വായിയ്ക്കുമ്പോൾ മനസ്സിലാകും… എങ്കിലും, അവളുമാരുമായുള്ള സെക്ഷ്വൽസീൻസ് പെട്ടെന്നായിപ്പോയില്ലേന്നൊരു സംശയം… കാരണം, ഫീമെയ്ൽ ക്യാരക്ടർസിന് വായനക്കാരന്റെ മനസ്സിൽസ്ഥാനം കിട്ടുന്നതിനുമുന്നേ കളിനടന്നു… ഇനി നായികയുടെ എൻട്രിയായിട്ടില്ലേൽ ആ ഭാഗങ്ങൾക്ക് നല്ല ബേസ്കൊടുത്തെഴുതണേ……!
…എന്തായാലും ഈ ഭാഗവും തകർത്തിട്ടുണ്ട് ബ്രോ… കാത്തിരിയ്ക്കുന്നു, അടുത്തഭാഗത്തിനായി… ഒത്തിരിസ്നേഹത്തോടെ,
_ArjunDev
Ee perukaloke nun munp kettathane ennaom athil ninnum mikacha oru fantacy
ഇത്രയും വലിയൊരു റിപ്ലൈ തന്നതിന് നന്ദി ബ്രോ. കഴിഞ്ഞ പാർട്ട് അപ്ലോഡ് ആയത് കണ്ടപ്പോൾ ശെരിക്കും ദേഷ്യം വന്നിരുന്നു. എഴുതിയതെല്ലാം കൂട്ടി കൂട്ടി ആകെ 4 പേജിൽ ആണ് പബ്ലിഷ് ആയത്. അതോടെ ഈ എഴുത്ത് ഇവിടെ നിർത്താം എന്ന് കരുതിയതാണ്. എന്നാൽ കുറച്ചു പേരെങ്കിലും ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത് കൊണ്ട് തുടർന്നന്നെ ഒള്ളു ?. ഞാൻ ഈ കഥ തല്ലി തീർക്കുക എന്ന ഉദ്ദേശത്തോടെ ആണ് ആ കളിയൊക്കെ പെട്ടന്ന് എഴുതിയത്. ക്ഷമ ചോദിക്കുന്നു. ഇനി സാവധാനം എഴുതാം. മാക്സിമം നന്നാക്കാൻ ശ്രമിക്കാം. പ്രോത്സാഹനത്തിന് നന്ദി ബ്രോ ❤️?
Iguttu ഈ പേര് ഇതേ ഡ്രാമയിൽ ഉണ്ട് ?. ആസ്വദിക്കാൻ സാധിച്ചു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ ❤️?
താങ്ക്സ് ബ്രോ ❤️?
അടിപൊളി bro വളരെ വ്യത്യസ്തമായ ഒരു fantacy ലോകം… Any way 3 പാർട്ടുകളും പൊളിച്ചു waiting for the next part?
നന്ദി ബ്രോ. ഇഷ്ടമായെന്ന് അറിഞ്ഞതിൽ സന്തോഷം. നിങ്ങളുടെ പ്രോത്സാഹനം ആണ് എന്റെ ഊർജം ???
Keep Going bro. Really a nice interesting story. Albudhadeep movie kanda feel und. ?
താങ്ക്സ് ബ്രോ. ആദ്യത്തെ പാർട്ടിൽ ബ്രോ ആണോ എന്നോട് ഈ കഥയുടെ പ്രചോദനത്തെ കുറിച്ച് ചോദിച്ചത്? ഡ്രാമകൾ കാണാൻ താല്പര്യമുള്ള ആളാണെങ്കിൽ ആർത്ത്ഡാൽ ക്രോണികൾസ് എന്ന കൊറിയൻ സീരീസ് ഒന്ന് കണ്ടു നോക്കൂ. ഫാന്റസി ഇഷ്ടമാണെങ്കിൽ ബ്രോക്ക് ഇഷ്ടമാകുമായിരിക്കും ?
ഇഷ്ടായി ബ്രോ….?
താങ്ക്സ് ബ്രോ ?. Keep Supporting ?❤️
Adipoli bro..kurachu koodi page kooti ezhuthan nokk bro..
താങ്ക്സ് ബ്രോ ❤️. കൂട്ടിയെഴുതാൻ ശ്രമിക്കാം ?