അതിനു നിനക്ക് ലഭിച്ച നിര്‍ണ്ണായക മൊഴികള്‍ കോര്‍ത്തിണക്കി, അവസാനം ദ്വിവേദിയില്‍ എത്തി നില്‍ക്കുന്ന ഒരു പെര്‍ഫെക്റ്റ് വീഡിയോ നീ യൂ ട്യൂബിലും പിന്നെ എഫ് ബിയിലും വാട്ട്സ് അപ്പിലും പോസ്റ്റ് ചെയ്യണം. ഞാന്‍ പരമാവധി ഷെയര്‍ ചെയ്യാം. നമുക്ക് പരിചയമുള്ള എല്ലാവരുടെയും സഹകരണം ഇക്കാര്യത്തില്‍ ഉറപ്പാക്കാം…ഇങ്ങനെ ഒരു വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു എന്ന് കാണുമ്പൊള്‍ ഇപ്പോള്‍ ഡെവിള്‍സിനെ ഭയന്ന് നീയുമായി സഹകരിക്കാന്‍ മടിക്കുന്ന എല്ലാ ചാനല്‍ ഊളന്മാരും ഇത് ഏറ്റെടുക്കുകയും ചെയ്യും..അതുകൊണ്ട് നീ വേഗം തന്നെ വീഡിയോ റെഡി ആക്കാനുള്ള വഴി നോക്ക്” ഇന്ദു പറഞ്ഞിട്ട് മെല്ലെ ചായ കുടിച്ചു.
ഡോണ അവള്‍ പറഞ്ഞത് അംഗീകരിച്ച മട്ടില്‍ തലയാട്ടി. ചായ കുടിച്ചു തീര്‍ന്ന കപ്പു തിരികെ വച്ചിട്ട് അവള്‍ ഇന്ദുവിനെ നോക്കി.
“അതെ ഇന്ദു…അത് തന്നെയാണ് ഞാനും ചിന്തിച്ചത്..ഇന്ന് രാത്രി തന്നെ വീഡിയോ അപ് ലോഡ് ചെയ്യാന്‍ ഞാന്‍ ശ്രമിക്കാം. കുറെ എഡിറ്റിംഗ് ഒക്കെ ചെയ്യേണ്ടതുണ്ട്….നീ കൂടി എന്റെ ഒപ്പം വാ..എന്റെ മനസ് സ്വസ്ഥമല്ലാത്തത് കൊണ്ട് തനിച്ച് ചെയ്യാന്‍ പ്രയാസമാണ്…”
“ഇന്നത്തെ എന്റെ ദിവസം മൊത്തം നിനക്ക് വേണ്ടിയാണു മോളെ..ഞാനും വരാം..വേഷം ഒന്ന് മാറിക്കോട്ടേ”
ഇന്ദു ചിരിച്ചുകൊണ്ട് എഴുന്നേറ്റപ്പോള്‍ ഡോണയുടെ മൊബൈല്‍ ശബ്ദിച്ചു. അവള്‍ ഫോണെടുത്ത് നോക്കി; നമ്പര്‍ കാണിക്കാത്ത അനോണിമസ് കോള്‍ ആണ് അതെന്നു കണ്ടപ്പോള്‍ ഡോണ ഇന്ദുവിനെ നോക്കി. അവളും അതിലേക്ക് നോക്കിയിട്ട് ഡോണയോട് ഇങ്ങനെ പറഞ്ഞു:
“സ്പീക്കറില്‍ ഇട്..ഇത് നമ്പര്‍ അറിയാതിരിക്കാന്‍ വേണ്ടി ഏതോ പ്രോക്സി ഉപയോഗിച്ച് ചെയ്യുന്ന കോള്‍ ആണ്…”
ഇന്ദു തിരികെ കസേരയില്‍ ഇരുന്നപ്പോള്‍ ഡോണ ഫോണിന്റെ സ്പീക്കര്‍ ഓണ്‍ ചെയ്തിട്ട്, അത് മേശപ്പുറത്ത് വച്ചു.
“ഹലോ..മിസ്സ് ഡോണ പുന്നൂസ്”
മറുഭാഗത്ത് നിന്നും തീര്‍ത്തും അപരിചിതമായ പുരുഷസ്വരം ഒഴുകി വന്നപ്പോള്‍ മറുപടി നല്‍കാന്‍ ഇന്ദു ഡോണയെ ആംഗ്യം കാട്ടി.
“യെസ്..ഹു ഈസ് ദിസ്?” ഡോണ ചോദിച്ചു.
“സ്റ്റാന്‍ലി..സ്റ്റാന്‍ലി ഡേവിഡ്…നീ എന്നെ അറിയും…”
ഇന്ദുവും ഡോണയും ഞെട്ടലോടെ പരസ്പരം നോക്കി. ഇന്ദു തുടരാന്‍ ആംഗ്യം കാട്ടി.
“ഹൌ കം? ഹു ആര്‍ യു?” ഡോണ ആളെ മനസിലായെങ്കിലും അറിയാത്ത മട്ടില്‍ ചോദിച്ചു.
“നടനം വേണ്ട..നിന്നെ ഞാന്‍ വിളിച്ചത് ഒരു വിവരം നേരില്‍ പറയാനാണ്…ശ്രദ്ധിച്ചു കേട്ടോണം..കാരണം വീണ്ടുമൊരു ഓര്‍മ്മപ്പെടുത്തല്‍ ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതല്ല…നീ ഇന്നലെ ഐ ജിയെ കാണാന്‍ പോയതും അദ്ദേഹത്തെ ഒരു വീഡിയോ കാണിച്ചതും ഞങ്ങള്‍ അറിഞ്ഞു..നിന്റെ പൌലോസ് ചാണ്ടി സാറിനെ കാണിച്ച അതെ വീഡിയോ…അത് നീ മറക്കുന്നതാണ് നല്ലത്. അതുമായി നീ പുതിയ എന്തെങ്കിലും പദ്ധതി പ്ലാനിട്ടാല്‍, ഡോണമോളെ..
ഇതിന്റെ ബാക്കി കൂടെ ഒന്ന് ഇടൂ അം
എവിടെ കാണുന്നില്ല ഇന്ന് വെള്ളി
Ithil oru kadha ezhuthanayi entha cheyyendathu
Enikku ariyilla
Arenkilum onnu paranju tharumo
Phonil type cheyya
അടിപ്പൊളി ആദ്യായിട്ടാ ഇങ്ങനൊരു കഥ ഇവിടെ വായിക്കുന്നത് ?കട്ട വെയ്റ്റിങ് for next part.
ഈ ഒരു കഥക്ക് വേണ്ടിയാണ് ഞാൻ പലപ്പോഴും വൈറ്റ് ചെയ്യാറ് ??
സംഭവം കിടുക്കി ??????
ആശാനേ അപ്പോ ക്ലൈമാക്സ് ചേഞ്ച് വരുത്തില്ല ??????
ഇല്ല. അതിന്റെ കാരണം ഒന്ന് സമയക്കുറവ് തന്നെ. രണ്ട്, അങ്ങനെയൊരു ക്ലൈമാക്സ് പലരും ആഗ്രഹിക്കുന്നുണ്ടാകില്ല. സംഗതി എന്താണ് എന്ന് ഞാന്‍ എഴുതുന്നതാണ്.
മാസ്റ്ററെ ഓപ്പോൾ അടുത്ത സസ്പെന്സില് കൊണ്ട് നിർത്തി. ഏതായാലും സൂപ്പർ കഥ
ഹാപ്പി ക്രിസ്മസ് , ഹാപ്പി ന്യൂയെർ
ക്രിസ്മസ് പുതുവത്സര ആശംസകള്‍ ഉണ്ണീസ്
ഇപ്പൊ പേജ്കളുടെ എണ്ണം കൊറയുനുണ്ടോ എന്നൊരു സംശയം???????
ഈ part-ഉം അടിപൊളി
മൃഗം പഴയതു ഒരു സ്വത്വം ഉള്ളതായിരുന്നു
ഇതിപ്പോ കുറെയേറെ സിനിമയിൽ നിന്നുള്ള ചെറു ചെറു പാർട്ടൊക്കെ തള്ളിക്കയറ്റി അതിന്റെ ഒരു സുഖം പോയി
സത്യസന്ധമായി ഒരു വായനക്കാരൻ എന്ന നിലയിൽ അഭിപ്രായം രേഖപ്പെടുത്തിയതാണ് താങ്കളെ മുറിവേൽപ്പിക്കില്ലെന്നു വിശ്വസിക്കുന്നു
ശെരിയാണ് താങ്കള്‍ പറഞ്ഞത്.
പഴയ മൃഗവും ഇപ്പോഴെത്തെ മൃഗവും തമ്മിലുള്ള വ്യത്യാസം എവിടെയൊക്കെയാണെന്ന് എനിക്ക് തിരിച്ചറിയാന്‍ ആകുന്നില്ല. പക്ഷെ മൊത്തത്തില്‍ എന്തോ ഒരു സുഖമില്ലായ്ക ഉണ്ട്.
ആശാനെ, ഞാന്‍ ഒന്നും മാറ്റിയില്ല. ഒരു അക്ഷരം പോലും. തുടക്കത്തിലുണ്ടായിരുന്ന കമ്പി മാത്രമാണ് നീക്കിയത്. നീക്കിയതല്ലാതെ ഒന്നും കൂട്ടിയിട്ടില്ല. മുന്‍പ് വായിച്ചത് കഥയെപ്പറ്റി ഒന്നും അറിയാതെ ആയിരുന്നതുകൊണ്ട് അന്നുണ്ടായിരുന്ന ത്രില്‍ രണ്ടാമത് വായിക്കുമ്പോള്‍ കിട്ടുന്നില്ല എന്നതാണ് രണ്ടാം വായനയില്‍ സംഭവിക്കുന്നത്. രണ്ടാമത് ഇടുന്നതായിട്ടും താങ്കളും മറ്റു പലരും ഇത് വായിക്കുന്നത് എന്നെ സംബന്ധിച്ച് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്.
മാറ്റം ക്ലൈമാക്സില്‍ മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ചില തിരക്കുകള്‍ മൂലം അതും നടക്കില്ല. എന്നാലും എന്തായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്ന ക്ലൈമാക്സ് എന്നത് ഇത്തവണ നോവല്‍ പൂര്‍ണ്ണമായ ശേഷം എഴുതുന്നതാണ്. അപ്പൊ നന്ദി ആശാനെ
മാസ്റ്റർ ????????????
Stylayittund..but pege kuranjupoyennoru parathiyund.suuuper.
BheeM sR
Class???
Adipoli,super
Njanaa first
അപ്പൊ റാംജിറാവു കമ്മട്ടമാണ് ല്ലേ? നന്ദി അഭി
ഇത്തവണ ഞാനാണ് ആദ്യം കണ്ടത് മാസ്റ്റർജി????
ഹെന്റമ്മോ..ഇങ്ങള് ഇപ്പയും ഉണ്ടോ? റാംജിറാവുജീ.. പുതിയ കിഡ്നാപ്പിംഗ് വല്ലതും അജണ്ടയിലുണ്ടോ?