“എന്തിന്? അവന്‍ ഒരു വീടിന്റെ മതില്‍ ചാടിക്കടന്നു കയറിയാല്‍ അതൊരു ഒഫന്‍സ് ആണോ? അവനെക്കൊണ്ട് കൊല ചെയ്യിക്കാന്‍ എന്റെ മൌനസമ്മതം ഉണ്ടായിരുന്നു..ഒന്നാമത്തെ കാരണം, കൊല ചെയ്യപ്പെട്ടവന്‍ മരിക്കാന്‍ അര്‍ഹാനയിരുന്നു എന്നുള്ളതാണ്. രണ്ട്, കൊല നടത്തിയാല്‍ മാത്രമേ ദ്വിവേദിയിലൂടെ അവനെ ഇതിനായി നിയമിച്ചവരെ പിടികൂടി തുറുങ്കില്‍ അടയ്ക്കാന്‍ എനിക്ക് കഴിയൂ. അവരെ കുടുക്കാന്‍ വേണ്ടിയാണ് ദ്വിവേദിക്ക് ഞാന്‍ അവസരം നല്‍കിയത്. കൊല ചെയ്യപ്പെട്ടവന്റെ സുഹൃത്തുക്കള്‍ തന്നെയാണ് അത് ചെയ്യിച്ചത്..ഇവനെ കൈയില്‍ കിട്ടിയാല്‍, അവനെക്കൊണ്ട് ഇത് ചെയ്യിച്ചത് ആരാണ് എന്ന് പറയിപ്പിക്കാന്‍ എനിക്കറിയാം”
പൌലോസ് പറഞ്ഞത് കേട്ട് സിംഗ് തലയാട്ടിക്കൊണ്ട് പിന്നിലേക്ക് ചാരി. ഒരു പോലീസുകാരന്‍ മണ്ണ് കൊണ്ടുണ്ടാക്കിയ രണ്ടു കോപ്പകളില്‍ ചായ കൊണ്ട് വച്ചു. ഒപ്പം ഗോതമ്പ് കൊണ്ട് വറുത്ത് ഉണ്ടാക്കിയ ഏതോ വടക്കേ ഇന്ത്യന്‍ പലഹാരവും.
“കഴിക്കണം സര്‍” സിംഗ് ചായ എടുത്ത് പൌലോസിനു നല്‍കിക്കൊണ്ട് പറഞ്ഞു. പൌലോസ് പലഹാരം എടുത്ത് കഴിച്ചുകൊണ്ട് മെല്ലെ ചായ കുടിച്ചു. ചായ കുടിച്ച ശേഷം സിംഗ് കസേരയില്‍ ഒന്നിളകി ഇരുന്നു.
“മിസ്റ്റര്‍ പൌലോസ്..ദ്വിവേദി ഒരു സാധാരണക്കാരന്‍ അല്ല. കേരളത്തിലെ പോലെ ഇവിടെ പോലീസിനെ ആളുകള്‍ക്ക് പേടി ഒന്നുമില്ല. ഞങ്ങള്‍ പലരെയും ഭയന്നാണ് ജോലി ചെയ്യുന്നത്. വിദ്യാഭ്യാസം ഇല്ലാത്ത ആളുകളാണ് ഇവിടെ കൂടുതലും ഉള്ളത്. അതുകൊണ്ട് വളരെ സൂക്ഷിച്ചു വേണം നമ്മള്‍ നീങ്ങേണ്ടത്. ഇവിടെ ബാദ്ഷാ മാര്‍ക്കറ്റ് എന്നൊരു സ്ഥലം ഉണ്ട്. അതിനടുത്താണ് അവന്റെ വീട്. നാട്ടിലെ ഒരു പ്രമാണി ആണ് ഈ പറഞ്ഞ ദ്വിവേദി. അവന്റെ ശരിയായ മുഖം അറിയാത്ത അവിടെയുള്ള ജനം അവന്റെ പിന്നാലെയാണ്..രാഷ്ട്രീയത്തിലും അവന് നല്ല സ്വാധീനമുണ്ട്. അതുകൊണ്ട് അവിടെ ചെന്ന് അവനെ പൊക്കാന്‍ പ്രയാസമാണ്..ജനം ഇളകും. തന്നെയുമല്ല, നമ്മളെപ്പോലെ പത്തോ പന്ത്രണ്ടോ പേരെ അവന്‍ നിസ്സാരമായി കൈകാര്യം ചെയ്യാന്‍ കഴിവുള്ളവന്‍ ആണ്..അതും ഒരു പ്രശ്നമാണ്”
അത് കേട്ടപ്പോള്‍ പൌലോസ് ഗുഡമായി പുഞ്ചിരിച്ചു.
“പിന്നെ, അവനെ പൊക്കാനുള്ള ഒരു മാര്‍ഗ്ഗമുള്ളത് അവന്‍ തന്നെ മനസ് വച്ചാലേ പറ്റൂ..”
“മനസിലായില്ല” പൌലോസ് ചോദ്യഭാവത്തില്‍ അയാളെ നോക്കി.
“അവനൊരു സ്ത്രീയുമായി ബന്ധമുണ്ട്. ഇത് മാത്രമല്ല പലയിടത്തും ഇതേപോലെ അവന് സെറ്റപ്പ് ഉണ്ട്. കല്യാണം കഴിച്ച കുട്ടികള്‍ ഇല്ലാത്ത ഒരു സ്ത്രീയാണ് കക്ഷി. അവളുടെ ഭര്‍ത്താവ് യൂസ് ലെസ്സ് ആണ്..അവള്‍ അവന്റെ വരുതിയില്‍ നില്‍ക്കുന്നവള്‍ അല്ല..അവളെ നിയന്ത്രിക്കാന്‍ അവന് കഴിവുമില്ല..അതിസുന്ദരിയായ അവളെ ദ്വിവേദി ഇവിടെയുള്ള സമയത്ത് മിക്ക രാത്രികളിലും ചെന്ന് കാണാറുണ്ട് എന്ന് ഞങ്ങള്‍ക്ക് അറിയാം. ഒരിക്കല്‍ അവനെ ഇക്കാര്യത്തില്‍ ചോദ്യം ചെയ്ത ഭര്‍ത്താവിനെ ദ്വിവേദി ഒന്ന്‍ തലോടി..അയാള്‍ രണ്ടാഴ്ച കഴുത്ത് തിരിക്കാന്‍ സാധിക്കാതെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു…അയാള്‍ക്ക് അവനോട് പകയുണ്ട്..അവന്‍ അവിടെ ചെല്ലുമ്പോള്‍ ആ വിവരം അയാള്‍ നമ്മളെ അറിയിച്ചാല്‍, നമുക്കവനെ പിടികൂടാന്‍ പറ്റും. പക്ഷെ എന്റെ ഭയം അതല്ല..
ഇതിന്റെ ബാക്കി കൂടെ ഒന്ന് ഇടൂ അം
എവിടെ കാണുന്നില്ല ഇന്ന് വെള്ളി
Ithil oru kadha ezhuthanayi entha cheyyendathu
Enikku ariyilla
Arenkilum onnu paranju tharumo
Phonil type cheyya
അടിപ്പൊളി ആദ്യായിട്ടാ ഇങ്ങനൊരു കഥ ഇവിടെ വായിക്കുന്നത് ?കട്ട വെയ്റ്റിങ് for next part.
ഈ ഒരു കഥക്ക് വേണ്ടിയാണ് ഞാൻ പലപ്പോഴും വൈറ്റ് ചെയ്യാറ് ??
സംഭവം കിടുക്കി ??????
ആശാനേ അപ്പോ ക്ലൈമാക്സ് ചേഞ്ച് വരുത്തില്ല ??????
ഇല്ല. അതിന്റെ കാരണം ഒന്ന് സമയക്കുറവ് തന്നെ. രണ്ട്, അങ്ങനെയൊരു ക്ലൈമാക്സ് പലരും ആഗ്രഹിക്കുന്നുണ്ടാകില്ല. സംഗതി എന്താണ് എന്ന് ഞാന്‍ എഴുതുന്നതാണ്.
മാസ്റ്ററെ ഓപ്പോൾ അടുത്ത സസ്പെന്സില് കൊണ്ട് നിർത്തി. ഏതായാലും സൂപ്പർ കഥ
ഹാപ്പി ക്രിസ്മസ് , ഹാപ്പി ന്യൂയെർ
ക്രിസ്മസ് പുതുവത്സര ആശംസകള്‍ ഉണ്ണീസ്
ഇപ്പൊ പേജ്കളുടെ എണ്ണം കൊറയുനുണ്ടോ എന്നൊരു സംശയം???????
ഈ part-ഉം അടിപൊളി
മൃഗം പഴയതു ഒരു സ്വത്വം ഉള്ളതായിരുന്നു
ഇതിപ്പോ കുറെയേറെ സിനിമയിൽ നിന്നുള്ള ചെറു ചെറു പാർട്ടൊക്കെ തള്ളിക്കയറ്റി അതിന്റെ ഒരു സുഖം പോയി
സത്യസന്ധമായി ഒരു വായനക്കാരൻ എന്ന നിലയിൽ അഭിപ്രായം രേഖപ്പെടുത്തിയതാണ് താങ്കളെ മുറിവേൽപ്പിക്കില്ലെന്നു വിശ്വസിക്കുന്നു
ശെരിയാണ് താങ്കള്‍ പറഞ്ഞത്.
പഴയ മൃഗവും ഇപ്പോഴെത്തെ മൃഗവും തമ്മിലുള്ള വ്യത്യാസം എവിടെയൊക്കെയാണെന്ന് എനിക്ക് തിരിച്ചറിയാന്‍ ആകുന്നില്ല. പക്ഷെ മൊത്തത്തില്‍ എന്തോ ഒരു സുഖമില്ലായ്ക ഉണ്ട്.
ആശാനെ, ഞാന്‍ ഒന്നും മാറ്റിയില്ല. ഒരു അക്ഷരം പോലും. തുടക്കത്തിലുണ്ടായിരുന്ന കമ്പി മാത്രമാണ് നീക്കിയത്. നീക്കിയതല്ലാതെ ഒന്നും കൂട്ടിയിട്ടില്ല. മുന്‍പ് വായിച്ചത് കഥയെപ്പറ്റി ഒന്നും അറിയാതെ ആയിരുന്നതുകൊണ്ട് അന്നുണ്ടായിരുന്ന ത്രില്‍ രണ്ടാമത് വായിക്കുമ്പോള്‍ കിട്ടുന്നില്ല എന്നതാണ് രണ്ടാം വായനയില്‍ സംഭവിക്കുന്നത്. രണ്ടാമത് ഇടുന്നതായിട്ടും താങ്കളും മറ്റു പലരും ഇത് വായിക്കുന്നത് എന്നെ സംബന്ധിച്ച് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്.
മാറ്റം ക്ലൈമാക്സില്‍ മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ചില തിരക്കുകള്‍ മൂലം അതും നടക്കില്ല. എന്നാലും എന്തായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്ന ക്ലൈമാക്സ് എന്നത് ഇത്തവണ നോവല്‍ പൂര്‍ണ്ണമായ ശേഷം എഴുതുന്നതാണ്. അപ്പൊ നന്ദി ആശാനെ
മാസ്റ്റർ ????????????
Stylayittund..but pege kuranjupoyennoru parathiyund.suuuper.
BheeM sR
Class???
Adipoli,super
Njanaa first
അപ്പൊ റാംജിറാവു കമ്മട്ടമാണ് ല്ലേ? നന്ദി അഭി
ഇത്തവണ ഞാനാണ് ആദ്യം കണ്ടത് മാസ്റ്റർജി????
ഹെന്റമ്മോ..ഇങ്ങള് ഇപ്പയും ഉണ്ടോ? റാംജിറാവുജീ.. പുതിയ കിഡ്നാപ്പിംഗ് വല്ലതും അജണ്ടയിലുണ്ടോ?