അവളുടെ മുഖത്തേക്ക് നോക്കി കണ്ണുരുട്ടിയ എന്നെ കണ്ടപ്പോൾ അവൾ നിർത്തി.
“ഞാൻ നിന്റെ ആരാ”.
എന്റെ ചോദ്യം കേട്ട് ഒന്ന് പകച്ചു പിന്നെ ഇടുപ്പിൽ കൈ കുത്തി അവൾ കുനിഞ്ഞു പിന്നെ എന്റെ രണ്ടു കവിളിലും പിടിച്ചാട്ടി കൊണ്ട് പറഞ്ഞു.
“നീ എന്റെ ചേച്ചികുട്ടി അല്ലെ “.
അവളുടെ കൈ തട്ടി മാറ്റി
“നീ എനിക്ക് ഒരു സ്റ്റാഫ് മാത്രമല്ല സ്വന്തം അനിയത്തിയായെ ഞാൻ കണ്ടിട്ടുള്ളു …, എന്റെ ഗംഗയെ പോലെ എന്നിട്ടു നീ”.”ചേച്ചി സി ബ്ലോക്കിൽ വന്നായിരുന്നല്ലേ,…വാതിലിനടുത് ഒരു മുഖം കണ്ടപ്പോൾ എനിക്ക് തോന്നിയിരുന്നു ചേച്ചി ആയിരിക്കുമെന്ന്”.
എന്റെ മുഖത്ത് വെറുപ്പ് കണ്ടതുകൊണ്ടാവണം, അവൾ എന്റെ കാൽച്ചുവട്ടിൽ ഇരുന്നു അവളുടെ തല എന്റെ മടിയിലേക്ക് വെച്ചു.
“വേറെ ആരെയും എനിക്ക് ബോധിപ്പിക്കണ്ട പക്ഷെ ചേച്ചി എന്നെ അങ്ങനെ കാണരുത്, ഒരു പെണ്ണും തന്റെ ആണിന്റെ മുമ്പിൽ അല്ലാതെ തുണി ഉരിയാൻ ആഗ്രഹിക്കില്ല അല്ലാതെ അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ അത് അവസ്ഥ ഒന്ന് കൊണ്ട് മാത്രമാണ്”.
“എന്തവസ്ഥ നിന്റെ അവസ്ഥ എനിക്കറിയാവുന്നതല്ലേ എന്തുണ്ടെലും എന്നോട് ചോദിക്കാൻ നിനക്ക് സ്വന്തന്ത്ര്യമുണ്ടല്ലോ പിന്നെന്തിനാ നീ”.
“അതെ ചേച്ചിയോട് എനിക്ക് ചോദിക്കാം പക്ഷെ അത് ഒരു മുതലെടുപ്പായി തോന്നിയാലോ ഇപ്പോൾ തന്നെ എന്തോരം സഹായം ചേച്ചി എനിക്ക് തന്നു ഇനിയും ഞാൻ ചോദിച്ചാൽ അത് എനിക്ക് തന്നെ വിഷമം ആവും ചേച്ചി.”
“ഒന്ന് പോടീ” അവളുടെ കൈയിൽ ഒന്ന് തട്ടി ഞാൻ തുടർന്നു.
“എന്നാലും നിനക്ക് വേറെ ആരെയും കിട്ടിയില്ലേ ആഹ് കിളവനെ അല്ലാതെ”
ഈർഷയോടെ ഞാൻ പറഞ്ഞു നിർത്തിയപ്പോൾ അവൾ ഒരു കള്ളചിരിയുമായി എഴുന്നേറ്റു. “എന്റെ ചേച്ചിക്കുട്ടി ആഹ് കാണുന്ന പ്രായം മാത്രേ ഉള്ളു ആള് പുലിയാ എന്നെ തളർത്തി കളയും,………….. ആദ്യമായിട്ടൊന്നും അല്ല ഞാൻ ഇങ്ങനെ, ആദ്യം സ്നേഹം കാണിച്ചു ഒരുത്തൻ എന്റെ തുണി ആദ്യമായി ഉരിഞ്ഞു കഷ്ടപ്പാടിനിടയ്ക്കു അല്പം സ്നേഹം കിട്ടിയതല്ലേ അവനെ പിണക്കാൻ തോന്നിയില്ല, അവനു മടുത്തപ്പോൾ പൊടിയും തട്ടി അവൻ പോയി , അന്ന് വീണു പോവണ്ടതായിരുന്നു ഞാൻ, പിന്നെ വീട്ടിലെ അവസ്ഥ അച്ഛനില്ലാതെ വളർന്ന ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന അമ്മ എന്റെ വഴി ഇനി പെങ്ങൾമാർക്കു വരണ്ട എന്ന് കരുതി ഞാൻ എഴുന്നേറ്റു ഓടി തുടങ്ങി. പിന്നെ ഇവിടെ ജോലി കിട്ടാനായി അഡ്മിനിസ്ട്രേറ്റർ മുന്നിൽ ഈ വഴി വെച്ചപ്പോൾ ഒന്നൂടെ അയാളുടെ കട്ടിലിൽ. ഇവിടെ കേറിയപ്പോൾ എനിക്ക് എന്റെ ചേച്ചി കുട്ടിയെ കിട്ടി എന്നെ ചേർത്ത് പിടിക്കാൻ ഒരാൾ എന്റെ പ്രേശ്നങ്ങൾ എല്ലാം പരിഹരിക്കുന്ന എന്റെ ചേച്ചി. പക്ഷെ എപ്പോഴും ചേച്ചിയെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഒതുങ്ങി കൂടാൻ നിന്നതാ പക്ഷെ മാലാഖമാരുടെ ശമ്പളത്തെ കുറിച്ചു അറിയാല്ലോ. ഇവിടെ ഉണ്ടായിരുന്ന ട്രീസ ചേച്ചി ഇല്ലേ ഇപ്പോൾ ലണ്ടനിലേക്ക് പോയ,……… ചേച്ചിയാ ഉമ്മൻ ഡോക്ടറുടെ കാര്യം പറഞ്ഞത്, ഡോക്ടർ ആഹ് ചേച്ചിക് ലണ്ടനിൽ പോകാനുള്ള വഴി ഒരുക്കിയ സ്പോൺസർ എനിക്ക് മുൻബേ ഡോക്ടറുടെ ആള്.
ട്രീസ ചേച്ചി പറഞ്ഞപ്പോൾ ഞാനും ഒന്ന് മുട്ടി നോക്കി തുറന്നു,…………. ഒരു എട്ടു മാസത്തിനുള്ളിൽ ഡോക്ടർ എന്നെ ഇവിടുന്നു കടത്തിത്തരും. ഞാൻ ഒന്ന് താഴ്ന്നു കൊടുത്താലും എന്റെ വീട് രക്ഷപ്പെടുല്ലേ ചേച്ചി.”
“എന്നാലും ഇതിച്ചിരി കടന്നു പോയില്ലേ കൊച്ചെ”.
അവളുടെ മുടിയിൽ തഴുകി ഞാൻ ഇരുന്നു.
വൗ….. അപാര ഫീൽ….. സൂപ്പർ
????
ഇപ്പോഴാണ് വായിച്ചത്..കൊള്ളാം വളരെ നന്നായിട്ടുണ്ട്..നല്ല എഴുത്ത്❤️?
ആദ്യത്തെ ഭാഗം മുതലേ വായിച്ച് വന്നു..വളരെ നല്ല അവതരണം..സാധാരണ കമ്പി അധികം വായിക്കാറില്ല..പക്ഷേ ഇത് നന്നായിട്ടുണ്ട്?
അടുത്ത ഭാഗം പോരട്ടെ?
പ്രിയ വിഷ്ണു,
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം,
ഒപ്പം മനോഹരമായ വാക്കുകൾക്ക് നന്ദി❤
5ആം ഭാഗം കുട്ടൻ സാറിന് അയച്ചിട്ടുണ്ട്?.
Pl next.
?❤❤❤
Kuloos kumaran?.
സോറി ബ്രോ കമെന്റ് ഇപ്പോഴാ കണ്ടത്.
മധുര പ്രതികാരം ഞാനും പ്രതീക്ഷിക്കുന്നു ബ്രോ.❤
Next vegam tharanam??????
ഈ ആഴ്ച ഇടാൻ പറ്റുമെന്ന് കരുതുന്നു.?
Bro ennu varum next part ❤❤??????
ഈ ആഴ്ച ഇടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു ബ്രോ,
എഴുതിക്കൊണ്ടിരിക്കുവാണ്❤
Bro nice ummma ummma
ഈ ഭാഗവും ഇഷ്ട്ടമായി.ഒരു ഓട്ടം ഫീൽ ചെയ്തു.ഒന്ന് സ്പീഡ് കുറച്ചു എഴുതൂ
ഭാഗം ഇഷ്ടപ്പെട്ടത്തിലും അഭിപ്രായം അറിയിച്ചതിലും നന്ദി ആൽബിച്ച.
പിന്നെ സ്പീഡ്……..ഓരോ ഭാഗവും ഓരോ പോയിന്റിൽ എത്തിക്കാനുള്ള വലിവിൽ പറ്റിയതാണെന്നു വിചാരിക്കുന്നു.
അടുത്ത ഭാഗത്തിൽ തിരുത്താൻ എന്തായാലും ശ്രെമിക്കാം.
പിന്നെ പറ്റിയെ തെറ്റ് ചൂണ്ടി കാട്ടിയതിന് സ്പെഷ്യൽ താങ്ക്സ് ??
നന്നായിട്ടുണ്ട് ബ്രോ ഇന്ന് ആണ് ഞാൻ ഈ കഥ കണ്ടത് അപ്പോ തന്നെ ഫുൾ വായിച്ചു നല്ല ഫിലോടെ തന്നെ എഴുതി ഇത്രയും നല്ല കഥ വായിക്കാതെ ഇരുന്നെങ്കിൽ വലിയ നഷ്ട്ടം ആയേനെ ബാക്കി പെട്ടന്ന് ആയിക്കോട്ടെ എല്ലാവിധ പിന്തുണയും ഇനിയും ഉണ്ടാകും
താങ്ക്യൂ വാസു അണ്ണാ ?❤
മുൻപോട്ടുള്ള വഴിയിലും സാന്നിധ്യം പ്രതീക്ഷിക്കുന്നു.
കുരുടി?
Bro
ഒരു കഥ എഴുതണമെന്നുണ്ട്
ഏത് app ആണ് അതിന് ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞുതരാവോ
രാവണാസുരൻ.
ഫോണിൽ ഞാൻ യൂസ് ചെയുന്നത്
Wps office aanu.
എനിക്ക് കംഫർട്ടബിൾ ആയി തോന്നിയിട്ടുള്ളത് കൊണ്ടാണ് അത് യൂസ് ചെയ്യുന്നത്.
എഴുതാൻ പോകുന്ന കഥയ്ക്ക് എന്റെ ആശംസകൾ❤?
സത്യം പറഞ്ഞാൽ ഞാൻ ഈ രതിഅനുഭവങ്ങൾ ടാഗ് വായിക്കാറില്ല, പക്ഷെ ഈ കഥയുടെ ഫസ്റ്റ് പാർട്ട് ഇറങ്ങിയപ്പോ വെറുതെ വായിച്ചതാ, എന്റെ മോനെ, അത് തോന്നിയതിനു എനിക്ക് എന്നോട് തന്നെ അഭിമാനം തോനുന്നു.
ഒരു രക്ഷേം ഇല്ല, എല്ലാം പെർഫെക്ട്, ഈ ടാഗിൽ ഉള്ള സ്റ്റോറിസിൽ മിക്കപ്പോഴും റഫ് ആയിട്ട് ഉള്ള സെക്സ് സീൻസ് മാത്രേ കാണാറുള്ളു, പക്ഷെ ഇത് എല്ലാം ഒന്നിന്ഒന്ന് മെച്ചം ആണ്, പെർഫെക്ട് ??❤️❤️❤️
ഒന്നും പറയാൻ ഇല്ല, ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ് ഗംഗയെ, നെക്സ്റ്റ് ലെവൽ, നിങ്ങളുടെ റൈറ്റിംഗ് അടിപൊളി ആണ്, വായിച്ചു ഇരുന്നു പോകും, സാദാരണ ഞാൻ ലവ് സ്റ്റോറിയസ് മാത്രേ വായിക്കാറുള്ളു, പക്ഷെ ഇത് നെക്സ്റ്റ് ലെവൽ ആണ് ??
അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ??
സ്നേഹത്തോടെ,
രാഹുൽ
പ്രിയപ്പെട്ട രാഹുൽ❤
മനോഹരമായ കമെന്റിനു ഹൃദയം നിറഞ്ഞ നന്ദി.
കഥ വായിക്കുന്നവർക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ, എഴുതുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല.
ഈ വാളിൽ വന്നു എന്നെ സപ്പോർട്ട് ചെയുന്നവർ എനിക്ക് നൽകുന്ന ഊർജം ചെറുതല്ല.
കൂടെ മുന്നോട്ടും പ്രോത്സാഹനവും.
തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനും സഹായിച്ചു കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
കുരുടി❤
സൂപ്പർ ബ്രോ അടുത്ത പാർട്ട് എന്ന് വരും
എഴുതികൊണ്ടിരിക്കുന്നു ബ്രോ
വൈകിക്കില്ല ❤.
Kollam brooo sprb
Waiting for the nxt part
Dragons
❤❤?
ബ്രോ,സൂപ്പർ ഒറ്റയിരിപ്പിന് എല്ലാപാർട്ടും ഒന്നിച്ചാണ് വായിച്ചത്.കൊള്ളാം സൂപ്പർ അവതരണം.ഇനി അടുത്ത പാർട്ട് പെട്ടെന്നു തരണേ…?
വേട്ടക്കാരൻ
വളരെ നന്ദി ബ്രോ.
കഥ ഇഷ്ടപ്പെടുന്നവർക് വേണ്ടി അടുത്ത പാർട്ട് എന്തായാലും വേഗം തരാം
??????
അനിരുദ്ധൻ ❤❤❤
Nice very good.pls continue
Kichu ❤
Tnx bro
????????
Hooligans ❤❤❤?
Dear Brother, കഥ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. വാസുകിയുടെ മനസ്സിന്റെ ചൂട് ഹരി തണുപ്പിച്ചു. പക്ഷെ ഗംഗയുടെ സ്നേഹം അവൾ ഹരിയെ ഇച്ചേയിക്കു മാത്രമായി കൊടുത്തു പിന്മാറുമോ. അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു.
Regards.
പ്രിയ ഹരിദാസ്,
ഒരു തുടക്കകാരനായ എന്റെ കഥയിൽ ആദ്യ ഭാഗം മുതൽ സപ്പോർട്ടും സ്നേഹവുമായി താങ്കൾ കൂടെ ഉണ്ട്
വളരെ അധികം നന്ദി.
ഗംഗയ്ക് ഹരിയും ഇച്ചേയിയും അല്ലെ ഉള്ളു അവളുടെ തീരുമാനങ്ങൾ നല്ലതായിരിക്കും എന്ന് പ്രതീക്ഷിക്കാം ?
നന്നായിട്ടുണ്ട്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?
നന്ദി അഭി.
സീ യു അഗൈൻ ❤
Wow sprb
?????
Tnx Dragon,
ഈ പാർട്ടിലും ഇവിടെ വന്നു സപ്പോർട്ട് ചെയ്തതിന് താങ്ക്സ്.
With love ❤
Aduthe part ennu varum koduthal page venam????????????????
Kamuki ❤.
അടുത്ത ആഴ്ച നെക്സ്റ്റ് പാർട്ട് ഇടാൻ കഴിയുമെന്ന് വിചാരിക്കുന്നു.
Poli next part ennu varum????????????????
വളരെ നന്ദി ബ്രോ.
അടുത്ത പാർട്ട് എഴുതി തുടങ്ങണം അടുത്ത ആഴ്ച ഇടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.