രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram] 1385

മഞ്ജു ചിരിയോടെ പറഞ്ഞു തുടങ്ങി..

“ആഹ്…എല്ലാ ലൈറ്റും ഇട്ടുവെച്ചിട്ടുണ്ട്..”
ഞാൻ പയ്യെ പറഞ്ഞു .

“മ്മ്…പിന്നെ ..ഞാൻ ഇന്നലെ ശരിക്കും നിന്നെ മിസ് ചെയ്‌തുട്ടോ …”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു .

“ആഹ്..ഇതെപ്പോഴും സുഖിപ്പിക്കാൻ പറയുന്നതല്ലേ..”
ഞാൻ ചിരിയോടെ അതു തള്ളിക്കളഞ്ഞു..

“അങ്ങനെ അല്ലേടാ കവി..ഇന്നലെ ശരിക്കു ഉറക്കം തന്നെ കിട്ടിയില്ല..നീ ഇല്ലാത്തോണ്ട് ഒരു സുഖം ഇല്ലെടാ കവി ..നിന്നെ കെട്ടിപിടിച്ചല്ലേ ഞാൻ കുറെ ദിവസം അടുപ്പിച്ചു കിടന്നേ ഇപ്പൊ പെട്ടെന്ന് പോയപ്പോ ഞാൻ കൈകൊണ്ട് ബെഡ്‌ഡിലൊക്കെ ഓര്മയില്ലാതെ തപ്പി നോക്കുവായിരുന്നു . പിന്നെ ഒരു തലയിണ കെട്ടിപിടിച്ചങ്ങു അഡ്ജസ്റ്റ് ചെയ്തുട്ടോ ..”

മഞ്ജുസ് നിറഞ്ഞ ചിരിയോടെ പറഞ്ഞു താടിക്കു കൈകൊടുത്തിരുന്നു . ബ്ലൂട്ടൂത് സ്പീക്കർ ആണ് മഞ്ജുവിന്റേത്. അതുകൊണ്ട് മൊബൈൽ മേശപ്പുറത് സെറ്റ് ചെയ്തു വെച്ച് ബെഡ്‌ഡിലായാണ് കക്ഷി ഇരിക്കുന്നത് .

“അഹ് ..അത് നന്നായി..കണ്ടിന്യു ചെയ്തു ശീലിച്ചോ..”
ഞാൻ അവളെ കളിയാക്കികൊണ്ട് പയ്യെ ചിരിച്ചു .

“പോടാ…എനിക്ക് നിന്നെ കെട്ടിപ്പിടിച്ച മതി…”
മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു .

“ഹ ഹ ..ഓഹ് ഇപ്പൊ എന്താ സ്നേഹം ..എനിക്ക് വയ്യ .!ഇതൊക്കെ നേരിട്ട് ആവുമ്പൊ ഇല്ലല്ലോ ..”
ഞാൻ ചിരിയോടെ പറഞ്ഞു .

“പോടാ..അതൊക്കെ ഉണ്ട്..പക്ഷെ ഞാൻ ഒന്ന് മൂഡ് ആയി വരുമ്പോ നീ ചൊറിയൻ പുഴു ആവും .പിന്നെങ്ങനാ വല്ലോം പറയുന്നേ..”
മഞ്ജുസ് പതിയെ പറഞ്ഞു ചിരിച്ചു ..

“മ്മ്..ഉവ്വ ഉവ്വ ..പിന്നെ അവരൊക്കെ കിടന്നോ ?”
അമ്മയുടെയും അഞ്ജുവിന്റേയും കാര്യം ഓർത്തു ഞാൻ ചോദിച്ചു .

“മ്മ് ..”
മഞ്ജുസ് മൂളികൊണ്ട് നെറ്റിയിലേക്ക് വീണ മുടിയിഴ കോതിനീക്കി .

“എടാ..നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ..ഒന്നും പറയാനില്ലേ നിനക്ക്..?”
ഞാൻ അത്ര ആക്റ്റീവ് അല്ലാതെ ഇരിക്കുന്നത് കണ്ട മഞ്ജുസ് ഗൗരവത്തിൽ ചോദിച്ചു .

“ഓഹ്..എന്ത് പറയാൻ ..ഞാൻ ഇങ്ങനെ നിന്നെ കണ്ടോണ്ടിരിക്കുവല്ലേ ”
ഞാൻ മഞ്ജുസിനെ സോപ്പിടാനായി പറഞ്ഞതും അവളൊന്നു ചിരിച്ചു . ആ പാൽപ്പല്ലുകൾ കാണിച്ചുള്ള മനോഹരമായ ചിരി .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

90 Comments

Add a Comment
  1. സാഗർ ബ്രോ ഈ കഥയുടെ പുതിയ ഓരോ പാർട്ടും കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം ഉണ്ട് അത് വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ സാധിക്കില്ല??

  2. വളരെ ന്നായിയിട്ടുണ്ടു ബ്രോ , ഈ പാർട്ട് ഉം. ഇഷ്ടപ്പെട്ടു !!

    സാഗർ ബ്രോ, ചെറിയ ഒരു thread പറയാൻ ഉണ്ടാരുന്നു , ചിലപ്പോൾ ഈ കഥയ്ക്ക് ഉപകാരപ്പെടും. പരസ്യമായി ഇവിടെ എഴുതുവാൻ താല്പര്യം ഇല്ല. Mail ID തരുവാണേൽ അയച്ചു തരമായിരുന്നു

    ആശംസകൾ !!

    1. sagar kottappuram

      പുതിയ കഥ എന്തയാലും ഇല്ല ..പിന്നെ ത്രെഡ് ഈ കഥയിൽ ഉൾപെടുത്താൻ കഴിയുമെങ്കിൽ പരിഗണിക്കാം…കുട്ടൻ ഡോക്ടറോട് ചോദിച്ചാൽ എന്റെ മെയിൽ കിട്ടും…ഇവിടെ ഇട്ടാൽ അത് എല്ലാവര്ക്കും വിസിബിൾ ആകും ..സൊ ഡോക്ടറോട് ചോദിക്കു..

      1. അത് വളരെ നല്ല ഐഡിയ ആണ്. ഞാൻ ഡോക്ടർ നോട് ചോദിച്ചോളാം. thread ഈ കഥയിലേക്ക് വേണ്ടി ആണ് , എനിക്ക് തോന്നിയ ഒരു ഐഡിയ സാഗർ ബ്രോ യോട് പറയുന്നു , അങ്ങേക്ക് ഇഷ്ടമാവുമെങ്കിൽ ഉൾപെടുത്തുക , അല്ലേൽ വിട്ടുകളയുക

        🙂 🙂

  3. Next part ini ennaanu sagar release

    1. sagar kottappuram

      koduthittund..athra page onnum undakilla..

  4. sagar kottappuram

    thanks jhon

  5. കളി ഇല്ലാത്ത കൊണ്ട് അത്രക്ക് ഇഷ്ടായില്ല ഇത്രയൊക്കെ ആയില്ലെ മഞ്ജു കവിൻ ആസ് ഫക്കിംഗ് കുടി നടത്തിക്കൂടെ അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

  6. Kavin , manjoos orikalum marakan pattaatha 2 kadhapathrankal.

    1. sagar kottappuram

      thanks renosh

  7. Sagar bhai manjuvinte sneham kanditt santhoshakkanneer pazhinnu bhai.. Adipoli. Athrakum feel cheythu

    1. sagar kottappuram

      valare santhosham..pakshe athinu mathram enthanu ee partil ullath ?

      1. Entho ath ariyilla. But vayikkumbo oru vallatha feel aanu. Manju saturday kavine urangathe wait cheythath. Pinne watsappile msgs ellam. Angene ellam

        1. sagar kottappuram

          ok..thanks bro

  8. കുട്ടേട്ടൻസ്....

    കാത്തിരിപ്പൂ കണ്മണീ….. കാത്തിരിപ്പൂ മൂകമായ്യ്….. ഇനിയും വരാത്തത് എന്തേ എന്റെ സാഗറെ..

    1. sagar kottappuram

      ചില ഓട്ടപാച്ചിലുകൾ ..ജീവിതമല്ല..എല്ലാം ഒന്ന് കലങ്ങി തെളിയട്ടെ ! ഉടനെ വരാം..

  9. കാലങ്ങൾ എത്ര കടന്ന് പോയാലും മഞ്ചു കവിൻ എന്നീ രണ്ട് പേരുകൾ ente മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞ് പോകില്ല
    ഞാൻ ആദ്യമൊക്കെ ഈ സൈറ്റിലെ നിത്യ സന്തർശകൻ ആയിരുന്നു പിന്നെ എപ്പഴോ ഒന്ന് മാറി നിന്നു പിന്നെ ബോറടിച്ചിരിക്കുന്ന
    timil ഈ സൈറ്റിനെ കുറിച്ച്‌ ഓർമ വന്നപ്പോൾ ഒന്ന് കയറി നോക്കിയതാ അപ്പോൾ ഈ കഥയുടെ പഴയ ഒരു part കണ്ടു പിന്നെ വായിച്ചപ്പോൾ vallathoru attathment തോന്നി ഈ കഥയോട് പിന്നെ എല്ലാ Partഉം അങ്ങ് ഇരുന്നു വായിച്ചു
    രാവിലെ എണീക്കുമ്പോൾ thanne ഈ കഥയുടെ പുതിയ Part എത്തിയിട്ടുണ്ടോ എന്നാണ് mobile എടുത്ത് നോക്കുന്നത് അത്രക്കും ഹൃദയത്തിൽ പതിഞ്ഞ് പോയി ഈ കഥ
    സാഗർ ബ്രോ

    1. sagar kottappuram

      thanks bro

  10. orupadu estam ayi.oru kuttam matram parayan ullu,pettenu vayichu thernnupoyi ennu.

    1. sagar kottappuram

      pathiye vayicha mathi….appo theerilla

      1. കുറച്ചു detail ayi comment edan nokam.kurachu karyagal karanam kooduthal concentrate chyan patila. anyway all the best…

  11. എന്താ..ഇപ്പൊ പറയാ….എപ്പഴും പറയുമ്പോലെ തന്നെ….ഇത്തവണ കോർചൂടി റൊമാന്റിക് ആയി…ഇതിന്റെ ഹൈപ് മുകളിലോട് പോയിക്കൊണ്ടിരിക്കുകയാണ്….പറയാൻ പറ്റുന്നില്ല മച്ചാനെ….വേറെ ലെവൽ മൂഡ് ആണ്…ഇത് വായിക്കുമ്പോ….പിന്നെ ഈ ഭാഗം പെട്ടെന്ന് തീർന്നത് പോലെ തോന്നിപ്പോയി….അത് ഇങ്ങള് തിരക് ആയതോണ്ട് ആണെന്ന് അറിയാം…..എന്നാലും ഉള്ളത് പറയണമല്ലോ….?❤️❤️❤️????

    1. sagar kottappuram

      thanks bro

  12. ഈ റൊമാൻസ് വായിക്കാൻ വല്ലാത്ത സുഖമാണ്. അതാണ് ഈ കഥയുടെ വിജയവും. കഴിഞ്ഞ പാർട്ടുകൾക്ക് കമന്റ് ചെയ്യാൻ പറ്റിയില്ല. ക്ഷമിക്കുക. അടുത്ത അധ്യായങ്ങൾക്ക് കാത്തിരിക്കുന്നു

    1. sagar kottappuram

      thanks jo !

    2. താങ്കളുടെ നവ വധുവും പൊളിയാണ്

  13. ഒരേ പൊളി…

    1. sagar kottappuram

      thanks ammu

  14. Beena.P(ബീന മിസ്സ്‌)

    സാഗർ,
    നമ്മുടെ കഥയുടെ ഇ പാർട്ട്‌ ശരിക്കും ഇഷ്ടപെട്ടു ഇവിടെ എല്ലാർക്കും എനിക്ക് സ്കൂളിലെ പ്രധാന ജോലി തിരക്കു കാരണമാണ് വഴുക്കി അഭിപ്രായം അറിയിക്കുന്നത്ത്.
    ബീന മിസ്സ്‌.

    1. sagar kottappuram

      thanks beena miss

  15. എളുപ്പം ത്തീര്‍ന്നു പോയ പോലേ ത്തോന്നി
    എന്തായാലും അടിപൊളിയാണ്

    1. sagar kottappuram

      thanks bro

  16. ?MR.കിംഗ്‌ ലയർ?

    സാഗർഭായി,

    ഒരിക്കലും അവസാനിക്കരുതേ എന്ന് പ്രാർത്ഥിക്കുന്ന ഒരുപിടി കഥകളിൽ ഒന്നാണ് നമ്മുടെ മഞ്ജുന്റേം കവിയുടെ കഥ… ഓരോ വരിയും ഞാൻ ആത്മാർഥമായി മനസ്സിരുത്തിയാണ് വായിച്ചത്. കുറെയേറെ നാളുകൾക്ക് ശേഷമാണ് ഞാൻ ഇത്രെയും ആത്മാർഥമായി ഒരു കഥ വായിക്കുന്നത്.

    ഞാൻ വീണ്ടും ഓർമിപ്പിക്കുന്നു അവരുടെ ജീവിതം മുഴുവനും, രസകരമായ നിമിഷങ്ങളും അവരുടെ പ്രണയവും എല്ലാം പാതിയെ ഒരുപാട് ഭാഗങ്ങളിലൂടെ എഴുതി തീർക്കണമെന്ന് അപേക്ഷിക്കുന്നു. ഒരു ഓട്ടപ്രദക്ഷണം വേണ്ട എന്നാണ് ഉദേശിച്ചത്‌. വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. sagar kottappuram

      താങ്ക്സ് കിംഗ് ലയർ …ചിലതൊക്കെ ഡീറ്റൈൽ ആയിട്ടു തന്നെ പറയാൻ ശ്രമിക്കാം

  17. പേജ് കുറവാണെങ്കിലും ഉള്ളത് അടിപൊളി ആയിട്ടുണ്ട്.നന്നായി ഇഷ്ട ടപെട്ടു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. sagar kottappuram

      thanks elson..
      orupadu santhosham

Leave a Reply

Your email address will not be published. Required fields are marked *