“” മിണ്ടാണ്ട് കിടക്ക് ജന്തു… “”
കുറച്ചു നേരത്തേക്ക് പിണക്കമൊന്നുമില്ല, ഏഹ് ഉറങ്ങിയോ.. അങ്ങനെ വരാൻ സാധ്യതയില്ലല്ലോ..
“”ഏട്ടാ…. “”” അഹ് വിളിവന്നു… മിണ്ടില്ല കൂർക്കം വലിക്കുന്നത് പോലെ കാട്ടി
“” കള്ള ഉറക്കം നടിച്ചാ നല്ല പിച്ച് പിച്ചുട്ടോ… “”
എന്നിട്ടും ഞാൻ കണ്ണ് തുറക്കാതെ ആയപ്പോ പെണ്ണ് കിടന്ന് ചിണുങ്ങാൻ തുടങ്ങി
“” ഏട്ടാ…….. “”
“” ഓ പറയെന്റെ പെണ്ണെ.. ഉറങ്ങിട്ടില്ല..!””
“” കെട്ടിപിടി…””
“” ഏഹ് ഇപ്പൊ പിന്നെ പിടിച്ചേക്കുന്നതെന്തുവാ കൊച്ചേ.. “”
“” അഹ് അതല്ല.. മുറുക്കെ കെട്ടിപിടി… “”
“” എടി വേദനിക്കും നിനക്ക്.. ചുമ്മാ ഓരോന്ന് കാണിച്ചു ഇല്ലാത്ത ഓരോന്ന് ഉണ്ടാക്കി വക്കല്ലേ…'”
“” ഒന്നുല്ല.. പിടിക്കാൻ പറ്റുവോ ഇല്ലയോ.. ഇപ്പൊ അറിയണം നിക്ക്.. “”
“” ഇനി അതിന്റെ പേരിൽ ബഹളം വേണ്ടാ.. ഹ്മ്മ്…. മതിയോ…'””
അവൾക് വലിയ ബുദ്ധിമുട്ട് തോന്നാത്തക്കവണ്ണം കെട്ടിപിടിച്ചതും കൊഞ്ചിക്കൊണ്ട് പെണ്ണെന്റെ നെഞ്ചിൽ മുഖമിട്ടുരച്ചു.
“” ഇനി വല്ലതുമുണ്ടോ തമ്പുരാട്ടിക്ക്… “”
ഞാൻ അവളുടെ കളികൾ കണ്ട് ചോദിച്ചുപ്പോയി
“” ണ്ട് പറയട്ടെ…? “” ആ കണ്ണുകൾ പെടുന്നനെ ന്റെ മുഖത്തേക്ക് നോട്ടമെറിഞ്ഞു
“” ഇത് തീർന്നില്ലേ… “”
“” ന്നാ പോ… ഞാൻ ചോദിക്കുന്നില്ല.. “”
“”ഞാൻ വെറുതെ പറഞ്ഞതല്ലേ.. ന്റെ പെണ്ണിന്റെ ആഗ്രഹം അല്ലാതെ വേറെ ആരുടെ ആഗ്രഹമാ ഞാൻ തീർക്കാ… “”
“” ഉണ്ടല്ലോ.. നിങ്ങടെ പഴേ ആള്.. അഹ് അഞ്ചു.. ചെല്ല് പോ.. ന്നോട് മിണ്ടണ്ട.. “”
അവള് കെറുവിച്ചു തിരിഞ്ഞു കിടന്ന് അപ്പോളും ന്റെ കൈ ചുറ്റി ആ വയറിനു മുകളിൽ വച്ചിട്ടുണ്ട്..
കഥ തുടങ്ങിയപ്പോൾ പ്രതീക്ഷിച്ച claimax പക്ഷെ അത് നന്നായി എഴുതി
വായിക്കുന്നവരുടെ കണ്ണും മനസും നിറയിച്ചു
??????
അവസാനത്തെ രണ്ടു പേജുകൾ എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അതൊന്നു ഒഴുവാക്കാൻ പറ്റുമോ?
കൺകോണിലൂടെ ഒഴുകിയിറങ്ങിയ തുള്ളികൾ. അതുമാത്രമാണ് ഈ രചനയെനിക്ക് ഒടുവിൽ സമ്മാനിച്ചത് . താങ്ക്സ് വേടൻ ❤️
ആ രണ്ട് പേജ് ഏ ഞാൻ മര്യാദക്ക് എഴുതിട്ടുള്ളു.. ??
? ഒന്ന് സന്തോഷിച്ചു വരുവാർന്ന് കരയിപ്പിച്ച്
Karayippichu. Kalanju
ഹെന്നാ എഴുത്താ മുത്തേ.
????
Ente ponno feel kidu?
Kamuki tnx ഡോ.. ❤️❤️
നന്ദി സുഹൃത്തേ നന്ദി ഒരു അൽപനേരം നമ്മെ ചിന്തിപ്പിക്കുന്ന വരികൾ !!! വല്ലാത്തൊരു നഷ്ടബോധവും ??
ഞാൻ നിങ്ങളുടെ കഥ ആയത് കൊണ്ട് വായിച്ചു തുടങ്ങിയപ്പോൾ തന്നെ ending ഇങ്ങനെ ആയിരിക്കും എന്ന് പ്രതീക്ഷിച്ചു.
പക്ഷെ കഥ ഒരു രക്ഷയും ഇല്ല അടിപൊളി ❣️
എന്താടോ അങ്ങനെ ഒരു ടോക്ക്.. ഞാൻ അത്രക്ക് സാഡിസ്റ്റ് ആണെന്നാണോ പറഞ്ഞ് വരുന്നത്.. Never.. ? ഹാപ്പി ഐറ്റംസ് ഇനി വരാൻ പോകുന്നതല്ലേ ഉള്ളൂ..
വേട നീ നല്ലൊരു കഥ കാരൻ ആണ് ഈ 15 പേജിൽ നല്ലൊരു അനുഭവം സമ്മാനിച്ചു അത്യം okk ഫീൽ ഗുഡ് ആയി അവസാനം ??
വായിണ്ടായിരുന്നു എന്ന് തോന്നിപ്പോയി.. അത് കഥ ഇഷ്ടപ്പെടാത്തത് കൊണ്ടല്ല.. എന്റെ ഒരു ലോലഹൃദമായി പോയി??.. കഥ സൂപ്പർ പൊളിച്ചു.. ??
Sry achu.. ഇനി brokening iteam ഇടതെ നോക്കാം ??
വേണ്ടായിരുന്നു ?
?? sry
വേട നീ നല്ലൊരു കഥ കാരൻ ആണ് ഈ 15 പേജിൽ നല്ലൊരു അനുഭവം സമ്മാനിച്ചു അത്യം okk ഫീൽ ഗുഡ് ആയി അവസാനം ??
Sed ആയി ??
Karayipich kalanjalo nee
എടൊ പറ്റിപോയി ?
എടോ.. എടോ തന്നോട് പലതവണ ഞാൻ പറഞ്ഞിട്ടില്ലേ ന്നെ കരയിക്കരുതെന്ന്.ന്ത് സുഖവാടോ തനിക്കു ഇതിലൂടെ കിട്ടുന്നെ ഏഹ് എനിക്കറിയാൻ മേലാത്തോണ്ട് ചോദിക്കുവാ അല്ല പിന്നെ, പിന്നെ ന്റെ ആമി അവൾ എവിടെ, വല്ലാണ്ട് മിസ്സ് ആകുന്നുണ്ടേ കേട്ടാലോ.. കൊച്ചിനെ പെട്ടെന്ന് ഇങ്ങ് തന്നോണം ഇല്ലേൽ ഈ സോമൻ പിള്ള ആരാണെന്ന് താൻ അറിയും ??,, പിന്നെ കഥയെക്കുറിച്ചു ഒന്നും പറഞ്ഞില്ലല്ലോ, കഥ വയ്ച്ചപ്പോൾ മനസിലായി അവസാനം ഇങ്ങനെ ആകുന്ന് ന്നാൽ ഇടക്ക് എപ്പോളോ ഒന്ന് മനസ്സ് പതറി അവളെ അവന് കിട്ടുന്ന് പക്ഷെ തോൽപ്പിച്ചു കളഞ്ഞല്ലോടോ.. അവരെ ഒന്നിപ്പിക്കത്തിലായിരുന്നോ തനിക്കു ?. അങ്ങനെ ഉണ്ടാകുന്ന നഷ്ടം ഞങ്ങള് അങ്ങ് സഹിച്ചേനെ.. അവസാനം അവനാ പിച്ചും പെയ്യും പറയുന്ന സീൻ ഇല്ലേ അവിടെ എനിക്ക് പിടിച്ചു നില്കാൻ പറ്റില്ലെടോ ?? പോയി ഞാൻ.. ഓരോ വരിയിലെ വ്യഗ്രത ഓ.. നമിച്ചേടോ തന്നെ.. ??❤
??
Eshttayi
നന്ദി സുഹൃത്തേ നന്ദി ഒരു അൽപനേരം നമ്മെ ചിന്തിപ്പിക്കുന്ന വരികൾ !!! വല്ലാത്തൊരു നഷ്ടബോധവും സമ്മാനിച്ചു ??
എടോ താൻ എന്തിനാ ഞങ്ങളെ ഇങ്ങനെ കരയിപ്പിക്കുന്നെ ങേ, കരഞ്ഞുപോയടോ മാഷേ ? ഇങ്ങനെ അവസാനിക്കും എന്ന് കരുതിലാ, തനിക്ക് എവിടെ എങ്കിലും നേർച്ചയുണ്ടോ ക്ലൈമാക്സ് ഇങ്ങനെ ആക്കാം എന്ന്, എഴുതുന്ന ഓരോ വാക്കിലും എന്ത് മായാജാലം ആണ് കാട്ടുന്നെ ങേ, പറയടോ ❤? ഞാൻ ഇനി എഴുതുന്നില്ല കാരണം എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല ??❤
Athul, എടൊ മനസ്സിൽ പെട്ടെന്ന് ഉണ്ടായ ആശയമാണ് അല്ലാതെ കരയിപ്പിക്കണം ന്നൊന്നുമെനിക്ക് ഇല്ല.. പിന്നെ ഇനി വേദനിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നെടോ.. എന്റെ മനസ്സ് നിറയാൻ ഉള്ളതെല്ലാം ഈ ചുരുങ്ങിയ വരികളിൽ താൻ എനിക്ക് നൽകി കഴിഞ്ഞു., അതെല്ലേ ന്നേ പോലുള്ളവർക്ക് ഏറ്റവും വലിയ സന്തോഷം. ഇനി അങ്ങോട്ട് അധികം കരയിപ്പിക്കില്ല ന്നാ വിശ്വാസത്തോടെ
സസ്നേഹം
വേടൻ ❤️❤️
????????
സൂപ്പർ ???
Ithu vendayirunnu
Super??????????
തന്റെ വരികൾക്ക് വായനക്കാരന്റെ ഹൃദയത്തിനുള്ളിൽ കയറിപ്പറ്ററ്റാൻ സാധിക്കുന്നതാണ് ആ എഴുത്തുകാരന്റെ വിജയം
വാക്കുകൾക്ക് നന്ദി.. ഒരു സന്തോഷം ❤️❤️