രേണുകേന്ദു 3 [Wanderlust] 811

(ഇതുംപറഞ്ഞു ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവളെ ചേർത്തുപിടിച്ച ആദിയുടെ നെഞ്ചിൽ തലചായ്ച്ച് ഇന്ദു തേങ്ങിക്കരഞ്ഞു.)

: ഇന്ദൂട്ടീ… മതി കരഞ്ഞത്.. അതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ്. ഇന്ദൂട്ടിക്കും മോൾക്കും ഒരു കുറവും വരാതെ നോക്കാൻ ഞാനില്ലേ

: ഉം… എന്നാലും.. ഓർക്കുമ്പോത്തന്നെ നാണക്കേടാവുന്നു. ഇതൊക്കെ പുറംലോകമറിഞ്ഞാൽ എന്റെ മോളുടെ ഭാവിയെന്താവും

: ആരുമറിയാതെ നോക്കാം.. അത്രയേ പറയാൻ പറ്റൂ.. എല്ലാത്തിനും വഴിയുണ്ടാവും… മതി സങ്കടപ്പെട്ടത്..

: എന്നാലും എന്റെ മോളുടെ അവസ്ഥ ഓർക്കുമ്പോൾ

: രേണുവിന് നല്ലൊരു ബന്ധംകിട്ടാത്ത അവസ്ഥ എന്തായാലും വരില്ല.. കണ്ണുതുടച്ചേ

: ഉം… നീ കണ്ടിട്ടുണ്ടോ അവരുടെ മോളെ..

: കാണണോ ഇന്ദൂട്ടിക്ക്..

: ഉം..എങ്ങനുണ്ടെന്ന് നോക്കാലോ..

: അസൂയ.. രേണുവിനേക്കാൾ ഗ്ലാമറാണോ എന്ന് നോക്കാനാണോ

: പോടാ… രേണു നിന്റെ മാലാഖയുടെ മോളല്ലേ.. അത് മോശമാവുമോ

: ആയിഷയും ഒട്ടും മോശമല്ല കേട്ടോ…

: എന്ന ഇനിമുതൽ മോൻ ആയിഷയെ കെട്ടിപിടിച്ചു കിടന്നാമതി, ഞാൻ പോകുവാ

: പിണങ്ങല്ലേ… ഇവിടെ കിടക്കെടി അമ്മായിപ്പെണ്ണേ

ആദി ഫോണെടുത്ത് റസിയയുടെ ഫോട്ടോ ഇന്ദുവിനെ കാട്ടി. റസിയ സുന്ദരിയാണ്. കൃഷ്ണന്റെ മുഖച്ഛായയാണ് അവൾക്ക്. ആ കണ്ണുകളും പുഞ്ചിരിയുമെല്ലാം കൃഷ്ണന്റേത് തന്നെ.

: ഇത് നിന്റെ മാമന്റെ മോളുതന്നെ… എവിടൊക്കെയോ ആയിഷയുടെ ചായയുമുണ്ട്

: അവളുടെ കല്യാണം കഴിഞ്ഞില്ലെങ്കിൽ എനിക്കുവേണ്ടി ആലോചിക്കാമായിരുന്നു അല്ലെ… എന്റെ മുറപ്പെണ്ണല്ലേ…

: നീ എന്റെ കയ്യീന്ന് വാങ്ങിക്കും…അങ്ങനെ വളഞ്ഞവഴിക്കുള്ള മുറപ്പെന്നൊനും വേണ്ട എന്റെ ചെക്കന്

: ആഹാ.. എന്ന നേരായവഴിക്ക് ഇന്ദൂട്ടിത്തന്നെ കണ്ടെത്തിക്കോ

: ആദീ.. ഞാനൊരു കാര്യംപറയട്ടെ…

: പറ…

: നീ വക്കീലിനോട് പറ ഡിവോഴ്‌സിനുള്ള കാര്യങ്ങൾ ചെയ്യാൻ…

: ഒന്നുകൂടി ആലോചിച്ചിട്ട് പോരെ

: വേണ്ടടാ.. എനിക്കിപ്പോ ആരൊക്കെയോ ഉള്ളപോലുരു തോന്നൽ.. ആരുമില്ലാത്തത് അവൾക്കല്ലേ. കൃഷ്ണേട്ടൻ കാരണം തകർന്നത് ആയിഷയുടെ ജീവിതമല്ലേ.. എനിക്ക് ഒന്നുമില്ലേലും രേണുവും, വീട്ടുകാരും, പിന്നെ എല്ലാത്തിലുമുപരി ആദിയില്ലേ.. എനിക്കിപ്പോ മനസിലാവും കൃഷ്ണേട്ടന്റെ അവസ്ഥ… നീ വേണ്ടത് ചെയ്യ്.. അവരെങ്കിലും ഒരുമിച്ച് ജീവിക്കട്ടെ…

: ഇന്ദൂട്ടി പറഞ്ഞതാ ശരി…ഞാൻ വേണ്ടതു ചെയ്യാം…

The Author

wanderlust

രേണുകേന്ദു Loading....

37 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️❤️

  2. എല്ലാം ഒരു നിമിത്തം ആണ് കൃഷ്ണൻ ആസിയയെ പ്രണയിച്ചതും ആസിയയുടെ
    ആങ്ങള കാരണം കൃഷ്ണന് ആസിയയെ പിരിയേണ്ടി വന്നതും പിന്നീട് ആസിയയിൽ കൃഷ്ണന് റസിയ ജനിക്കുന്നതും
    കൃഷ്ണന് വീണ്ടും ആസിയയെ പിരിയേണ്ടി വരുന്നതും
    പിന്നീട് കൃഷ്ണൻ ഇന്ദുവിനെ കാണുന്നതും അവളെ കല്യാണം കഴിക്കുന്നതും അവർക്ക് രേണു ജനിക്കുന്നതും
    ആസിയയുടെ ആങ്ങള റസിയ കൃഷ്ണന്റെ കുട്ടി ആണെന്ന് പറയുന്നതും ആസിയയുടെ ഭർത്താവ് മരിക്കുന്നതും

    ആസിയ കൃഷ്ണന്റെ അടുത്തേക്ക് വരുന്നതും കൃഷ്ണനും ഇന്ദുവും പിരിയുന്നതും എല്ലാം ഇന്ദുവിനെ ആദിയുടെ അടുത്തേക്ക് എത്തിക്കാൻ വേണ്ടിയുള്ള
    നിമിത്തം ആണ്

    കാരണം കൃഷ്ണൻ ആസിയയെ പ്രണയിച്ചില്ലായിരുന്നെങ്കിൽ അവളിൽ റസിയ കാണിച്ചില്ലായിരുന്നെങ്കിൽ ആസിയ വർഷങ്ങൾക്ക് ശേഷം കൃഷ്ണനെ തേടി വരില്ലായിരുന്നു
    അങ്ങനെ ആകുമ്പോ ഇന്ദുവും കൃഷ്ണനും
    പിരിയില്ലായിരുന്നു പിരിഞ്ഞില്ലായിരുന്നെങ്കിൽ ആദിയും ഇന്ദുവും
    പ്രണയത്തിൽ ആകില്ലായിരുന്നു കല്യാണം കഴിക്കില്ലായിരുന്നു

    ഇന്ദുവിനെ ആദിയുടെ അടുത്തേക്ക് എത്തിക്കാൻ ഒരു മാധ്യമം മാത്രമാണ് കൃഷ്ണൻ
    കാരണം ഇന്ദുവിനെ കൃഷ്ണൻ കല്യാണം
    കഴിച്ചില്ലായിരുന്നു എങ്കിൽ ആദി ഇന്ദുവിനെ
    കാണില്ലായിരുന്നു
    രേണു ജനിക്കുകയും ഇല്ലായിരുന്നു
    അങ്ങനെ നോക്കുമ്പോ ആദിയും ഇന്ദുവും ആസിയയോട്
    നന്ദി പറയണം
    ആസിയ ഇല്ലായിരുന്നില്ല എങ്കിൽ അവർക്ക് ഒന്നിക്കാൻ
    പറ്റില്ലായിരുന്നു
    ഇപ്പോഴും കൃഷ്ണന്റെ ഭാര്യ ആയിട്ട് ഇന്ദു
    ആദിയുടെ പ്രണയം ഇന്ദു അറിയാതെ പോയേനെ

    എന്റെ അഭിപ്രായത്തിൽ ഇന്ദുവും ആദിയും ചേർന്ന് പണ്ട് ഒന്നിക്കാൻ സാധിക്കാതെ പോയ പ്രണയ ജോഡികൾ ആയ കൃഷ്ണന്റെയും ആസിയയുടെയും കല്യാണം
    നടത്തി കൊടുക്കണം എന്നാണ്
    ഇന്ദുവിനെ ആദിയുടെ അടുത്തേക്ക് എത്തിക്കുക എന്ന കൃഷ്ണന്റെ കടമ കഴിഞ്ഞു ഇനി ആസിയയെ കൃഷ്ണൻ കല്യാണം കഴിക്കുന്നതിൽ തെറ്റില്ല

    ഇന്ദു തന്റെ ശരിക്കുള്ള പ്രണയം ആദിയിൽ കണ്ടെത്തി അതുകൊണ്ട് ഇന്ദുവിന് കൃഷ്ണന്റെ കല്യാണം നടത്തി കൊടുക്കുന്നതിൽ സന്തോഷമേ ഉണ്ടാകൂ ഒന്നുമില്ലേലും കൃഷ്ണൻ തന്റെ ഭർത്താവായ ആദിയുടെ അമ്മാവൻ ആണല്ലോ

    ഇന്ദു രേണുവിന്റെ അമ്മ മാത്രം അല്ല ആദിയുടെ ഒന്നാമത്തെ ഭാര്യ കൂടെ ആണല്ലോ അപ്പോ രേണുവിനെ കല്യാണം കഴിക്കുമ്പോ വിവാഹ ശേഷം എങ്ങനെ ആയിരിക്കും
    മൂന്ന് പേരും ഒരു മുറിയിൽ ആയിരിക്കുമോ കഴിയുക
    വേറെ വേറെ റൂം ആയാൽ രണ്ടുപേർക്കും ഒരു പോലെ സമയം നൽകാൻ കഴിയില്ല.
    എന്നാൽ ഒരൊറ്റ റൂം ആയാൽ ആദ്യം കുറച്ച് നാണം ഉണ്ടാകും എങ്കിലും പിന്നീട് അങ്ങോട്ട് മൂന്ന് പേർക്കും ആഘോഷിക്കാം

    ആരതിക്ക് ആദിയെ നേരിൽ കാണുമ്പോ ഉള്ള കമ്പനി മാത്രമേ ഉള്ളോ?
    ആദി ന്യൂസിലാണ്ടിൽ എത്തിയതിന് ശേഷം ആരതി ഒന്ന് അവനെ വിളിച്ചിട്ട് പോലും ഇല്ലല്ലോ ഞാൻ കരുതിയത് ഒരു മറയും ഇല്ലാതെ മനസ്സിൽ ഉള്ളത്
    എന്തും തുറന്ന് പറയുന്ന ആത്മാർത്ഥ കൂട്ടുകാരെ പോലെയാണ് ആരതിയും ആദിയും എന്നാണ് ആദിക്ക് രേണുവിനെ സൈറ്റ് ആക്കി കൊടുക്കാൻ ആരതി അന്ന് പറഞ്ഞപ്പോ ഒക്കെ എനിക്ക് അങ്ങനെ ആയിരുന്നു തോന്നിയെ
    പരസ്പരം നേരിട്ട് സെക്സ് ഇല്ലാതെ ബാക്കി എല്ലാം ഉള്ള നല്ല കട്ട ഫ്രണ്ട്‌സ്

  3. ഇരുമ്പ് മനുഷ്യൻ

    നല്ലത് ♥️

  4. ഈ ചെറുകഥയുടെ അവസാനഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു. ?

    1. 5 പാർട്ട്‌ ഉണ്ടാകും എന്ന് പറഞ്ഞിട്ട് ?

  5. Adipoli ❤️❤️.. Ammayiyum molum koodi oru understanding undayal adipoli akum….

  6. വായനക്കാരൻ

    ഇന്ദു+ആദി+രേണു = പ്രണയം ♥️

  7. സൂപ്പർ ബ്രോ
    ന്യൂസിലാണ്ടിൽ എത്തിയാൽ ഇന്ദുവും ആദിയും കല്യാണം കഴിച്ചവർ ആണെന്നും അവർ തമ്മിൽ ഉള്ള അടുപ്പവും രേണു അറിയുമല്ലോ
    അതിനുമുന്നേ നാട്ടിൽ വെച്ച് തന്നെ അവളോട് കാര്യം പറയുന്നത് അല്ലെ നല്ലത്
    അതാകുമ്പോ ന്യൂസിലാൻഡിൽ വെച്ച് പ്രത്യേകം അവളോട് അത് പറയേണ്ട ആവശ്യം ഇല്ല

    1. എല്ലാത്തിനുമുള്ള ഉത്തരം വരുന്ന പാർട്ടിൽ ഉണ്ട് ബ്രോ.. ♥️♥️

  8. എല്ലാം ഒരു നിമിത്തം ആണ്
    കൃഷ്ണൻ ആസിയയെ പ്രണയിച്ചതും ആസിയയുടെ ആങ്ങള കാരണം കൃഷ്ണന് ആസിയയെ പിരിയേണ്ടി വന്നതും പിന്നീട് ആസിയയിൽ കൃഷ്ണന് റസിയ ജനിക്കുന്നതും
    കൃഷ്ണന് വീണ്ടും ആസിയയെ പിരിയേണ്ടി വരുന്നതും
    പിന്നീട് കൃഷ്ണൻ ഇന്ദുവിനെ കാണുന്നതും അവളെ കല്യാണം കഴിക്കുന്നതും അവർക്ക് രേണു ജനിക്കുന്നതും ആസിയയുടെ ആങ്ങള റസിയ കൃഷ്ണന്റെ കുട്ടി ആണെന്ന് പറയുന്നതും ആസിയയുടെ ഭർത്താവ് മരിക്കുന്നതും
    ആസിയ കൃഷ്ണന്റെ അടുത്തേക്ക് വരുന്നതും കൃഷ്ണനും ഇന്ദുവും പിരിയുന്നതും എല്ലാം ഇന്ദുവിനെ ആദിയുടെ അടുത്തേക്ക് എത്തിക്കാൻ വേണ്ടിയുള്ള നിമിത്തം ആണ്

    കാരണം കൃഷ്ണൻ ആസിയയെ പ്രണയിച്ചില്ലായിരുന്നെങ്കിൽ അവളിൽ റസിയ കാണിച്ചില്ലായിരുന്നെങ്കിൽ ആസിയ വർഷങ്ങൾക്ക് ശേഷം കൃഷ്ണനെ തേടി വരില്ലായിരുന്നു
    അങ്ങനെ ആകുമ്പോ ഇന്ദുവും കൃഷ്ണനും പിരിയില്ലായിരുന്നു
    പിരിഞ്ഞില്ലായിരുന്നെങ്കിൽ ആദിയും ഇന്ദുവും പ്രണയത്തിൽ ആകില്ലായിരുന്നു കല്യാണം കഴിക്കില്ലായിരുന്നു

    ഇന്ദുവിനെ ആദിയുടെ അടുത്തേക്ക് എത്തിക്കാൻ ഒരു മാധ്യമം മാത്രമാണ് കൃഷ്ണൻ
    കാരണം ഇന്ദുവിനെ കൃഷ്ണൻ കല്യാണം കഴിച്ചില്ലായിരുന്നു എങ്കിൽ ആദി ഇന്ദുവിനെ കാണില്ലായിരുന്നു
    രേണു ജനിക്കുകയും ഇല്ലായിരുന്നു

    അങ്ങനെ നോക്കുമ്പോ ആദിയും ഇന്ദുവും ആസിയയോട് നന്ദി പറയണം
    ആസിയ ഇല്ലായിരുന്നില്ല എങ്കിൽ അവർക്ക് ഒന്നിക്കാൻ പറ്റില്ലായിരുന്നു
    ഇപ്പോഴും കൃഷ്ണന്റെ ഭാര്യ ആയിട്ട് ഇന്ദു നിൽക്കേണ്ടി വന്നേനെ
    ആദിയുടെ പ്രണയം ഇന്ദു അറിയാതെ പോയേനെ

    എന്റെ അഭിപ്രായത്തിൽ ഇന്ദുവും ആദിയും ചേർന്ന് പണ്ട് ഒന്നിക്കാൻ സാധിക്കാതെ പോയ പ്രണയ ജോഡികൾ ആയ കൃഷ്ണന്റെയും ആസിയയുടെയും കല്യാണം നടത്തി കൊടുക്കണം എന്നാണ്

    ഇന്ദുവിനെ ആദിയുടെ അടുത്തേക്ക് എത്തിക്കുക എന്ന കൃഷ്ണന്റെ കടമ കഴിഞ്ഞു ഇനി ആസിയയെ കൃഷ്ണൻ കല്യാണം കഴിക്കുന്നതിൽ തെറ്റില്ല

    ഇന്ദു തന്റെ ശരിക്കുള്ള പ്രണയം ആദിയിൽ കണ്ടെത്തി അതുകൊണ്ട് ഇന്ദുവിന് കൃഷ്ണന്റെ കല്യാണം നടത്തി കൊടുക്കുന്നതിൽ സന്തോഷമേ ഉണ്ടാകൂ
    ഒന്നുമില്ലേലും കൃഷ്ണൻ തന്റെ ഭർത്താവായ ആദിയുടെ അമ്മാവൻ ആണല്ലോ

    ഇന്ദു രേണുവിന്റെ അമ്മ മാത്രം അല്ല ആദിയുടെ ഒന്നാമത്തെ ഭാര്യ കൂടെ ആണല്ലോ അപ്പോ രേണുവിനെ കല്യാണം കഴിക്കുമ്പോ വിവാഹ ശേഷം എങ്ങനെ ആയിരിക്കും
    മൂന്ന് പേരും ഒരു മുറിയിൽ ആയിരിക്കുമോ കഴിയുക

    വേറെ വേറെ റൂം ആയാൽ രണ്ടുപേർക്കും ഒരു പോലെ സമയം നൽകാൻ കഴിയില്ല
    എന്നാൽ ഒരൊറ്റ റൂം ആയാൽ ആദ്യം കുറച്ച് നാണം ഉണ്ടാകും എങ്കിലും പിന്നീട് അങ്ങോട്ട് മൂന്ന് പേർക്കും ആഘോഷിക്കാം

    ആരതിക്ക് ആദിയെ നേരിൽ കാണുമ്പോ ഉള്ള കമ്പനി മാത്രമേ ഉള്ളോ?
    ആദി ന്യൂസിലാണ്ടിൽ എത്തിയതിന് ശേഷം ആരതി ഒന്ന് അവനെ വിളിച്ചിട്ട് പോലും ഇല്ലല്ലോ
    ഞാൻ കരുതിയത് ഒരു മറയും ഇല്ലാതെ മനസ്സിൽ ഉള്ളത് എന്തും തുറന്ന് പറയുന്ന ആത്മാർത്ഥ കൂട്ടുകാരെ പോലെയാണ് ആരതിയും ആദിയും എന്നാണ് ആദിക്ക് രേണുവിനെ സെറ്റ് ആക്കി കൊടുക്കാൻ ആരതി അന്ന് പറഞ്ഞപ്പോ ഒക്കെ എനിക്ക് അങ്ങനെ ആയിരുന്നു തോന്നിയെ
    പരസ്പരം നേരിട്ട് സെക്സ് ഇല്ലാതെ ബാക്കി എല്ലാം ഉള്ള അടുപ്പം

  9. വേഗം ഉണ്ടാവില്ലെ ബ്രോ

    അടുത്ത പാർട്ട് വേഗം ഉണ്ടാകുമോ ബ്രദർ. കട്ട വെയിറ്റിംഗിലാണ്

    1. നാളെ ഇടാൻ നോക്കാം.. ♥️

  10. എഴുതുന്നത് വൃത്തികേടാണെങ്കിലും അതിലൊരു നന്മ ഉണ്ടാവണമെന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. ❤️❤️❤️❤️
    ഇതാണ് നുമ്മ പറഞ്ഞ എഴുത്തുകാരൻ ???

  11. എല്ലാരും ഒരുപോലെ പറയുമ്പോൾ പുള്ളി കേൾക്കുമായിരിക്കും അടിപൊളി അണ്ണാ പൊളിച്ചു

  12. ആയിഷയുമായി ഒരു കളി പ്രതീക്ഷിച്ചു കുഴപ്പമില്ല ഇത് പെട്ടെന്ന് അവസാനിപ്പിക്കല്ലെ ബ്രോ

    1. ബ്രോ… എഴുതുന്നത് വൃത്തികേടാണെങ്കിലും അതിലൊരു നന്മ ഉണ്ടാവണമെന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. ആരെയും ചതിച്ചും പറ്റിച്ചുമുള്ള കളികൾ എന്റെ കഥയിൽ ഉണ്ടാവാൻ സാധ്യതയില്ല. സത്യം പറഞ്ഞാൽ അങ്ങനെ പലരുമായുള്ള ബന്ധങ്ങൾ എഴുതാൻ പറ്റാത്തതുകൊണ്ടാണ്. വായിക്കുമ്പോൾ നിങ്ങൾക്ക് എത്രത്തോളം ഫീൽ ഉണ്ടാവുന്നുണ്ടെന്ന് അറിയില്ല പക്ഷെ ഞാൻ ഇത് എഴുതി തീരുന്നതുവരെ ഈ കഥയിൽ മുഴുകി അതിൽത്തന്നെ ജീവിക്കുന്നതുപോലെയാണ് എന്റെ ഫീൽ. എന്റെ കഥയിലെ നായികാ നായകന്മാർ വൃത്തികെട്ടവരാണെന്ന് വായനക്കാർക്ക് തോന്നാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. സോറി ബ്രോ. പറ്റാത്തതുകൊണ്ടാണ്. തൽക്കാലം ആയിഷ കൃഷ്ണന്റേത് മാത്രമായി തുടരുന്നതല്ലേ നല്ലത് ♥️♥️

      1. Please continue

      2. ഒക്കെ ബ്രോ ആയിഷയുടെ വർണന കേട്ടപ്പോൾ തോന്നി സീൻ ഉണ്ടാകുമെന്ന് പെട്ടെന്ന് നിർത്തുരുത് എന്നു മാത്രം

      3. Ath polichu tta, aaswadyakaram aakkuka athre vendu.

      4. കൃത്യമായ മറുപടി….ഇപ്പൊ രേണുകയും ഇന്ദുവും ഉണ്ടല്ലോ ❤️❤️❤️

    2. കൃത്യമായ മറുപടി….ഇപ്പൊ രേണുകയും ഇന്ദുവും ഉണ്ടല്ലോ ❤️❤️❤️

  13. അടിപൊളി…. ❤️??

    Next വേഗം തരണേ ??

    1. തമാസമൊന്നുമില്ല… റെഡിയാണ്. പെട്ടെന്ന് തന്നെ പോസ്റ്റ് ചെയ്യാം. ഈ ഭാഗം വായിക്കാൻ ബാക്കിയുള്ളവരൊക്കെ ഒന്ന് വായിച്ചോട്ടെ. അപ്പോഴേക്കും അടുത്തത് വരും ♥️

  14. Nalla story …….. Oro bakam vayikumbollum trill avunnu next part undane undakum enn predishikunnu…. Kadha ippalonnum thirkalle.. ??

  15. Super story ?❤️?❤️?

  16. Nalla wrighting……ponnaranjanam pole kiduvakatte….bakki

  17. നല്ല അവതരണം ഒന്നും പറയാൻ ഇല്ല ഈ സ്റ്റോറി ഇപ്പോൾ തീർക്കല്ലേ ഒരു അപേക്ഷ ആണ്

  18. സൂര്യപുത്രൻ

    Nice

  19. Bro ith ending ayo.anganoru feel thonunu.epozhonum nirthalle bro.pine ayisha avale kalikkumo aadhi

    1. തുടക്കം തന്നെ പറഞ്ഞിരുന്നില്ലേ നാലോ അഞ്ചോ പാർട്ടിൽ തീരുന്നൊരു നിഷിദ്ധവും കാമവും പ്രണയവും ഒക്കെച്ചേർന്നൊരു വിരുന്നാകുമെന്ന് ❤️❤️❤️❤️

      1. അതേ… ഇതൊരു നോവലുപോലെ നീട്ടിക്കൊണ്ടുപോയാൽ ശരിയാവുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് അധികം വലിച്ചുനീട്ടാതെ നിർത്താനാണ് ഉദ്ദേശിക്കുന്നത്. ♥️

  20. Wow super bro thrilling aanu…continue pls and post the next part fast as oossible

  21. ഇത്രയും പെട്ടെന്ന് അടുത്ത പാർട്ട് തന്നതിന് താങ്ക്സ് പറയട്ടെ ഈ ഭാഗവും സൂപ്പർ ആയിരുന്നു വായിക്കുമ്പോൾ നല്ല ഫീൽ ഉണ്ട്

  22. എന്തൊരു ഫീൽ, അവതരണം സൂപ്പർ. ആദിയും രേണുവും കൂടി കൃഷ്ണനെ കാണാൻ പോയതാകും. കാത്തിരിക്കാൻ വയ്യ. ഈ മഹത്തായ കഥയുടെ അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

    1. അടുത്ത ഭാഗം ഉടനെ അയക്കാം.. ♥️

  23. വഴിപോക്കൻ

    മികച്ചത് ❤️

Leave a Reply

Your email address will not be published. Required fields are marked *