ലില്ലി പൂവ് 5 [Bossy] 127

 

എൻഗേജ്മെന്റ് തലേ ദിവസം രാത്രി ഞാൻ പുറത്ത് നില്ക്കു ആയിരുന്നു ഗോകുൽ എന്തോ സാധനം വാങ്ങാൻ ആയി പുറത്തേക് പോയി ഇരിക്കുന്നു ജാസ്മിന്റെ ഫ്രണ്ട് വന്നായിരുന്നു ‘ ഹലോ ടോണി ജാസ്മിനും എന്തോ സംസാരിക്കാൻ ഉണ്ട് ടോണി ഒന്നും വരുമോ ‘ ഞാനും കരുതി പ്രേശ്നങ്ങൾ എല്ലാം തിരുന്നെകിൽ തീരട്ടെ എന്ന്.

ജാസ്മി ഔട്ട്ഹൗസ്യിൽ ഉണ്ട് ടോണി അങ്ങോട്ട്‌ പൊക്കോളും ഞാൻ ഔട്ട്‌ഹൌസിൽ ലേക്ക് കേറിയത്‌ മാത്രം ഓർമ ഉണ്ട് പിന്നീട് അവിടെ ഒരു അലർച്ചെ ആയിരുന്നു എല്ലവരും അങ്ങോട്ട്‌ ഓടി വന്നു ജാസ്മി സ്വയം അവളുടെ ഡ്രസ്സ്‌ വലിച്ചു കേറി എന്റെ റൂമിൽ ലെ സാധനം എല്ലാം എറഞ്ഞു ഇട്ടുരിക്കുന്നു.

അച്ഛൻ വന്നു എന്നെ വിളിച്ചു ഞാൻ കതാകും തുറന്നു ജാസ്മി അമ്മയെ എന്ന് വിളിച്ചു പുറത്തേക്കു ഓടി. പിന്നീട് എന്നിക്കു അവിടെ നടന്നത് ഒന്നും ഓർമയിലെ എന്നെ തലി വശം കെടുത്തി ഞാൻ പറയുന്നത് പോലും കേൾക്കാൻ ആരും തയാർ ആയിരുന്നില്ല അമ്മ വന്നപ്പോൾ അമ്മയെ കെട്ടിപിടിച്ചു കരയുന്ന ജാസ്മിന്റെ മുഖം മാത്രം ഇന്നു എന്റെ മനസിൽ ഉണ്ട്. ഇപ്പോൾ ഇവിടെ ഇന്നു ഇറങ്ങി കൊണം എന്നിക്ക് നിന്നെ കാണണ്ട എന്ന് അമ്മ പറഞ്ഞു ഇവനെ പോലെ ഒരുത്തൻ ഉള്ള കുടുംബംത്തിലേക്ക് അങ്ങനെ എന്റെ മോൾ കൊടുക്കും അത് മാമി ആയിരിക്കണം എന്നിക്കു അറിയില്ല അത് ആര് ആണ് പറഞ്ഞത് എന്ന്. ബന്ധുക്കൾ ഓരോന്ന് പിറുപിറുക്കാൻ തുടങ്ങി എന്റെ കോളറിൽ പിടിച്ചു കൊണ്ട് അച്ഛൻ എന്നെ ഗേറ്റിനും പുറത്തുതേക് എറിഞ്ഞു. എല്ലവരും അകത്തേക്ക് കേറി പോയി.

 

ഞാൻ വീട്ടിൽ നിന്നും നടന്നു കുറെ സമയം പള്ളിൽ പോയി ഇരുന്നു എപ്പോൾ ആണ് എന്ന് അറിയില്ല ഗോകുൽ വന്നു എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ഞാൻ നിഷയെ വിളിക്കാൻ നോക്കി എങ്കിലും അവൾ കോൾ എടുത്തു ഇല്ല. ഗോകുൽ എന്നെ അവന്റെ വീട്ടില്ലേക്ക് കൊണ്ട് വന്നു.

പിറ്റേന്ന് ഞാൻ വീട്ടിൽ പോകണം എന്ന് പറഞ്ഞു വാശി പിടിച്ചു എങ്കിലും അവൻ എന്നെ വീട്ടില്ല.

The Author

15 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️❤️

  2. Next part ini enna varunne… Mm

  3. ഈ കഥ യുടെ തന്നെ തുടർച്ച ആയിട്ട് ഒരു love സ്റ്റോറി എഴുതി കൊണ്ട് ഇരിക്കും ആണ്, ഞാനും ആശ ആന്റി ആയി നടന്ന കാര്യങ്ങൾ വേറെ ഒരു കഥ ആയി എഴുതി കൊണ്ട് ഇരിക്കുന്നു,

  4. Asha aayitullath entna skip cheytath??
    Kali skip cheyyan aanel mette site-il ezhuthiya porehhh???
    Extended version ezhuthu allel separate ezhuthu

  5. Nirtharud continues

  6. ദില്ലി

    ജാസ്മി ന്തിനാ അങ്ങനെ ചെയ്തെ ഇത്രമാത്രം അവനെ ദ്രോഹിക്കാൻ ഉള്ള തെറ്റൊന്നും അവൻ ചെയ്തതായിട്ട് എനിക്ക് തോന്നിയില്ല.
    പിന്നെ ഇതിന് ഒരു രണ്ടാം ഭാഗം ഒന്നും വേണ്ട തുടർച്ചയായി ഒരു 3,4part കൂടെ എഴുതിയാൽ പോരെ പ്ലീസ് ഇപ്പോ നിർത്തി പോവരുത് തുടർന്ന് എഴുതു

  7. ദില്ലി

    രണ്ടാം ഭാഗം വേഗം വേണം ട്ടോ waiting ❤️?

  8. പാപ്പൻ

    ഒരാളെ എങ്ങനെയൊക്കെ തരംതാഴ്ത്താമോ അങ്ങനെയെല്ലാം ആക്കി ഭൂലോക ദുരന്ധം ആക്കി വെച്ചിട്ടുണ്ട്
    അടുത്ത ഭാഗത്തിൽ എങ്കിലും അവനെ സ്വന്തം നിലപാട് ഉള്ളവൻ എങ്കിലും ആക്കുക
    മൊത്തത്തിൽ കഥ കൊള്ളാം
    നെഗറ്റീവ് കമെന്റ് ആയിട്ട് പറഞ്ഞതല്ല എനിക്ക് തോന്നിയത് ആണ് പറഞ്ഞത്
    രണ്ടാം ഭാഗം ഉടൻ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു

  9. ഇത് എന്ത് പൂർ അവസാനിപ്പിക്കെ ഒൻ എന്തു ഉമ്പനാണ് ഓൾ എന്തിനാ അങ്ങനെ ചെയ്തത് എന്ന് അവളെകൊണ്ട് തന്നെ ഒന്ന് വീട്ടിൽ പറയിപ്പിച്ചു വീട്ടുകാരെ കരയിച്ച് ഇറങ്ങി പോയ്കൂടെ എന്നിട്ട് അന്തസായി നടക്ക് 2അം വരവ് ഒന്നും വേണ്ട ഒരു episode koode എഴുതി നിർത്തികോ

  10. Vagam adutha part yezhuthoo …alpam thattukuttangal undelum onnam part nannayi

  11. Eni adutha pakathil
    Eni Avan nishayude vallum pidichu ponnathavum

    Avane oru Hero akki eyuth

  12. Ethippo ningal paranjapolee onum ayillalo

    Avane adichu tharamthayithi kalluyukayannalo cheythee

    1. Avalke marubadi kodukkande.yannalalle oru thrill

  13. ഇത് വല്ലാത്തൊരു ചതിയായിപ്പോയി, കഥ ആസ്വദിച്ചു വരികയായിരുന്നു. ടോണിയെ പെരുവഴിയിൽ തള്ളി കഥ എങ്ങനെ അവസാനിപ്പിക്കും? അവന്റെ തിരിച്ചുവരവ് ഗംഭീരമായിരിക്കണം, അവൻ വളരെ ഉന്നതിയിൽ എത്തിയിട്ടുണ്ടാകണം. അവനെ ചതിച്ചവർക്കും, തന്റേതല്ലാത്ത കാര്യത്തിന് തള്ളിക്കളഞ്ഞവർക്കും (അമ്മക്കും അച്ഛനും നിഷക്കും മറ്റു കുടുംബാംഗങ്ങൾക്കും) ഒരു പാഠം പഠിപ്പിച്ചു കൊടുക്കണം.
    ഉടൻ തന്നെ അടുത്ത ഭാഗം പ്രസിദ്ധീകരിക്കില്ലേ!

  14. അതെന്നാ പരിപാടി ആണ് ഭായി..
    ഒരു മാതിരി നടു റോഡിൽ ഇറക്കി വിട്ട പോലെ..
    പെട്ടെന്ന് ബാക്കി കഥയുമായി വന്നോണം..

Leave a Reply

Your email address will not be published. Required fields are marked *