ഇനി എന്താ ഭാവി പരുപാടി.
ചിഞ്ചു പറഞ്ഞു ബാംഗ്ലൂർ എന്തോ കോഴ്സ് ഉണ്ട് എന്ന് പിന്നെ എന്നിക്കു അവിടെ പോയാലും എന്റെ ഫാമിലി ഫ്രണ്ട്‌സ് ഉണ്ട് ഞാൻ പോകാൻ തീരുമാനിച്ചു നിഷ പിന്നെ കുറെ നേരം മിണ്ടിയില്ല ഞാൻ പോകണ്ട എന്ന് പറയും എന്ന് വിചാരിച്ചു കാണണം.
ഞാൻ ഒരു ജൂസ് കുടിക്കാൻ ആയി നിർത്തി അതികം കറങ്ങി ഇല്ല എന്നിക്കു കുറച്ചു കാര്യങ്ങൾ ഉണ്ട് തിരിച്ചു പോയാലോ എന്ന് പറഞ്ഞു ഞാൻ ബൈക്ക് തിരിച്ചു. ബാംഗ്ലൂർ നിന്ന് വന്നപ്പോൾ ഒരു ഗിഫ്റ്റ് വാങ്ങി ഇരുന്നു അത് അവൾക് കൊടുത്തു അവൾ വേറെ എന്തോകൂടി എന്നിൽ നിന്നും പ്രതിഷിച്ചു ഇരുന്നു സോഫി എന്നെ മൊബൈൽ വിളിച്ചു വീട്ടിൽ ലേക്ക് വാരൻ പറഞ്ഞു ഞാൻ വേഗം തന്നെ തിരിച്ചു പോന്നും.
ജാസ്മിൻ യോട് കാണിച്ച മണ്ടത്തരം ഞാൻ നിഷായോട് ചെയ്‌ലില്ല ഉച്ചക്ക് മുന്നേ അവളെ വീട്ടിൽ ആക്കി.
വീട്ടിൽ വന്നപ്പോൾ മാമൻ ഓക്കേ വന്നു ഇരിക്കുന്നു റോണി യുടെ എൻഗേജ്മെന്റ് ഡേറ്റ് ആയി ഇതിന് ആയിരിന്നോ എന്നെ വിളിച്ചു വരുത്തിയത്.
പുതിയ വിശേങ്ങൾ ഇല്ലത്തെ ദിവസംങ്ങൾ കടന്നു പോയി നിഷയും ചിഞ്ചുവും ബാംഗ്ലൂർ പോയി ഞനും ഗോകുലം പഴയ പോലെ കോളേജിൽ.
3 മാസങ്ങൾ കടന്ന് പോയി ബാംഗ്ലൂർ പോയ നിഷയും ചിഞ്ചുവും അവധി കിട്ടിയപ്പോൾ നാട്ടിൽ വന്നു എന്നിക്കു കോളേജ് ഉള്ളത് കൊണ്ട് കുറച്ചു സമയം ആണ് നിഷയെ കാണാൻ പറ്റിയത് അങ്ങനെ സൺഡേ ഒരു ട്രിപ്പ് പ്ലാൻ ചെയ്തു ഞാനും നിഷയും ഗോകുലം ചിഞ്ചുവും പോകാൻ ആയപ്പോൾ സോഫിയും വന്നു കാറിൽ കേറി.
അതിരപള്ളി രാവിലെ തന്നെ വിട്ടു കൂടെ സോഫി വന്നത് കൊണ്ട് എന്നിക്കു നിഷ ആയിട്ട് ഒറ്റക് മാറാൻ പറ്റിയില്ല നോക്കി 3 മാസം ഇരുന്നിട്ട് ഒരു ഉമ്മ പോലും കിട്ടിയില്ല അങ്ങനെ പ്ലാൻ ചെയ്ത ഒരു യാത്ര കൂടി മൂഞ്ചി. നിഷ്യയെ ഓക്കേ വീട്ടിൽ ആക്കി ഞങ്ങൾ വീട്ടിൽ ലേക്ക് വന്നു ഗോകുൽനോട് എന്റെ കൂടെ കിടക്കാൻ പറഞ്ഞു ഞങ്ങൾ ഫുഡ് കഴിച്ചു കിടന്നു സമയം 11 ആകുന്നു നിഷയുടെ കോൾ ” ഹലോ ഒരു അത്യാവശ്യം ഉണ്ട് ഇങ്ങോട്ട് വന്നേ ” കോൾ കട്ട് ആക്കി.
♥️❤️❤️
Next part ini enna varunne… Mm
ഈ കഥ യുടെ തന്നെ തുടർച്ച ആയിട്ട് ഒരു love സ്റ്റോറി എഴുതി കൊണ്ട് ഇരിക്കും ആണ്, ഞാനും ആശ ആന്റി ആയി നടന്ന കാര്യങ്ങൾ വേറെ ഒരു കഥ ആയി എഴുതി കൊണ്ട് ഇരിക്കുന്നു,
Asha aayitullath entna skip cheytath??
Kali skip cheyyan aanel mette site-il ezhuthiya porehhh???
Extended version ezhuthu allel separate ezhuthu
Nirtharud continues
ജാസ്മി ന്തിനാ അങ്ങനെ ചെയ്തെ ഇത്രമാത്രം അവനെ ദ്രോഹിക്കാൻ ഉള്ള തെറ്റൊന്നും അവൻ ചെയ്തതായിട്ട് എനിക്ക് തോന്നിയില്ല.
പിന്നെ ഇതിന് ഒരു രണ്ടാം ഭാഗം ഒന്നും വേണ്ട തുടർച്ചയായി ഒരു 3,4part കൂടെ എഴുതിയാൽ പോരെ പ്ലീസ് ഇപ്പോ നിർത്തി പോവരുത് തുടർന്ന് എഴുതു
രണ്ടാം ഭാഗം വേഗം വേണം ട്ടോ waiting ❤️?
ഒരാളെ എങ്ങനെയൊക്കെ തരംതാഴ്ത്താമോ അങ്ങനെയെല്ലാം ആക്കി ഭൂലോക ദുരന്ധം ആക്കി വെച്ചിട്ടുണ്ട്
അടുത്ത ഭാഗത്തിൽ എങ്കിലും അവനെ സ്വന്തം നിലപാട് ഉള്ളവൻ എങ്കിലും ആക്കുക
മൊത്തത്തിൽ കഥ കൊള്ളാം
നെഗറ്റീവ് കമെന്റ് ആയിട്ട് പറഞ്ഞതല്ല എനിക്ക് തോന്നിയത് ആണ് പറഞ്ഞത്
രണ്ടാം ഭാഗം ഉടൻ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു
ഇത് എന്ത് പൂർ അവസാനിപ്പിക്കെ ഒൻ എന്തു ഉമ്പനാണ് ഓൾ എന്തിനാ അങ്ങനെ ചെയ്തത് എന്ന് അവളെകൊണ്ട് തന്നെ ഒന്ന് വീട്ടിൽ പറയിപ്പിച്ചു വീട്ടുകാരെ കരയിച്ച് ഇറങ്ങി പോയ്കൂടെ എന്നിട്ട് അന്തസായി നടക്ക് 2അം വരവ് ഒന്നും വേണ്ട ഒരു episode koode എഴുതി നിർത്തികോ
Vagam adutha part yezhuthoo …alpam thattukuttangal undelum onnam part nannayi
Eni adutha pakathil
Eni Avan nishayude vallum pidichu ponnathavum
Avane oru Hero akki eyuth
Ethippo ningal paranjapolee onum ayillalo
Avane adichu tharamthayithi kalluyukayannalo cheythee
Avalke marubadi kodukkande.yannalalle oru thrill
ഇത് വല്ലാത്തൊരു ചതിയായിപ്പോയി, കഥ ആസ്വദിച്ചു വരികയായിരുന്നു. ടോണിയെ പെരുവഴിയിൽ തള്ളി കഥ എങ്ങനെ അവസാനിപ്പിക്കും? അവന്റെ തിരിച്ചുവരവ് ഗംഭീരമായിരിക്കണം, അവൻ വളരെ ഉന്നതിയിൽ എത്തിയിട്ടുണ്ടാകണം. അവനെ ചതിച്ചവർക്കും, തന്റേതല്ലാത്ത കാര്യത്തിന് തള്ളിക്കളഞ്ഞവർക്കും (അമ്മക്കും അച്ഛനും നിഷക്കും മറ്റു കുടുംബാംഗങ്ങൾക്കും) ഒരു പാഠം പഠിപ്പിച്ചു കൊടുക്കണം.
ഉടൻ തന്നെ അടുത്ത ഭാഗം പ്രസിദ്ധീകരിക്കില്ലേ!
അതെന്നാ പരിപാടി ആണ് ഭായി..
ഒരു മാതിരി നടു റോഡിൽ ഇറക്കി വിട്ട പോലെ..
പെട്ടെന്ന് ബാക്കി കഥയുമായി വന്നോണം..