ലൈഫ് ഓഫ് ഹൈമചേച്ചി 569

സുനിലിനെക്കുറിച്ചു ഇത്ത പറഞ്ഞത് കേട്ടല്ലോ…. നല്ലവനാണ്…വിശ്വസ്തനാണ്… ഒക്കെയാണ്… അത് അവർക്ക്. പക്ഷെ ഉള്ളിന്റെയുള്ളിൽ ഏതൊരു ആ പ്രായത്തിലുള്ള ചെറുപ്പക്കാരെയും പോലെ ഉള്ള താന്തോന്നിത്തരങ്ങൾ ധാരാളമുള്ള ചെറുപ്പക്കാരൻ തന്നെ ആയിരുന്നു അവനും. ചേച്ചിയെക്കണ്ടപ്പോൾ തന്നെ അവന്റെ മനസ്സിൽ ലഡ്ഡു പൊട്ടിയിരുന്നു. ചേച്ചിക്കും അവനെ കണ്ടപ്പോൾ തന്നെ ഒരു തായോളി ആണെന്ന് തോന്നിയിരുന്നു. പക്ഷെ ഇത്തയുടെ ഗുഡ് സർട്ടിഫിക്കറ്റിന്റെയും മറ്റും ബലത്തിൽ തന്റെ തോന്നൽ തെറ്റാണെന്നു ചേച്ചി തന്നെത്തന്നെ വിശ്വസിപ്പിക്കാൻ മനപൂർവ്വം ശ്രമിച്ചു കൊണ്ടിരുന്നു.

കൈപമംഗലത്തു നിന്ന് പാടത്തിനു നടുവിലൂടെയുള്ള റോഡിലൂടെ കാട്ടൂർ എന്ന സ്ഥലത്ത് വന്നു അവിടെ നിന്നും ഇരിഞ്ഞാലക്കുടയിലേക്കു പോകാൻ ആണ് ഇത്ത പറഞ്ഞത്. അവിടം കഴിഞ്ഞാൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കഴിഞ്ഞു. പക്ഷെ അതൊന്നും നമ്മുടെ ചേച്ചിക്ക് അറിയില്ലല്ലോ. കാട്ടൂർ പള്ളി കഴിഞ്ഞു ഇടത്തേക്ക് തിരിഞ്ഞു പോകേണ്ടതിനു പകരം അവൻ ഇടതിരിഞ്ഞി ടോഡ് വഴി വീണ്ടും കൊടുങ്ങല്ലൂർ മണ്ഡലത്തിലേക്ക് പോകാൻ തുടങ്ങി.

റോഡിൽ നിന്നും ഓട്ടോ ഒരു മൺവെട്ടു വഴിയിലേക്ക് വീണ്ടും തിരിയുന്നത് കണ്ടപ്പോൾ ചേച്ചിക്ക് അപകടം മണത്തു. അവർ ചോദിച്ചു.

ഇതെങ്ങോട്ടുള്ള വഴിയാ ?
റോഡ് നിറയെ ഹർത്താലിന്റെ ആളുകളായതു കൊണ്ട് കൊണ്ട് ഞാൻ ഇതിലെ തിരിച്ചതാ. അവരുടെ കയ്യിൽ കിട്ടിയാൽ നമ്മളെ ഒന്നും വെറുതെ വിടില്ല. വീടുകളില്ലാതായി വരുന്നതും റോഡ് എന്നാ സാധനമേ ഇല്ലാതായി വരുന്നതും ചേച്ചി അറിഞ്ഞു. ഒരു രണ്ടു മൂന്ന് കിലോമീറ്റർ ഓടിക്കാണും.ചുറ്റും തെങ്ങിൻ തോപ്പ് മാത്രം. പിന്നീടത് പൊന്തക്കാടിന് വഴി മാറി. രംഗം പന്തിയല്ലെന്ന് കണ്ടു ചേച്ചി വണ്ടി നിരത്താൻ പറഞ്ഞു. അവൻ ഓട്ടോ നിർത്തി.
ചേച്ചി അവനോടു വണ്ടി തിരിക്കാൻ പറഞ്ഞു
അവൻ പറഞ്ഞു – ചേച്ചി ആ വഴി പോയാല നമ്മളെ അവന്മാരുടെ കയ്യിൽ കിട്ടും. ചേച്ചിക്ക് സമയത്തിന് വീടെത്തേണ്ടേ?
സുനിൽ വീണ്ടും ഫസ്റ്റ് ഗീയർ ഇട്ടു വണ്ടി എടുത്തു. ആ യാത്ര അധികം നീണ്ടില്ല. പൊന്തക്കാടിന് നടുവിൽ ഒരു തോടിനടുത്തായി വഴി അവസാനിച്ചു !
അവൻ ചേച്ചിയെ മുഖം തിരിച്ചു നോക്കി പതിയെ പുഞ്ചിരിച്ചിട്ടു പറഞ്ഞു.

ഇവിടെ ഒരു പാലമുണ്ടായിരുന്നു. അത് ഇടിഞ്ഞു പൊളിഞ്ഞു പോയി എന്നാ തോന്നുന്നത്.

The Author

35 Comments

Add a Comment
  1. പൊന്നു.?

    ഈ കഥ ഇപ്പഴാണ് വായിക്കാൻ തുടങ്ങുന്നത്.

    ????

  2. nannayezhuthi..kollaatto

  3. Kollam bro…..
    Pakshe thissur registration Ulla vandi ernakulathekk kadathi vidaanjath enthukonda?

    1. Akkalathu angane aayirunnu. Njangalkku anubhavam undu.

  4. broi.. kalaki.. waiting for the next part..

  5. ചാപ്രയിൽ കുട്ടപ്പൻ

    Oru variyil nalloru climaxum….nannaittundu

  6. കാമപ്രാന്തൻ

    ഗുഡ് സ്റ്റോറി ബ്രോ.. നന്നായി എഴുതി ഫലിപ്പിച്ചു.

    (വായിക്കാൻ കുറച്ച് വൈകി, ക്ഷമിക്കുക)

  7. Enthayalum climaxil nayakanu pani kittiyathu kalakki,
    Good story continue

  8. Nalla bhasha. Variety. Chandni tailors, Chathurangam ee kadhakalude rangil varunnu.

  9. ജോമോൻ

    സൂപ്പർ കഥയാണ് ബ്രോ.

  10. Very Good Story. You are a talented writer. You are kindly requested make a serialised chapters on the following topics with Hyma if possible

    Male massager
    Doctor/Naattu vaidhyan
    Jyothishan/Manthravadi
    Home barber

  11. Kadha Nanayitund .adutha kadhayum ayi petanu vaa

  12. Super… waiting for next episode

  13. സിറാജ്

    Super

  14. പങ്കാളി

    നൈസ് കഥ… ?.
    ഇതിൽ എനിക്ക് താങ്കളെ ഇഷ്ടപ്പെട്ടത്… അവിഹിത ബന്ധം എന്ന രീതി ആണേലും അവരോടു ദേഷ്യം തോന്നാത്ത രീതിയിൽ നിങ്ങൾ അവതരിപ്പിച്ചു…
    good keep it up….
    നിങ്ങൾക്ക് ഇതും വേറെയും കഥകൾ ഇനിയും സമ്മാനിക്കാൻ ആകും….

    1. Thanks.. enikku taangalodu valare adhikam nanni undu. Kaaranam njan ee story adhyam post cheythithittu kittiyilla ennu parathi paranjappol ente aashwasippicha aalaanu taangal. Athinu veendum oru thanks.

      1. പങ്കാളി

        നന്ദിയൊക്കെ എന്തിനാ ബ്രോ…. നമ്മളെല്ലാം… ചങ്ക്സ് അല്ലേ…
        ???….

  15. Machaane katha peruth ishtapettu…❤

  16. good story should continue

    1. I am in the work of its second part. Would be posting it soon…

  17. Good … waiting next part

    1. I would not disappoint you.

  18. Super dear friend. Please Continue

  19. super

  20. കുഴപ്പമില്ല …..ഹൈമ ചേച്ചിയുടെ കഥകൾക്കായി കാത്തിരിക്കുന്നു ട്ടാ

    1. baaki bhagangal pinnacle varunnundu.

  21. Haha kollallo…

  22. സൂപ്പർ ആയിട്ടുണ്ട് , ഹൈമ ചേച്ചി കിടുക്കി

  23. Kollaam Nalla katha.Thudaroo.haima chechide adventuresinayi waiting

    1. Of course

  24. മാത്തൻ

    Aadipoli…ee story complete chyanam please

    1. Thudarunnathaanu

  25. Kollam .continue

Leave a Reply

Your email address will not be published. Required fields are marked *