ഞാനെങ്ങനെ എന്റെ മക്കളെയും ഭർത്താവിനെയും കാണും..?ഇതെല്ലം കൊണ്ട് തല പെരുത്ത് തല ചുറ്റി വീഴും എന്ന് ആയപ്പോൾ ചേച്ചി യാന്ത്രികമായി ഓട്ടോക്കടുത്തേക്കു തിരിഞ്ഞു നടക്കാൻ തുടങ്ങി. അവിടേക്കു ചെല്ലുന്തോറും ഹൈമചേച്ചിക്ക് തന്റെ മനസ്സിലുള്ള ഭാരം കുറഞ്ഞു വരുന്നതായി തോന്നി.
ചേച്ചി വിചാരിച്ചു.. ഇവന്റെ കാലു പിടിച്ചിട്ടാണെങ്കിലും ഒന്ന് റോഡ് വരെ എത്തിപ്പിക്കണം. റോട്ടിൽ എത്തി കഴിഞ്ഞാൽ തനിക്കു ആ ബോർഡ് കണ്ടയിടത്തേക്കു നടന്നു പോകാം. ഇവനും വേണമെങ്കിൽ ഇവിടെ തിരികെ വന്നു കിടക്കാമല്ലോ…
ചേച്ചി സുനിലിന്റെ അടുത്ത് ചെന്ന് തന്റെ ആവശ്യം ഉണർത്തിച്ചു. നെഗറ്റീവ് ആയിരുന്നു മറുപടി. ചേച്ചിയുടെ കയ്യിൽ ഒരു നൂറു രൂപ ഉണ്ടായിരുന്നു. (അന്നത്തെ കാലത്തു നൂറു രൂപയ്ക്കു ഇന്ന് രണ്ടായിരത്തിന്റെ വിലയുണ്ട്) അത് കൊടുക്കാമെന്നു പറഞ്ഞു…. (അത് കൊടുത്തു കഴിഞ്ഞാൽ പിന്നെ ചേച്ചിയുടെ കയ്യിൽ നിസ്സാരം തുകയേ കാണൂ വീടെത്താൻ.. അതൊന്നും ചേച്ചി അപ്പൊഴാലോചിച്ചില്ല) എങ്കിലും കൊടുക്കാമെന്നു പറഞ്ഞു…സമ്മതിച്ചില്ല…കയ്യിലെ മോതിരം കൊടുക്കാമെന്നു പറഞ്ഞു..മാല ഊരി കൊടുക്കാമെന്നു പറഞ്ഞു.(അത് രണ്ടും മുക്കായിരുന്നു. ഗുരുവായൂർ പോലുള്ള സ്ഥലത്തേക്കൊക്കെ പോകുമ്പോൾ…അതും ബസിൽ ഒക്കെ – ചേച്ചി മുക്ക് പണ്ടങ്ങൾ ആണ് ധരിക്കാറുള്ളത്. ചേച്ചി ആരാ മോള്)
എന്തെങ്കിലുമാകട്ടെ… അതിനും ആ തായോളി സമ്മതിച്ചില്ല. ഒന്നും സമ്മതിക്കാതെ വന്നപ്പോൾ ചേച്ചി അവസാനത്തെ അടവെടുത്തു… കരച്ചിൽ..ഓട്ടോയുടെ പുറത്തു തല വെച്ച് ചേച്ചി വിങ്ങി വിങ്ങി കരയാൻ തുടങ്ങി. സുനിൽ മെല്ലെ ഡ്രൈവിംഗ് സീറ്റിൽ നിന്നുമെഴുന്നേറ്റു ചേച്ചിയുടെ അടുത്ത് ചെന്ന് ചേച്ചിയുടെ തോളിൽ കൈ വെച്ച്. ഞെട്ടി പിടഞ്ഞു തലയുയർത്തി നോക്കിയ ചേച്ചി അവന്റെ കൈ തട്ടിക്കളഞ്ഞു.
ഇവനിതെന്തിനുള്ള പുറപ്പാടാ… കളിക്കാൻ…അല്ലതെന്തിനാ…ഇവനെ ആദ്യം കണ്ടപ്പോഴും ഇവിടെക്കണ്ടാന്നു വണ്ടി നിറുത്തിയപ്പോഴും ഇതൊക്കെ ആദ്യം കണ്ടപ്പോഴും ഇവിടെക്കണ്ടാന്നു വണ്ടി നിറുത്തിയപ്പോഴും ഇതൊക്കെ പ്രതീക്ഷിച്ചിരുന്നതാണ്…പക്ഷെ പിന്നീട് തോന്നി അങ്ങനെയൊന്നുമല്ലെന്നു.. എന്നിട്ട് ഇപ്പൊ എന്താ ഇങ്ങനെ..? ചേച്ചിക്ക് തോന്നി.
അപ്പോഴൊക്കെ ചേച്ചിയുടെ യോനിയിൽ ഏറിയും കുറഞ്ഞും നനവ് വന്നിരുന്നതുമാണ്..പക്ഷെ അവന്റെ ഇപ്പോഴത്തെ ഈ നീക്കത്തിൽ ചേച്ചിയുടെ യോനി പോലും എന്ത് വേണം എന്നറിയാതെ സ്തംഭിച്ചു നിന്ന് പോയി. എന്തോ..അവിടം പെട്ടന്ന് വരണ്ടുണങ്ങിയത് പോലെ…
അവൻ പറഞ്ഞു …ഞാൻ കൊണ്ട് വന്നു ആക്കാം. പക്ഷെ എനിക്കൊരു കാര്യം വേണം.
എന്താത് എന്നാ ഭാവത്തിൽ ചേച്ചി നിക്കുമ്പോൾ അവൻ പറഞ്ഞു – എനിക്ക് ചേച്ചിയെ ഒന്ന് മുഴുവനോടെ കാണണം.
ഈ കഥ ഇപ്പഴാണ് വായിക്കാൻ തുടങ്ങുന്നത്.
????
nannayezhuthi..kollaatto
Kollam bro…..
Pakshe thissur registration Ulla vandi ernakulathekk kadathi vidaanjath enthukonda?
Akkalathu angane aayirunnu. Njangalkku anubhavam undu.
broi.. kalaki.. waiting for the next part..
Oru variyil nalloru climaxum….nannaittundu
ഗുഡ് സ്റ്റോറി ബ്രോ.. നന്നായി എഴുതി ഫലിപ്പിച്ചു.
(വായിക്കാൻ കുറച്ച് വൈകി, ക്ഷമിക്കുക)
Enthayalum climaxil nayakanu pani kittiyathu kalakki,
Good story continue
Nalla bhasha. Variety. Chandni tailors, Chathurangam ee kadhakalude rangil varunnu.
സൂപ്പർ കഥയാണ് ബ്രോ.
Very Good Story. You are a talented writer. You are kindly requested make a serialised chapters on the following topics with Hyma if possible
Male massager
Doctor/Naattu vaidhyan
Jyothishan/Manthravadi
Home barber
Kadha Nanayitund .adutha kadhayum ayi petanu vaa
Super… waiting for next episode
thakrthutta
Super
നൈസ് കഥ… ?.
ഇതിൽ എനിക്ക് താങ്കളെ ഇഷ്ടപ്പെട്ടത്… അവിഹിത ബന്ധം എന്ന രീതി ആണേലും അവരോടു ദേഷ്യം തോന്നാത്ത രീതിയിൽ നിങ്ങൾ അവതരിപ്പിച്ചു…
good keep it up….
നിങ്ങൾക്ക് ഇതും വേറെയും കഥകൾ ഇനിയും സമ്മാനിക്കാൻ ആകും….
Thanks.. enikku taangalodu valare adhikam nanni undu. Kaaranam njan ee story adhyam post cheythithittu kittiyilla ennu parathi paranjappol ente aashwasippicha aalaanu taangal. Athinu veendum oru thanks.
നന്ദിയൊക്കെ എന്തിനാ ബ്രോ…. നമ്മളെല്ലാം… ചങ്ക്സ് അല്ലേ…
???….
Machaane katha peruth ishtapettu…❤
good story should continue
I am in the work of its second part. Would be posting it soon…
Good … waiting next part
I would not disappoint you.
Super dear friend. Please Continue
super
കുഴപ്പമില്ല …..ഹൈമ ചേച്ചിയുടെ കഥകൾക്കായി കാത്തിരിക്കുന്നു ട്ടാ
baaki bhagangal pinnacle varunnundu.
Haha kollallo…
സൂപ്പർ ആയിട്ടുണ്ട് , ഹൈമ ചേച്ചി കിടുക്കി
kidu
Kollaam Nalla katha.Thudaroo.haima chechide adventuresinayi waiting
Of course
Aadipoli…ee story complete chyanam please
Thudarunnathaanu
Kollam .continue