രേഖയും എല്ലാവരും ഞെട്ടി പോയി.
പക്ഷേ ജൂലി ഞെട്ടി ഇല്ലാ അവൾ കിഴടങ്ങിയ ഒരാളെ പോലെ എന്നോട് ചേർന്ന് ഇരിക്കുവായിരുന്നു.
“അതായത്.. ചേട്ടൻ പറഞ്ഞു വരുന്നത്.. എന്റെ ഏട്ടൻ ഒരു മാസം 4കോടി 35ലക്ഷം രൂപ സാമ്പതിക്കുന്നുണ്ടെന്ന ”
“അതേ.
ഞങ്ങൾ മിനിറ്റ് ആണ് കണക്കുകൾ ഉണ്ടാക്കി വെച്ചേക്കുന്നത്.
ഇയാളുടെ ഏട്ടന്റെ ബിനാമി കൾ ഏതാണ്ട് ഇത്രയും തന്നെ ഉണ്ടാക്കി കൊണ്ട് ഇരിക്കുന്നുണ്ട്.
പിന്നെ ആസ്തി എന്ന് എന്ന് പറഞ്ഞാൽ ഇവൻ തന്നെ എന്നോട് പറഞ്ഞിട്ട്.. നിങ്ങൾ ആണ് അവനു സ്വന്തം എന്ന് പറയാൻ ഉള്ള് എന്ന്.”
രേഖക് ഒന്നും പറയാൻ കഴിയാതെ അവൾ റൂമിലേക്കു പോയി.
ഞാൻ പട്ടായെ പറഞ്ഞു വിട്ടിട്ട് അവളുടെ റൂമിലേക്കു ചെന്ന്.
അവൾ കണ്ണിരോപിയ ശേഷം ഒരു പുഞ്ചിരി യോടെ എന്നെ കെട്ടിപിടിച്ചു.
“രേഖു..
എനിക്ക് ഈ ലോകത്ത് നീ ഒഴിച്ച് ഒന്നും വേണ്ടടി.
സത്യം പറഞ്ഞാൽ ആരോ… എനിക്ക് കൂട്ടായി വിട്ടതാ ഈ ഭൂമിയിലേക്ക് നിന്നെ.
അതേപോലെ എന്റെ എല്ലാം എല്ലാം നീ ആയി ലെ.”
“ഏട്ടാ നമ്മുടെ കുട്ടികാലം.
നമ്മുടെ കുടുംബത്തോടൊപ്പം ഉള്ള ദിവസംങ്ങൾ.
പലപ്പോഴും നമ്മൾ ബസ് പോകുമ്പോൾ ആ ഹോട്ടലിൽ കയറി ഫുഡ് അടിക്കണം എന്നൊക്കെ ഉണ്ടായിരുന്നു എങ്കിലും. നമ്മുടെ രണ്ട് കൈയിലെ അപ്പോഴത്തെ കാശ് ന്ന് ഒരു ബിരിയാണി പോലും വാങ്ങാൻ ഇല്ലാ എന്ന് പറഞ്ഞു നമ്മൾ ചിരിച്ചത് ഓർക്കുന്നുണ്ടോ.”
എനിക്ക് അവളുടെ സംസാരം ഇഷ്ടപ്പെട്ടു ഞാൻ അത് കേട്ട് കൊണ്ട് ഇരുന്നു.
ഒറ്റയടിക്ക് ഒരു നൊസ്റ്റാൾജിയ ഓർമ വന്നിട്ട്.
വാ എന്ന് പറഞ്ഞു അവളെയും എഴുന്നേപ്പിച്ചു.
ഞാൻ ടി ഷർട്ടും പാന്റും എടുത്തു ഇട്ടേച് അവളുടെ കൈ പിടിച്ചു കൊണ്ട് ഞാൻ പുറത്തേക് ഇറങ്ങി.
PDF വേണം ട്ടോ 😍🫀
അടിപൊളി👍❤️
Finally my favourite story is ended.
എത്രയോ വർഷങ്ങളുടെ യാത്ര ഇവിടെ അവസാനിക്കുന്നു, നല്ലൊരു കഥാകൃത്തിന് എൻ്റെ വളഞ്ഞ നന്ദി.
Njn oru kadhakrithum onnum alla… Ente imagination thonnunna oru sankalapathe nigale arikunnu.
ചേട്ടായീ……
വളരെ നല്ല കഥയായിരുന്നു. അതിന് വളരെ നല്ല പര്യവസാനം തന്നതിന് ഒരായിരം നന്ദി….😘😘😘
😍😍😍😍
Thank you. I always waiting for your comments..
പ്രിയ സ്നേഹിതനേ..
ഇതൊരു ഒന്നൊന്നര യാത്രയായിരുന്നു..മൂന്നു വർഷങ്ങൾ നീണ്ട ചെറുതല്ലാത്ത യാത്ര. തീർച്ചയായും ഒരു sudden break ആയിരുന്നു ഈ climax. എന്നാലും you successfully completed the journey.
ഇത്രയും ദീർഘമല്ലാത്ത crispy ആയ ഞെരിപ്പൻ കഥകളാണ് ഇനി പ്രതീക്ഷിക്കുന്നത്. എല്ലാ ഭാവുകങ്ങളും..
Ok i can try. Enik free time kittunbol njn oru small parts story ayyi vannekam.
സഹോ… സൂപ്പർ… അങ്ങനെ ഈ സ്റ്റോറിയും വളഞ്ഞവഴിയിൽ കൂടി തന്നേ പര്യവസാനിച്ചു… Good… പക്ഷെ സഹോ ഈ സ്റ്റോറി ഇപ്പോഴും അതിന്റെ പൂർണ്ണതയിൽ എത്തീട്ടില്ല എന്ന് തന്നെയാണ് ന്റെ ബലമായ സംശയം… കാരണം ഈ കൊലപാതകങ്ങൾ ല്ലാം ഇത്രയും ക്രൂരമായി നടത്താൻ ഓർഡർ കൊടുത്ത ഒരു മോൻ അല്ലെങ്കിൽ ഒന്നിലധികം പേർ ഇപ്പഴും ജീവിച്ചിരിപ്പുണ്ട്… അപ്പോൾ ങ്ങനാണ് സഹോ അവരെയും നശിപ്പിക്കണ്ടു സ്റ്റോറി അവസാനിക്കുന്നത്… സഹോ ഇതെന്റെ സംശയം മാത്രമായിരിക്കാം.. ജസ്റ്റ് ഞാനൊന്നു പറഞ്ഞന്നേയുള്ളൂ…
അപ്പോൾ സഹോ ഇനിയും പ്രതീഷിക്കുന്നു നല്ല കഥകളുമായി❤️❤️❤️❤️❤️
സഹോ
Bro parnjathu sheriya. But ithu kambi kadhakal alle.
Aa vazhi angu poyal chilapol 50part onnum nikathum illa.. Ajunte pennungal le kurachu pere enikk kollendi varum… Athilum nallathu ottayadik angu nirthi.
Vere oru kathayum ayi njn ethum. Oppam jalavum agniyum ee varsham thirkanam ennu karuthi irikuva.
Mariyaye kalicha part ethanu
Super stoty
PDF
Well done Mr Trollan 👏 👍 👌
Waiting for your next assignment
Best regards
Nice story bro
Pdf edanam
കമ്മിറ്റ്മെന്റിനു 💯💯💯
വായിച്ചിട്ടില്ല ആദ്യംമുതൽ ഇനി വേണം വായിക്കാൻ🤭
വായിച്ച് ബാക്കി പറയാം..🫡
Oru tail end pratheekshikunu,last part oru 50 page engilum pratheekshichu but pakuthiyil nirthi,
കഥാന്ത്യം സംഭവബഹുലവും ശുഭപര്യവസായിയും ആയി. വളരെ ഹൃദയസ്പർശി ആയിരുന്നു. അഭിനന്ദനങ്ങൾ.
Ethenthe bro pettanu nirthiye
സൂപ്പർ bro ഇതിന്റെ വാക്കി ഇടില്ലേ