അന്നേരം ഒരു ക്ലെര്‍ക്ക് ഓടി വന്നു “സാറേ ദേ നോക്ക്. പ്രോപര്‍ട്ടി ടാക്സ് അടയ്ക്കാന്‍ പറ്റുന്നില്ല. ഒരു ചുവന്ന വിന്‍ഡോ വരുന്നു.”
വിരണ്ട പൌലോസ് അങ്ങോട്ടോടി. ജോമോന് പിറുപിറുത്തു “ഇവടെ രണ്ട് ടിബിടെ സംഗതി പോയിട്ടിരിയ്ക്കണ നേരത്തണ് അവള്ടെ
ഒരു പ്രൊപര്‍ടി ടാക്സ്”
തുടര്‍ന്ന് പൌലോസിന്റെ നെട്ടോട്ടം. ജോമോന്റെ തളര്ന്നിരുപ്പ്. അന്നേരം ഹെഡ് ക്ലെര്‍ക്ക് വേണു ഗോപാലന് കയറി വരുന്നു. സമയം
പതിനൊന്നു മണി കഴിഞ്ഞു നാല്പത് നിമിഷം. തന്റെ കയ്യിലെ ഹാഫ് എ കാജാ ബീഡി അവസാന വലിയില്‍ മുക്കാലും തീര്‍ത്തു
കുറ്റി പുറത്തെയ്ക്കെറിഞ്ഞുള്ള വരവാണ്. മസ്റ്റര്‍ തുറന്ന് ഒപ്പിട്ട ശേഷം ആദ്ദേഹം ജോമോന്റെ അടുത്തെത്തി. “പുതിയത് വല്ലതും
കിട്ട്യോടോ!”
“കോപ്പണ്! ള്ളതന്നെ വെള്ളത്തിലായിട്ടണ് ഇരുപ്പ്. അപ്പളല്ലേ പുതീത്.” തുടര്‍ന്ന് വൈറസ് അറ്റാക്കിനെ കുറിച്ച് ജോമോന്റെ വിവരണം.
കണ്ണ് തള്ളി ടാക്സ് അടയ്ക്കാന്‍ വന്ന ജനം. ചുമ്മാ ഇരിയ്ക്കാന്‍ പറ്റുന്ന സുഖം ആലോചിച്ചു ചില തൊഴിലാളികള്‍.
ദു:ഖിതനായ ജോമോന് “കോണത്തിലെ വൈറസ്. ഇനിയിപ്പോ നേരം പോണേല് വസന്തയുടെ വയറും നോക്കി ഇരിക്കണം വേറൊരു
വഴിയും ഇല്ല. അതാണേല് കണ്ടു കണ്ട് മത്യായീന്നും കൂട്ടിക്കോ”
ജോമോന്റെ പുറത്തു തട്ടി വേണുഗോപാലന്‍ ഒരു കള്ളച്ചിരിയോടെ സന്തം ബാഗില്‍ നിന്ന് ഒരു യു എസ് ബി ഹാഡ് ഡിസ്ക്
എടുത്തു. “നിയ്യ് വെഷമിക്കണ്ട ജോമോനേ! സംഗതി ഞാന്‍ കോപി ചെയ്തു വച്ചിട്ടുണ്ട്.”
ഉഷാറ് കയറിയ ജോമോന് ചാടി വേണുഗോപാലനെ കെട്ടിപ്പിടിക്കുന്നു. “നീയാടാ ആണ്‍കുട്ടി!” എന്ന ഭാവം ആയിരുന്നു ജോമോന്റെ
മുഖത്ത്. അന്നേരം പൌലോസ് വിയര്‍ത്തു കുളിച്ചു വരുന്നു “മുന്നൂറ് ഡോളര്‍ കൊടുത്താലേ ഫയല്‍സ് തിരിച്ചു കിട്ടൂ.
?
?????
adipoli wanna cry
നന്ദി ന്റെ മൂസാക്ക 🙂
Mahaamuney , avidunnu Vadakke Koottaala Naaraayanan Kutty Naayarude shishyano atho anantharavano ? Enthaayaalum avidunnu mahaanaaya VKN thiruvadikalude valare aduthethikkazhinju . Aksharam koottivaayikkaan patichavane oresamayam mohippikkukayum pottichirippikkukayum chirippichu chirippichu vayaruvedanakkaaranaakkukayum athesamayam asooyaaluvaakkukayum cheytha aa angraheethamaaya shailikku thottarike avidunnu ethichernnirikkunnu . Avidunnu parishramichaal malayaalabhaashakku mattoru VKN ne kittaanulla saadhyatha adiyan kaanunnu . Sreemathi . Saraswathee Devi avidutheyum malayaalatheyum oresamayam anugrahikkumaaraakatte .
ദൈവമേ ! ഇതിനു മാത്രം ഞാന്‍ ഒന്നും ചെയ്തില്ല ഭായ്. ചിലനേരം ഓരോ തരം ഐഡിയ തലയില്‍ വിരിയും. എഴുതി വരുമ്പോള്‍ വി കെ എന്‍ പറയുന്നതു പോലെ അത് മറ്റേ കൂട്ടത്തില്‍ ആവും. അതങ്ങിനെ തന്നെ എടുത്തു പോസ്റ്റ് ചെയ്യും. അത്രയേ ഉള്ളൂ. ആ മഹാനായ എഴുത്തുകാരന്റെ പദസമ്പത്തിനും, അറിവിനും ഏഴയലത്തു എത്താന്‍ നമ്മളെകൊണ്ടാവില്ല. നമ്മള് കഥ എഴുതുന്ന വിവരം അറിഞ്ഞാല്‍ “എടപെട്ടളയും” എന്ന് പറഞ്ഞു തിരിച്ചു വരാനും മതി. മേല്‍ പറഞ്ഞ കമന്റിലുള്ള സ്നേഹത്തിനും സപ്പോര്‍ട്ടിനും അതിയായ സന്തോഷവും നന്ദിയും അറിയിക്കുന്നു 🙂
Wanna Cry എന്ന് മലയാളത്തിൽ എഴുതിയാൽ വാണം ക്രൈ എന്നും വയിക്കാൻ പഠിപ്പിച്ച മഹമുനെ നമോ വാകം ?????
കുട്ടി ഗ്രാമര്‍ തെറ്റിച്ചു . വാണം + ക്രൈ = വാണ ക്രൈ സംഗതി ലോപസന്ധി ആണ്. ഇനി തെറ്റിച്ചാല്‍ ചന്തിക്ക് പെട കിട്ടും 🙂
വെറുതെയല്ല പൗലോച്ചയൻ ജോയിസ് പാലസിന്റെ ബാർകൗണ്ടറിലിരുന്ന് വാണ ക്രൈ വാണ ക്രൈന്ന് അലറിരുന്നതല്ലേ അല്ലേ….
മൂപ്പരുടെ പരവേശം കണ്ട് ഞെട്ടിയ ഈ പാവം കിരാതൻ മുപ്പറടിച്ച സാധനമേതാണെന്ന് നോക്കിയായിരുന്നു.. ..മുറ്റാണേൽ രണ്ടു പെഗ്ഗ് വിശികളയാം ഇന്നായിരുന്നു നിഗമനുദ്ദേശം….
സംഗതി പെഗ്ഗടിച്ചല്ല ലൈവ് ടെലികാസ്റ്റിങ്ങ് നടത്തിട്ടാണെന്ന് കഥ വായിച്ചപ്പോഴല്ലേ പുടികിട്ടിയത്…..
അപ്പൊ മുനി ദുർവ്വാസ് ആ അലർച്ച കേട്ടു അല്ലേ…..
ആഹ ങ്ങളും അബിടിണ്ടാര്ന്നാ 🙂
??? തകർത്തു.! ഓരോരോ കുനിഷ്ട്ട് ചിന്തകളെ.!
🙂 നല്ല ചിന്തകള്‍ എന്ന് പറയു. ഇങ്ങനെയാണെങ്കില്‍ കളിക്ക് ഞാനില്ല
Lol
🙂
നമിച്ചു മഹാമുനേ
നന്ദി പെന്‍സില്‍ ഭായ്
Ayyo! VKN
🙂 പരമാവധി ശ്രമിക്കുന്നുണ്ട്. പകുതി വഴി എത്തിയാല്‍ കാര്യം
നമോവാകം… മഹാമുനേ….
അങ്ങയുടെ പേര് കേള്‍ക്കുമ്പോള്‍ നമുക്കൊരു കിടു കിടുപ്പാണ്. നമോവാകം ജി
kalakki muni … ithupole samakaalikam okke poratte iniyum. ..
Politics onnu nokkiyaalo? !!!
കമ്പി മാസ്റ്ററുടെ നിര്‍ബന്ധം മൂലം ഒരു സമകാലീന വിഷയം ഡീല്‍ ചെയ്തതാണ്. ഇഷ്ടപ്പെട്ടതില്‍ സന്തോഷം 🙂
Woooooooooooooooow, maharshe namichu. Expecting more like this from you.
Again awesome!
ഞാന്‍ പരമാവധി മുക്കി നോക്കാം തോമ. നന്ദി 🙂
സംഭവം കിടു… അപ്പ് ടു ഡേറ്റ്…. തകർത്തു മഹാമുനേ….
പ്രസിഡന്റ് പറഞ്ഞാല്‍ പിന്നെ അപ്പീലില്ല. താങ്ക്യൂ 🙂
Nice Boss
സന്തോഷായി 🙂
valippu
സോറി
നമിച്ചു മുനേ…..
നന്ദി കറുത്ത നക്ഷത്രമേ 🙂
സമകാലിക വിഷയം എടുത്ത് ഇതുപോലെ ഒരെണ്ണം ഉണ്ടാക്കാന്‍ സ്വാമിക്ക് അല്ലാതെ ഒരാള്‍ക്കും പറ്റില്ല. ആ ഹാഫ് എ കാജാബീഡി പ്രയോഗം ഈ ഉള്ളവന് അങ്ങ് പിടിച്ചൂട്ടോ… ഇത്ര കഴിവുള്ള സ്വാമീ നമോവാകം.
സ്വാമീ, ഞാന്‍ ഒന്ന് ചോദിച്ചോട്ടെ? നമുക്ക് എല്ലാം കൂടി ചേര്‍ന്ന് ഒരു വാരിക അങ്ങ് തുടങ്ങിയാലോ? എന്ത് പറയുന്നു??
Yes master… why not? Njaanum venel koodaam…
Ezhuthu veendum thudangaam. …
അവനവനു തോന്നുന്നത് പോലെ എഴുതുന്നവര്‍ക്ക് അടിയും വെട്ടും ഒക്കെ കിട്ടുന്ന ഈ കാലഘട്ടത്തില്‍ അങ്ങിനെ ഒരു ചിന്ത ഉണരാന്‍ കാരണമെന്ത് മാസ്റ്റര്‍ ? വാട്ട് ഈസ് ദി മാറ്റര്‍ ? 🙂 നമ്മുടെ വാരിക നാലാക്കി മടക്കി പോക്കറ്റില്‍ ഇട്ടു നടക്കുന്ന യുവജനങ്ങളെ കൊണ്ട് നിറഞ്ഞ ഒരു കിനാശ്ശേരി ആണോ അങ്ങയുടെ സ്വപ്നം 🙂
ആദ്യം നമുക്ക് കുറെ ഗുണ്ടകളെ വാടകയ്ക്ക് എടുക്കണം. പിന്നെ എഴുത്ത് തുടങ്ങണം..ആരെയും നോവിക്കാനല്ല എങ്കിലും പറയാന്‍ ഉള്ളത് പറയാന്‍ ദുര്വ്വാസാവിന് ഒരു സ്ഥിരം കോളം അതില്‍ ഉണ്ടാകും..കമ്പി ഡോക്ടര്‍ക്ക് താല്പര്യം ഉണ്ടോന്നു ചോദിക്കാം
വാരികയോ മാഗസിനോ… എന്ത് വേണോ തുടങ്ങൂ…
പക്ഷേങ്കി കവർ പേജിൽ… ഇങ്ങനെ എഴുതണം….
” പങ്കാളി ഈ വാരികയുടെ ഐശ്വര്യം…. ”
ഇല്ലേൽ ഞാൻ കളിക്കൂല… ?.
” പങ്കാളി ഈ സൈറ്റിന്റെ ഐശ്വര്യം.. ” എന്നെഴുതാൻ കുട്ടൻ വൈദ്യരോട് റിക്വസ്റ്റ് കൊടുത്തിട്ടുണ്ട്… ?
നിനക്ക് ഡോക്റ്റർ ഇതുവരെ മയക്കുവെടി വച്ചില്ലേ….
രണ്ടു ദിവസ്സം ഇവിടെ കാണണം….
കിരാത ഫെറ്റിഷം 2. ഇന്നു രാത്രി ഇറങ്ങും……
ഒരു കവചമായി പങ്കാളി കൂടെ ഉണ്ടാകണം…
ഹഹഹഹ
ആഹാ അപ്പൊ ഇന്നു rathri പൊങ്കാല ഉണ്ടല്ലേ.!!????
ഊംം
നല്ല ഐഡിയ. ദാസാ ഇത് നമുക്ക് 🙂