ഇതുകേട്ട് തലതാഴ്ത്തുന്ന അംബിക.
വിനയന്: വിനോദ് ചിലപ്പോള്‍ അനിതയുടെ സ്വര്‍ണ്ണം വിറ്റ് കട വാങ്ങുമായിരിക്കും.. മറ്റുവല്ല ജോലിയും നോക്കണം.. നീ കിടന്നോ…
ഇതുപറഞ്ഞു തിരിഞ്ഞു കിടക്കുന്ന വിനയന്. അംബിക പോയി ലൈറ്റ് ഓഫ് ചെയ്തു വിനയനോടൊപ്പം കിടന്നു. അംബികയെ ഒന്ന് തൊടുകപോലും ചെയ്യാതെയായിരുന്നു വിനയന് കിടന്നത്. രാവിലെ എഴുന്നേറ്റ് അടുക്കള ജോലി ചെയ്ത് വിനയന് ചായയും ഉണ്ടാക്കി കൊടുത്ത അനിതയും അംബികയും അവരുടെ ഭര്ത്താക്കന്മാരുടെ മുഖത്തെ മൗനത അവരില്‍ വിഷമം ഉണ്ടാക്കി. ഗൗരിയമ്മയിലും ആ വിഷമം ഉണ്ടായി.
അടുക്കളയില്‍ ജോലി ചെയ്യവെ അനിത: വിനോദേട്ടന് പറയുന്നത് എന്റെ സ്വര്‍ണം വിറ്റ് കട വാങ്ങാമെന്നാ… എന്തായാലും അത് വിട്ടുകൊടുക്കാന്‍ ആള് തയ്യാറല്ല..
അംബിക: വിനയേട്ടന് പറഞ്ഞിരുന്നു. നിങ്ങള്‍ അങ്ങനെ ചെയ്യൂന്ന്..
അനിത: വിനയേട്ടന് എന്താ പറയുന്നത്..
അംബിക: നിനക്കറിയാലോ അനിതേ.. എന്റെ വീട്ടില്‍ സാമ്പത്തികമായി ഒന്നും ഇല്ല. സഹായിക്കാന്‍ എനിക്കാവില്ല. അതുകൊണ്ട് വിനയേട്ടന് കട പോയാല്‍ പിന്നെ വല്ല ജോലിക്കും പോണമെന്ന് പറഞ്ഞു.
അനിത: വിനയേട്ടന് മുമ്പ് വേറെ വല്ല പണിക്കും പോയിട്ടുണ്ടോ..
അംബിക: ഇല്ല.. ആര് ജോലി കൊടുക്കാന്‍…? ഏതെങ്കിലും കടയില്‍ നില്ക്കേണ്ടിവരും…
അങ്ങോട്ട് വന്നുകൊണ്ട് രാമന്: നീ മനസ് വെച്ചാ അങ്ങനെയൊന്നും ഉണ്ടാവില്ല..
ഞെട്ടലോടെ അങ്ങോട്ട് നോക്കുന്ന അംബികയും അനിതയും.
അവര്‍ക്കഭിമുഖമായി നിന്നുകൊണ്ട് രാമന്: എനിക്ക് വേണ്ടത് നിന്നെയാണ് അംബികേ.. നിങ്ങളെ പേരിലേക്ക് ആ രണ്ട് കട ഞാന്‍ എഴുതി തരാം.. നീ എനിക്ക് സമ്മതിച്ച് താ.. എന്റെ ആഗ്രഹം പോലെ..
അംബിക: നിങ്ങള്‍ എന്തിനാ ഞങ്ങളെ ദ്രോഹിക്കുന്നത്..
അനിത: അംബികേച്ചി എന്ത് തെറ്റ് ചെയ്തിട്ടാ…
രാമന്: അംബിക ഒരു തെറ്റും ചെയ്തിട്ടില്ല.. അവളുടെ സൗന്ദര്യം അതാണ് എന്നെ ആകര്‍ഷിക്കുന്നത്.. ആ സൗന്ദര്യത്തിന് ഞാനിട്ട വിലയാണ് ലക്ഷങ്ങള്‍ വിലയുള്ള ആ കട.
അംബിക: എനിക്ക് വിനയേട്ടനെ വഞ്ചിക്കാന്‍ വയ്യ..
രാമന്: അവന് നിന്നെ താലി ചാര്‍ത്തിയിട്ട് ആറ് വര്‍ഷമേ ആവുന്നുള്ളൂ.. അതിന് മുമ്പ് നിനക്ക് അവന് ഭര്‍ത്താവ് ആയിരുന്നില്ല.. നീ അവന്റെ കൂടെ ജീവിത കാലം മുഴുവന്‍ കിടന്ന് കൊടുത്താലും കിട്ടുന്നത് വല്ല സാരിയോ, കഴിക്കുന്ന ഭക്ഷണമോ അല്ലാതെ മറ്റ് എന്താണ് കിട്ടുക..?
ബാക്കി എഴുത….
വൗ കൊള്ളാം. കലക്കി. തുടരുക ❤
Thank you
മേലേടത്ത് വീട് കൂടി എഴുത്ത് ബ്രോ.. katta waiting ??
Aa katha esttapetto?
മച്ചാനെ എന്നെ ഓർമ്മയുണ്ടോ ഓർമ്മ കിട്ടുന്നില്ലെങ്കിൽ ഇതിന്റെ ആദ്യ ഭാഗത്തെ കമന്റ് സെക്ഷനിൽ നോക്കിയാൽ മതി മനസിലാകും,ഈ കഥയെ പറ്റിയുള്ള ഇഷ്ടവും അഭിപ്രായവും പിന്നെ തുടർന്ന് എഴുതാനും ഇടക്ക് ഇടക്ക് വന്ന് ഞാൻ പറയാറുണ്ടായിരുന്നു.എന്തായാലും തുടർന്നും എഴുതിയല്ലോ അത് മതി രണ്ടാം വരവ് ഗംഭീരമാക്കി നീ.
അംബിക ഒരു മാതകത്തിടമ്പ് തന്നെ സമ്മതിച്ചു ശരിയായ പെണ്ണ്.കളിയും ട്വിസ്റ്റും ഒക്കെ സൂപ്പർ.തുടർന്നും നന്നായി എഴുതുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവം സാജിർ?
Enikku ormayundu. Nigalkokke vendiyanu part 2 ezhuthiyathu. Part 2 vannappol comment kandillla. Vazhichottilla ennu karuthi. Ente kadha vayichathinum comment cheyithathinum thanks. Pinney njan ezhuthiya kadhakalil adutha part venam ennu thoniya Katha parayamo?
Powichu ??????. Kattaa wati. Nest part
Thank you
അടിപൊളിയായിരുന്നു ബ്രോ ഇതേപോലെ മുന്നോട്ടു പോവുക അടുത്ത പാർട്ടി നായ കാത്തിരിക്കുന്നു ?????
Ok thank you
Adutha part appol varum
Ethinu part veno?
അനിതക്കു കൂടി ഒരു കളി കൊടുക്ക്?
Waiting
അടിപൊളി, അംബികയിലെ കാമ റാണി ഉണർന്ന് കഴിഞ്ഞു, ഇനി അവൾ തകർക്കും
Ambikaye esttapetto?
Super ?
Thanks
Vinayan ithellam arinju ambikakkittu sarikkum upekshikkanam eattadukkan aarum illate aval tendi nadakkanm ate pole vinodinum oru pani kodukkanam binayan allate vinayenayum vinodhinte bharyayey thammil aduppichu kondu oru kada undavarutu eallam napkittum ambikayudea sukathinum ishtathinum pradahanyam kodukkunna pavam bharthavinea vanjichatinu ambaikakku kittavunnatil eattavum nalla pani kittanam ithaonnum vinayan ariyatea pokarutu vinayan pratikaram cheyyanaam
Thanks Rocky. Ethrayum valiya commentinu
ബ്രോ ഒരു threesome set ആകുമോ അനിതയെയും കൂട്ടി പിന്നെ അമ്മായിയെ വിനോദ് പണ്ട് കളിക്കുന്നതും അത് അമ്മാവൻ കണ്ടുപിടിക്കുന്ന രീതിയിൽ ഒന്നു എഴുതുമോ ഒരു അമ്മായി കുണ്ടികളി
എന്തിനാണ് അധ്യഭാഗത്തിൽ ഒരു 15 വയസ്സ്കാരനെ പരിചയപ്പെടുത്തിയത് ആരാ അവൻ അവനു ഇതിൽ റോൾ ഉണ്ടോ
Kathirunnu kanam
Ambikakku kodukkendathokke vinayan kodukkunnillea atu matiyarunnu bharthavum bharyam aayulla nalla kalikal ippol aa pavam bharya aaya ambika all ullatu oru vedi… Pinne vinayane oru cucold aakkarutu entho adya bhagam okk kollamayirunnu ini ee kadyodu oru intrest thonnunnipla ambikayekkal sundarikal aaya strikalea kandittum avaril onnum thonnate bharya snehekkukayum kamikkukayum cheyta bharthavine aval inghane chatichatu nannayilla ??
Vinayane aano esttamayathu
Ijathi 2 part
Waiting next part
Thanks benzy
ആദ്യമേ ഒരു കാര്യം പറഞ്ഞോട്ടെ…. കല്യാണപെണ്ണ് അടിപൊളിയാരുന്നു. അതിൽ മഹേഷ് മരണപെട്ടത് ഒരുപാടു വിഷമം ഉണ്ടാക്കി …. അതുപോലെ ഇവിടെ അംബിക വിനയനോട് ചെയ്ത ചതിക്ക് അവൾ അനുഭവിക്കണം? വിനയൻ അംബികയ്ക്ക് തിരിച്ചു പണി കൊടുക്കണം…. അവൾ കരയണം??… അവൾ ശെരിക്കും അനുഭവിക്കണം…
ഞാൻ (ജംഗിൾ ബോയ്സ് ന്റെ) ഒരു fan ആണ്… Thank you???
മച്ചാനേ… Welcome back. ?? Wot a surprise. Absolute surprise ? thank you bro ?
Thanks kannapi