വില്ലൻ 10 [വില്ലൻ] 2154

മൂന്നാമന് അതിന് മറുപടി ഇല്ലായിരുന്നു………..

രവി പെട്ടെന്ന് സ്നൈപ്പർ Dissemble ചെയ്തു…………

അത് ബാഗിലാക്കി………..എണീറ്റ് കുന്നിന് താഴേക്ക് നോക്കി………….

കുന്നിൻ താഴെയുള്ള നീണ്ട പുല്ലുകൾ അനങ്ങുന്നത് രവി കണ്ടു…………..

രവി ഭയന്ന് വിറച്ചു………..

രവി തിരിഞ്ഞോടി……………

രവി നിർത്താതെ ഓടി………….ഇടയ്ക്ക് അവൻ തിരിഞ്ഞുനോക്കുമ്പോഴും സമറിനെ കാണാത്തതിൽ ആശ്വാസം കൊണ്ടെങ്കിലും ഭയം അവന്റെ കാലുകളെ നിർത്തിച്ചില്ല………….

അവൻ നിർത്താതെ ഓടി………..

അവന്റെ തലയിൽ നിന്ന് വിയർപ്പുതുള്ളികൾ ഒഴുകി രവിയുടെ കണ്ണിനെ മറച്ചു…………..

രവി വിയർപ്പ് തുടച്ചു………പിന്നെയും ഓടി……………

“അവനെ കണ്ടോടാ……….”……….അപ്പോഴും അവർ കാളിൽ കണക്ടഡ് ആയിരുന്നു…………

“ഇല്ലയ്യാ………..പക്ഷെ എനിക്ക് പേടിയാകുന്നുണ്ട്………….”………….രവി പറഞ്ഞു………….

“ഓടി രക്ഷപ്പെട്………..നിർത്താതെ ഓടിക്കോ…………”………..മൂന്നാമൻ പറഞ്ഞു…………

രവി നിർത്താതെ ഓടിക്കൊണ്ടിരുന്നു…………..

അല്ലെങ്കിൽ ഭയം അവനെ എവിടെയും നിർത്തിച്ചില്ല………….

കുറേ നേരം ഓടിയ ശേഷം രവി ആകെ തളർന്നു………..

അവൻ പിന്നിലേക്ക് നോക്കി…………

ആരുമില്ല………….അവൻ പുറകെ ഇല്ല……………..

രവി ഒരു കലുങ്കിന്റെ അവിടെ തളർന്നിരുന്നു………….

അവൻ ഇടയ്ക്കിടയ്ക്ക് പിന്നിലേക്ക് നോക്കുന്നുണ്ടായിരുന്നു………………

പക്ഷെ സമറിനെ അവൻ കണ്ടില്ല…………..

അവൻ സ്വയം ആശ്വസിച്ചു…………..

“എന്തായെടാ………….”…………മൂന്നാമൻ ചോദിച്ചു…………

“രക്ഷപ്പെട്ടു അയ്യാ…………അവനെ കാണാൻ ഇല്ലാ………….”…………രവി കിതപ്പടക്കിക്കൊണ്ട് പറഞ്ഞു……………

മൂന്നാമൻ ചിരിച്ചുകൊണ്ട് അജയനെ നോക്കി…………

“അവൻ രക്ഷപ്പെട്ടെടാ………..നിന്റെ വേട്ടക്കാരൻ തോറ്റുപോയി………….”………….മൂന്നാമൻ ചിരിച്ചുകൊണ്ട് അജയനോട് പറഞ്ഞു……………

അതുകേട്ട് അജയന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു……….പക്ഷെ അതൊരിക്കലും രവി സമറിൽ നിന്ന് രക്ഷപ്പെട്ടതുകൊണ്ടായിരിക്കില്ല എന്ന് മൂന്നാമന് അറിയാമായിരുന്നു……………

“അതിന് വേട്ട ഇനിയും തീർന്നിട്ടില്ലല്ലോ………….”…………….ഒരു ഗൂഢസ്മിതം വിടർത്തിക്കൊണ്ട് അജയൻ മൂന്നാമനോട് പറഞ്ഞു…………..

പെട്ടെന്ന് ഒരു കൈ തന്റെ തോളിൽ പതിഞ്ഞത് രവി ഞെട്ടലോടെ അറിഞ്ഞു……………

The Author

262 Comments

Add a Comment
  1. ഡിക്രൂസ് ?

    Oru vayasulla kilaviyo

  2. Happy independence day brothers??????

  3. വില്ലൻ

    Villain 11 will be published on 10:01 AM…❤️

    1. Mutheeeeee….???????

      Baki vayuchituuu…

    2. ചെകുത്താനെയും കുഞ്ചുണ്ണൂലിയെയും കാണാൻ കൊതിയായിട്ടു വയ്യ????????

  4. ?? ????? ???????????? ??? ??

    1. വില്ലൻ

      Happy Independence Day❤️

  5. Bro schedule വല്ലതും പറഞ്ഞോ…?
    എപ്പോളാ വരാണെന്നുള്ള ഒരു ആകാംഷയില ചേട്ടായി ?

    1. നിന്നോട് പലതവണ പറഞ്ഞു എന്നെ ചേട്ടായി എന്ന് വിളിക്കല്ലേ എന്ന്…ഒന്നാമത് അതിന് മാത്രം വയസ്സില്ല അതുകൊണ്ട് തന്നെ ആ വിളി കേൾക്കുമ്പോൾ എന്തോ പോലെയാണ്….ഇനി ചേട്ടായി എന്ന് വിളിച്ചാൽ ഞാൻ കൊട്ടേഷൻ വല്ലതും കൊടുക്കും ട്ടോ…???

      കുട്ടേട്ടൻ ഒന്നും പറഞ്ഞിട്ടില്ല…ഞാൻ കിടക്കാൻ പോവാണ്.. ഇനി നാളെ പാക്കലാം…✌️

      1. വേണ്ട ഞാൻ നന്നായിക്കോളാം ഇനി അങ്ങനെ വിളിക്കൂല……
        Ok bro നാളെ കാണാം gud nyt… *

        1. വില്ലൻ

          Atha nallath??

  6. apo INDEPENDENCE DAY adichu polikanulla oru atom bomb ready ??

    1. വില്ലൻ

      Daa….Villain 11 pakka massy item alla….More like classy but kurachu scenes und… Romanjification… That’s it…?

      Don’t over hope….?…Villain 11 oru special item thanne aan….pakshe overaayi pratheekshikkalle…?

      1. Aaaa adhu njan etu

  7. ഇതിൽ ഉള്ള bgm എങ്ങനെയാ കേൾക്കുന്നത്? Somebody പ്ളീസ് ഹെല്പ്..

    1. വില്ലൻ

      Villain 11 will be published on 10:01 am☠️

    2. വില്ലൻ

      Bro, UC browser il BGM play cheythaal page maariyalum kelkkan pattum enn oru friend paranjirunnu…Better ath download cheyyuka…Enitt music player il itt kelkkuka…✌️

  8. വില്ലൻ

    Submitted?✌️

    1. എന്ന പിന്നെ റെസ്റ്റ് എടുക്ക്‌ മുത്തെ❣️?.

      Waiting for the real villan??

  9. വില്ലൻ

    എഴുത്ത് കഴിഞ്ഞു….

    170+ പേജ് ഉണ്ട്…(വേർഡ്)
    കുറഞ്ഞത് 80+ പേജ് KK യിൽ ഉണ്ടാകും…
    BGM links ന്റെ കുറച്ചു വർക്ക് ബാക്കിയുണ്ട്…

    അത് കഴിഞ്ഞാൽ സബ്മിറ്റ് ചെയ്യും….✌️

    1. ꧁༺അഖിൽ ༻꧂

      പൊളി… ❣️❣️❣️
      വെയ്റ്റിംഗ് ബ്രോ… ❤️❤️❤️

  10. Innu varum alle. Sho kathirikuanu. ?❤❤❤❤❤

    1. ꧁༺അഖിൽ ༻꧂

      ???

      അവിടെ വന്നാൽ അവിടെ
      ഇവിടെ വന്നാൽ ഇവിടെ….
      കുമ്പിടി ആണോ.. ഇയ്യ ????

      Rags ഇഷ്ട്ടം ❣️❣️❣️

      1. Kumbidikum mele??

        1. ꧁༺അഖിൽ ༻꧂

          Ragu സൂപ്പറാ ???
          ഓടിനടന്നാണ് സപ്പോർട്ട് ❣️❣️

          1. Mone akhilee. De da villan chirikunu?❤

      2. വില്ലൻ

        Haha..?

    2. വില്ലൻ

      ?

  11. Just 3 more sequence left and one has been cut off…

    And three of them is massy….

    Villain 11 will surely be submitted by today…✌️?

    1. Thanks bro?
      We are waiting ?

    2. Innu varum alle. kathirikuanu. ?❤❤❤❤❤

    3. brW marana waiting aane… kaathiripanu njan

  12. Happy mrng……
    Bro innu story ayakkille….

    Oru happy news unde… എന്റെ degree result വന്നു… പാസ്സ് aayi?

    1. വില്ലൻ

      Congrats brother…?✌️✌️
      Its good to hear…?

      കഥ രാത്രി ആകുമ്പോഴേ സബ്മിറ്റ് ചെയ്യൂ….ഇന്നലത്തെ കൗൺസലിങ് സെഷൻ കുറച്ചു ക്ഷീണം തന്നത് കാരണം അധികം എഴുതാൻ പറ്റിയില്ല….ഞാൻ ഇപ്പോൾ എഴുതിക്കൊണ്ടിരിക്കാണ്…..ഇന്ന് തന്നെ വരും…..

      150+ pages completed(word)..
      I think it would be 70+ pages in KK…

      1. അപ്പോ നാളെ ആണ് ട്രീറ്റ്

        1. Ma brother will treat you with villan ????

          @demonking

          1. Haha…Better it will be a gift for your success in examination…✌️

          2. @വില്ലൻ ???

      2. Thanks brother???….
        70+ pages wow…. i can’t wait ????
        Curiosity ???

  13. വില്ലൻ

    Check On Write to Us for a Moment…….

    Very few words from Villain 11 is waiting You all…❤️

    1. ꧁༺അഖിൽ ༻꧂

      കണ്ടു…
      വെയ്റ്റിംഗ് ❤️❤️

      1. വില്ലൻ

        ❤️

  14. Villain 11 Update

    132 pages completed(word)…..
    60+ pages in KK….
    More than 8 sequences left…?

    Aug 14 n enganelum submit cheyyana nokkunnath…Raathriyilenkilum….Pakshe kore ezhuthaan iniyum kidakkunnund…Poraathathin enikk inn oru Counselling session und..So maximum try cheyyunnund…Hope it will Come….✌️

    1. വില്ലൻ

      What about adding a little words from Villain 11 on Write to Us…..???

      Is anyone need that……?

    2. Take your time bro,ആദ്യം ആരോഗ്യം പിന്നെ മതി കഥ എഴുത്തൊക്കെ. Take rest. സ്നേഹത്തോടെ
      Ny

      1. വില്ലൻ

        ❤️

  15. Muthmaniyeeee. Wait for the real villan❣️

    Saavadaanam ezhuthiya mathii

    ????????????????????
    The Great കാലൻ?

    1. 14 n ang submit cheythu kayinjaal enikk pinne free aakamallo…aa oru chinthayil aan main aayittum…?

      1. ഇനി full sett aayittokke എഴുതി തുടങ്ങിയ മതി അടുത്ത part..

        Take rest mahn…

        കാലൻ ❣️?

        1. വില്ലൻ

          ?

  16. Haloo man
    എന്തായി അപ്ഡേറ്റ് താ….

    1. Mukalil koduthittund…?

  17. Bro എത്ര പേജ് ആയി ?

    1. വില്ലൻ

      123 pages in word….
      I think 60+ in KK…

      ഇനിയും മൂന്ന് ഫൈറ്റും കുറച്ചു റൊമാൻസും ബാക്കി കിടക്കുന്നുണ്ട്….

      Villain 11 will be classy with good mix of everything…☠️

      1. അടിപൊളി bro… അയ്യോ നാളേം കൂടി wait ചെയ്യണോലോ ?..
        പനി ഒക്കെ മാറി ok ആയില്ലേ bro..?

        1. Haha…enikk naale koodi baakki kidakkunnullu….kore ezhuthaan und…?
          Paniyokke maari..

  18. ꧁༺അഖിൽ ༻꧂

    വില്ലൻ bro…
    Hope u r fine…. ???

    ആദിത്യഹൃദയം 5
    പബ്ലിഷ് ചെയ്തിട്ടുണ്ട്….

    1. brw vaayichu endha brw 2 action story writers thammil malsaram aano ??
      malsarichengilum kadha super aakiyal madhi ??

      1. വില്ലൻ

        മത്സരം ഒന്നുമില്ല ബ്രോ…ഞാൻ ഒരു കഥയും വായിക്കാറില്ല…കഥകൾ വരുന്നത് നോക്കാറുമില്ല…സൊ ആദിത്യഹൃദയം വരുമ്പോൾ ഞാൻ എന്റെ വാളിൽ notify ചെയ്യാൻ പറഞ്ഞിരുന്നു…✌️✌️?

      2. ꧁༺അഖിൽ ༻꧂

        tOpZz…
        ബ്രോ… മത്സരം ഒന്നുമില്ലാ ???
        ഞാൻ വില്ലൻ ഫാൻ ആണ്…

        വില്ലൻ ബ്രോ story പബ്ലിഷ് ആയാൽ നോട്ടിഫിക്കേഷൻ കൊടുക്കാൻ പറഞ്ഞിരുന്നു… അത് ഞാൻ ചെയ്തോണ്ടിരിക്കുന്നു.. ??

    2. വില്ലൻ

      ഞാൻ നോക്കിയിട്ടില്ല….എഴുത്തിൽ ബിസി ആണ്…. ഇന്നോ നാളെയോ ആയിട്ട് വായിക്കും…✌️

      1. ꧁༺അഖിൽ ༻꧂

        മതി ബ്രോ.. തിരക്കില്ല… ?

  19. Villian bro aug 14 aug nu varumenu prateeshikunu, kaathirikanu. Feaver anenu cmtil vaychu. Anyway take care of your health broi.
    Enthayalum oru visual treatum kooduthal romanjificationum oke njn adutha partil pratheeshikunu
    Take care bro god bless. Orupad sneham❤❤❤❤❤❤

    1. വില്ലൻ

      Aug 14 n submit cheyyaanan udheshichittullath….romanjification sure aayittum und…oru valiya sequence thanne athin vendiyund..and also its toughest part for me to write…and that’s over yesterday….✌️

      So far 80% is over and 3 fights,some romance,Some mind tricking sequence left…?

  20. Speechless, Exceptional, Entertaining ??

    വാക്കുകൾ ഇല്ല ബ്രോ, സത്യം പറഞ്ഞ ഞാൻ ഈ കഥയെ പറ്റി കൊറേ കേട്ടിട്ടുണ്ടായിരുന്നു, story request പേജിൽ, ബട്ട്‌ 10 പാർട്ട്‌ ഇന്ടെന്നു എടുത്തു നോക്കിയപ്പോ കണ്ടു അപ്പൊ മടി തോന്നി.

    അതുകഴിഞ്ഞു ഒരാൾ ഈ കഥയെ പറ്റി മാത്രം അടിപൊളി ആണെന്ന് പറഞ്ഞു Request A Story പേജിൽ ഇട്ടു അപ്പൊ തീരുമാനിച്ചു വായിക്കാന്, ഇന്ന് ആണ് ഞാൻ ഇത്രേം പാർട്ട്‌ കംപ്ലീറ്റ് ചെയ്യുന്നത്, കഴിഞ്ഞ ആഴ്ച എന്തോ തുടങ്ങിയത് ആണ്, ഓരോ ദിവസവും ഒരു ഗുളിക പോലെ, രാത്രി 10 മണി ആകുമ്പോ ഓരോ പാർട്ടും ഓരോ ദിവസവും വായിക്കും, ഇന്ന് മാത്രം ഞാൻ പകൽ കൂടി വായിച്ചു രണ്ടു പാർട്ട്‌ ഇപ്പൊ തീർന്നു.

    —————–

    തുടക്കത്തിലേ ലാലേട്ടൻ റഫറൻസ് കണ്ടപ്പോ എന്റെ ഇന്റെരെസ്റ്റ്‌ ഒന്നുകൂടി കൂടി, എന്താണ് അറിയില്ല അങ്ങേരുടെ പേര് കേട്ടാൽ കുളിർ ആണ് ??

    അപ്പൊ ദാ കിടക്കുന്നു ചറപറാ ലാലേട്ടൻ movie റഫറൻസ്.

    മിഥിലാപുരി – താണ്ഡവം ?
    കുഞ്ചുണ്ണൂലി – നരസിംഹം ?
    ഖുറേഷി – ലൂസിഫർ ?

    സമർ എന്ന് കേട്ടപ്പോ നമ്മടെ കിലുക്കത്തിലെ സമർ ഖാനെ ഓർമ വന്നു ?

    പിന്നേം ഇണ്ട് ഒരുപാട് ഒക്കെ മിക്കതും മറന്നു പോയി, ഒറ്റയടിക്ക് വായിച്ചായിരുന്നേൽ ഞാൻ എല്ലാം പറഞ്ഞേനെ, അതുപോലെ ഇണ്ട് characters. എന്റെ അണ്ണാ നമിച്ചു ?

    Hardwork – ?
    Dedication – ?
    Research – ?
    Thinking -?
    Storytelling – ?
    Comedy & Humor – ?
    Build-up & Fights – ?

    And finally for the BGMs for build ups of every freaking scenes.

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടതും രോമാഞ്ചവും വന്നത് ആ 12 വയസ്സാണോ അതോ 15 വയസ്സ് ആണോ ഓർമയില്ല, ആ സമർ ആ ആജാനബാഹുവിന്റെ കൈ ഓടിക്കണ സീൻ ഇല്ലേ, ഹോ ആ സെനിൽ ആ KGF BGM ഇട്ടു വായിച്ചിട്ട് രോമാഞ്ചവും പിന്നെ തലചോറൊക്കെ കോരിത്തരിക്കണ പോലെ ആയിരുന്നു ?

    ആകെ ഈ BGMഇൽ തോന്നിയ പോരായ്മ എന്താന്നെന്ന് വെച്ചാൽ ചില പേജിൽ ഒക്കെ അവസാനം ആണ് BGM വരുന്നത്, അപ്പൊ ചിലപ്പോ ഡയലോഗ് ഒക്കെ നെക്സ്റ്റ് പേജിൽ പോകും അപ്പൊ നെക്സ്റ്റ് പേജ് അടിക്കുമ്പോ ഓഡിയോ കട്ട്‌ ആകും. എനിക്ക് download ചെയ്തു കേട്ടോണ്ട് വായിക്കണം എന്നുണ്ടായിരുന്നു ബട്ട്‌ രാത്രി ഒക്കെ പേജ് പോലും ലോഡ് ആകാൻ പാട് ആണ് അപ്പൊ പിന്നെ ഡൌൺലോഡ് ചെയ്യണ കാര്യത്തെ പറ്റി ഒന്ന് ആലോചിച്ച നോക്ക് ?

    പിന്നെ എനിക്ക് തോന്നിയ ഒരു ഇഷ്യൂ എന്താണെന്ന് വെച്ചാൽ ഒരു charactersഉം ആരൊക്കെ ആണെന്നുള്ള doubts, ഒരു ബാക്കസ്റ്റോറി കൊടുത്തിട്ടു അല്ലെങ്കിൽ അവരെ പറ്റി ഒരു ഇൻട്രോ തരുവാണേൽ കൊള്ളായിരുന്നു, കാരണം ഇതിൽ ഒരുപാട് characters ഇണ്ട്, അബുബക്കർ ഖുറേഷി സമാറിന്റെ അച്ഛൻ ആണെന്ന് ഞാൻ പാർട്ട്‌ 8 ആയപ്പോളാ അറിയണേ, അതിനു മുൻപ് ഞാൻ അത് അവന്റെ അപ്പുപ്പൻ ആണെന്ന് കരുതിയ ഇരുന്നേ, ബ്രോയുടെ കുറ്റം അല്ലാട്ടോ എനിക്ക് ഈ മെയിൻ charactersiനോട്‌ ഒരുപാട് ഇഷ്ട്ടം തോന്നും കൊറേ deep ആയിട്ട് സ്റ്റോറിയിലേക്ക് പോകുമ്പോ അപ്പോ സപ്പോർട്ടിങ് ആക്ടര്സിന്റെ നെയിം മറന്നു പോകും ??

    സത്യം പറഞ്ഞ നിങ്ങൾക്ക് ഒരു അവാർഡ് തന്നം, തിരിച്ചു കിട്ടുന്ന സ്നേഹത്തിനു വേണ്ടി മാത്രം ആണ് നിങ്ങൾ ഇത്രേം time എടുത്തു കഷ്ടപ്പെട്ട് കഥ എഴുതി ഞങ്ങളെ entertain ചെയ്യുന്നത്, അതിനൊരു ബിഗ് hug ???

    ഷാഹിയും സമാറും ആയുള്ള രംഗങ്ങൾ ഒക്കെ ഹൃദയാർദ്രം ആയിരുന്നു, ഹോ വല്ലാതെ എൻജോയ് ചെയ്തു ആ ലവ് സോങ്‌സ് ബ്രോ ലിങ്ക് ഇട്ടതൊക്കെ. അവൾക്ക് ഇടിമിന്നൽ പേടി ആയതുകൊണ്ട് അത് സംഭവിക്കുമ്പോ എപ്പോളും കെട്ടിപ്പിടിക്കുന്നു സെൻസ് ഒക്കെ ???

    പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സീൻ ആണ് ആ അമ്മ ആ കുട്ടിക്ക് മിട്ടായി മേടിച്ചു കൊടുക്കുന്നത് അവന്റെ നാണം ഒക്കെ, പിന്നെ വിയർപ്പ് തുടച് കൊടുക്കുന്ന ഓക്ക് സെൻസ്, ഡയലോഗ്സ് ഒക്കെ എല്ലാ സീൻസിലും ABSOLUTLY PERFECT AYIRUNNU ??

    കുഞ്ഞുട്ടൻ എന്നാ character മണിച്ചേട്ടനെ ഓർമ വന്നു പോയി ???❤️

    ആ നടൻ പാട്ടൊക്കെ വന്നപ്പോ ഞാനും കൂടെ ഇരുന്നു പാടി പോയി, അത്രക്ക് മിസ്സ്‌ ചെയ്യുന്നു മണിച്ചേട്ടനെ, നമ്മുടെ ചാലക്കുടികാരൻ ചങ്ങാതിയെ, സ്നേഹിക്കാൻ മാത്രം അറിഞ്ഞിരുന്ന ഒരു മനുഷ്യൻ, അല്ലേലും ദൈവം നല്ല മനുഷ്യരെ നേരത്തെ അങ്ങോട്ട് വിളിക്കും ??

    ഷാഹിയെ ഒരുപാട് ഇഷ്ട്ടപെട്ടു, നിങ്ങളുടെ കഥയിലും എനിക്ക് തോന്നിയ ഒരു ഫീൽ ആണ്, “Living the moment”, എന്ന് പറഞ്ഞാൽ ഒരു നോർമൽ സ്റ്റോറി വായിക്കുമ്പോൾ നമുക്ക് അതിലെ സ്ഥാലം അല്ലെങ്കിൽ characterഎ സങ്കല്പിക്കാൻ പറ്റും, പക്ഷെ ആ മൊമെന്റ് അല്ലെങ്കിൽ ആ സിറ്റുവേഷൻ വായിക്കുന്നവരെ കൊണ്ട് ഫീൽ ചെയ്യിക്കാൻ പറ്റണം, എന്ന് പറഞ്ഞാൽ വായിക്കുന്ന ആൾ ആ സീൻ അവരുടെ അടുത്ത നിന്ന് റിയൽ ലൈഫിൽ കാണുന്ന പോലെ തോന്നിക്കാൻ കഴിയുവാണേൽ ഒരു റൈറ്റർ എന്നാ രീതിയിൽ അയാൾ വിജയിച്ചു.

    ഇവിടെ നിങ്ങൾ വിജയിച്ചു, എനിക്ക് അതുപോലെ ഉള്ള ഫീൽ തന്ന ചുരുക്കം ചില എഴുത്തുകാരിൽ നിങ്ങൾ ഇടം പിടിച്ചു കളഞ്ഞു ?❤️❤️

    വേറെയും ഒരുപാട് പറയണം എന്നുണ്ട് പക്ഷെ എല്ലാ പാർട്ടിലും ഓർത്തു വെച്ചതൊക്കെ കൊറേ മറന്നു പോയി, അതുകൊണ്ട് വേറെ ഒന്നും പറയുന്നില്ല, ഈ മാസ്റ്റർപീസ് ഞങ്ങൾക്ക് സമ്മാനിച്ചതിനും, ഇത്രേം ഹാർഡ്‌വർക് ചെയ്തതിനും ഒരുപാട് സ്നേഹം മാത്രം നൽകുന്നു ??

    കഥ തീര്ന്നട്ടില്ല എന്ന് അറിയാം പക്ഷെ എനിക്ക് തീർന്നു കഴിഞ്ഞ് ഒടുവിൽ ഈ കമന്റ്‌ ഇടന്നവരെ കാത്തിരിക്കാൻ വയ്യ, അതുകൊണ്ടാ, ഒരുപാട് സ്നേഹം ?

    ചെകുത്താന്റെ അടുത്ത അധ്യയനത്തിനായി കാത്തിരിക്കുന്നു ☠️???

    സ്നേഹത്തോടെ,
    രാഹുൽ

    1. Whoa…that’s a big comment..☺️
      I think this is the biggest comment i got..?

      First of all Thanks for spending time for this Big comment..?

      Ok….one by one aayi marupadi tharaam….✌️

      Kurachukaalamayi njan ente wall il allathe vere kayararilla….pakshe njan kettittund… people speaking high of me…KK il kathakal vaayikkunna kurach friends naattil und…avar parayarund…oru story request cheythal athil ninte katha undaakum…angane angane…I am happy about that..?

      ലാലേട്ടനെ എനിക്കും വളരെ ഇഷ്ടമാണ്…റഫറൻസ്‌ കൊറേ ഉണ്ട്…ഒന്നാമത് വായനക്കാർക്ക് സുപരിചിതമായ പേരുകൾ ആവണം എന്നുള്ള ഒരു ഉദ്ദേശത്തിൽ ആണ് അങ്ങനെ ചെയ്തത്…അപ്പോൾ പെട്ടെന്ന് അവർ ആ പേരുകൾ ഏറ്റെടുത്തോളും എന്നുള്ള ഒരു ചിന്ത…

      Thanks for the compliments again…

      എനിക്കും വളരെ ഇഷ്ടപ്പെട്ട ഒരു മാസ്സ് എലവേഷൻ സീനാണ് ആ കയ്യൊടിക്കുന്ന രംഗം….ഒരു സാധാരണ ചെറുക്കനല്ല അതുപോലെ തന്നെ ചെകുത്താന്റെ സന്തതി എന്ന ഒരു ടാഗ് കൊടുക്കണമെങ്കിൽ വായനക്കാർക്ക് കൂടി തോന്നണം….He is Capable of that…അതിനുവേണ്ടിയുള്ള ഒരു സീക്വൻസ് ആയിരുന്നു അത്….ഇനിയും വരും…

      BGM ന്റെ ആ പ്രശ്നം ഇപ്പോൾ രണ്ടുമൂന്ന് പേർ പറഞ്ഞിരുന്നു…..bgm നേരത്തെ ഡൌൺലോഡ് ചെയ്യുക അല്ലെങ്കിൽ ഉചിതമായ പരിഹാരങ്ങൾ കാണുക….അടുത്ത ഭാഗത്തും തീർച്ചയായും BGM Links ഉണ്ടാകും…

      ബാക്‌സ്റ്റോറി…..ഒരു ക്രൈം ത്രില്ലർ എന്നതിലുപരി മിസ്റ്ററി ത്രില്ലർ ആയിട്ടാണ് ഞാൻ വില്ലൻ ഉദ്ദേശിച്ചത്…എല്ലാവര്ക്കും ബാക് സ്റ്റോറി ഉണ്ട്…പക്ഷെ അത് ആദ്യം നിങ്ങൾക്ക് ഊഹിച്ചു കണ്ടെത്താനുള്ള അവസരം തരും പിന്നെ പതിയെ പതിയെ എല്ലാവരുടെയും വരും….ഫ്ലാഷ്ബാക്ക് ൽ എല്ലാം എത്തും…

      Thanks for that Big hug…

      ഷാഹി-സമർ പ്രണയം….എനിക്കും വളരെ ഇഷ്ടമുള്ള ഭാഗമാണ്…The love between Devil and Angel…❤️

      കുഞ്ഞുട്ടൻ….മണി ചേട്ടൻ….സത്യം പറഞ്ഞാൽ ആ കഥാപാത്രത്തിന് ആധാരം എന്റെ ഒരു ഫ്രണ്ട് ആണ്…. അവന് ചെറുപ്പം തൊട്ട് മണിചേട്ടനെ വളരെ ഇഷ്ടമാണ്,ജീവനാണ്…പച്ചയായ മനുഷ്യൻ…അവന്റെ ഇഷ്ടം എന്നിലേക്കും പകർന്നു… Absolutely Missing Him..എനിക്ക് വില്ലനിൽ ഏറ്റവും സുഗമമായി എഴുതാൻ പറ്റുന്ന കഥാപാത്രം കുഞ്ഞുട്ടന്റെയാണ്…അത്രയ്ക്കും ഫ്രീ മി
      മൈൻഡഡ് ആയി സിമ്പിൾ ആയി എഴുതാൻ പറ്റും…മണിച്ചേട്ടൻ അത്രക്കും ഉള്ളിൽ ഇറങ്ങി കിടക്കുന്നതിനാലാകാം…?

      അമ്മ-മകൻ-മിട്ടായി….ആ സീക്വൻസിനെ കുറിച്ച് ഒന്നും പറയാൻ പറ്റില്ല….സസ്പെൻസ് സീക്വൻസ് ആണതൊക്കെ…അത് പിന്നെയും വില്ലനിൽ വരുമ്പോൾ ആ സീക്വൻസിനോടുള്ള ഇഷ്ടം പിന്നെയും കൂടും….

      എല്ലാത്തിനും മറുപടി നൽകിയെന്ന് കരുതുന്നു….

      Once again thanks for the Comment bro…?

  21. Villain 11 update

    102 pages completed(word)….
    50+ pages in KK….
    Nearly 70% completed….

    Fever aan…ezhuth pazhaya speedil ponilla…Aug 14 n submit cheyyum if everything is ok…✌️

    1. Anyway take care

    2. Muthmaniyeeee. Wait for the real villan❣️

      Saavadaanam ezhuthiya mathii

      ????????????????????
      The Great കാലൻ?

  22. വില്ലൻ

    Villain 11 update

    93 pages completed(word)…
    Nearly 50 pages in KK…
    60% completed…

    Aug 15 n oru independence day treat aayi kondu vannalo enn aalochikkunnund…. Inn ppo onnum ezhuthaan pattiyittilla…pani pidichu…?

    Let’s see…?

    1. Kkk broo…. we are waiting for your treat??

    2. Grt work bro….

      Teke rest bro and take care ur health… ?

    3. demon king

      ഞങൾ കാത്തിരിക്കും ഞങ്ങടെ വില്ലന് വേണ്ടി.

    4. Vallya kathirippa saho long 1 month please try to upload twice in a month my humble request

      1. നടക്കില്ല എന്ന് എനിക്ക് നല്ല ഉറപ്പുള്ള കാര്യത്തിന് ഞാൻ വാക്ക് തരാതിരിക്കുന്നതല്ലേ നല്ലത്…..പറ്റാഞ്ഞിട്ടാണ് ബ്രോ…

    5. Hi bro. Ee site il varumbo aadhyam nokkunnath villain aanu. Vallathoru story thannatto. Katta waiting

      1. വില്ലൻ

        Thanks Ponnuz…..?

        I hope it will come soon..✌️

  23. Brw njn vishnu brw de cmnt enteyum comment ind adh brw usefull aano nnu ariyilla onnu vaayich nok

    1. വില്ലൻ

      Ok i will reply there?

  24. WAITING TAKE YOUR OWN TIME ❣️❣️❣️❣️❣️

    1. വില്ലൻ

      Thanks Bro…?

      It’ll come soon…✌️

  25. വിഷ്ണു?

    വില്ലൻ ലെ എന്റെ ആദ്യത്തെ കമന്റ്?

    യാ…മോനെ…?❤️

    എന്തൊരു കഥയാണ്??….ഒരുപാട് എന്ന് വെച്ചാൽ ഒരുപാട് ഇഷ്ടപ്പെട്ടു…വില്ലൻ ആദ്യ ഭാഗം ഇറങ്ങിയപോ തൊട്ടു വായിക്കണം എന്ന് ഉണ്ടായിരുന്നു….പിന്നെ എന്തൊക്കെയോ കാരണം കൊണ്ട് അത് ഒന്ന് തുടങ്ങാൻ സാധിച്ചില്ല..ഇന്നലെ അങ്ങ് വായിച്ചു തുടങ്ങി..ഇപ്പോളാണ് 10 തീർത്തത്..ഇത്രേം താമസിക്കാൻ കുറച്ച് കാരണം ഉണ്ട്…
    മഴ എന്ന് വച്ചാ ഇജ്ജാതി മഴ.രാവിലെ തൊട്ട് കുറച്ച് മുൻപാണ് ഒരു ആശ്വാസം വന്നത്…വീടിന്റെ ചുറ്റും വെള്ളം…അത് വെട്ടി ഒഴുക്കി വിടാൻ ആയിട്ട് നടക്കുക ആയിരുന്നു…അതുകൊണ്ട് തന്നെ വായിച്ച് തീർക്കാൻ കുറച്ച് സമയം എടുത്തു…അത് മാത്രം അല്ല..ഇൗ കഥയിൽ പറഞ്ഞ പോലെ ഞാൻ ആ പറഞ്ഞ bgm എല്ലാം കേട്ടാണ് ഇത് വായിച്ച് പോന്നത്…ഒറ്റ അടിക്കു വായിച്ചാൽ ആ ഫീൽ ഉണ്ടാവില്ല…ബാക്കി എല്ലാം ഓക്കേ ഒന്നും ഒരു പോരായ്മ ആയിട്ട് ഇതുവരെ തോന്നിയിട്ടില്ല..പിന്നെ ആത്രേയ ടെ bgm എനിക്ക് കിട്ടുന്നില്ല അത് എന്റെ മാത്രം പ്രോബ്ലം ആണോ..?

    ഇനി നമ്മുടെ കഥയിലേക്ക് വരാം..
    ആദ്യത്തെ ഭാഗങ്ങളിൽ നമ്മുക്ക് കാണാൻ പറ്റിയത് ആരാണ് സമർ,കുഞ്ഞൂട്ടൻ, അമ്പോ എന്തൊക്കെ ആണ്.. ഇടിച്ച് പപ്പടം ആക്കി അല്ലേ വിടുന്നത്.. എല്ലോക്കെ പൊടിച്ച് വിട്ടു അതൊക്കെ ഒരു പറയാൻ പറ്റാത്ത ഫീൽ..ഇൗ കഥയിൽ ഇൗ bgm ഇട്ട് ഫൈറ്റ് സീൻ വായിക്കാൻ എന്തോ ഒരു പ്രത്യേക ഫീൽ ആണ്..അത് സിനിമ കണ്ടാൽ കിട്ടുമോ എന്ന് എനിക്ക് അറിയില്ല….
    അതിൽ ആദ്യം തോന്നിയത് പണ്ടത്തെ ഫൈറ്റ് സീൻ ആണ്…രാജനെ ഓടിക്കുന്നത്…അമ്പോ അതിൽ സമർ ആ വണ്ടിയിൽ നിന്ന് ഇറങ്ങി വരുന്ന ആ മോമെന്റ് ആണ് നമ്മുടെ fav bgm വരുന്നത്…kgf ലെ ?
    ഗ്ലാസ് ഓക്കേ വച്ച് സമർ ഇറങ്ങി വരുന്ന സീൻ ?ഞാൻ ആ bgm ഇട്ട് എത്ര വട്ടം വായിച്ചെന്ന് അറിയില്ല..?.കൂടാതെ എന്റെ മനസ്സിൽ സമർ ഏറെക്കുറെ യാഷ് തന്നെ ആണ്..?
    അതേപോലെ തന്നെ എടുത്ത് പറയേണ്ട ഒന്നാണ്…സിനിമ ഡയലോഗ്. അതിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് ഇതാണ്
    “കൊച്ചി പഴേ കൊച്ചി അല്ല”
    അമ്പോ..ഇൗ ഡയലോഗ് വായിച്ച് ആ bgm ഇട്ട് തീർത്ത ആ പാർട്ട് എന്റെ മനസ്സിൽ നിന്നും പോവും എന്ന് തോന്നുന്നില്ല…
    അതേപോലെ 7,8,9 ഇൗ മൂന്ന് പാർട്ട് തീരുന്നതും ഓരോ bgm വച്ച്.. ഒരു സിനിമ ആണെങ്കിൽ ഒരു ഇന്റർവെൽ എന്നൊക്കെ പറയാം..നമ്മൾ എണീറ്റു നിന്ന് ചാടി,കൂവി ഓക്കേ ചെയ്യില്ലെ… അത്രക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ആണ് അതിന്റെ ഓരോന്നിന്റെയും അവസാനം… ആ bgm ഉള്ള ending ആണ് എനിക്ക് ഇൗ partil മിസ്സ് ആയത്.അത് സാരമില്ല .അതിന് പകരം ഒരു ഒന്നൊന്നര ഫൈറ്റ് നമ്മുക്ക് തന്നിട്ടുണ്ടല്ലോ…അത് മതി?❤️

    ഇനി നമ്മുടെ ഷാഹി..അവളെ ആദ്യം തൊട്ടേ ഇൗ മനസ്സിൽ ഉണ്ട്..അവളുടെ ഓരോ കുറുമ്പും, മണ്ടത്തരം,ചെറിയ വാശി ഇതൊക്കെ സമർ ഇഷ്ടപ്പെടുന്ന പോലെ എനിക്കും ഇഷ്ടമാണ്…അവർ തമ്മിൽ ഒരുപാട് സ്നേഹിക്കുന്നു..കഥയിൽ പ്രണയം വന്നത് തൊട്ട് ഞാൻ ഇൗ ഫൈറ്റ് സീൻ ഓക്കേ വായിച്ച് വിടുന്നത് എന്ത് വേഗത്തിൽ ആണെന്ന് എനിക്ക് മാത്രെ അറിയൂ…അത്രക്ക് ഇഷ്ടമാണ് ഇവരുടെ മാത്രം കഥ വായിക്കാൻ…അവർ തമ്മിൽ സ്നേഹം ഉണ്ടെങ്കിലും അത് ഇതേവരെ തുറന്ന് പറഞ്ഞിട്ടില്ലല്ലോ..അത്കൊണ്ട് ആ ഒരു അകൾച്ചമാത്രം ബാക്കി നിൽക്കുന്നു..അത് കൂടെ മാറി വന്നാൽ പിന്നെ അൽ പോളി❤️. ആ അകൾച്ചയിലും ഒരു സുഖം ഉണ്ട് കേട്ടോ?..

    പിന്നെ അടുത്ത part പണിപ്പുരയിൽ ആണെന്ന് കണ്ടു..പിന്നെ എന്തൊക്കെയോ ഹെൽത്ത് പ്രോബ്ലം അതൊക്കെ പെട്ടെന്ന്‌ തന്നെ ശേരിയവും?.പിന്നെ
    മഴ…അത് നമ്മുടെ കയ്യിൽ അല്ലല്ലോ..so എല്ലാം ശരിയാവും എന്ന് പ്രതീക്ഷിക്കാം
    Safe ആയിട്ട് ഇരിക്കുക…അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു…ഒരുപാട് സ്നേഹത്തോടെ❤️??

    1. വില്ലൻ

      Thanks Bro..?
      It’s a Big comment..?

      ഞാൻ ഇടുന്ന ഓരോ bgm കേട്ടുകൊണ്ടാണ് ഞാൻ കഥ എഴുതുന്നത്….എനിക്ക് കിട്ടുന്ന ആ ഫീൽ നിങ്ങൾക്ക് കൂടെ കിട്ടിക്കോട്ടെ എന്നുള്ള ഒരു ഇതിൽ ആണ് അവ ഇടുന്നത്….കഴിഞ്ഞ പാർട്ടിൽ ഒക്കെ ഞാൻ bgm link ഇടുന്നത് ഒഴിവാക്കാൻ കാരണം എനിക്ക് അതിനെക്കുറിച്ചുള്ള കമന്റ് ഒന്നും കിട്ടുന്നില്ല…നല്ലതാണോ മോഷമാണോ എന്നൊന്നും ആരും പറയുന്നില്ല…അതുകൊണ്ടാണ് ഞാൻ bgm links ഒഴിവാക്കിയത്….ഇപ്പോൾ എഴുതികൊണ്ടിരിക്കുന്ന പാർട്ടിലും ഞാൻ അവ ഉൾപ്പെടുത്തിയിട്ടില്ല…ബട്ട് അത് ഇയാൾക്ക് നല്ല ഒരു ഫീൽ തരുന്നു എന്നുണ്ടെങ്കിൽ തീർച്ചയായും ഞാൻ ഇടുന്നതായിരിക്കും…✌️

      ഓരോ ഭാഗത്തിന്റെയും അവസാനം വളരെ ഇഷ്ടപ്പെടുന്ന ആൾ ആണല്ലേ…സാഗർ ഏലിയാസ് ജാക്കിയിൽ ലാലേട്ടൻ പറയുന്നില്ലേ “നമുക്കൊരു ഒന്നൊന്നര ചോദ്യം ഉണ്ടെന്ന്” അതുപോലെ വില്ലൻ 11 ൽ വില്ലന് ഒരൊന്നൊന്നര ending ഉണ്ട്….?

      ഡയലോഗ് എഴുതുമ്പോൾ എപ്പോഴും ഒരു പ്രത്യേക ശ്രദ്ധ ഞാൻ കൊടുക്കാറുണ്ട്….അതിന്റെ നല്ല രീതിയിലുള്ള പ്രതികരണം കിട്ടുമ്പോൾ സന്തോഷം…?

      ഷാഹിയുടെയും സമറിന്റെയും ഒത്തുചേരൽ ഒക്കെ എന്നോ പ്ലാൻ ചെയ്തുവെച്ചിട്ടുണ്ട്….പക്ഷെ അത് എന്നാ വരുക എന്നുള്ളത് കട്ട സസ്പെൻസ് ആണ്…. അത് വന്നുകഴിയുന്ന അന്ന് ഈ കഥയിലെ ഏറ്റവും നല്ല റൊമാന്റിക് സീൻ അതായിരിക്കും….✌️…പക്ഷെ ഈ പരസ്പരം പറയാതെ എന്നാൽ അറിഞ്ഞുകൊണ്ട് പ്രേമിക്കുന്നത് വേറെ ഒരു ഫീൽ അല്ലെ…?

      ഹെൽത്ത്….ചെറിയ ചെറിയ സീനുകൾ ഉണ്ട്…എപ്പോഴും അതിനെയും നോക്കി ഇരിക്കാൻ പറ്റില്ലല്ലോ….Life has to move on…പിന്നെ പറഞ്ഞപോലെ അവനെ ഇപ്പോഴും നോക്കി ഇരിക്കാത്തത് കൊണ്ടുള്ള ദേഷ്യം അവൻ എന്നോട് കാണിക്കും….അപ്പൊ ചെറിയ ബ്രേക്ക് എടുക്കും…?

      മഴ ഇവിടെയും നല്ല സീൻ ആണ്…. ഇവിടെ ഇന്നാണ് കറന്റ് വന്നത്…ഉരുൾപൊട്ടലും,മഴയും,കാറ്റും….എല്ലാം ഒരു ജഗപൊക…?

      അടുത്ത ഭാഗം വൈകാതെ എത്തും…✌️

      1. വിഷ്ണു?

        ബ്രോ?
        എനിക്ക് കിട്ടിയ ഏറ്റവും വല്യ reply യും ഇതാണ്..പിന്നെ എന്റെ friend വായിച്ചു തീർന്നിട്ടില്ല..അത് കഴിഞ്ഞാൽ ഇതിന്റെ ഇരട്ടി ഉള്ള ഒരു കമൻറ് വരുന്നുണ്ട് അവന്റെ വക?

        എനിക്ക് പേഴ്സണൽ ആയിട്ട് bgm ഓക്കേ കേട്ടു വായിക്കുമ്പോൾ അതെ ഫീൽ വരുന്നുണ്ട്..അത് വളരെ ഇഷ്ടവും ആയി..പിന്നെ bgm ലിങ്ക് ഇടുന്നത് വല്യ സീൻ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല..കാരണം നമ്മൾ ആരെയും നിർബന്ധിച്ച് അല്ലല്ലോ വയിപികുന്നത് so ആവശ്യം ഉളളവർ അത് കേട്ടുകൊണ്ട് വായിക്കും അല്ലാത്തവർ അത് മൈൻഡ് ചെയ്യണ്ട,സാധാരണ വായിക്കുന്നത് പോലെ അങ്ങ് വായിച്ച് പോവാമല്ലോ..?..അതുകൊണ്ട് പഴയത് പോലെ തന്നെ ലിങ്ക് ഓക്കേ പോരട്ടെ?
        പിന്നെ ആരും അഭിപ്രായം പറയാത്തത് അത് കേട്ടുകൊണ്ട് വായിക്കാൻ ആരും ശ്രമിച്ചില്ല എന്ന് തോന്നുന്നു.അതാവാം…

        ബ്രോ ഒരു ലാലേട്ടൻ fan,വിജയ് fan ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആദ്യത്തെ കമന്റിൽ അത് പറയണം എന്ന് ഓർത്ത് വച്ചതായിരുന്നു മറന്നു പോയി?.അവർ രണ്ടും ആണ് എന്റെയും fav actors..❤️?

        പിന്നെ വില്ലൻ ending ഇൗ പറഞ്ഞപോലെ ഒന്നൊന്നര ending ആണെങ്കിൽ അതിന് കട്ടക്ക് വെയിറ്റിംഗ് ആണ്….?

        (അല്ല ബ്രോ അപ്പോ അടുത്തത് ലാസ്റ്റ് പാർട്ട് ആണോ???അല്ലല്ലോ അല്ലേ?)

        പിന്നെ ഷാഹിയും സമറും ഒന്നിക്കുന്ന ആ സീൻ വരാനും
        “”Iam waiting….??,””

        ബാക്കി എല്ലാം സെറ്റ് അവട്ടെ…safe ആയിട്ട് ഇരിക്കു…
        ഒരുപാട് സ്നേഹത്തോടെ..ഒരിക്കൽ കൂടി… കാത്തിരിക്കുന്നു ❤️

        1. വില്ലൻ

          @വിഷ്ണു

          തീർച്ചയായും ഇനിയുള്ള ഭാഗങ്ങളിൽ BGM Links ഉണ്ടായിരിക്കും…✌️

          BGM Links ഇട്ടപ്പോഴും അതിനെക്കുറിച്ച് കമന്റില്ല ഒഴിവാക്കിയപ്പോഴും അതിനെക്കുറിച്ച് കമന്റില്ല…ഇപ്പളാണ് ഒന്ന് വന്നത്…So surely i will post that..?

          ലാലേട്ടനെയും വിജയിനെയും ഒക്കെ എനിക്ക് വളരെ ഇഷ്ടമാണ്…എനിക്ക് കൂടുതൽ ഇഷ്ടം ചിയാൻ വിക്രമിനോടാണ്…?മൂപ്പര് പൊളിയാ…❤️

          വില്ലൻ 11 ആണ് ഞാൻ ഉദ്ദേശിച്ചത്…വില്ലൻ കഥ മുഴുവൻ അവസാനിക്കാൻ സമയം കുറേ ഉണ്ട്…വില്ലൻ 11 ഒരു സ്റ്റൈലിഷ് ending ആണ്…✌️

          Take Care you too..?

          1. വിഷ്ണു?

            ?❤️❤️?

      2. Brw bgm maximum vaayanakaarum use cheyyunnund. But main problem endhennal action scene start aavunnadh oru page inte idayil aayirikum bgm link um idayil aayirikum. So adh play aayi action scene kurach vaayikumbozhekum adutha page ilek poganam. avide aa bgm stop aavum so aa feel correct aayi chilark click aavunilla. Njn brw kodutha ella bgm um download cheydh aa episodes re-read cheydhu apo aa feel…… Ente ponnu brw oru reksha um illa.. Brw lap aanu cmnt type cheyyunne so emoji ittu aa feeling express cheyyan pattiyilla… njn brw de story 5th episode thot more than 5 times vaayichu atrek ishtapetta story aanu brw de……

        SNEHAPOORVAM
        tOpZz[Dk]

        1. വില്ലൻ

          @tOpZz

          May be that’s also the problem… whatever I will post BGMs too….✌️

          Thanks For the Love..?

          Take care…?

        2. വിഷ്ണു?

          @tOpZz bro
          അമ്പോ ഫീൽ വരാൻ ഇത്രക്ക് കഷ്ടപ്പെട്ട് വായിക്കുന്ന ആളുകളും ഉണ്ടെന്ന് ഇപ്പൊ മനസ്സിലായി❤️?…ഞാൻ uc browser ആണ് use ചെയ്യുന്നത് അതിൽ ഡ്രോപ്പ് ചെയ്തത് ഇടാൻ ഒരു ഓപ്ഷൻ ഉണ്ട് സോ പേജ് മാറ്റി വിട്ടാലും bgm കിട്ടുന്നുണ്ട്..
          Uc ഓക്കേ നിരോധിച്ചു എന്നാലും ഇപ്പോളും ഓടുന്നുണ്ട് എന്തോ ഒരു ഭാഗ്യം?

  26. മഴ തീവ്രം ആണ്… എല്ലാവരും സുരക്ഷിതർ ആണല്ലോ അല്ലേ…

    1. വില്ലൻ

      ഇതുവരെ സേഫ് ആണ്….✌️
      കറന്റ് ഇല്ലാ എന്ന പ്രശ്നമേ ഒള്ളൂ…?

      എന്താ ഇയാളുടെ അവസ്ഥ….സേഫ് അല്ലെ…എല്ലാവരും സേഫ് ആയി ഇരിക്കിൻ…❤️

      1. Safe ആണ് bro ഇവിടെ കുഴപ്പം ഒന്നുമില്ല ?

        1. വില്ലൻ

          ???

  27. വിരഹ കാമുകൻ????

    ഒറ്റയിരുപ്പിന് വായിച്ചു തീർത്തു പത്തു ഭാഗവും ബാക്കി ഉടൻ കാണുമോ❤️?❤️

    1. വില്ലൻ

      ഉടനെ കാണുമോ എന്നതിന് ഉറപ്പ് പറയാൻ പറ്റില്ല…..?

      As of now…

      78 pages completed(word)…
      40+ pages in KK…
      Nearly 50% completed…✌️

      Current illa….Bikil ninnanu phone charge cheyyunne….So don’t expect Villain 11 early…?

  28. വായിച്ചു വായിച്ചു story ഇപ്പൊ ഏകദേശം കാണാപാഠം ആയിട്ടുണ്ട്…. next week പ്രതീക്ഷിക്കാമല്ലോ le….. ?
    വളരെ ഇഷ്ട്ടപെടുന്ന story ആണ്… so എന്തായിന്നറിയാനുള്ള ആകാംഷാ unsahikkable ആണ് ബ്രോ…
    Any way we are waiting bro…. take care ur health…. prblms ഒക്കെ ഒരു പരുതി വരെ തീർന്നെന്നു വിശ്വസിക്കുന്നു..

    1. വില്ലൻ

      Bro…

      Njan ezhuthunnund….pakshe 2 divasamayi ivide current illa….kanatha mazhayum kaattumaan….kore marangal veenittund….5000mAh battery aayathukond ippol vare pidichu ninnu…..ippo charge 4% aan…. current vannillenki ezhuth veendum thalkkalikamaayi nilkkum….

      As of now,

      52 pages completed(word)…
      Nearly 30+ pages in KK…
      20-25% completed….

      Usually njan 100 page (word) maathrame ezhuthaarullu….ippo thanne 52 page aayi and not even 50% completed…So u know how villain 11 gonna be…So plz wait…current vannal ezhuth thudangaam…pinne health ellaam oru adjustment il ponu….?

      1. Ok bro take ur own tym….. we will wait…. ?

      2. ????????????
        Am waiting

  29. Ethe app aanu use cheyane ezhuthan ?

    1. വില്ലൻ

      MS Word(Mobile version)

Leave a Reply

Your email address will not be published. Required fields are marked *