വില്ലൻ 10 [വില്ലൻ] 2151

വില്ലൻ 10

Villan Part 10 | Author :  Villan | Previous Part

 

എക്സാം കഴിഞ്ഞു………..സമറും ഷാഹിയും നാട്ടിലേക്ക് പോകാനായി ഇറങ്ങി…………..

“ഡാ………എന്നാ ഞങ്ങൾ വിട്ടാലോ…………”………….സമർ കുഞ്ഞുട്ടനോട് ചോദിച്ചു…………..

“ആ പോയി വാ………..ഉഷാറാക്ക്…………”………….കുഞ്ഞുട്ടൻ പറഞ്ഞു…………

“നീ ഓക്കേ അല്ലെ……….”……..സമർ അവനോട് ചോദിച്ചു…………..

“ഓ പിന്നെ…………ഞാൻ ഓക്കേ അല്ലാന്ന് പറഞ്ഞാൽ നീ ഇവിടെ നിക്കുമോ………..വെറുതെ ഷോ ഇടാതെ പോടാ…………പോയി പൊളിക്ക്……………”……………കുഞ്ഞുട്ടൻ പറഞ്ഞു………..

“നിന്റെ ജീപ്പ് ഞാൻ എടുത്തിട്ടുണ്ട്…………കാറിന്റെയും ബൈക്കിന്റെയും കീ മേശയിലുണ്ട്………….”………….സമർ പറഞ്ഞു………….

“ഹാ………….”………..കുഞ്ഞുട്ടൻ മൂളി…………..

“ഞങ്ങൾ പോവ്വാട്ടോ………റ്റാറ്റാ………..”………..ഷാഹി പറഞ്ഞു…………..

“ഓക്കേ നന്ദി ഡോക്ടർ…………..”……….കുഞ്ഞുട്ടൻ പറഞ്ഞു…………..

“ഈ………….”…………അവൾ ഇളിച്ചുകാട്ടി……………

“ബിസിനസ് മീറ്റിംഗ് തകർത്തോണം…………..”…………കുഞ്ഞുട്ടൻ ഒരു വളിച്ച ചിരിയോടെ സമറിനോട് പറഞ്ഞു………….

സമറിന് ആ വളിച്ച ചിരിയുടെ പൊരുൾ കിട്ടി…………..

സമർ ഒരു തമ്പ്സ് അപ്പ് ചിരിച്ചുകൊണ്ട് കാണിച്ചുകൊടുത്തു…………….

സമർ പുറത്തേക്ക് നടക്കാനൊരുങ്ങി…………

“ഡാ………….”…………കുഞ്ഞുട്ടൻ സമറിനെ വിളിച്ചു…………..

സമർ അവന്റെ അടുത്തേക്ക് ചെന്നു……….

“കൊച്ചി പഴയ കൊച്ചിയല്ല……………”………കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു…………….

സമർ അതുകേട്ട് ചിരിച്ചു………….

“പക്ഷെ……….സമർ പഴയ സമർ തന്നെയാ………….”……..സമർ അതും പറഞ്ഞു ചിരിച്ചുകൊണ്ട് പുറത്തേക്ക് നടന്നു……

സമർ ഷാഹിയുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങി ജീപ്പിന്റെ പിന്നിലേക്കിട്ടു………..

സമറും ഷാഹിയും ജീപ്പിൽ കയറി…………കുഞ്ഞുട്ടന് കൈ കാണിച്ചിട്ട് സമർ വണ്ടിയെടുത്തു………..

അവർ പുറപ്പെട്ടു……..

ആദ്യ ലക്‌ഷ്യം കൊച്ചി……….

രണ്ടാമത്തേത് ഷാഹിയുടെ നാട്……….

The Author

262 Comments

Add a Comment
  1. എന്റെ പൊന്നോ എന്തൊരു കഥയാണിത് ബായ്, recommented സ്റ്റോറികളുടെ കൂട്ടത്തിൽ കുറച്ചായി വില്ലൻ എന്ന പേര് കറങ്ങുന്നു. അന്നേ കരുതിയതാ വായിക്കണമെന്ന്, ഇന്നെലെയാ ഒത്തു വന്നത്. ഇന്നലെ രാത്രി ഇന്ന് പകൽ തുടക്കം മുതൽ ഇത് വരെ ഒറ്റയടിക്ക് വായിച്ചങ് തീർത്തു.ഉച്ചക്ക് തീർന്നെങ്കിലും ഉറങ്ങി ഇപ്പോഴാ comment ഇടാൻ പറ്റിയത്.

    ഇത്രേം കിടിലൻ സ്റ്റോറി വായിക്കാൻ വൈകിയതിൽ വിഷമം തോന്നുന്നു. അഭിപ്രായം പറയാൻ വാക്കുകളില്ല. ഒരാൾക്ക് ഇങ്ങനെയൊക്കെ എഴുതാൻ പറ്റുമോ. ഖുറേഷി കുടുംബം മിഥിലാപുരി പിന്നെ the ഗ്രേറ്റ്‌ സമർ അലി ഖുറേഷി ???? ഷാഹി എല്ലാരേയും കണ്മുന്നിൽ കാണുന്നത് പോലെ മുഖങ്ങളില്ലെങ്കിലും. ആക്ഷൻ ത്രില്ലെർ എന്നൊക്കെ കേട്ടിട്ടൊള്ളു ഇപ്പൊ ശരിക്കും ബോധ്യയി.
    അഹ്മദ് ഖുറേഷി, അബൂബക്കർ ഖുറേഷി സമർ അലി ഖുറേഷി ആ പേര് തന്നെ എന്താണ് ഒരു പന്ജ്ആ, പോരാത്തതിന് ഇമ്മാതിരി ചരക്ടറും aതൊക്കെ കേൾക്കുമ്പോഴാ മമ്മളെ ഒക്കെ കിണറ്റിലിടാൻ തോന്നുന്നത് ??.വായിച്ചിടത്തോളം അബൂബക്കർ ഒരു മരമാണെങ്കിൽ സമർ ഒരു കാടാണല്ലോ.

    പിന്നെ വല്ല ഇല്ലുമിനാട്ടി കൊണ്ടരാനുള്ള വല്ല പരിപാടിഎം ഉണ്ടോ, 666 no പ്ലേറ്റ് പിന്നെ ബ്ലാക്ക് അംബാസിഡർ ഒക്കെ കണ്ടപ്പോൾ ലുസിഫെറിലെ ലാലേട്ടനെ ഓർമവന്നു, അബൂബക്കർ ഖുറേഷിക്ക് മനസ്സ്സിൽ തോന്നിയ ഒരു മുഖവും mannerism അതിലെ ഏട്ടന്റെ പോലെ തന്നെ തോന്നി.പിന്നെ സമാറിനെ ലുസിഫെറിലെ സയ്ദ് മസൂദ് എന്ന ചാറക്ടർ ആയും സാമ്യം തോന്നി.

    പിന്നെ ആ ഡയറി ഇന്ത്യ govt മുഴുവൻ നശിപ്പിച് എന്നൊക്കെ കണ്ടപ്പോൾ പക്കാ കെജിഫ് റഫറൻസ് തോന്നി, നായകനായി റോക്കി ബായ് ക്ക് പകരം സമർ അലി ഖുറേഷി. “പോലീസ് ന്റെ ലിസ്റ്റിൽ ഗുണ്ട എന്നുള്ളവൻ ജനങളുടെ മനസ്സിൽ രാജാവായിരുന്നു “എന്ന ഡയലോഗ് ഓർമ വന്നു.

    പിന്നെ ഷാഹിയും സമാറും തമ്മിലുള്ള കെമിസ്ട്രി അതും പൊളിച്ചടുക്കി.ഒരുമിച്ചു വീട്ടിൽ ഉള്ളതാമസവും കുറുമ്പും പിണക്കവും കേറിങ്ങും കുഞ്ഞൂട്ടനും എല്ലാം വല്ലാത്തൊരു ഫീൽ.

    പിന്നെ സമർ അവൻ രഹസ്യങ്ങളുടെ കാലവറയാണല്ലോ , അവൻ അബൂബക്കർ ന്റെ ഇളയ പുത്രനാണോന്നൊഴിച്ചാൽ പിന്നെ അവനാരാണ്, അമ്മ, അവനും അബൂബക്കറും തമ്മിലുള്ള പ്രശ്നങ്ങൾ, പിന്നെ അവനും ഷാഹിയും തമ്മിലുള്ള ഫ്ലാഷ്ബാക്ക് അവന്റെ ലക്ഷ്യ, പലയിടത്തുമായുള്ള കൊലപാതകങ്ങൾ, ഊര് ചുറ്റൽ ഒന്നും ഒരെത്തും പിടിയുമില്ലല്ലോ.

    മിഥിലാപുരിയും ദുര്ഗാപുരിയും തമ്മിലുള്ള ശത്രുത പൊളിറ്റിക്സ്, ആത്രേയ, നിരഞ്ജനയുടെ വരവ് എല്ലാം കൂടി ജഗ പോക.
    പിന്നെ രാത്രിയിൽ വരവുള്ള ആ ഭീകര സ്വതം.സമാറും സാഹിയും പിരിയുന്നത് ആലോചിക്കാൻ പോലും വയ്യ. അതിന്റെ വാക്കുകൾ സത്യമാവരുത് എന്ന പ്രാർത്ഥനയെ ഒള്ളു.വിധിപോലും വിറക്കണം സമർ അലി ഖുറേഷിക്ക് മുൻപിൽ.

    ചുരുക്കി പറഞ്ഞാ ആക്ഷൻ ത്രില്ലെർ ക്രൈം love ഇതിന്റൊക്കെ ഒരു extreme കോംബോ സ്റ്റോറി അതിൽ കൂടുതൽ ഒന്നും പറയാനില്ല. പിന്നെ മുകളിൽ പറഞ്ഞ ഫിലിം കംബരിസോൺ ഒരു കംപ്ലിമെന്റ്റ് ആയി എടുത്താൽ മതി.അതിലെ കഥാപാത്രങ്ങളൊക്കെ ഇതിലെ ഖുറേഷിയുടെ ഈഴകാലത് വരില്ല എന്നത് പരമമായ സത്യം.

    പിന്നെ ഇതിലെ fight scene പറയാനൊന്നുമില്ല. Undisputed movie series ഒക്കെ പത്തടി മാറിനിൽക്കും അജ്ജാതി. എല്ലൊക്കെ പൊടിയുക എന്ന് വെച്ചാൽ ഹോ രോമാഞ്ചം. ശരിക്കും ഖുറേഷികൾ മനുഷ്യർ തന്നെയാണോ എന്ന് തോന്നിപ്പോകും.
    ഖുറേഷികൾക്ക് കിട്ടുന്ന ആ മരണമാസ് അപ്പീറൻസ്. തകർപ്പൻ. ശരിക്കും ഒരു തിയേറ്ററിൽ ഇരുന്ന് കാണുന്ന പോലെ, ആ പ്രീയൻസും നിശാംബ്ദദയും ഭീകരതയും അനുഭവിച്ചറിയാം. അബൂബക്കർ /സമർ എന്ന പേര് കേൾക്കുമ്പോൾ ശത്രുക്കൾക്ക് ഉണ്ടാകുന്ന ആ മരണഭയം അത് വിളിച്ചോതുന്നുണ്ട് ഖുറേഷികൾ ആരാണെന്ന്.കാലൻ പോലും ജീവനെടുക്കാൻ ഭയക്കുന്നവർ. ഇനിയും കുറെ രഹസ്യങ്ങൾ ചുരുളഴിയാനുണ്ടല്ലോ . ചെകുത്താൻ എന്ന് വിളിക്കാനാവുന്നില്ല സമാറിനെ. ഖുറേഷിയുടെ തേരോട്ടത്തിനായി കാത്തിരിക്കുന്നു.

    താങ്കളുടെ കഥ ആദ്യായിട്ടാണ് വായിക്കുന്നമത് അതും ഇത്ഇ. ഒറ്റ കഥ കൊണ്ട് തന്നെ ഞാൻ താങ്കളുടെ ബിഗ് ഫാൻ ആയി. ഇത്രേം കിടിലൻ അതിഗംഭീര കഥകൾ ക്ക് എത്ര അഭിനന്ദിച്ചാലും ഒന്നുമാവില്ലെന്ന് അറിയാം. അതിഖമ്പീരം. തിരിച്ചു ഒരുപാട് സ്നേഹങ്ങൾ ????????.തങ്ങളോടും താങ്കളുടെ വില്ലനോടും ഒരുപാട് സ്നേഹങ്ങൾ മാത്രം ??????.

    1. പിന്നെ ബ്രോയ്ക്ക് എന്തൊക്കെയോ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞു. ഇത്രേം പെട്ടന്ന് സുഖപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്നേഹത്തോടെ

    2. വില്ലൻ

      Its a Big comment…First of all thanks for sparing your valuable time for me…..

      ഓക്കേ…എന്റെ ഹെൽത്ത് വെച്ച് തന്നെ തുടങ്ങാം…എനിക്കൊരു ഡിസോർഡർ ഉണ്ട്…അത് ഇടയ്ക്ക് പ്രശ്നമുണ്ടാക്കും…ഞാൻ ബ്രേക്ക് എടുക്കും…ഇപ്പോൾ അടുത്ത ഒരു ബ്രേക്കിന്റെ പടിവാതിൽക്കൽ ആണ്…

      ഇല്ലുമിനാറ്റിയുമായി ഈ കഥയ്ക്ക് ഒരു ബന്ധവുമില്ല….പക്ഷെ ഈ കഥയ്ക്ക് ചെകുത്താനുമായി നല്ല ബന്ധമുണ്ട്…666…ചെകുത്താന്റെ നമ്പർ ആണ്…. പിന്നെ ഓരോ കഥാപാത്രത്തിനും ഓരോ സ്റ്റൈലിഷ് അപ്പിയറൻസ് കൊടുത്തിട്ടുണ്ട്….കറുത്ത അംബാസിഡർ അബൂബക്കർ ഖുറേഷിയുടെ ഭാഗമായപ്പോൾ മുസ്താങ് അഥവാ ബോസ്സ് എന്ന കാറും ഒരു വിന്റേജ് ബുള്ളറ്റും സമറിന്റെ ഭാഗമായി….ജീപ്പ് കുഞ്ഞുട്ടന്റെ ഭാഗമായി…

      പിന്നെ ലൂസിഫെർ റഫറൻസ് അബൂബക്കറിന് കൊടുക്കാൻ കാരണം he is aged yet he is powerful….പക്ഷെ സമറിനെ ഒരിക്കലും സയ്ദ് മസൂദുമായി താരതമ്യം ചെയ്യരുത്…സമർ-അബൂബക്കർ ബന്ധം ഒരിക്കലും അങ്ങനെയല്ല….രണ്ടും രണ്ട് അറ്റത്താണ്… ശത്രുക്കളെ പോലെ….?

      നെഞ്ചിലേറ്റിയ സിനിമകളുമായി ഈ കഥയെ കമ്പയർ ചെയ്യാൻ കാരണം തീർച്ചയായും ഞാൻ തന്നെയാണ്…അങ്ങനെയുള്ള റഫറന്സുകൾ ഞാൻ മനപൂർവ്വമായും അറിയാതെയും വന്നിട്ടുണ്ട്….ഒന്നാമത് ഇങ്ങനെയുള്ള സിനിമകളിലെ bgm ഒക്കെ കേട്ടിട്ടാണ് കഥ എഴുതുന്നത് തന്നെ…സൊ അങ്ങനെ കുറേ കടന്നുവന്നിട്ടുണ്ട്….അബൂബക്കറിന്റെ ഒരു സാമ്രാജ്യം ഉണ്ടാക്കിയെടുക്കുന്ന ഫ്ലാഷ്ബാക്ക് വരാനുണ്ട്….KGF എന്ന് തന്നെ നിങ്ങൾ പറയുമോ എന്നാണെന്റെ പേടി ഇപ്പോൾ….?
      പക്ഷെ ഒരിക്കലും കഥ ഒരു സിനിമയുടേതും ആയിരിക്കില്ല….അത് മാത്രമാണ് ഉറപ്പ് പറയാനുള്ളത്….?

      ബ്രോ എല്ലാം മെൻഷൻ ചെയ്തിട്ടുണ്ട്….രഹസ്യങ്ങളെ കുറിച്ച് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്….എല്ലാ രഹസ്യത്തിനും വ്യക്തമായ ഉത്തരങ്ങൾ ഉണ്ടാകും….ഈ കഥയുടെ ക്ലൈമാക്സ് തുടങ്ങുന്നതിന് മുൻപ് വരെ ബിഗ് മിസ്റ്ററീസ് നിലനിൽക്കുന്നുണ്ട്….?

      ആക്ഷൻ മെയിൻ ആയതുകൊണ്ട് തന്നെ നല്ലപോലെ ശ്രദ്ധിക്കുന്നുണ്ട് ഫൈറ്റ് സീനുകളുടെ കാര്യത്തിൽ….ഓരോരുത്തർക്കും ഒരു സ്റ്റൈൽ,മോഡ് ഓഫ് ഫൈറ്റ് ഒക്കെ നോക്കുന്നുണ്ട്…ഏറ്റവും കൂടുതൽ സമയമെടുക്കുന്നത് ഫൈറ്റ് സീൻസ് എഴുതാനും റൊമാൻസ് എഴുതാനുമാണ്…?

      ഫ്ലാഷ്ബാക്ക് പറഞ്ഞുകഴിഞ്ഞാൽ പിന്നെ പക്കാ ഡയറക്റ്റ് ത്രില്ലർ ആകും…ഫ്ലാഷ്ബാക്കോടെ എല്ലാത്തിനും ഉത്തരം തരും….പക്ഷെ ഫ്ളഷ്ബാക്ക് നല്ല ലെങ്ത് ഉണ്ടാകും….

      കൂടുതൽ പറഞ്ഞാൽ നിങ്ങളുടെ തുടർവായനയുടെ രസം പോകും എന്നുള്ളത് കൊണ്ട് ഞാൻ എന്റെ വാക്കുകൾ പരിമിതപ്പെടുത്തിയേ മതിയാകൂ….

      താങ്കളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി….തിരിച്ചും ഒരുപാട് സ്നേഹം മാത്രം…❤️

      വില്ലൻ☠️?☠️

      1. തിരിച്ചും ലെങ്ത് ഉള്ള റിപ്ലൈ തന്നതിന് താങ്ക്സ്. പിന്നെ സയ്ദ് മസൂദിനെ സ്റ്റീഫന്റെ വലംകൈ എന്ന അർത്ഥത്തിലല്ല, മറിച്ചു സമാറിന്റെ charactor മായി സാമ്യം തോന്നിയതാണ് പറഞ്ഞത്.
        കാത്തിരിക്കുന്നു ചെകുത്താനെ….

        1. വില്ലൻ

          ??

  2. Demon king

    Story line kanditt 60 page/ part എഴുതിയാലും ഒരു 50 പാർട്ട് ഉണ്ടാവും എന്നാണ്. വില്ലൻ you are a master brain. Outstanding lines

    1. വില്ലൻ

      വില്ലൻ എന്റെ മനസ്സിൽ ഉള്ള തീം മുഴുവനായി എഴുതിയാൽ ഒരു 60പേജ് പെർ പാർട്ട് എഴുതിയാലും നൂറിന് മുകളിൽ പേജുകൾ വരും…..

      ഞാൻ കുറെ ഭാഗങ്ങൾ കട്ട് ചെയ്തു കളഞ്ഞു…..അതിനൊരു ഉദാഹരണം തരാം…..

      ഈ പാർട്ടിൽ ആ മൂന്നുപേരുടെ പേരുകൾ വെളിവായ വിധം….അത് വലിയ ഒരു സീക്വൻസ് ആണ്…. നാലോ അഞ്ചോ പാർട്ടുകളിൽ ഉൾപ്പെടുത്താവുന്ന സീക്വൻസ്….അതാണ് ഒറ്റ സീക്വൻസിൽ ഒതുക്കിയത്….?

  3. Ithavanayum polichu oru action film kanda feel aa puthiya payyan arane arana villan avam nammada samarinte koode ano atho shathrupakshamo
    Athreya samar villan moonalum kollam nalla kidu teams thanne but ithu kazhiyumbo arayirikum bakki
    Waiting for next part

    1. വില്ലൻ

      വില്ലനെ അങ്ങനെ ഒന്നും ഞാൻ പറഞ്ഞു തരില്ല…?
      ഈ കഥയുടെ രണ്ടാമത്തെ പാർട്ട് തൊട്ട് ഞാൻ ആ ഫാൽക്കാൻ പക്ഷിയുടെ ടാറ്റൂ ഉള്ളവനെ മെൻഷൻ ചെയ്യുന്നുണ്ട്….എന്നും ഞാൻ പറഞ്ഞിട്ടുണ്ട്….എല്ലാം കണക്ടഡ് ആണ്…. ഇല്ലുമിനാറ്റി?

      ബ്രോയുടെ കിടു ടീംസിൽ ആൾക്കാർ ഇനിയും ഒരുപാട് കേറാനുണ്ട്…??

      1. Adipoli
        Santhoshayi

        1. വില്ലൻ

          ???

  4. വേട്ടക്കാരൻ

    എന്താ പറയുക,എന്താ തരിക,എന്തുതന്നെ
    തന്നാലും അതുകുറഞ്ഞുപോകും.അത്രയ്ക്കും
    മനോഹരം ഈ പാർട്ടും.സൂപ്പർ ബ്രോ.പിന്നെ
    ബ്രോയ്ക്ക് എന്താണ് പറ്റിയത്.ആരോഗ്യപ്രശ്‌നങ്ങൾ പെട്ടെന്ന് മാറാൻ
    പ്രാർത്ഥിക്കുന്നു.

    1. വില്ലൻ

      Thanks Bro..?

      ഒന്നും പറ്റിയതല്ല…ജനിച്ചപ്പോൾ തൊട്ടുള്ളതാണ്…ഒരു ഡിസോർഡർ ഉണ്ട്..മൈൻഡ് നെ ബാധിക്കുന്ന….അത് ഇടയ്ക്ക് പണി തരും…ഈ അടച്ചുപൂട്ടിയുള്ള ഇരുപ്പ്…അതാണ് ഇപ്പൊ പെട്ടെന്ന് അവൻ അങ്ങ് വിടാൻ മടി കാണിക്കുന്നത്….സെറ്റ് ആക്കണം…?

  5. സിദ്ദിഖ് ഒരു തമിഴ് സിനിമ എടുത്തിട്ടുണ്ട്, സാധു മിരണ്ടാൽ എന്നാണ് പേര്. പണ്ട് കണ്ടതാണ്, actors ആരൊക്കെ ആണെന്ന് ഓർമയില്ല. പക്ഷേ ഒരു സീൻ ഓർമയുള്ളത് ഒരു chasing scene ആണ്. വണ്ടിയിൽ രക്ഷപെടുന്ന ആളെ ഫോളോ ചെയ്യാൻ പറയുമ്പോ ക്വാളിസിൽ നിന്ന് ഇറങ്ങി ഓടി chase ചെയ്യാൻ ശ്രമിക്കുന്ന ഡ്രൈവർ.

    വില്ലൻ വായിക്കുമ്പോൾ ഓർമ്മ വരുന്നത് ചില തെലുങ്ക് പടങ്ങൾ ആണ്. നോക്കിയാൽ കാണുന്ന സ്ഥലത്ത് ഇരുന്ന് വെടിവക്കുന്ന സ്നൈപ്പറും, അംബാസിഡർ കാർ accident ആക്കാതെ തടഞ്ഞ് നിർത്തി ആളെ തല്ലി കൊല്ലാൻ നോക്കുന്ന quotation ഗുണ്ടകളും, ക്യൂ പാലിച്ച് തല്ലാൻ വരുന്ന ശത്രുക്കളും, തോക്കെടുത്ത് വെടിവക്കാതെ ഡയലോഗ് അടിക്കുന്ന ഡോണും.

    സിനിമ എടുക്കുമ്പോൾ സമർ ആയി തെലുങ്ക് നടൻ ബാലകൃഷ്ണ ആയാൽ കിടുക്കും.

    At least വരുന്ന ഗസ്റ്റുകളുടെ മുഖത്ത് നോക്കി ചെറ്റത്തരം പറയാതിരിക്കാൻ ഉള്ള വിദ്യാഭ്യാസം എങ്കിലും ഇല്ലാത്തവരെ ഒരു റിസോർട്ടിലും receptionist ആയിട്ട് വക്കില്ല എന്ന് എങ്കിലും മനസ്സിലാക്കി വക്കൂ.

    1. മവനെ കൊല ഘണ്ടിലിർക്കെ കൊള്ളണ്ട് വിടമാട്ടെ.?

      കൊറേ തെലുങ്ക് പടം കണ്ട് ഇവിടെ വന്ന് ഉണ്ടക്കൻ നിക്കല്ലെ. ഇത് സ്ഥലം വേറേയ. അവന്റെ ഒരു m**le kore Telugu പടം. നിനക്കൊക്കെ ഇവിടെ കമൻറ് ഇടാനുള്ള അർഹത പോലും ഇല്ല?. പിന്നെ അവൻ real ayitt നടന്നത് എന്ന് പറഞ്ഞിട്ടല്ല കഥ എഴുതിയതും എഴുതുന്നതും. അവന്റെ കഥ അവന് ഇഷ്ടമുള്ളത് പോലെ അവൻ എഴുതും അതിനിടെൽ ഉണ്ടാക്കാൻ വന്നാലുണ്ടല്ലോ പൂളിക്കലയും. അവൻ ഒരു Telugu superstar vannekkunnu.?

      Ini ee ittavettath vallom kandal ippo paranjath pole ശാന്തമായി ആയിരിക്കില്ല പ്രതികരണം???

    2. യദുൽ ?NA²?

      ട മോനെ നീ ഏതു നാട്ടിൽ ആണ് നിനക്ക് ഉള്ള വിശദമായി മറുപടി ഇപ്പൊ തരാം

    3. പ്രൊഫസർ

      ബുദ്ധിമുട്ടി ആരും വായിക്കണം എന്ന് പറയുന്നില്ലല്ലോ, താല്പര്യം ഉണ്ടെങ്കിൽ മാത്രം വായിച്ചാൽ മതി, പിന്നെ 4 ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാനാണെങ്കിലും ഇമ്മാതിരി ചെറ്റത്തരം പറയരുത്,
      ഇവിടെ കഥവായിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഉണ്ട് അവരിൽ ഇവനെ ഇഷ്ടപ്പെടുന്നവർ ഉണ്ട് ഇഷ്ടപ്പെടാത്തവർ ഉണ്ട്, ഞങ്ങളെപ്പോലെ സ്നേഹിക്കുന്നവരും ഉണ്ട്, ഇഷ്ടമില്ലാത്ത ആളുകൾ അവർ മാന്യമായി മിണ്ടാതെ പോകുന്നു നിന്നെപ്പോലെ മുഴുവൻ വായിച്ചു കഴിഞ്ഞു ചൊറിയാൻ വരുന്നില്ല,
      ഇനി കൂടുതലായി നീ ഇവിടെ വന്നാൽ നിന്റെ കാര്യം പോക്കാ,
      കാലാ അപ്പൊ ഇവന്റെ കാര്യം എങ്ങനാ,…

      1. Avan ini ingane vallathum paranj pongiyal pinne nokkam. Ippo villan Avan നല്ലൊരു reply kodthittund

    4. വില്ലൻ

      Ok….

      Mahesh,

      നീ പറഞ്ഞ സിദ്ധീഖിന്റെ പടം ഞാൻ കണ്ടിട്ടില്ല…..അത് കണ്ടിരുന്നെങ്കിൽ നിന്റെ നിരീക്ഷണത്തെ കുറിച്ച് എനിക്ക് എന്തെങ്കിലും പറയാമായിരുന്നു….So sorry about that…

      കഥ മുന്നോട്ട് പോകണം എന്ന രീതിയിൽ ആണ് കഥ ഞാൻ എഴുതുന്നത്….

      അങ്ങനെ അല്ലായിരുന്നു എന്നുണ്ടെങ്കിൽ ഷാഹിയെ എനിക്ക് റോക്കിയെയും ബാഷയെയും കൊണ്ട് കൊല്ലിക്കാം…

      സമറിനെ അസീസിനെ കൊണ്ടോ രാംദാസിനെ കൊണ്ടോ അജയനെ കൊണ്ടോ അർജുൻ & ഗ്യാങ് നെ കൊണ്ടോ എനിക്ക് നേരത്തെ കൊല്ലിക്കാം…

      കുഞ്ഞുട്ടനെ സലാമിനെ കൊണ്ട് കൊല്ലിക്കാം….

      അങ്ങനെ പലപല ഓപ്ഷൻസ് ഉണ്ട്….കഷ്ടപ്പെട്ട് പത്ത് പാർട്ട് എഴുതേണ്ട ഒരു ആവശ്യവും ഇല്ല……

      പിന്നെ സ്നൈപ്പറിന്റെ റേഞ്ച് എന്ന് പറയുന്നത് 600metres to 1200metres ആണ്…. രവി നിന്നത് കുന്നിന് മുകളിലും….സിമ്പിൾ ആയി കാണാം…its a fact…gotcha…?

      പിന്നെ അബൂബക്കറിനെ കാർ ആക്‌സിഡന്റ് ആക്കി വിദഗ്ധമായി കൊല്ലാമായിരുന്നില്ലേ എന്ന സജഷൻ… അതിനുള്ള മറുപടി നേരത്തെ തന്നു….എനിക്ക് ഇപ്പൊ അബൂബക്കറിനെ അങ്ങനെ കൊല്ലിക്കാൻ സൗകര്യമില്ല…..

      പിന്നെ ക്യൂ പാലിച്ച് തല്ലാൻ വരുന്ന ഗുണ്ടകൾ…എന്റെ അർത്ഥത്തിൽ ക്യൂ എന്ന് പറഞ്ഞാൽ ഒരൊറ്റ ലൈൻ ആണ്… അങ്ങനെയാണെങ്കിൽ ഇടത്ത് നിന്നും വലത്ത് നിന്നും പിന്നിൽ നിന്നും ഗുണ്ടകൾ വന്നു എന്ന് പറയേണ്ട കാര്യമുണ്ടോ….ഇല്ലല്ലോ…വായനയിൽ പറ്റിയ തെറ്റാകാം…ചിലപ്പോൾ കുറ്റങ്ങൾ തേടിക്കൊണ്ടിരുന്നപ്പോ ശ്രദ്ധിക്കാഞ്ഞത് ആകാം…സാരമില്ല…അടുത്ത തവണ ശരിയാക്ക്….

      തോക്കെടുത്ത കാര്യം….തോക്കെടുത്തിട്ടില്ല എന്ന് പറഞ്ഞാൽ എഗൈൻ….കുറ്റങ്ങൾ തേടിക്കൊണ്ടിരുന്നപ്പോ ശ്രദ്ധിക്കാഞ്ഞത് ആകാം….പിന്നെ കൊല്ലാൻ ശ്രമിക്കാത്തത്….എഗൈൻ….എനിക്ക് ആ കഥാപാത്രത്തെ അപ്പോ കൊല്ലാൻ സൗകര്യമില്ല….

      പിന്നെ തെലുങ്ക് പടം…മോനുസെ…നീ തെലുങ്ക് പടത്തിലെ അടികളിൽ മാത്രമാണോ വില്ലൻമാർ പറക്കുന്നത് കണ്ടിട്ടുള്ളത്…നമ്മുടെ മലയാളത്തിൽ വരെ അങ്ങനെയുള്ള പടങ്ങൾ ഉണ്ട്….

      നിനക്കിനി സമർ ആയി മനസ്സിൽ ബാലകൃഷ്ണ ആണ് വരുന്നതെങ്കിൽ നീ കരുതിക്കോ…. ഒരു പ്രശ്നവും ഇല്ല…നീ ഇങ്ങനെയെ ചിന്തിക്കാൻ പാടുള്ളൂ എന്ന് പറഞ്ഞിട്ടല്ല ഞാൻ ഓരോ പാർട്ടും എഴുതുന്നത്…

      ഒരു ഫ്ലൈറ്റ് പൊങ്ങി ഇറങ്ങിയപ്പോൾ മന്ത്രി സ്ഥാനം തെറിച്ചു…കേട്ടിട്ടുണ്ടാകും എന്ന് കരുതുന്നു…ചെയ്തത് ബഹുമാന്യനായ മന്ത്രി…അപ്പൊ പിന്നെ പാവം റിസപ്‌ഷനിസ്റ്റിനും ആകാം…പിന്നെ നിനക്ക് ഈ പറയുന്ന റിസപ്‌ഷനിസ്റ്റിന്റെ മുഖഭാവങ്ങൾ ഇതേപോലെ മാറുന്നത് നേരിൽ കാണണമെങ്കിൽ നീ നിന്റെ ഒരു ഫ്രണ്ട്നെയും കൂട്ടി റിസോർട്ടിൽ പോയി ഒരു സിംഗിൾ റൂം ബുക്ക് ചെയ്യ്…അവരുടെ മുഖത്തെ ഭാവങ്ങൾ മാറുന്നത് കാണാം…

      പിന്നെ ഒരു ലോജിക്കും ഇല്ലാത്ത കഥയിൽ റിയലിസ്റ്റിക് ചിന്താഗതി കൊണ്ട് വരാൻ ശ്രമിച്ച നിന്നോടൊക്കെ ഞാൻ എന്ത് പറയാനാ…

      ഇത് ലോജിക്ക് ഇല്ലാത്ത കഥയാണ്…ബ്രോയ്ക്ക് റിയലിസ്റ്റിക് ടൈപ്പ് കഥകൾ ആണ് താല്പര്യം എങ്കിൽ ഇനി ഈ കഥ വായിക്കുന്നതിൽ കാര്യം ഇല്ല….

      Thanks for your negatives…?

      അപ്പൊ ശെരി ബൈ…..

    5. അർജുനൻ പിള്ള

      മോനെ ചെറിയാൻ നിക്കല്ലേ പണി വാങ്ങും.

    6. മാലാഖയെ തേടി

      ഇവിടെ ആരും ബേസ്ഡ് ഓൺ റിയൽ സ്റ്റോറി എന്ന് പറഞ്ഞിട്ടില്ല എന്ത് എഴുതണം എങ്ങനെ എഴുതണം എന്ന് തീരുമാനിക്കുന്നത് കഥാകൃത് ആണ് തെലുഗു സിനിമ മാത്രമല്ല ഇവിടെ മലയാള സിനിമയിലും നീ പറഞ്ഞ ക്യു നിന്ന് തല്ലുകയും തോക്കെടുത്തു ഡയലോഗ് വെടിവെക്കാതെ ഡയലോഗ് അടിക്കുന്ന പരിപാടിയുമുണ്ട്.
      ഇവിടെ കാണുന്ന കമ്മെന്റുകളാണീ കഥയുടെ ഊർജം അത് നന്നായി ലഭിക്കുന്നുമുണ്ട്. ഏതൊരു വായനക്കാരനും കഥയുടെയും കഥാകൃത്തിന്റെയും തെറ്റുകൾ ചൂണ്ടിക്കാണിക്കാം അതിനുള്ള അവകാശമുണ്ട് എന്നുവെച്ചു അപമാനിക്കാം എന്നല്ല അർത്ഥം.

      ഇതേ കഥ മമ്മൂക്കയും ലാലേട്ടനും കുഞ്ഞിക്കയും പ്രിത്വിരാജും ചെയ്താൽ ഇവിടെ അംഗീകരിക്കും അത് പോലെത്തന്നെയാണ് ഈ കഥയും

      ഗസ്റ്റുകളുടെ മുഖത്ത്നോക്കി ഇതിനും വലിയ ചെറ്റത്തരം പറയുന്ന റിസെപ്ഷനിസ്റ്റുകൾ ഇവിടെയുണ്ട് ഒരു പെണ്ണിനായിട്ട് നീയൊരു ഹോട്ടലിൽ മുറിയെടുക്കാൻ നോക്ക് അത് സ്വന്തം പെങ്ങളാണെങ്കി കൂടി അവന്മാരെ ഒരു മാതിരി മറ്റൊടുത്തെ ആക്കിയ ചിരി നിനക്ക് കാണാം.

      കഥയുടെ ആസ്വാദനത്തിനു വേണ്ടി കഥാകൃത് പലതും ചേർക്കും അത് അവരുട ഇഷ്ട്ടം. പിന്നെ സർ വിചാരിച്ചത് ഇവിടെ എഴുതുന്ന കഥകളൊക്കെ യഥാർത്ഥ അനുഭങ്ങളാണെന്നാണോ. ഈ സൈറ്റിലെ 99% കഥകളും വെറും ഒരു എന്റർടൈൻമെന്റിന് വേണ്ടിയാണ് 1% ചിലപ്പോൾ ചിലരുടെ ജീവിതമുണ്ടാകും. അത്കൊണ്ട് ഇതുപോലെയുള്ള പരിഹാസ കമ്മെന്റുമായി ഇങ്ങോട്ട് വരണ്ട ?

      1. തല പൊന്തി പിന്നേം വന്നാ പൂളിക്കലയും @മഹേഷ് മോനെ. അപ്പോ Telugu superstar/സംവിധായകൻ പോയാട്ടെ.

        നിന്നെ ഇവിടെ ആരും പിടിച്ച് വച്ച് വായിച്ചിട്ടില്ല അപ്പോ നിനക്ക് ഇഷ്ടപ്പെട്ടില്ല എന്നുണ്ടെൽ ലൈക്കും അടിക്കണ്ട കമന്റും ഇടണ്ട കണ്ടം വഴി പോക്കോണം. അല്ലാതെ ഇവിടെ വന്ന് ഉണ്ടാക്കാൻ നോക്കിയാൽ പിന്നീടുള്ള അവസ്ഥ നിനക്ക് ഒരക്കൻ പോലും കഴിയില്ല.

        ഒറ്റത്തവണ നിനക്ക് മപ്പ്‌ തന്നു വിടുന്നു. അപ്പോ കണ്ടം വഴി മറക്കണ്ട?

  6. Hlo bro , enthokke und vishesham , health eppadii, pinne epart full action thriller aayirunnu, pinne samar pole bro focus cheythathu 2pere aanu , onnu athreya, villian avare kurichu kooduthal ariyaan kathirikunnu??

    1. വില്ലൻ

      അബൂബക്കർ ഖുറേഷിയെ മറന്നു ല്ലേ….?
      വില്ലൻ എന്ന് വിളിപ്പേരുള്ള കഥാപാത്രം ശരീരത്തിന് പിറകിൽ ഫാൽക്കാൻ പക്ഷിയുടെ ടാറ്റൂ പതിച്ചവൻ….അവനെ കുറേ ആയി സൂചനകളിലൂടെ കൊണ്ട് വരുന്നു…..ഇത്തവണ അവന് പൂണ്ട് വിളയാടാൻ ഒരു അവസരം കൊടുത്തു….?

      ഈ പാർട്ടിൽ ഓരോ കഥാപാത്രവും കഥയിൽ നല്ല റോളുണ്ട്…ഇനി വരാൻ പോകുന്ന കഥാപാത്രങ്ങൾക്കും….?

      ഹെൽത്ത് സീനാണ്…കൗൺസലിങ് വീണ്ടും തുടങ്ങി….പ്രധാനമായും ഈ അടച്ചുപൂട്ടി ഉള്ള ഇരുപ്പാണ് പ്രശ്നം….നോക്കട്ടെ..?

  7. Da muthe Oro partum oroonninekkal mikachath pole aanu ooro partum ullath.?

    അത്രേയ അടിച്ചപ്പൊഴും പറഞ്ഞത് അവന്റെ കയ്യിന്റെയും കാലിന്റെയും ചൂടരിഞ്ഞു എന്നാണ്.?

    എന്നാല്

    സമർന്‍റെ കയ്യിന്‍റെയും കാലിന്റെയും ചൂടറിഞു എന്നല്ലയിരുന്ന് എഴുതേണ്ടത്. സമറിന്റെ അടിയിൽ അവരുടെ മരണത്തിന്റെ ചൂടരിഞു എന്നയിരുന്ന് വേണ്ടത്.??

    അപ്പോ ഇനി റെസ്റ്റ് എടുക്ക്‌ മുത്തേ. ആരോഗ്യം നന്നായി ശ്രദ്ധിക്കണം മുത്തേ.❣️

    Eppozhathem പോലെ ഒരായിരം കുതിരപവൻ?

    എന്ന് കാലൻ ഒപ്പ്,

    1. വില്ലൻ

      ഹഹഹ…..മുത്തേ…. ഇടയ്ക്ക് എനിക്കൊരു വാക്കുകളുടെ ദാരിദ്ര്യം കടന്നുവരും…അപ്പോഴാണ് ഉപയോഗിച്ച വാക്കുകൾ തന്നെ പിന്നെയും പിന്നെയും ഉപയോഗിക്കേണ്ട അവസ്ഥ വരുന്നത്…?

      പിന്നെ ഒന്നുണ്ട്…..സമറാണോ കേമൻ ആത്രേയാ ആണോ കേമൻ എന്ന് ഇനിയും പറയാറായിട്ടില്ല…?

      റെസ്റ്റിലാണ്…. കൗൺസലിങ് പിന്നെയും തുടങ്ങി…കണ്ട്രോൾ ചെയ്യണം….✌️

      Thanks Bro…?

      1. വില്ലൻ എന്ന് പേര് കിട്ടിയത് കൊണ്ട് ആയില്ല. നമ്മുടെ main villan Samar aanu. Pinne athreya Avan samarin ethirali ആണെങ്കിൽ അവനും മരണ ഭയം നമ്മുടെ ചെകുത്താന്റെ സന്തതി കാണിക്കും. അവൻ എതിരാളി അല്ലെങ്കിൽ സമറിന്റെ ഒപ്പം വലംകൈ ആയി കൂടെ ഉണ്ടാവും, ഇത് തിരിച്ചും ആ വില്ലൻ എന്ന് പേരുള്ളവനും ആവാം. എതിരാളിയും ആവാം അവന്റെ കൂട്ടുകാരനും ആവാം

        1. വില്ലൻ

          ഹഹഹ…എനിക്കിതിൽ ഒന്നും പറയാനും പറ്റില്ല….കാരണം ഇതിനുള്ള മറുപടി എല്ലാം ഞാൻ കരുതിക്കൂട്ടി മറച്ചുവെച്ച കാര്യങ്ങൾ ആണ്….

          പിന്നെ ഒന്ന് ഞാൻ പറയാം….ഇതിലെ ഫ്ലാഷ്ബാക്ക് സീനുകൾ തീരുന്ന അന്ന് ഇതിൽ വലിയ ഒരു സസ്പെൻസ് ഒളിച്ചിരിപ്പുണ്ട്…അത് അന്ന് പുറത്തുവരും…?

          Can’t say no more..?

          1. അവരെ പറ്റി പറഞ്ഞപ്പോൾ എന്റെ ഓഹബോതങ്ങൾ മാത്രമാണ് ഇത്. Aa ചരിത്രം അറിയാനായി കാത്തിരിക്കുന്നു.

            ആരോഗ്യം മെച്ചപ്പെട്ടതയി തോന്നിയാൽ മാത്രം ഇതിൽ വന്നാൽ മതി.??

  8. Broiii entha paraya kayinja part vaychapo paranja comment thaneya ipozhum parayane.” Ho romaaanjam”. Sherikum athu vannathu kondanto . Oru scene vaykumbolum Oru fight vaykumbolum kanmunbil kanunna pole Oru feel thane kitti. Entha paraya Oru rakshailla. ????❤️❤️❤️
    Bro ku health issue undenu ariyam 20thday avumbo thane next part idane .athikam vaigikale please. Kaathirikunnu akamshayode ❤️❤️❤️

    1. വില്ലൻ

      Thanks Bro…?

      രോമാഞ്ചിഫിക്കേഷൻ…?

      പക്ഷെ അടുത്ത പാർട്ട് രോമാഞ്ചം ചിലപ്പോ ഇതിനേക്കാൾ കട്ടയ്ക്ക് ഉണ്ടാകും…അടുത്തിൽ അധികം അടിയോ പിടിയോ ഒന്നുമില്ല…ബട്ട് രോമാഞ്ചിഫിക്കേഷൻ അതിന് ഒരു കുറവും ഉണ്ടാകില്ല…അടുത്തത് അങ്ങനെയുള്ള പാർട്ട് ആണ്….?

      ഫൈറ്റ് സീൻസ്…ഞാൻ നല്ലപോലെ ശ്രദ്ധിക്കുന്ന ഒന്നാണത്….ഓരോരുത്തർക്കും ഓരോ സ്റ്റൈൽ ഉണ്ട്….അത് നിലനിർത്താൻ ശ്രമിക്കാറുണ്ട്…

      ഞാൻ 20 ദിവസം എന്ന് പറയാറുണ്ടെങ്കിലും അതിന് മുമ്പ് തന്നെ സബ്മിറ്റ് ചെയ്യാറുണ്ട്….എല്ലാം ഓക്കേ ആണെങ്കിൽ ഇത്തവണയും അങ്ങനെ ആകും…?

  9. Demon king

    അടി പോളി ആയി ബ്രോ. ആരോഗ്യം ശെരി ആയാൽ വേഗം എഴുതനെ…

    1. വില്ലൻ

      Thanks Bro…?

      ഞാൻ എഴുതുന്നത് തന്നെ ഈ പ്രശ്നങ്ങൾ വെച്ചിട്ടാണ്…മാക്സിമം എന്നെ ബാധിക്കാത്ത രീതിയിൽ….വില്ലൻ 11 ഉറപ്പായും വരും…പക്ഷെ എന്ന് തൊട്ട് അതിന്റെ എഴുത്ത് തുടങ്ങാനാകും പൂർത്തിയാക്കാൻ പറ്റും എന്നറിയില്ല….?

  10. സ്നേഹിതൻ

    മച്ചാനെ ഒന്നും പറയാൻ ഇല്ല ഒരു സിനിമ കാണുന്ന feel ആണ് മച്ചാനെ വായിക്കുമ്പോൾ ഹൂഫ്‌ ബാക്കി പാർട്ടിന് ആയി കട്ട വെയ്റ്റിംഗ് ആണ് പിന്നെ തങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ മാറി എത്രയും പെട്ടന്നു സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു.. take good rest bro

    1. വില്ലൻ

      Thanks Bro…?

      Yeah..I am doing counseling…I hope somewhat back to normal..❤️

  11. കാമുകൻ

    മച്ചാനെ പൊളി പൊളി വൻ പൊളി.

    1. വില്ലൻ

      Thanks Bro..?

      ഇനിയും പൊളിക്കണം…?

  12. കൊള്ളാം.. ഈ ഭാഗവും കിടിലൻ ആയിരുന്നു?
    അടുത്ത ഭാഗം വേഗം ഇടണെ ??

    1. വില്ലൻ

      Thanks Dear…?

      വേഗം നോക്കാം…എന്നും പറയുന്ന പോലെ മിനിമം 20 ദിവസം ആണ്…?..ആരോഗ്യവും സീൻ ഉണ്ട്….ഈ ലോക്കഡൗൺ തീരാതെ എനിക്ക് ഇതിൽ നിന്ന് പെട്ടെന്ന് രക്ഷ നേടാൻ സാധിക്കില്ല…

      1. മുത്തേ ഡ ആദ്യം നിന്റെ health. Ni rest edukk ennitt mathi കഥയൊക്കെ. നി നിന്റെ ആരോഗ്യം ശ്രേദ്ദിക്ക്‌ വേറെ ഒന്നും ശ്രീഡ്ഡിക്കണ്ട.

        1. വില്ലൻ

          ശ്രദ്ധിക്കുന്നുണ്ട് ബ്രോ…❤️

  13. Uff..Oru rakshayum illaatha saadhanam…Villain 10 full action mode aanallo..

    ആ സ്നൈപ്പർ രവിയുടെ ഭാഗം ഒരു രക്ഷയുമില്ലായിരുന്നു.ഇജ്ജാതി ത്രില്ലിംഗ്.പൊളിയായിരുന്നു.
    പിന്നെ അബൂബ്ബക്കറിന്റെ ചിന്തയിലൂടെ വിരിഞ്ഞുവന്ന ചെകുത്താൻ ദൈവം നന്മ തിന്മ കൺസെപ്റ്റ് സൂപ്പർ ആയിരുന്നു.അങ്ങനെയുള്ള ചിന്തകൾതൂലികയിൽ ഉണ്ടാക്കി എടുക്കുക എന്ന് പറയുന്നത് നിസ്സാരമല്ല.

    ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് അറിയാം പറ്റുമെങ്കിൽ അടുത്ത പാർട്ട് നേരത്തെ തരണേ ബ്രോ.അത്രയ്ക്ക് ത്രില്ലിംഗ് ആണ്

    1. വില്ലൻ

      Thanks Bro…?

      ചെകുത്താൻ ചിന്തകൾ….അതൊക്കെ കുറേ മുൻപ് തൊട്ട് എന്റെ തലയിൽ ഉണ്ട്….പക്ഷെ അത് പറയാനുള്ള ഒരു പ്ലാറ്റ്ഫോം ഇല്ലായിരുന്നു….അത് കിട്ടിയപ്പോൾ നൈസ് ആയി അങ്ങ് പെടച്ചു….?

      സ്നൈപ്പർ സീക്വൻസ്….ഭയങ്കര ലെങ്തി സീക്വൻസ് ആണത്….പല ഇമോഷൻസും കടന്നുവന്ന സീക്വൻസ്…ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കിയ സീക്വൻസിൽ ഒന്നും ഇതാണ്…ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം…

      ആരോഗ്യപ്രശ്നം ഉണ്ട്….പണി പാളുമോ എന്ന് നോക്കി ഇരിക്കാണ്…?

  14. Abiprayam parayanonnum illa,adutha part eppo varrum ennu para,kathirunnu kathirrunnu enikku vayasu koodi varraannu,onnu pettannu aakku villaaaaaa

    1. വില്ലൻ

      ഹഹഹ….സൽഹാർ…എനിക്ക് കുറച്ചു ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്…അതുകൊണ്ട് തന്നെ മൊബൈൽ ഉപയോഗം(മൊബൈലിൽ ആണ് ഞാൻ കഥ എഴുതുന്നത്),അതുപോലെ ഇന്റർനെറ്റ് ഉപയോഗം പരിമിതപ്പെടുത്തിയിട്ടുണ്ട്….അതാണ് ഞാൻ ഒരു 20 ദിവസമെങ്കിലും ഒരു പാർട്ടിന് വേണ്ടി ചോദിക്കുന്നത്…..

      പിന്നെ ഞാൻ വളരെ പതുക്കയെ എഴുതൂ…എനിക്ക് ഒരു ഇരുപ്പിൽ കുറേ എഴുതാൻ സാധിക്കില്ല….ആ കാര്യത്തിൽ സ്മിത ചേച്ചിയുടെ കഴിവ് ഒക്കെയോർത്ത് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്…മാഡം ഞാൻ ഒരു പാർട്ട് എഴുതുന്ന ടൈം കൊണ്ട് ചിലപ്പോ വ്യത്യസ്തമായ മൂന്നാല് കഥ എഴുതും….ഞാൻ തീരെ അങ്ങനെ അല്ലാ…..സോറി ബ്രോ…

      പെട്ടെന്ന് ആക്കാൻ ശ്രമിക്കാറുണ്ട്….പക്ഷെ എന്നെകൊണ്ട് കഴിയില്ല എന്നതാണ് സത്യം…

      Thanks Bro..?

      1. Time eduthu ezhuthiyal mathi , health. Aannu mukyam bigileee

  15. പല്ലവി

    ജീപ്പിൽ പോകുമ്പോ മഴ പെയ്താൽ ഹോട്ടലിൽ കയറി നിക്കണോ….

    1. വില്ലൻ

      സിംപിൾ ആയിട്ടുള്ള ഒരു മറുചോദ്യമേ ഒള്ളു….കേറി നിൽക്കാൻ പാടില്ല എന്നില്ലല്ലോ…?

      കഥാഗതി അങ്ങനെ കൊണ്ടുപോകാനാണ് ഞാൻ താത്പര്യപ്പെട്ടത്….പിന്നെ ഈ 45 പേജ് വായിച്ചിട്ടും ഈ ഒരു കാര്യം മാത്രമേ ബ്രോയ്ക്ക് പറയാൻ തോന്നിയുള്ളൂ….

      1. പല്ലവി

        ഓഹ്..ലങ്ങനെ….
        45 പേജിൽ കൊടുത്തത് കൊണ്ട് അതിലുള്ള എല്ലാം സ്ട്രയ്ക്ക് ചെയ്യണം എന്നില്ലല്ലോ….ടെററിനോട് താത്പര്യം ഇല്ല…
        ലോജിക് ഇല്ലാത്ത കാര്യം ചോദിച്ചു…അത്രന്നെ….

        1. വില്ലൻ

          First of all…Ee kathayil logic n oru sthanavum illa…Oraale kond pathirupath pere adichu parathaan onnum sadhikkilla…

          Next thing…Avar yathra cheythath jeepil aan…Mazha kollunna sthalath jeep ittal bike le pole pettenn vellam thudachukalayaan saadhikkilla…so mazha kollaatha oridam jeepinum athyavashyam aan…so it’s logical too?

  16. Super bro ???????????

    1. വില്ലൻ

      Thanks Bro..?

  17. Dear Brother, അടിപൊളി. സമർ ഒരു വല്ലാത്ത charector തന്നെ. സൂപ്പർ fight തന്നെ. കൂടെ കുഞ്ഞൂട്ടനും കൂടിയാൽ പറയണ്ട. ഷാഹിയുടെ ബീഫും പൊറോട്ടയോടുമുള്ള യുദ്ധം അടിപൊളി. അടുത്ത ഭാഗത്തിൽ അവരുടെ പ്രണയ സന്ദർഭങ്ങൾക്കായി കാത്തിരിക്കുന്നു.
    Thanks and regards.

    1. വില്ലൻ

      Thanks Bro..?

      കുഞ്ഞുട്ടൻ എന്റെ ഫാവ് ആണ്…കുഞ്ഞുട്ടൻ ഒരു ഹെവി ഇൻഗ്രീഡിയന്റ് ആണ്….?

      പക്കാ ആക്ഷൻ മൂഡിൽ പോകുന്ന പാർട്ട് ആയതുകൊണ്ട് തന്നെ നിങ്ങൾക്ക് കുറച്ച് ഒരു റിലീഫ് തരണം എന്ന് തോന്നി….അങ്ങനെയാണ് ഷാഹി പരമു ഏട്ടന്റെ 36 വർഷത്തെ പാചക കരിയറിനെ വെല്ലുവിളിക്കുന്ന തരത്തിൽ കോമെഡിയാക്കി അവതരിപ്പിച്ചത്….ഞാൻ നല്ലപോലെ ആസ്വാധിച്ചാണ് ആ ഭാഗം എഴുതിയത്….?

      അടുത്ത ഭാഗത്തിൽ നല്ലപോലെ റൊമാൻസ് ഉണ്ടാകും…?

      1. Thank you dear

      2. Pwolichu muthe❤next part vegam idane

        1. വില്ലൻ

          Thanks Bro..?

          Will try…❤️

  18. MR. കിംഗ് ലയർ

    മാസ്സ്….. ആക്ഷൻ…റൊമാന്റിക്… ത്രില്ലെർ, ഓരോ ഫൈറ്റ് സീനും രോമാഞ്ചിഫിക്കേഷൻ… പിന്നെ പ്രണയം… അത് ഈ ഭാഗത്തിൽ കുറവായിരുന്നു…പക്ഷെ യാ മോനെ ഒരു രക്ഷയും ഇല്ല…. എന്താ പറയാ… കൊലകൊല്ലി ഐറ്റം.
    ഒരുപാട് പറയണമെന്നുണ്ട് പക്ഷെ… കടുത്ത തലവേദന അനുവദിക്കുന്നില്ല.

    കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. അച്ചായൻ കണ്ണൂർ

      താൻ എഴുതിയ കഥയുടെ ബാക്കി എവിടെ

    2. വില്ലൻ

      First of all Take care bro…✌️

      ഈ പാർട്ട് ഫുൾ ആക്ഷൻ മൂഡിൽ ആകും എന്ന് ഞാൻ നേരത്തെ പാർട്ടിലെ കമന്റ്സിൽ പറഞ്ഞിരുന്നു…അടുത്ത പാർട്ട് നല്ല കട്ട റൊമാൻസാണ് വിത്ത് ആക്ഷൻ റ്റൂ…?

      ആക്ഷൻ മൂഡിലായത് കൊണ്ട് തന്നെ ഫൈറ്റ് സീൻസ് ഒക്കെ നല്ലപോലെ ശ്രദ്ധിച്ചിട്ടുണ്ട്….ഓരോരുത്തർക്കും ഒരു സ്റ്റൈൽ വരെ ഉണ്ടാക്കി….?

      Thanks Bro…?

  19. Nairobi

    ഒരു ഇംഗ്ലീഷ് ആക്ഷൻ വിത്ത് റൊമാന്റിക് സിനിമ കണ്ട പോലുണ്ട്……. അടിപൊളി…..

    1. വില്ലൻ

      Thanks Dear…?

      ഇംഗ്ലീഷ് സിനിമയുടെ ലെവൽ ഒക്കെ ആയി താരതമ്യപ്പെടുത്തുന്നത് കാണുമ്പോൾ പെരുത്ത് സന്തോഷം…?

  20. Ho bhayanakaram thanee….

    1. വില്ലൻ

      Ho Thanks Thannee??

  21. Enthu parayanam ennu ariyillaaa valare gambheeram….. KGF um 24 um thammil ulla mixing aakum ennu vijarichu bt athu undayillaaa avarude pranayam eniyum nalla reethiyil konduvaraan sramichaal kollaaam

    1. വില്ലൻ

      Thanks Bro…?

      ഈ പാർട്ടിൽ റൊമാൻസ് കുറവാകും വെറും ആക്ഷൻ മാത്രമാണ് എന്ന് ഞാൻ മുൻപത്തെ പാർട്ടിലെ കമന്റ്സിൽ രേഖപ്പെടുത്തിയിരുന്നു…..അടുത്ത പാർട്ടിൽ ആക്ഷൻ ഉണ്ടെങ്കിലും റൊമാൻസ് കട്ടയ്ക്ക് നിൽക്കും….??

      24 എന്ന സിനിമയുടെ കൺസെപ്റ്റ് ഇതിൽ വരില്ല….വില്ലനും 24ഉം രണ്ടും തമ്മിൽ വളരെ വ്യത്യസ്തമായ ഐഡിയകൾ ആണ്….?

      ഞാൻ ഒരു ഇംഗ്ലീഷ് മൂവിയുടെ കൺസെപ്റ്റ് ഇതിൽ യൂസ് ചെയ്തിട്ടുണ്ട്….പക്ഷെ ഇപ്പൊ അടുത്ത് ഒന്നും നിങ്ങൾക്ക് മനസ്സിലാകില്ല…നിങ്ങളെ ഏറ്റവും ഞെട്ടിക്കുന്ന ട്വിസ്റ്റുകളിൽ ഒന്നാകും അത്…?☠️

  22. നന്നായിട്ടുണ്ട് …….. ഒരു രക്ഷ ഇല്ലാത്ത ഐറ്റം…… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

    1. വില്ലൻ

      Thanks Bro…?

      I will try to make it fast..???

  23. Ente പൊന്നുമഷേ powli സാധനം ഒരു രക്ഷേം illa. Full രോമാഞ്ചിഫിക്കേഷൻ….. keep continue bro…. and take care your health…. waiting bro… ?????

    1. വില്ലൻ

      Thanks Bro…?

      Yeah..Taking care of that…its getting bad…let’s see…?

      രോമാഞ്ചിഫിക്കേഷൻ…?

  24. അഭിരാമി

    ഒരു സിനിമ കണ്ട ഫീൽ. ഉടനെ അടുത്ത ഭാഗം കിട്ടണം. അത്രക് അടിപൊളി. ഓഹ് ഒന്നും പറയാൻ ഇല്ല. വെയ്റ്റിങ് ഫോർ നെസ്റ് പാർട്.

    1. വില്ലൻ

      Thanks Dear..?

      അഭിരാമി…നോക്കട്ടെ…. ഉറപ്പ് ഞാൻ തരില്ല…എന്റെ കാര്യത്തിൽ എനിക്ക് തന്നെ വലിയ ഉറപ്പില്ല…ഇപ്പൊ ഞാൻ മിനിമം 20 ദിവസം ആണ് ഓരോ പാർട്ട് എഴുതാൻ എടുക്കുന്നത്….So let’s see dear..?

  25. Vayich kayinjuuu……pwoli adutha part vegam ayakkane ashanee??????

    1. വില്ലൻ

      Thanks Bro..?

      നോക്കട്ടെ….?

    1. വില്ലൻ

      ?❤️?

  26. ഒറ്റപ്പാലം കാരൻ

    ഇന്നത്തെ ഉറക്കം പോയി ഇനി ഇത് വായിച്ചേ ഉറങ്ങുന്നെള്ളു❤️❤️

      1. വില്ലൻ

        You too..Sleep good..?❤️

    1. വില്ലൻ

      സോറി ബ്രോ..?
      ഉറങ്ങാൻ വൈകണ്ട…It can turn into a Health issue..So first take care of yourself…ഇതൊക്കെ ഇവിടെ തന്നെ കാണും…

      ഒറ്റപ്പാലം ഞാൻ വന്നിട്ടുണ്ട്…നല്ല സ്ഥലമാണ്?

    1. വില്ലൻ

      ❤️?

    1. വില്ലൻ

      ??

  27. ♥️♥️♥️

    1. വില്ലൻ

      ???

Leave a Reply

Your email address will not be published. Required fields are marked *